Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -16 January
മാരുതിയുടെ കാറുകൾക്ക് ഇനി ചെലവേറും, പുതുവർഷത്തിൽ വില വർദ്ധിപ്പിച്ചു
രാജ്യത്ത് വാഹനങ്ങളുടെ വില വർദ്ധിപ്പിച്ച് പ്രമുഖ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, വാഹന ശ്രേണിയിലുടനീളം ഏകദേശം 1.1 ശതമാനം വരെയാണ് വില വർദ്ധിപ്പിക്കുന്നത്. പുതുവർഷത്തിൽ…
Read More » - 16 January
ടിക്കറ്റ് നിരക്ക് നിശ്ചയിച്ചത് കെസിഎ, സർക്കാരിന് കെസിഎക്ക് മേൽ നിയന്ത്രണമില്ല, വാക്കുകൾ വളച്ചൊടിച്ചെന്ന് കായിക മന്ത്രി
തിരുവനന്തപുരം: ഇന്ത്യ – ശ്രീലങ്ക ഏകദിന മത്സരത്തിന് കാര്യവട്ടത്ത് ഉയർന്ന ടിക്കറ്റ് നിരക്ക് നിശ്ചയിച്ചത് കേരള ക്രിക്കറ്റ് അസോസിയേഷനാണെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ. സർക്കാരിന് കെസിഎക്ക്…
Read More » - 16 January
റിപ്പബ്ലിക് ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും, ആ ദിവസത്തെക്കുറിച്ചുള്ള ചില വസ്തുതകളും മനസിലാക്കാം
ഡൽഹി: 1950 ജനുവരി 26ന് ഇന്ത്യൻ ഭരണഘടന അംഗീകരിക്കുകയും രാജ്യം ഒരു റിപ്പബ്ലിക്കായി മാറുകയും ചെയ്തതിനെയാണ് റിപ്പബ്ലിക് ദിനം അടയാളപ്പെടുത്തുന്നത്. എല്ലാ വർഷവും, റിപ്പബ്ലിക് ദിനത്തിലെ ആഘോഷങ്ങളിൽ…
Read More » - 16 January
ആഭ്യന്തര സൂചികകൾ ഉയർന്നില്ല, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
ആഭ്യന്തര സൂചികകൾ നിറം മങ്ങിയതോടെ നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി. ആദ്യ ഘട്ടത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെങ്കിലും, പിന്നീട് ഓഹരികൾ ഇടിയുകയായിരുന്നു. സെൻസെക്സ് 168.2 പോയിന്റാണ് ഇടിഞ്ഞത്.…
Read More » - 16 January
റിപ്പബ്ലിക് ദിനാഘോഷം: തിരുവനന്തപുരത്ത് ഗവർണർ സല്യൂട്ട് സ്വീകരിക്കും
തിരുവനന്തപുരം: ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തും. റിപ്പബ്ലിക് ദിന പരേഡിൽ അദ്ദേഹം…
Read More » - 16 January
ഭക്തരെ പിടിച്ചു തള്ളാൻ അനുമതി കൊടുത്തിരുന്നോ? സംഭവം നീതീകരിക്കാനാവില്ല, രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: ശബരിമലയിൽ തീർഥാടകരെ ദേവസ്വം ഗാർഡ് പിടിച്ചു തള്ളിയ സംഭവത്തിൽ രൂക്ഷ വിമർശനം ഉയർത്തി വിമര്‍ശനവുമായി ഹൈക്കോടതി. ഭക്തരെ പിടിച്ചു തള്ളാൻ അനുമതി കൊടുത്തിരുന്നോയെന്ന് ദേവസ്വം ബോർഡിനോട്…
Read More » - 16 January
എസ്ബിഐ: ഫണ്ട് അധിഷ്ഠിത വായ്പാ നിരക്ക് വർദ്ധിപ്പിച്ചു, പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ
ഭവന വായ്പ ഉൾപ്പെടെയുള്ളവയുടെ ഫണ്ട് അധിഷ്ഠിത വായ്പാ നിരക്ക് കുത്തനെ ഉയർത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, മാർജിനൽ കോസ്റ്റ് 10 ബേസിസ് പോയിന്റ്…
Read More » - 16 January
ഒരു ഇന്ത്യ, ഒരു തിരഞ്ഞെടുപ്പ്, രാജ്യത്ത് എവിടെ നിന്നും വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനമൊരുങ്ങുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് എവിടെ കഴിയുന്ന പൗരനും വോട്ട് ഉറപ്പാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ക്ക് തുടക്കമായി. ഒരു ഇന്ത്യ, ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കുന്നതിന് മുന്നോടിയായാണ്…
Read More » - 16 January
തിമിംഗല സ്രാവുകളെ കുറിച്ചുള്ള പഠനം: ഗവേഷണ പരിശീലന കേന്ദ്രം ആരംഭിക്കാൻ ഖത്തർ
ദോഹ: തിമിംഗല സ്രാവുകളെക്കുറിച്ചുള്ള പഠനത്തിനായി റീജനൽ ഗവേഷണ- പരിശീലനകേന്ദ്രം ആരംഭിക്കാൻ ഖത്തർ. ഗൾഫ് മേഖലയ്ക്ക് അകത്തും പുറത്തുമുള്ളവർക്ക് തിമിംഗല സ്രാവുകളെക്കുറിച്ച് പഠിക്കാനും ഗവേഷണം നടത്താനും ഗുണകരമാകുന്ന കേന്ദ്രം…
Read More » - 16 January
സാനിറ്ററി നാപ്കിനിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1.30 കോടിയുടെ സ്വർണം പിടികൂടി
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം വഴി സാനിറ്ററി നാപ്കിനിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1.30 കോടിയുടെ സ്വർണം പിടികൂടി. 2.2 കിലോ സ്വർണം ആണ് കസ്റ്റംസ് ഇന്റലിജൻസ്…
Read More » - 16 January
ഗോൾഡൻ വിസ സ്വീകരിച്ച് ഗായിക അമൃത സുരേഷ്
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് ഗായിക അമൃത സുരേഷ്. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ആസ്ഥാനത്ത് എത്തിയാണ് അമൃത സുരേഷ് ഗോൾഡൻ വിസ സ്വീകരിച്ചത്.…
Read More » - 16 January
പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് മലപ്പുറത്ത് 12 വയസ്സുകാരന് ക്രൂരമർദനം
മലപ്പുറം: മലപ്പുറത്ത് പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് 12 വയസ്സുകാരന് ക്രൂരമർദനം. കളിക്കാനെത്തിയ കുട്ടികൾ പറമ്പിൽ നിന്ന് പേരക്ക മോഷ്ടിച്ചെന്നാരോപിച്ചാണ് മർദനം. സ്ഥലമുടമ ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തിയെന്നും…
Read More » - 16 January
അഫ്ഗാനിസ്ഥാനിൽ മുൻ വനിതാ എംപിയെയും അംഗരക്ഷകനേയും വെടിവെച്ച് കൊന്നു
കാബൂൾ: അഫ്ഗാനിസ്ഥാനിൽ മുൻ വനിതാ എംപിയെയും അംഗരക്ഷകനേയും വെടിവെച്ച് കൊന്നു. മുൻ സർക്കാർ കാലത്തെ പാർലിമെന്റംഗം മുർസൽ നബീസാദയാണ് ഞായറാഴ്ച പുലർച്ചെ മൂന്നിന് വീട്ടിൽ വെച്ച് കൊല്ലപ്പെട്ടത്. വീടിന്റെ…
Read More » - 16 January
പരിസ്ഥിതി സൗഹൃദ ഊർജ പദ്ധതികൾ വ്യാപകമാക്കി യുഎഇ: കഴിഞ്ഞ വർഷം ആരംഭിച്ചത് 11 പദ്ധതികൾ
അബുദാബി: കഴിഞ്ഞ വർഷം മാത്രം യുഎഇയിൽ ആരംഭിച്ചത് 11 പരിസ്ഥിതി സൗഹൃദ ഊർജ പദ്ധതികൾ. 15,900 കോടി ദിർഹം മൂല്യമുള്ള പദ്ധതികളാണ് കഴിഞ്ഞ വർഷം യുഎഇ നടപ്പിലാക്കിയത്.…
Read More » - 16 January
നേപ്പാള്‍ വിമാന ദുരന്തം, ബ്ലാക്ക് ബോക്സ് കണ്ടെത്തി
കാഠ്മണ്ഡു: നേപ്പാള്‍ കണ്ട ഏറ്റവും വലിയ വിമാന ദുരന്തത്തില്‍ ഇതുവരെ 68 മൃതദേഹങ്ങള്‍ കണ്ടെത്തി. ലാന്‍ഡിങ്ങിന് തൊട്ടു മുന്‍പാണ് യതി എയര്‍ലൈന്‍സിന്റെ എടിആര്‍ 72 എന്ന ഇരട്ട…
Read More » - 16 January
അഗ്നിപഥ്: ആദ്യ ബാച്ചുമായി സംവദിച്ച് പ്രധാനമന്ത്രി
ഡൽഹി: അഗ്നിപഥ് പദ്ധതിയിലൂടെ നിയമനം ലഭിച്ച ആദ്യ ബാച്ചിലുള്ളവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആശയവിനിമയം നടത്തി. ഓൺലൈനായി നടന്ന കൂടിക്കാഴ്ച്ചയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും പങ്കെടുത്തു. കൂടിക്കാഴ്ച്ചയിൽ, അഗ്നിവീരുകളുടെ…
Read More » - 16 January
ആദിവാസി ഊരുകളിലെ യുവാക്കൾക്ക് ഫുട്ബോൾ പരിശീലനം
തൃശൂര്‍: മണയൻകിണർ, ഒളകര ആദിവാസി ഊരുകളിലെ യുവാക്കൾക്ക് ഫുട്ബോൾ പരിശീലനവുമായി പീച്ചി വന്യജീവി വിഭാഗം. കാൽത്തളിർ എന്ന പേരിട്ടിരിക്കുന്ന പരിശീലന പരിപാടി വഴി രണ്ട് ആദിവാസി കോളനികളിൽ…
Read More » - 16 January
റാസൽഖൈമയിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്ക് ബസ് സർവീസ് ആരംഭിച്ചു: വിശദ വിവരങ്ങൾ അറിയാം
ദുബായ്: ഗ്ലോബൽ വില്ലേജിലേക്കുള്ള പുതിയ പൊതു ബസ് റൂട്ട് ആരംഭിച്ചു. റാസൽഖൈമ നിവാസികൾക്ക് ദുബായിലെ ഗ്ലോബൽ വില്ലേജിലേക്ക് ഇനി പൊതു ബസിൽ യാത്ര ചെയ്യാം. വൺവേ ടിക്കറ്റിന്…
Read More » - 16 January
ശബരിമലയില്‍ തീര്‍ത്ഥാടകരെ ദേവസ്വം വാച്ചര്‍ പിടിച്ച് തള്ളിയതല്ല, വിശദീകരണവുമായി ദേവസ്വം പ്രസിഡന്റ്
പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടകരെ ദേവസ്വം വാച്ചര്‍ പിടിച്ച് തള്ളിയ സംഭവത്തില്‍ വിശദീകരണവുമായി ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപന്‍. തിക്കും തിരക്കും നിയന്ത്രിക്കാന്‍ വാച്ചര്‍ വേഗത്തില്‍ ആളുകളെ മാറ്റിയതാണെന്നാണ്…
Read More » - 16 January
മലപ്പുറത്ത് ചെയ്യുന്ന സിനിമക്ക് പ്രത്യേക താല്പര്യമുണ്ടോ?: മാളികപ്പുറത്തിനെതിരായ വിമർശനങ്ങളിൽ പ്രതികരിച്ച് സംവിധായകന്
കൊച്ചി: ഉണ്ണി മുകുന്ദന് നായകനായെത്തിയ ‘മാളികപ്പുറം’ തീയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. എന്നാൽ, ചിത്രത്തിലൂടെ ഉണ്ണി മുകുന്ദന് സംഘപരിവാർ രാഷ്ട്രീയം പറയുന്നുവെന്ന ആരോപണവും ശക്തമാണ്. ‘മാളികപ്പുറം’…
Read More » - 16 January
കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തണം: മന്ത്രി പി രാജീവ്
കൊച്ചി: കോവിഡ് മഹാമാരിക്കുശേഷം കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്നും നമ്മുടെ ടൂറിസം സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ കഴിയണമെന്നും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്…
Read More » - 16 January
ലഹരി ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട എട്ട് മാസം ഗര്‍ഭിണിയായ ഭാര്യയെ ബൈക്കില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ച് ഭര്‍ത്താവ്
പിലിഭിത്ത്: ലഹരി ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട എട്ട് മാസം ഗര്‍ഭിണിയായ ഭാര്യയെ ബൈക്കില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ച് ഭര്‍ത്താവ്. ഉത്തര്‍ പ്രദേശിലെ പിലിഭിത്ത് ജില്ലയിലെ ഗുംഗ്ഛായി ഗ്രാമത്തിലാണ് സംഭവം.…
Read More » - 16 January
ചപ്പുചവറുകള്‍ വലിച്ചിട്ട് വീടിന് മുന്‍വശം വൃത്തികേടാക്കുന്നു, വളര്‍ത്തുനായയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ആസിഡ് ആക്രമണം
ന്യൂഡല്‍ഹി : വളര്‍ത്തുനായയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ആസിഡ് ആക്രമണം. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഉത്തം നഗറിലാണ് സംഭവം. നായയുമായി സായാഹ്ന സവാരിക്കിടെയാണ് ഉത്തം സ്വദേശിയായ അന്‍പത് വയസുകാരന് നേരെ…
Read More » - 16 January
കുടുംബശ്രീ പ്രസ്ഥാനം സ്ത്രീകളുടെ ആത്മവിശ്വാസം ഉയർത്തി: മന്ത്രി ഡോ. ആർ ബിന്ദു
തൃശ്ശൂര്‍: എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ആഘോഷം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ മുഖ്യധാരയിലേക്കും…
Read More » - 16 January
സിപിഎം നേതാവിനെതിരെയുള്ള ആരോപണം സത്യമാണോ എന്നറിയാന്‍ നേതാക്കള്‍ അശ്ലീല ദൃശ്യങ്ങള്‍ ഒന്നിച്ചിരുന്ന് കണ്ടു: പുതിയ വിവാദം
ആലപ്പുഴ: സംസ്ഥാനത്ത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി പുതിയ വിവാദത്തിന് തിരികൊളുത്തി. ആലപ്പുഴ സിപിഎമ്മില്‍ നിന്ന് തന്നെയാണ് പുതിയ വിവാദം ഉയര്‍ന്നിരിക്കുന്നത്. സിപിഎം ഏരിയ കമ്മിറ്റിയംഗമായ സോണയ്ക്ക് എതിരെയുള്ള ആരോപണം…
Read More »