
മലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 11 വർഷം കഠിനതടവും, 51,000 രൂപ പിഴയും വിധിച്ച് കോടതി. മലപ്പുറം ഉപ്പട സ്വദേശി രാജീവ് (45) ആണ് ശിക്ഷ അനുഭവിക്കേണ്ടത്. മലപ്പുറം പോത്തുകല്ലിൽ 2015 ലാണ് സംഭവം നടന്നത്. നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്.
Post Your Comments