PathanamthittaLatest NewsKeralaNattuvarthaNews

നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളുടെ വിൽപന : ഒരാൾ അറസ്റ്റിൽ

റാ​ന്നി വ​ലി​യ​കു​ളം കൈ​ത​ത​ട​ത്തി​ൽ രാ​ജു​വി(62)​നെ​യാ​ണ് ഡാ​ൻ​സാ​ഫ് സം​ഘ​വും റാ​ന്നി പൊ​ലീ​സും ചേ​ർ​ന്ന് സംയുക്തമായി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​റ​സ്റ്റു ചെ​യ്ത​ത്

റാ​ന്നി: നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വിൽപന നടത്തിയ ഒ​രാൾ പൊ​ലീ​സ് പിടിയിൽ. റാ​ന്നി വ​ലി​യ​കു​ളം കൈ​ത​ത​ട​ത്തി​ൽ രാ​ജു​വി(62)​നെ​യാ​ണ് ഡാ​ൻ​സാ​ഫ് സം​ഘ​വും റാ​ന്നി പൊ​ലീ​സും ചേ​ർ​ന്ന് സംയുക്തമായി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​റ​സ്റ്റു ചെ​യ്ത​ത്.

Read Also : ഈ റെസ്റ്റോറന്റിൽ വാലന്റൈൻസ് ഡേയിൽ നിങ്ങളുടെ പങ്കാളിയെ പ്രൊപ്പോസ് ചെയ്താൽ കിട്ടും ഒരു വർഷത്തെ ഫ്രീ ഫുഡ്

ഇ​യാ​ളു​ടെ സ്ഥാ​പ​ന​ത്തി​ൽ വി​ൽ​പന​യ്ക്കാ​യി സൂ​ക്ഷി​ച്ച 340 പാ​യ്ക്ക​റ്റ് ഹാ​ൻ​സ് ഇ​ന​ത്തി​ൽ​പെ​ട്ട പു​ക​യില ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്. സ്ഥി​ര​മാ​യി ഇ​വ ക​ച്ച​വ​ടം ചെ​യ്തു​വ​ന്ന ഇ​യാ​ൾ പൊ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. അ​ന​ധി​കൃ​ത​മാ​യി ഇ​ത്ത​രം ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കു​ന്ന ക​ട​ക​ൾ നി​ര​ന്ത​ര നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും, ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്നും ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി സ്വ​പ്‌​നി​ൽ മ​ധു​ക​ർ മ​ഹാ​ജ​ൻ പ​റ​ഞ്ഞു.

പരിശോധനയിൽ ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ലെ എ​സ്ഐ അ​ജി സാ​മു​വ​ൽ, റാ​ന്നി എ​സ്ഐ സ​ന്തോ​ഷ്‌, സി​പി​ഒ​മാ​രാ​യ അ​ജാ​സ്, ര​ഞ്ജു, ഡാ​ൻ​സാ​ഫ് സി​പി​ഒ​മാ​രാ​യ ശ്രീ​രാ​ജ്, ബി​നു, മി​ഥു​ൻ, അ​ഖി​ൽ തു​ട​ങ്ങി​യ​വ​ർ‌ പ​ങ്കെ​ടു​ത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button