ThiruvananthapuramLatest NewsKeralaNattuvarthaNews

വീ​ടി​നോ​ടു ചേ​ർ​ന്ന് ക​ഞ്ചാ​വു ചെ​ടി ന​ട്ടു​വ​ള​ർ​ത്തി : യുവാവ് അറസ്റ്റിൽ

മ​ച്ചേ​ൽ അ​യ്യം​പു​റം ഷി​ജി ഭ​വ​നി​ൽ പ്ര​കാ​ശ്(35)ആണ് അറസ്റ്റിലായത്

നേ​മം: വീ​ടി​നോ​ടു ചേ​ർ​ന്നു ക​ഞ്ചാ​വു ചെ​ടി ന​ട്ടു​വ​ള​ർ​ത്തി​യ യു​വാ​വ് അറസ്റ്റിൽ. മ​ച്ചേ​ൽ അ​യ്യം​പു​റം ഷി​ജി ഭ​വ​നി​ൽ പ്ര​കാ​ശ്(35)ആണ് അറസ്റ്റിലായത്. ന​രു​വാ​മൂ​ട് പൊ​ലീ​സും റൂ​റ​ൽ ഡാ​ൻ​സാ​ഫ് സ്ക്വാ​ഡും സം​യു​ക്ത​മാ​യി ന​ട​ത്തി​യ റെ​യ്ഡി​ൽ ആണ് ഇയാൾ പി​ടി​യി​ലാ​യ​ത്.

Read Also : സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇങ്ങനെ

കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്പി അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​രു​വാ​മൂ​ട് സി​ഐ ധ​ന​പാ​ല​ൻ, എ​സ്ഐ വി​ൻ​സെന്‍റ്, ഗ്രേ​ഡ് എ​സ്ഐ പു​ഷ്പാം​ഗ​ദൻ ആ​ശാ​രി, എ​എ​സ്ഐ രാ​ജേ​ഷ്കു​മാ​ർ, എ​സ്‌സി​പി​ഒ കൃ​ഷ്ണ​കു​മാ​ർ, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button