KottayamNattuvarthaLatest NewsKeralaNews

ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ‌ : ക​​ടു​​ത്തു​​രു​​ത്തി​​യി​​ൽ ഒരു പ​​ശു​​ ചത്തു

ആ​​പ്പാ​​ഞ്ചി​​റ​​യി​​ലെ ക്ഷീ​​ര​​സം​​ഘം പ്ര​​സി​​ഡ​​ന്‍റ് ജോ​​ബി ജോ​​സ​​ഫി​​ന്‍റെ ര​​ണ്ട് പ​​ശു​​ക്ക​​ള്‍ വി​​ഷ​​ബാ​​ധ​​യേ​​റ്റു വീ​​ണു

ക​​ടു​​ത്തു​​രു​​ത്തി: ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ‌ മൂലം ക​​ടു​​ത്തു​​രു​​ത്തി​​യി​​ൽ ഒ​​രു പ​​ശു ച​​ത്തു. നി​​ര​​വ​​ധി ക​​ര്‍​ഷ​​ക​​രു​​ടെ ക​​ന്നു​​കാ​​ലി​​ക​​ള്‍​ക്ക് പ​​ല​​വി​​ധ അ​​സ്വ​​സ്ഥ​​ത​​ക​​ള്‍ ബാ​​ധി​​ച്ചിട്ടുണ്ട്.

ക​​ടു​​ത്തു​​രു​​ത്തി ബ്ലോ​​ക്കി​​ന് കീ​​ഴി​​ല്‍ ക​​ടു​​ത്തു​​രു​​ത്തി, ആ​​പ്പാ​​ഞ്ചി​​റ, വാ​​ലാ​​ച്ചി​​റ, ഞീ​​ഴൂ​​ര്‍, കെ​​എ​​സ് പു​​രം തു​​ട​​ങ്ങി​​യ മേ​​ഖ​​ല​​ക​​ളി​​ലെ​​ല്ലാം പ​​ശു​​ക്ക​​ള്‍​ക്ക് ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യേ​​റ്റ സം​​ഭ​​വ​​ങ്ങ​​ള്‍ റി​​പ്പോ​​ര്‍​ട്ട് ചെ​​യ്ത​​താ​​യി ക​​ടു​​ത്തു​​രു​​ത്തി ഡ​​യ​​റി എ​​ക്‌​​സ്റ്റ​​ന്‍​ഷ​​ന്‍ ഓ​​ഫീ​​സ​​ര്‍ സി​​ന്ധ്യ പ​​റ​​ഞ്ഞു.

Read Also : ഒന്നര വർഷം കഴിഞ്ഞപ്പോഴേക്കും 8 മന്ത്രിമാർക്ക് ഇന്നോവ ക്രിസ്റ്റ, മുഹമ്മദ് റിയാസിന് രണ്ട് ഔദ്യോഗിക വാഹനങ്ങള്‍

ആ​​പ്പാ​​ഞ്ചി​​റ​​യി​​ലെ ക്ഷീ​​ര​​സം​​ഘം പ്ര​​സി​​ഡ​​ന്‍റ് ജോ​​ബി ജോ​​സ​​ഫി​​ന്‍റെ ര​​ണ്ട് പ​​ശു​​ക്ക​​ള്‍ വി​​ഷ​​ബാ​​ധ​​യേ​​റ്റു വീ​​ണു. ജോ​​ബി​​യു​​ടെ പ​​ശു​​ക്ക​​ള്‍​ക്ക് ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യേ​​റ്റ​​തോ​​ടെ 50 ലി​​റ്റ​​റോ​​ളം പാ​​ല്‍ അ​​ള​​ന്നി​​രു​​ന്ന​​തു 12 ലി​​റ്റ​​റാ​​യി കുറഞ്ഞു. വാ​​ലാ​​ച്ചി​​റ സ്വ​​ദേ​​ശി​​യാ​​യ ക്ഷീ​​ര​​ക​​ര്‍​ഷ​​ക​​ന്‍ എ​​ന്‍.​​എ​​സ്. കു​​ര്യ​​ന്‍ നി​​ല​​പ്പ​​ന​​യു​​ടെ പ​​ശു​​ക്ക​​ള്‍​ക്കും ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യേ​​റ്റു.

കെ​​എ​​സ് പു​​രം ക്ഷീ​​ര​​സം​​ഘ​​ത്തി​​ല്‍ പാ​​ല്‍ അ​​ള​​ക്കു​​ന്ന ക്ഷീ​​ര​​ക​​ര്‍​ഷ​​ക​​ര്‍​ക​​രു​​ടെ ക​​ന്നു​​കാ​​ലി​​ക​​ള്‍​ക്കും ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യേ​​റ്റി​​ട്ടു​​ണ്ട്. ക​​ടു​​ത്തു​​രു​​ത്തി സം​​ഘ​​ത്തി​​ല്‍ പാ​​ല​​ള​​ക്കു​​ന്ന ഒ​​രു ക്ഷീ​​ര​​ക​​ര്‍​ഷ​​ക​​യു​​ടെ ക​​ന്നു​​കാ​​ലി​​യാ​​ണ് ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യെ തുടർന്ന് ച​​ത്ത​​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button