Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -30 January
പുകപ്പുരയ്ക്കു തീപിടിച്ചു : കത്തി നശിച്ചത് 400 കിലോ റബർഷീറ്റ്
മൂലമറ്റം: പുകപ്പുരയ്ക്കു തീപിടിച്ച് 400 കിലോ റബർ ഷീറ്റ് കത്തിനശിച്ചു. അറക്കുളം മൈലാടിയിൽ തട്ടാംപറമ്പിൽ റോബിന്റെ വീടിനോടു ചേർന്നുള്ള പുകപ്പുരയ്ക്കാണു തീ പിടിച്ചത്. Read Also :…
Read More » - 30 January
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇങ്ങനെ
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 30 January
കരുതിക്കൂട്ടിയുള്ള നുണപ്രചാരണം: ഹിന്‍ഡന്‍ബര്‍ഗിന്റെ 88 ചോദ്യങ്ങളില്‍ 68നും മറുപടിയുമായി അദാനി ഗ്രൂപ്പ്
മുംബൈ: കണക്കുകൾ പെരുപ്പിച്ച് കാട്ടിയെന്ന ഹിൻഡൻബർഗ് റിപ്പോർട്ടിന് മറുപടിയുമായി അദാനി ഗ്രൂപ്പ് രംഗത്ത്. വിവാദ റിപ്പോർട്ട് പുറത്തുവന്ന് ദിവസങ്ങൾക്കുശേഷമാണ് 413 പേജുകളുള്ള വിശദമായ മറുപടിയുമായി അദാനി എത്തിയിരിക്കുന്നത്.…
Read More » - 30 January
79- ന്റെ നിറവിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാല, സ്ഥാപകദിനം ആഘോഷിക്കും
ആയുർവേദ രംഗത്ത് 79 വർഷത്തെ പാരമ്പര്യമുള്ള കോട്ടക്കൽ ആര്യവൈദ്യശാലയുടെ സ്ഥാപകദിനാഘോഷം ഇന്ന് നടക്കും. രാവിലെ 9:30- ന് നടക്കുന്ന ചടങ്ങിൽ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള…
Read More » - 30 January
ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു : ഒന്നാം പ്രതി പിടിയിൽ
ഹരിപ്പാട്: ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്ത് എട്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതി പൊലീസ് പിടിയിൽ. കുമാരപുരം കരുവാറ്റ തെക്ക്മുറിയിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ ബിനു…
Read More » - 30 January
കൊച്ചിയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി അപകടം
കൊച്ചി: കൊച്ചിക്കു സമീപം മത്സ്യബന്ധന ബോട്ട് മുങ്ങി അപകടം. ലക്ഷദ്വീപിൽ രജിസ്റ്റർ ചെയ്ത ബോട്ടാണ് അപകടത്തിൽപ്പെട്ട് മുങ്ങിയത്. Read Also : ‘ലഹരിക്കെതിരെ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ…
Read More » - 30 January
എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കൊല്ലം: കൊട്ടാരക്കരയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. കൊല്ലം പട്ടത്താനം സ്വദേശി അമലാണ് അറസ്റ്റിലായത്. 106 ഗ്രാം എംഡിഎംഎയുമായിട്ടാണ് പൊലീസ് അമലിനെ അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 30 January
‘ലഹരിക്കെതിരെ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നു’: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ജി സുധാകരൻ
ആലപ്പുഴ: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻമന്ത്രി ജി സുധാകരൻ. ലഹരിക്കെതിരെ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ സർക്കാർ സ്ഥലം മാറ്റുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ലഹരിക്കുവേണ്ടി സമ്പത്തുണ്ടാക്കുന്ന സംസ്കാരം വളരുന്നുവരികയാണെന്നും…
Read More » - 30 January
കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ഇനി രണ്ട് നാൾ മാത്രം ബാക്കി, ആകാംക്ഷയോടെ രാജ്യം
കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ഇനി രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ രാജ്യം ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കോവിഡ് ഉൾപ്പെടെയുള്ള ആഘാതത്തിൽ നിന്നും തിരിച്ചു കയറിയതിനു ശേഷമുള്ള…
Read More » - 30 January
അർജ്ജുൻ അശോകൻ, അനശ്വര രാജൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘പ്രണയ വിലാസം’: റിലീസ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: ‘സൂപ്പർ ശരണ്യ’ എന്ന വിജയ ചിത്രത്തിന് ശേഷം അർജ്ജുൻ അശോകൻ, അനശ്വര രാജൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘പ്രണയ വിലാസം’ എന്ന ചിത്രത്തിന്റെ…
Read More » - 30 January
ഡിസൈൻ പോളിസി കേരളത്തിന്റെ മുഖഛായ മാറ്റും: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: നിർമാണ പ്രവൃത്തികൾക്കും രൂപകൽപ്പനകൾക്കും പുതിയ മുഖഛായ നൽകുന്നതിന് കേരളം തയാറാക്കുന്ന ഡിസൈൻ പോളിസി സംസ്ഥാനത്തിന്റെ മുഖഛായ മാറ്റുമെന്നു പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി…
Read More » - 30 January
പൊതുവിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ മുറുകെപ്പിടിക്കണം: മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം നേടിയ നേട്ടങ്ങൾ മുറുകെപ്പിടിക്കണമെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് മന്ത്രി എം.ബി. രാജേഷ്. രാജ്യത്ത് പൊതുവിദ്യാഭ്യാസ രംഗത്ത് ഒന്നാമത് നിൽക്കുന്ന കേരളം അന്തർദേശീയ നിലവാരത്തിൽ…
Read More » - 30 January
സ്ത്രീയുടെ സമ്മതമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധി, ഭിന്നാഭിപ്രായവുമായി യുവതലമുറ
തിരുവനന്തപുരം: സ്ത്രീയുടെ സമ്മതമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ പോലും പാടില്ലെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഭിന്നാഭിപ്രായവുമായി യുവതലമുറ. ലൈംഗിക ബന്ധത്തില്‍ സമ്മതത്തിന് ഇത്രമാത്രം പ്രാധാന്യം നല്‍കേണ്ട ആവശ്യമുണ്ടോയെന്നാണ് യുവാക്കളുടെ…
Read More » - 30 January
ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് പുറത്തുവന്നിട്ടും ഇത് സംബന്ധിച്ച് പ്രതികരിക്കാതെ കേരള സര്‍വകലാശാല
തിരുവനന്തപുരം: യുവജനകമ്മീഷന് അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് പുറത്തുവന്നിട്ടും ഇത് സംബന്ധിച്ച് പ്രതികരിക്കാതെ കേരള സര്‍വകലാശാല. ചിന്താ ജെറോമും വിശദീകരണം നല്‍കാതെ ഒഴിഞ്ഞുമാറുകയാണ്.…
Read More » - 30 January
ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യയില്‍ വിലപോകില്ല: പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ബി.ബി.സി ഡോക്യുമെന്ററി വിവാദങ്ങള്‍ക്കിടയില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപെട്ടു. എന്നാല്‍, അത്തരം ശ്രമങ്ങള്‍ ഇന്ത്യയില്‍ വിലപോവില്ലെന്നും…
Read More » - 30 January
മാനസിക സമ്മർദ്ദമില്ലാതെ ഹൈസ്കൂൾ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനുള്ള എളുപ്പവഴികൾ ഇവയാണ്
ഓരോ വർഷവും രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ സർക്കാർ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നു, ഈ വിദ്യാർത്ഥികളിൽ ചിലർ വിജയിക്കുന്നു, ചില വിദ്യാർത്ഥികൾക്ക് ആവർത്തിച്ചുള്ള ശ്രമങ്ങൾക്ക് ശേഷവും ഈ പരീക്ഷകൾ മറികടക്കാൻ…
Read More » - 29 January
നിശബ്ദ കൊലയാളി: കാർബൺ മോണോക്സൈഡിനെതിരെ മുന്നറിയിപ്പുമായി ദുബായ് പോലീസ്
ദുബായ്: നിശബ്ദ കൊലയാളിയെന്ന് അറിയപ്പെടുന്ന കാർബൺ മോണോക്സൈഡിനെതിരെ മുന്നറിയിപ്പുമായി ദുബായ് പോലീസ്. അബദ്ധവശാൽ ശ്വസിച്ചാൽ പോലും മരണത്തിന് കാരണമാകുന്ന വിഷവാതകമാണിത്. കാറുകളിലോ ട്രക്കുകളിലോ, ചെറിയ എഞ്ചിനുകളിലോ, സ്റ്റൗകളിലോ,…
Read More » - 29 January
സംസ്ഥാനത്തിന്റെ സാമ്പത്തിക തകർച്ച: പ്രതിപക്ഷത്തിന് ഒഴിഞ്ഞു മാറാനാവില്ലെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തെ പിണറായി സർക്കാർ ശ്രീലങ്കയുടേയും പാകിസ്ഥാന്റെയും പാതയിലാണ് കൊണ്ടുപോകുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്തിന്റെ സാമ്പത്തിക തകർച്ചയ്ക്ക് ഭരണകക്ഷിയോടൊപ്പം തന്നെ പ്രതിപക്ഷവും ഉത്തരവാദികളാണെന്ന്…
Read More » - 29 January
എണ്ണമയമുള്ള ചർമ്മം ഉള്ളവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
ഇന്ന്, എണ്ണമയമുള്ള ചർമ്മത്തിന്റെ പ്രശ്നം വളരെ സാധാരണമാണ്. നിരവധിപ്പേരാണ് ഈ പ്രശ്നവുമായി പൊരുതുന്നത്. അമിതമായ വിയർപ്പ് അല്ലെങ്കിൽ ചർമ്മത്തിലെ എണ്ണയുടെ പ്രകാശനം കാരണം ചർമ്മം എണ്ണമയമുള്ളതായി മാറുന്നു.…
Read More » - 29 January
ദുബായിൽ പ്രധാന റോഡിൽ വാഹനത്തിന് തീപിടിച്ചു
ദുബായ്: ദുബായിലെ പ്രധാന റോഡിൽ വാഹനത്തിന് തീപിടിച്ചു. അൽ ഖൈൽ റോഡിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തം ഉണ്ടായ സാഹചര്യത്തിൽ ദുബായ് പോലീസ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. ഈ…
Read More » - 29 January
ആർത്തവ സമയത്ത് അസിഡിറ്റിയിൽ നിന്ന് തൽക്ഷണ ആശ്വാസം ലഭിക്കാൻ ചില എളുപ്പവഴികൾ
5 ദിവസത്തെ ആർത്തവം ഓരോ സ്ത്രീക്കും വേദനാജനകമാണ്. ചില സ്ത്രീകൾക്ക് ആർത്തവ സമയത്ത് വയറ്റിൽ അസഹനീയമായ വേദന അനുഭവപ്പെടുന്നു, ചില സ്ത്രീകൾക്ക് വേദന കുറവാണ്. പല സ്ത്രീകൾക്കും…
Read More » - 29 January
സെൽഫ് സർവീസ് ബാഗേജ് ഷിപ്മെന്റ് സംവിധാനം ആരംഭിച്ച് കിങ് അബ്ദുൽ അസീസ് വിമാനത്താവളം
ജിദ്ദ: സെൽഫ് സർവീസ് ബാഗേജ് ഷിപ്മെന്റ് സംവിധാനം ആരംഭിച്ച് കിങ് അബ്ദുൽ അസീസ് വിമാനത്താവളം. സമയവും ജോലിഭാരവും ലാഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സെൽഫ് സർവീസ് ബാഗേജ് ഷിപ്മെന്റ് സംവിധാനം…
Read More » - 29 January
സുകേഷിനു ജയിലിൽ സുഖ സൗകര്യങ്ങൾ, തന്നോട് വിവാഹാഭ്യർത്ഥന നടത്തി: വെളിപ്പെടുത്തലുമായി നടി
സുകേഷിനെ കണ്ടപ്പോള്‍ ഫാന്‍സി ഡ്രസ്സിലായിരുന്നു
Read More » - 29 January
എഎസ്ഐയുടെ വെടിയേറ്റ ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസ് മരിച്ചു
ഒഡീഷ: പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ വെടിയേറ്റ ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസ് മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ബ്രജരാജ് നഗറില്‍വെച്ചാണ് ബിജു ജനതാദള്‍ നേതാവും, മന്ത്രിയുമായ നബ…
Read More » - 29 January
സീറ്റ് ബെൽറ്റ് രക്ഷിക്കും ജീവനും ജീവിതവും: ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
അപകടം ഉണ്ടാകുമ്പോൾ വാഹനത്തിലെ യാത്രക്കാർക്ക് ഏൽക്കുന്ന ആഘാതം കുറയ്ക്കാനുള്ള സുരക്ഷാ സംവിധാനങ്ങളാണ് സീറ്റ് ബെൽറ്റും എയർബാഗും. മാത്രമല്ല, ഇവ പരസ്പരം ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നതും. ഒരുമിച്ചു പ്രവർത്തിച്ചാൽ മാത്രമേ…
Read More »