ബേക്കിംഗ് സോഡ കൊണ്ട് വായ്പ്പുണ്ണിന് പരിഹാരം കാണാവുന്നതാണ്. ബേക്കിംഗ് സോഡ നേരിട്ട് മുറിവില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ പരിഹരിക്കാവുന്നതാണ്.
മൗത്ത് വാഷ് ആയി നമുക്ക് ബേക്കിംഗ് സോഡ ഉപയോഗിക്കാവുന്നതാണ്. ഇത് വെള്ളത്തില്‍ നല്ലതു പോലെ കലര്‍ത്തി മൗത്ത് വാഷ് ആയി ദിവസവും മൂന്ന് നാല് പ്രാവശ്യം ഉപയോഗിക്കാവുന്നതാണ്.
Read Also : ഞാൻ ആരെയും കൂട്ടുപിടിച്ച് ഒന്നും ചെയ്യാറില്ല: വിവാദ ചിത്രം പുറത്തു വന്നതിന് പിന്നാലെ വിശദീകരണവുമായി ബാല
ബേക്കിംഗ് സോഡയും ഉപ്പും ഉപയോഗിച്ച് മിക്‌സ് ചെയ്ത് ഈ പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്. ഇവ രണ്ടും നല്ലതു പോലെ പേസ്റ്റ് രൂപത്തിലാക്കി മുറിവില്‍ തേച്ച് പിടിപ്പിക്കാം. ഇത് മൗത്ത് അള്‍സര്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
വിറ്റാമിന്‍ ബി അടങ്ങിയ മോര്, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, കരള്‍, മത്സ്യം എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇതെല്ലാം ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വായ്പ്പുണ്ണ് മാറ്റാന്‍ സഹായിക്കുന്നു.
വായ്പ്പുണ്ണിന് ഏറ്റവും മികച്ച ഒരു പ്രതിവിധിയാണ് തേന്‍. തേന്‍ ഉപയോഗിച്ച് വെറും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വായ്പ്പുണ്ണിനെ ഇല്ലാതാക്കാം.
ശരീരം നന്നായി ചൂടാകുമ്പോഴാണ് വായ്പ്പുണ്ണ് ഉണ്ടാകുന്നത്. ശരീരത്തെ തണുപ്പിക്കാന്‍ തേങ്ങാവെള്ളം കുടിക്കുന്നതും നല്ലതാണ്. ഇത് വായ്പ്പുണ്ണിനെ പെട്ടെന്ന് ഇല്ലാതാക്കുന്നു.
Post Your Comments