Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -7 February
കോൺഗ്രസ് നേതാവ് പാർട്ടി ഓഫീസിന്റെ കതകിൽ ചവിട്ടിയ സംഭവം: ജില്ലാ നേതൃത്വം കെപിസിസിക്ക് പരാതി നൽകി
പത്തനംതിട്ട: മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജ് പാർട്ടി ഓഫീസിന്റെ കതകിൽ ചവിട്ടിയതിനെതിരെ ജില്ലാ നേതൃത്വം കെപിസിസിക്ക് പരാതി നൽകി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍…
Read More » - 7 February
ജാർഖണ്ഡിൽ സ്ഫോടനം: സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു
ജാർഖണ്ഡ്: ജാർഖണ്ഡിൽ സ്ഫോടനം. ചൈബാസ മേഖലയാലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. ചൈബാസ പ്രദേശത്ത് 60-ഓളം സിആർപിഎഫ് സേനാംഗങ്ങൾ പരിശോധന നടത്തുന്നതിനിടെയാണ് സ്ഫോടനം നടന്നത്.…
Read More » - 7 February
തുര്‍ക്കിയിലെ പത്ത് പ്രവിശ്യകളില്‍ മൂന്നുമാസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് തുര്‍ക്കി പ്രസിഡന്റ് എര്ദോഗന്
ഇസ്താംബുള്‍: തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വന്‍ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 5100 കടന്നു. ഇരു രാജ്യങ്ങളിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ചൊവ്വാഴ്ച തുര്‍ക്കിയുടെ കിഴക്കന്‍ മേഖലയില്‍ 5.7 തീവ്രത…
Read More » - 7 February
റോഡ് മുറിച്ച് കടക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസിടിച്ച് പരിക്കേറ്റു : ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
അങ്കമാലി: റോഡ് മുറിച്ച് കടക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അങ്കമാലി വളവഴി എ.ജെ നഗർ 102-ൽ ബ്ലായിപ്പറമ്പിൽ വീട്ടിൽ സജിയുടെ ഭാര്യ മിനിയാണ്…
Read More » - 7 February
ദിവസവും വെറും വയറ്റിൽ പാൽ കുടിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ആരോഗ്യത്തിനു വേണ്ടി എല്ലാം ദിവസവും ഒരു ഗ്ലാസ് പാല് ശീലമാക്കുന്നവരാണ് മിക്കവരും. പാല് എപ്പോഴാണ് കുടിക്കേണ്ടത് എന്ന കാര്യത്തില്‍ ന്യൂട്രീഷ്യന്മാര് തമ്മില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നുണ്ടെന്നാണ് ഇപ്പോഴും പറയപ്പെടുന്നത്.…
Read More » - 7 February
അജ്ഞാതനെ ഇടിച്ചുവീഴ്ത്തിയ ശേഷം ശരീരവുമായി പത്തുകിലോമീറ്ററോളം സഞ്ചരിച്ച കാറിന്റെ ഡ്രൈവര്‍ അറസ്റ്റില്‍
മഥുര: ഡല്‍ഹിയില്‍ യുവതിയെ കാറിടിപ്പിച്ചശേഷം കിലോമീറ്ററുകളോളം വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ തനിയാവര്‍ത്തനം ഉത്തര്‍പ്രദേശിലെ മഥുരയില്‍. ചൊവ്വാഴ്ച പുലര്‍ച്ചെ അജ്ഞാതന്റെ ശരീരവുമായി പത്തുകിലോമീറ്ററോളം സഞ്ചരിച്ച കാറിന്റെ ഡ്രൈവറെ അറസ്റ്റ്…
Read More » - 7 February
തുർക്കി-സിറിയ ഭൂചലനം: മരണസംഖ്യ 5000 കടന്നു, രക്ഷാപ്രവർത്തനത്തിൽ തിരിച്ചടിയായി മഴ
അങ്കാറ: ഭൂചലനത്തെ തുടർന്നു തകർന്നു വീണ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടർന്ന് തുർക്കി. കനത്ത മഞ്ഞും മഴയും രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അതേസമയം, ഭൂചലനത്തിൽ മരിച്ചവരുടെ…
Read More » - 7 February
വീട്ടമ്മയെ മയക്കുമരുന്ന് നല്കി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ് : മുഖ്യപ്രതി അറസ്റ്റിൽ
മഞ്ചേരി: മയക്കുമരുന്ന് നല്കി വീട്ടമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി അറസ്റ്റിൽ. മഞ്ചേരി മുള്ളമ്പാറ സ്വദേശി പാറക്കാടൻ റിഷാദ് മൊയ്തീനാണ് (28) കണ്ണൂർ പഴയങ്ങാടിയിൽ നിന്ന് പൊലീസ്…
Read More » - 7 February
മൂന്നാം പാദഫലങ്ങൾ പ്രതികൂലം, ടാറ്റാ സ്റ്റീലിന് കോടികളുടെ നഷ്ടം
മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചതോടെ കനത്ത നഷ്ടം നേരിട്ട് ടാറ്റാ സ്റ്റീൽ. കണക്കുകൾ പ്രകാരം, ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 2,223.84 കോടി രൂപയുടെ അറ്റനഷ്ടമാണ്…
Read More » - 7 February
യോഗയ്ക്ക് ശേഷം വെള്ളം കുടിക്കരുതെന്ന് പറയുന്നതിന് പിന്നിൽ
യോഗ ആരോഗ്യകരമായ ഒരു ജീവിതരീതിയാണ്. ശരീരത്തെയും മനസിനേയും കേന്ദ്രീകരിച്ചു ചെയ്യുന്ന ഒന്ന്. ഇവിടെ ശരീരവും മനസും പരസ്പരപൂരകങ്ങളാണെന്നു പറയാം. യോഗ രാവിലെയാണോ വൈകീട്ടാണോ കൂടുതല്‍ നല്ലതെന്ന കാര്യത്തില്‍…
Read More » - 7 February
എം.ഡി.എം.എ പിടിച്ചെടുത്ത കേസ് : പ്രതിക്ക് 10 വർഷം കഠിന തടവും പിഴയും
മഞ്ചേരി: എം.ഡി.എം.എ പിടിച്ചെടുത്ത കേസില്‍ പ്രതിക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി അത്താണിക്കൽ വീട്ടിൽ…
Read More » - 7 February
ഇന്ത്യയെ ‘ദോസ്ത്’ എന്ന് വിശേഷിപ്പിച്ച് തുര്‍ക്കി, ഇന്ത്യ നല്കിയ സഹായത്തിന് നന്ദി
ന്യൂഡല്‍ഹി: ഇന്ത്യയെ ദോസ്ത് എന്ന് വിശേഷിപ്പിച്ച് തുര്‍ക്കി. തുര്‍ക്കിയെ പിടിച്ചു കുലുക്കിയ ഭൂകമ്പത്തെ തുടര്‍ന്ന് ഇന്ത്യ നല്കിയ സഹായങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ തുര്‍ക്കി അംബാസഡര്‍ ഫിരാത്…
Read More » - 7 February
ഏറ്റവും വിലയേറിയ ഐഫോൺ പുറത്തിറക്കാനൊരുങ്ങി ആപ്പിൾ, കൂടുതൽ വിവരങ്ങൾ അറിയാം
ആഗോള വിപണിയിൽ കിടിലൻ സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഏറ്റവും വിലയേറിയ ഐഫോൺ പുറത്തിറക്കാനൊരുങ്ങി ആപ്പിൾ. റിപ്പോർട്ടുകൾ പ്രകാരം, 2024- ലാണ് ആപ്പിൾ പ്രീമിയം റേഞ്ചിലുള്ള ഐഫോൺ പുറത്തിറക്കാൻ സാധ്യത.…
Read More » - 7 February
നാളികേരപ്പാലിന് ഇങ്ങനെയും ചില ഗുണങ്ങളുണ്ട്
നാളികേരപ്പാല് കറികള്‍ക്ക് രുചി നല്കാന് മാത്രമല്ല, ഉപയോഗിക്കുക. ഇത് സൗന്ദര്യസംരക്ഷണത്തിനും ഉത്തമമാണ്. കൂടാതെ, ചര്‍മ്മത്തിനും മുടിസംരക്ഷണത്തിനും ഇത് ഏറ്റവും ഉത്തമമാണ്. നാളികേരപ്പാല് വരണ്ട ചര്‍മ്മത്തിന് ചേര്‍ന്ന നല്ലൊരു…
Read More » - 7 February
പോലീസിനെ നോക്കുകുത്തിയാക്കി ആര്‍എസ്എസ് ശാഖയിലേക്ക് കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ മാര്‍ച്ച്
മലപ്പുറം: പോലീസിനെ നോക്കുകുത്തിയാക്കി ആര്‍എസ്എസ് ശാഖയിലേക്ക് കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ മാര്‍ച്ച് നടത്തി. മലപ്പുറം കോട്ടക്കലിലാണ് സംഭവം. കോട്ടയ്ക്കല്‍ ശിവക്ഷേത്രത്തിന് മുന്നില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം നടന്ന…
Read More » - 7 February
യുഎഇ- ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിലെ അവസരങ്ങൾ ഉപയോഗപ്പെടുത്തി: കയറ്റുമതി മേഖലയെ പ്രശംസിച്ച് പ്രധാനമന്ത്രി
അബുദാബി: ഇന്ത്യൻ കയറ്റുമതി മേഖലയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎഇ – ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ മുന്നോട്ട് വെക്കുന്ന വാണിജ്യ അവസരങ്ങൾ ഉപയോഗപ്പെടുത്തിയതിനാണ്…
Read More » - 7 February
നഗ്നനായ നിലയിൽ യുവാവിന്റെ മൃതദേഹം കനാലിൽ കണ്ടെത്തി : ദുരൂഹത
പത്തനംതിട്ട: കോന്നിക്ക് സമീപം കെ.ഐ.പി കനാലിൽ നഗ്നനായ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കലഞ്ഞൂർ അനന്തു ഭവനിൽ അനന്തു(28)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെയോടെയാണ് യുവാവിന്റെ മൃതദേഹം…
Read More » - 7 February
ഭാരതി എയർടെൽ: സംസ്ഥാനത്തെ കൂടുതൽ നഗരങ്ങളിൽ 5ജി സേവനം ആരംഭിച്ചു
രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ കേരളത്തിലെ അഞ്ച് നഗരങ്ങളിൽ കൂടി 5ജി സേവനം ആരംഭിച്ചു. റിപ്പോർട്ടുകൾ പ്രകാരം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂർ എന്നീ…
Read More » - 7 February
ലക്ഷ്വറി റിസോര്‍ട്ടിലെ താമസത്തിന് വാടക നല്‍കിയത് തന്റെ ശമ്പളത്തിനൊപ്പം അമ്മയുടെ പെന്ഷന് തുക കൂടി ചേര്‍ത്ത് : ചിന്ത
കൊല്ലം: സംസ്ഥാനത്ത് വിവാദങ്ങളുടെ തോഴിയായി മാറുകയാണ് യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോം. ശമ്പള കുടിശികയായ എട്ടര ലക്ഷം രൂപ തരണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്കിയതും, വാഴക്കുല…
Read More » - 7 February
കൊളസ്ട്രോള്‍ കുറയ്ക്കാൻ തക്കാളി
തക്കാളി നമ്മളേവരും മിക്കവാറും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. എന്നാല്‍, പലരും അതിന്റെ ഗുണവശങ്ങള്‍ അറിഞ്ഞല്ല ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതെന്നാണ് വാസ്തവം. തക്കാളിയിലെ പോഷകങ്ങളും ആന്റി ഓക്സിഡന്റുകളും പല അസുഖങ്ങളെയും പ്രതിരോധിക്കുകയും…
Read More » - 7 February
പറമ്പിൽ ഇര വിഴുങ്ങിക്കിടന്ന പെരുമ്പാമ്പിനെ പിടികൂടി : സംഭവം കോതമംഗലത്ത്
കോതമംഗലം: പറമ്പിൽ ഇര വിഴുങ്ങിക്കിടന്ന പെരുമ്പാമ്പിനെ പിടികൂടി. കോതമംഗലം ചേലാട് സ്വദേശി കുര്യൻ എന്നയാളുടെ പറമ്പിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. Read Also : കെടി ജയകൃഷ്ണൻ…
Read More » - 7 February
ഗൾഫിൽ വൻ വിജയം നേടി മാളികപ്പുറം: ആഘോഷവുമായി അണിയറ പ്രവർത്തകർ
ദുബായ്: ഗൾഫിലും വൻ വിജയം നേടി ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം. ഇതിന്റെ ഭാഗമായി മാളികപ്പുറം ടീം ദുബായിൽ വിജയാഘോഷം നടത്തി. ഉണ്ണി മുകുന്ദൻ, ദേവ നന്ദ,…
Read More » - 7 February
ആഭ്യന്തര സൂചികകൾ നിറം മങ്ങി, നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ഓഹരി വിപണിയിൽ ഇന്ന് ആഭ്യന്തര സൂചികകൾ നിറം മങ്ങിയതോടെ വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്സ് 221 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 60,286.5- ൽ വ്യാപാരം…
Read More » - 7 February
കെടി ജയകൃഷ്ണൻ വധക്കേസിൽ സിബിഐ അന്വേഷണം വേണം, യഥാർത്ഥ പ്രതികൾ സമൂഹത്തിൽ വിഹരിക്കുന്നെന്ന് ബിജെപി
തിരുവനന്തപുരം: കെടി ജയകൃഷ്ണൻ വധക്കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി കണ്ണൂർ ജില്ലാ സെക്രട്ടറി എൻ ഹരിദാസ്. യഥാർത്ഥ പ്രതികൾ സമൂഹത്തിൽ വിഹരിക്കുന്നെന്നും ഇക്കാര്യം സംസ്ഥാന സർക്കാരിനോട്…
Read More » - 7 February
പുതിനയിലയുടെ ഈ ഗുണം അറിയാമോ?
ചാടിയ വയറാണ് ഇന്ന് മിക്കവരുടെയും പ്രധാന പ്രശ്നം. ജങ്ക് ഫുഡുകളുടെ കാലത്ത് വയറ് ചാടിയില്ലെങ്കിലേ അതിശയമുള്ളൂ. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം, പക്ഷെ, അതുപോലെ ശരീരവും സൂക്ഷിക്കേണ്ടതുണ്ട്.…
Read More »