Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -23 January
11കാരി മാതാവിനൊപ്പം മലപ്പുറത്തെത്തിയപ്പോൾ പീഡനം: ബാങ്ക് ജീവനക്കാരന് അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
മലപ്പുറം: പതിനൊന്നുകാരിയെ, കാമുകിയായ മാതാവിന്റെ സഹായത്തോടെ പീഡിപ്പിച്ച സംഭവത്തിൽ മലപ്പുറം കേരള ബാങ്കിലെ ക്ലര്‍ക്കായ സയ്യിദ് അലി അക്ബര്‍ ഖാനെ(39) പൊലീസ് അറസ്റ്റ് ചെയ്തു. 2021 നവംബറിലും…
Read More » - 23 January
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിനിടയിലേക്ക് കുഴഞ്ഞു വീണു: കാല്നടയാത്രക്കാരന് ദാരുണാന്ത്യം
കോട്ടയം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിനിടയിലേക്ക് കുഴഞ്ഞു വീണ് കാല്നടയാത്രക്കാരന് മരിച്ചു. മാലം കൊച്ചുതാഴത്ത് (മീനടം കുന്നുംപുറത്ത്) ജോര്‍ജ് കുര്യന് (54) ആണ് മരിച്ചത്. ഇന്നലെ ഉച്ച കഴിഞ്ഞ്…
Read More » - 23 January
എൻടിസി മില്ലുകളിലെ ഉൽപാദനം പുനരാരംഭിക്കണം, കേന്ദ്ര ടെക്സ്റ്റൈൽ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി ജീവനക്കാർ
രാജ്യത്ത് അടഞ്ഞുകിടക്കുന്ന നാഷണൽ ടെക്സ്റ്റൈൽ കോർപ്പറേഷൻ മില്ലുകളിൽ ഉൽപാദനം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം. റിപ്പോർട്ടുകൾ പ്രകാരം, ഉൽപാദനം പുനരാരംഭിക്കാനും ജീവനക്കാർക്ക് വേതനം നൽകാനും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര…
Read More » - 23 January
ആട് മോഷ്ടാക്കളെ തേടിയിറങ്ങിയ പൊലീസിന് ലഭിച്ചത് പുള്ളിമാൻ വേട്ടക്കാർ : അഞ്ചംഗ സംഘം അറസ്റ്റിൽ
തിരുച്ചിറപ്പള്ളി: തമിഴ്നാട് പെരമ്പല്ലൂരിൽ കാട്ടിൽ കയറി മാനുകളെ വേട്ടയാടി ഇറച്ചിവില്പന നടത്തിവന്ന സംഘം പൊലീസ് പിടിയിൽ. രംഗനാഥപുരം സ്വദേശികളായ രാമചന്ദ്രൻ, മുരുകേശൻ, ഗോപിനാഥൻ, മണി, കാർത്തിക് എന്നിവരാണ്…
Read More » - 23 January
അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം : അഞ്ച് മരണം
ആലപ്പുഴ: കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. കാറിൽ സഞ്ചരിച്ചിരുന്ന തിരുവനന്തപുരം പെരുങ്കടവിള ആലത്തൂർ സ്വദേശികളായ പ്രസാദ് (24), ഷിജു ദാസ് (24), സച്ചിൻ,…
Read More » - 23 January
ടാറ്റ മോട്ടോഴ്സ്: നെക്സോൺ ഇവിയുടെ പോർട്ട്ഫോളിയോയിൽ മാറ്റങ്ങൾ
ഇന്ത്യയിൽ ഏറ്റവും ജനപ്രീതി നേടിയ ഇലക്ട്രിക്ക് കാറാണ് ടാറ്റ മോട്ടോഴ്സിന്റെ നെക്സോൺ ഇ.വി. ഇത്തവണ നെക്സോൺ ഇ.വിയുടെ പോർട്ട്ഫോളിയോയിൽ വൻ മാറ്റങ്ങളാണ് ടാറ്റ മോട്ടോഴ്സ് അവതരിപ്പിക്കുന്നത്. ഈ…
Read More » - 23 January
കുഞ്ഞിന്റെ കൊഞ്ചല് പരിഹാസമെന്ന് തെറ്റിദ്ധരിച്ച് മാതാപിതാക്കളെ ക്രൂരമായി മര്‍ദ്ദിച്ചു: മൂന്നംഗ സംഘം അറസ്റ്റിൽ
മുണ്ടക്കയം: പിഞ്ചു കുഞ്ഞിന്റെ കൊഞ്ചല് പരിഹാസമെന്ന് തെറ്റിദ്ധരിച്ച് കുഞ്ഞിന്റെ മാതാപിതാക്കളെ ക്രൂരമായി മര്‍ദ്ദിച്ച മൂന്നംഗ സംഘം അറസ്റ്റിൽ. മുണ്ടക്കയം സ്വദേശികളായ ഷാഹുല്‍ റഷീദ്, കെ.ആര്.രാജീവ്, കോരുത്തോട് സ്വദേശി…
Read More » - 23 January
ഇന്ത്യൻ വ്യോമസേനാ ചരിത്രത്തിൽ ആദ്യമായി റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുക്കാനൊരുങ്ങി ഗരുഡ് കമാന്‍ഡോകള്‍
ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായ് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന (ഐഎഎഫ്) യുടെ ഗരുഡ് സ്പെഷ്യല്‍ ഫോഴ്സ് . പരേഡില്‍ സ്ക്വാഡ്രോണ്‍ ലീഡര്‍ പി.എസ്. ജയ്താവത് ഗരുഡ്…
Read More » - 23 January
വിദേശ നാണയ ശേഖരത്തിൽ വീണ്ടും കുതിച്ചുചാട്ടം, ഏറ്റവും പുതിയ കണക്കുകൾ അറിയാം
ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ വീണ്ടും വർദ്ധനവ്. കണക്കുകൾ പ്രകാരം, ജനുവരി 13- ന് സമാപിച്ച ആഴ്ചയിൽ 1,041.7 കോടി ഡോളറായാണ് വിദേശ നാണയ ശേഖരം ഉയർന്നത്.…
Read More » - 23 January
ചക്ക കഴിക്കുന്നവർ ആണോ നിങ്ങൾ ? അറിയണം ഇക്കാര്യങ്ങൾ
ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് നല്ലതാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
Read More » - 23 January
ഉന്നതരുടെ ഗുണ്ടാബന്ധങ്ങളെ കുറിച്ച് അന്വേഷണം വേണ്ടെന്ന് കത്ത്
തിരുവനന്തപുരം: ഐപിഎസുകാരടക്കം ഉന്നതരുടെ ഗുണ്ടാബന്ധങ്ങളെ കുറിച്ച് അന്വേഷണം വേണ്ടെന്ന് കത്ത്. ഡിജിപി എഴുതിയെന്ന് പറയപ്പെടുന്ന കത്താണ് പുറത്തുവന്നിരിക്കുന്നത്. സിവില്‍ പൊലീസ് ഓഫീസര്‍ മുതല്‍ ഡിവൈഎസ്പി വരെയുള്ളവരുടെ വിവരം…
Read More » - 23 January
സിപിഎം മതേതരത്വ പാര്‍ട്ടി, അഞ്ച് നേരം നിസ്കരിക്കുന്നവര്‍ പാര്‍ട്ടിയിലുണ്ട്: സ്പീക്കര്‍ എം.എന്‍ ഷംസീര്‍
കൊച്ചി: വിശ്വസിക്കാവുന്ന ഒരേ ഒരു പാര്‍ട്ടി സിപിഎം ആണെന്ന കാരണത്താലാണ് മുസ്ലീം വിഭാഗത്തില്‍ നിന്ന് കൂടുതല്‍ ആളുകള്‍ പാര്‍ട്ടിയില്‍ ചേരാന്‍ കാരണമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. സിപിഎം…
Read More » - 23 January
തിരുവനന്തപുരത്ത് നിന്ന് കൊല്‍ക്കത്തയിലേക്ക് പുതിയ വണ്‍ സ്റ്റോപ്പ് പ്രതിദിന വിമാന സര്‍വീസ്
തിരുവനന്തപുരം: ഇന്‍ഡിഗോ എയര്‍ലൈന്‍സ് തിരുവനന്തപുരത്ത് നിന്ന് കൊല്‍ക്കത്തയിലേക്ക് പുതിയ വണ്‍ സ്റ്റോപ്പ് പ്രതിദിന വിമാന സര്‍വീസ് ആരംഭിച്ചു. Read Also: ഇ- കൊമേഴ്സ് ആപ്പുകളിൽ ഇന്ത്യക്കാർ ചെലവഴിച്ചത് കോടിക്കണക്കിന്…
Read More » - 22 January
ഡിജിറ്റൽ പ്ലാറ്റ് ഫോമുകളിൽ പരസ്യം ചെയ്യുന്നത് പണം വാങ്ങിയിട്ടാണെങ്കിൽ വെളിപ്പെടുത്തണം: കേന്ദ്ര സർക്കാരിന്റെ മാർഗരേഖ
ഡൽഹി: ഡിജിറ്റൽ പ്ലാറ്റ് ഫോമുകളിൽ പരസ്യം ചെയ്യുന്നത് പണം വാങ്ങിയിട്ടാണെങ്കിൽ അത് കൃത്യമായി വെളിപ്പെടുത്തണമെന്ന് സെലിബ്രിറ്റികൾക്കും സമൂഹ മാധ്യമ താരങ്ങൾക്കും കേന്ദ്ര സർക്കാരിന്റെ മാർഗരേഖ. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്,…
Read More » - 22 January
തദ്ദേശ സ്ഥാപനങ്ങളിലെ കൂറുമാറ്റം: അംഗങ്ങളെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി
പാലക്കാട്: കൂറുമാറ്റ നിരോധന നിയമ പ്രകാരം പാലക്കാട് ജില്ലയിലെ മങ്കര ഗ്രാമപഞ്ചായത്ത് അംഗം വസന്തകുമാരി, ഇടുക്കി ജില്ലയിലെ കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന ദേവസ്യ, സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെ…
Read More » - 22 January
ഷോർട്ട്സർക്യൂട്ട്: പൾസർ ബൈക്ക് കത്തിനശിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൾസർ ബൈക്ക് പൂർണ്ണമായും കത്തിനശിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്താണ് സംഭവം. ഷോർട്ട് സർക്യൂട്ടും മൂലമാണ് വാഹനം കത്തിനശിച്ചത്. കൊല്ലം മൈനാഗപ്പള്ളി സ്വദേശി അരുൺ…
Read More » - 22 January
പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ട് വിദ്യാർഥികൾക്ക് പഠനം തുടരാൻ സാധിക്കട്ടെ: നടന് ഫഹദ് ഫാസില്‍
എല്ലാവരും ചർച്ച ചെയ്ത് ആ വിഷയത്തിൽ ഒരു തീരുമാനം ഉണ്ടായി തുടങ്ങിയതായി അറിഞ്ഞു.
Read More » - 22 January
ആധാര്‍ ഉപയോഗിച്ച് പണം പിന്‍വലിക്കാം, നിക്ഷേപിക്കാം: പുതിയ സംവിധാനത്തെകുറിച്ച് മനസിലാക്കാം
ഡല്‍ഹി: ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാട് നടത്താന്‍ കഴിയുന്ന സംവിധാനം ഒരുക്കി നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ. ബാങ്കിന്റെ അംഗീകൃത…
Read More » - 22 January
ദിവസവും മുടി കഴുകാൻ പാടില്ല എന്ന് പറയുന്നത് ശരിയോ ?
ദിവസം കുളിക്കുന്ന ശീലമുള്ളവരാണ് പലരും. എന്നാൽ അടുത്തിടെയായി ദിവസവും ഒരു വ്യക്തി കുളിക്കാൻ പാടില്ലെന്നും അത് ചർമവും മുടിയും നശിക്കുന്നതിന് കാരണമാകുമെന്നുമുള്ള ഒരു സിദ്ധാന്തം വ്യാപകമായി പ്രചരിക്കുന്നുണ്ട്.…
Read More » - 22 January
ദിവസവും കഴിക്കാം ഒരു പിടി വാൾനട്സ്; അറിയാം ഈ ഗുണങ്ങള്‍…
നട്സുകളുടെ രാജാവ് എന്നാണ് വാള്‍നട്സ് അറിയപ്പെടുന്നത്. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് വാൾനട്സ്. തലച്ചോറിന്റെ വളർച്ചയ്ക്കും ഓർമ്മ ശക്തി കൂട്ടാനുമെല്ലാം വാൾനട്സ് മികച്ചതാണ്. പ്രോട്ടീൻ, ഒമേഗ 3…
Read More » - 22 January
കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ഡൽഹിയിൽ ഒരു പ്രത്യേക പ്രതിനിധിയും ആവശ്യമില്ല: വി മുരളീധരൻ
കൊച്ചി: നരേന്ദ്രമോദി സർക്കാർ കേരളത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നത് പ്രത്യേക ശമ്പളവും പദവിയും കൊടുത്ത് ഡൽഹിയിൽ പ്രതിഷ്ഠിക്കുന്ന ആളുകളുടെ ഇടപെടൽ കൊണ്ടല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ.…
Read More » - 22 January
ആർത്തവ വിരാമത്തിന് ശേഷം ചർമ്മത്തിന്റെ തിളക്കം എങ്ങനെ നിലനിർത്താം?: മനസിലാക്കാം
ആർത്തവ വിരാമം സ്ത്രീകളുടെ ജീവിതത്തിലെ അത്തരമൊരു ഘട്ടമാണ്. അതിൽ നിരവധി ശാരീരിക മാറ്റങ്ങൾ ഉണ്ട്. ഈ സമയത്ത് മിക്ക സ്ത്രീകളും ശരീരഭാരം, ഉറക്കമില്ലായ്മ, മൂഡ് സ്വിംഗ് തുടങ്ങിയ…
Read More » - 22 January
കാപ്പി മുഖക്കുരുവിന് കാരണമാകുമോ?: മെച്ചപ്പെട്ട ചർമ്മത്തിന് ഇക്കാര്യങ്ങൾ മനസിലാക്കാം
കാപ്പി മിക്ക ആളുകൾക്കും ഒരു മാന്ത്രിക മരുന്ന് പോലെയാണെന്ന് വിശ്വസിക്കപ്പെടുന്നു, കാരണം ഇത് നമ്മുടെ ജീവിതത്തിൽ രാവിലെ മുതൽ രാത്രി വരെ നിർണായക പങ്ക് .വഹിക്കുന്നു. എന്നാൽ…
Read More » - 22 January
സുപ്രീം കോടതി വിധികൾ പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കാനുള്ള ചീഫ് ജസ്റ്റിസിന്റെ ആശയത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
ന്യൂഡൽഹി: സുപ്രീം കോടതി വിധികൾ പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കുന്നതിനെക്കുറിച്ചുള്ള ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ചിന്തയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്തിടെ ഒരു ചടങ്ങിൽ…
Read More » - 22 January
ഉപയോഗിച്ച തേയില വെറുതെ കളയേണ്ട; ഇതുവച്ച് ചെയ്യാവുന്നത്…
അടുക്കളയില്‍ നാം ദിവസവും ഉപയോഗിക്കുന്നൊരു ചേരുവയാണ് തേയില. ചായ വയ്ക്കാത്ത വീടുകളേ കാണില്ല. അല്ലെങ്കില്‍ അത്രയും വിരളമായിരിക്കും. അതുകൊണ്ട് തന്നെ തേയില ഉപയോഗവും അത്രയും വ്യാപകമാണെന്ന് പറയാം.…
Read More »