Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -19 February
തെങ്ങിൽ നിന്ന് വൈദ്യുത ലൈനിലേക്ക് വീണ് വയോധികന് ദാരുണാന്ത്യം
ചേലക്കര: പഴയന്നൂർ വെണ്ണൂരിൽ തെങ്ങിൽ നിന്ന് വൈദ്യുത ലൈനിലേക്ക് വീണയാൾ മരിച്ചു. വെണ്ടേക്കൻപറമ്പ് കുളമ്പ് തേപ്പാല സണ്ണി (61) ആണ് മരിച്ചത്. Read Also : തൃശൂരിലെ…
Read More » - 19 February
ശരീര ദുര്‍ഗന്ധം നീക്കാൻ ചില പരിഹാരമാർഗങ്ങൾ
മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ശരീര ദുര്‍ഗന്ധം. എത്ര തവണ കുളിച്ചാലും അമിത വിയര്‍പ്പും അസഹ്യമായ ഗന്ധവും പലരെയും അലട്ടാറുണ്ട്. ഇത്തരത്തില്‍ ശരീര ദുര്‍ഗന്ധം ഉണ്ടാകാന്‍ പല…
Read More » - 19 February
തൃശൂരിലെ കോളജ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസ് മദ്ധ്യപ്രദേശിൽ വച്ച് അപകടത്തിൽ പെട്ടു
ഭോപ്പാൽ: തൃശൂർ ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ബസ് മധ്യപ്രദേശിൽ അപകടത്തിൽപ്പെട്ടു. ജിയോളജി വിഭാഗത്തിലെ അവസാന വർഷ ബിരുദ വിദ്യാർഥികൾ ഫീൽഡ് സ്റ്റഡിയ്ക്കായി പോയ ബസാണ്…
Read More » - 19 February
അവയവമാറ്റത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കി കേന്ദ്രസർക്കാർ, പുതിയ മാറ്റങ്ങൾ അറിയാം
രാജ്യത്ത് അവയവദാനത്തിനും സ്വീകരണത്തിനുമുളള മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കാനൊരുങ്ങി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, അവയവമാറ്റത്തിനുള്ള പ്രായപരിധിയാണ് കേന്ദ്രം ഒഴിവാക്കിയിരിക്കുന്നത്. ‘ഒരു രാജ്യം ഒരു നയം’ എന്ന പ്രഖ്യാപനത്തിന്റെ ഭാഗമായാണ് അവയവമാറ്റവുമായി…
Read More » - 19 February
മണ്‍പാത്ര വിൽപ്പനയ്ക്കായി ശിവരാത്രി മണപ്പുറത്ത് എത്തി : സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു
ആലുവ: ശിവരാത്രി മണപ്പുറത്ത് സ്ത്രീ കുഴഞ്ഞുവീണു മരിച്ചു. കളമശേരി മുനിസിപ്പാലിറ്റി തൃക്കാക്കര പുതുശേരിമുകൾ പുല്യാട്ടുകുടി രാമകൃഷ്ണന്റെ ഭാര്യ ഭവാനി (78) ആണ് കുഴഞ്ഞു വീണത്. Read Also…
Read More » - 19 February
വൈറ്റ്ഹെഡ്സ് മാറാൻ ഇതാ ചില എളുപ്പവഴികൾ
വൈറ്റ്ഹെഡ്സിന്റെ കാര്യത്തില്‍ പലപ്പോഴും നമ്മളില്‍ പലരും ശ്രദ്ധിക്കാറില്ല. മൃതചര്‍മ്മങ്ങളും അത്തരത്തിലുള്ള ചര്‍മ്മ കോശങ്ങളും ചര്‍മ്മത്തിന്റെ പാളികളില്‍ ഒളിഞ്ഞിരിയ്ക്കുന്ന അഴുക്കുമാണ് പ്രധാനമായും വൈറ്റ്ഹെഡ്സിന്റെ കാരണം. മൂക്കിനിരുവശവുമാണ് ഇവ കൂടുതലായും…
Read More » - 19 February
കഞ്ചാവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ
കാലടി: ചെങ്ങലിൽ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി കിഷ്മത്ത് മണ്ഡലി(37)നെയാണ് അറസ്റ്റ് ചെയ്തത്. കാലടി പൊലീസ് ആണ് ഇയാളെ പിടികൂടിയത്. Read…
Read More » - 19 February
പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഡോക്ടറെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം
കോട്ടയം: തെളളകത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ചികില്‍സയ്ക്ക് നേതൃത്വം നല്കിയ ഡോക്ടറെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം. മരിച്ച യുവതിയുടെ കുടുംബം നടത്തിയ…
Read More » - 19 February
ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി മോഷണം : യുവാവ് അറസ്റ്റിൽ
കൊച്ചി: ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി മര്‍ദ്ദിച്ച ശേഷം മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. മരട് ഐക്കരത്തറവെളി വീട്ടില്‍ സോമരാജാ(28)ണ് അറസ്റ്റിലായത്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് പിടികൂടിയത്. Read…
Read More » - 19 February
ചരിത്രത്തിൽ ഇടം നേടി എയർ ഇന്ത്യ, രണ്ട് ലക്ഷത്തിലധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും
രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യ 470 വിമാനങ്ങൾക്ക് ഓർഡർ നൽകിയതോടെ, രണ്ട് ലക്ഷത്തിലധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ച് വീണ്ടും ലോക രാജ്യങ്ങളുടെ ശ്രദ്ധ പിടിച്ചു…
Read More » - 19 February
ചരക്കുമായി വന്ന ഗുഡസ് ഓട്ടോ മറിഞ്ഞ് അപകടം
മൂവാറ്റുപുഴ: ചരക്ക് കയറ്റിവന്ന ഗുഡസ് ഓട്ടോ മറിഞ്ഞു. ഇന്നലെ രാവിലെ 11ഓടെ വെള്ളൂർക്കുന്നം സിഗ്നലിന് സമീപം കൊച്ചി-ധനുഷ്കോടി ദേശീയപാതയിലാണ് അപകടം നടന്നത്. Read Also : പാസ്പോർട്ട്…
Read More » - 19 February
കടന്നൽ ആക്രമണം : അഞ്ച് വിദ്യാർത്ഥികളുൾപ്പെടെ ഏഴ് പേർക്ക് പരിക്ക്
മൂവാറ്റുപുഴ: കടന്നൽ ആക്രമണത്തിൽ അഞ്ച് വിദ്യാർത്ഥികളുൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു. പാലത്തിലൂടെ നടന്നു പോവുകയായിരുന്ന മൂവാറ്റുപുഴ സ്വദേശികളായ അസ്ലം, റിസ്വാൻ, അമീൻ, അഫ്നാൻ, തമീം എന്നീ വിദ്യാർത്ഥികൾക്കും…
Read More » - 19 February
പാസ്പോർട്ട് നടപടികൾ ഇനി വേഗത്തിൽ പൂർത്തീകരിക്കാം, ‘എം പാസ്പോർട്ട്’ ആപ്പുമായി വിദേശകാര്യ മന്ത്രാലയം
രാജ്യത്ത് പാസ്പോർട്ടുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തീകരിക്കാനുള്ള അവസരവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാസ്പോർട്ട് നടപടികൾ വേഗത്തിൽ നടപ്പാക്കാൻ ‘എം പാസ്പോർട്ട്’ ആപ്പാണ് പുറത്തിറക്കിയിരിക്കുന്നത്. ഒരു വ്യക്തിക്ക്…
Read More » - 19 February
ഏലതോട്ടത്തിലെ കുളത്തിൽ വീണ് മുൻ ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം
ഇടുക്കി: ഏലതോട്ടത്തിലെ കുളത്തിൽ വീണ് മുൻ ബാങ്ക് ജീവനക്കാരൻ മരിച്ചു. വള്ളക്കടവ് കുമ്പുങ്കൽ കെ.സി. മാത്യു(ടോമി -63) യാണ് മരിച്ചത്. Read Also : മലയാളി റെയിൽവെ…
Read More » - 19 February
മലയാളി റെയിൽവെ ജീവനക്കാരിക്ക് നേരെ പീഢന ശ്രമം; പ്രതിയുടെ രേഖാചിത്രം തയ്യാറാക്കാൻ അന്വേഷണസംഘം, അന്വേഷണം ഊർജിതമാക്കും
കൊല്ലം: തെങ്കാശിയിൽ മലയാളി വനിതാ റെയിൽവേ ജീവനക്കാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കാൻ ഒരുങ്ങി അന്വേഷണസംഘം. അക്രമത്തിനിരയായ ജീവനക്കാരിയുടെ ആരോഗ്യനില മെച്ചപ്പെട്ടാൽ രേഖാചിത്രം തയ്യാറാക്കുമെന്ന്…
Read More » - 19 February
വീട്ടിലേക്കു കയറുന്നതിനിടെ സ്റ്റെപ്പിൽ നിന്നും വീണു: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
തൊടുപുഴ: വീട്ടിലേക്കു കയറുന്നതിനിടെ സ്റ്റെപ്പിൽ നിന്നും വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഏഴല്ലൂർ വെമ്പിള്ളിൽ തങ്കച്ചന്റെ മകൻ ജെനീഷ് (39) ആണ് മരിച്ചത്. Read Also…
Read More » - 19 February
രാജ്യത്തെ 10 അതീവ സുരക്ഷാ മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം, പട്ടികയിൽ കേരളത്തിലെ ഈ നഗരവും
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പ്രധാന പത്ത് നഗരങ്ങളെ അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇത് സംബന്ധിച്ച പട്ടിക കേന്ദ്രം പുറത്തുവിട്ടിട്ടുണ്ട്. കേന്ദ്രം പ്രഖ്യാപിച്ച…
Read More » - 19 February
തെങ്ങില്‍ നിന്നു വീണ് തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം
ചേര്‍ത്തല: തെങ്ങില്‍ നിന്നു വീണ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. വയലാര്‍ പഞ്ചായത്ത് 16-ാം വാര്‍ഡ് ഒളതല തച്ചാറ രഞ്ജിനി ഭവനത്തില്‍ രാജു (62) ആണ് മരിച്ചത്. Read…
Read More » - 19 February
മോഷണം കഴിഞ്ഞു, പക്ഷേ ബിരിയാണി ചതിച്ചു; ഉറങ്ങിപ്പോയ കള്ളനെ വിളിച്ചുണർത്തി അറസ്റ്റ് ചെയ്ത് പൊലീസ്: വൈറൽ
കാരൈക്കുടി (തമിഴ്നാട്): മോഷണം കഴിഞ്ഞ ശേഷം ബിരിയാണി കഴിച്ച് ഉറങ്ങിപ്പോയ കള്ളനെ വിളിച്ചുണർത്തി അറസ്റ്റ് ചെയ്ത് പൊലീസ്. തമിഴ്നാട് ശിവഗംഗ തിരുപ്പത്തൂരിനടുത്ത് മധുവിക്കോട്ടൈ എന്ന സ്ഥലത്താണ് സംഭവം.…
Read More » - 19 February
ഹൈസ്കൂൾ വിദ്യാർത്ഥിയുടെ മർദ്ദനത്തിനിരയായി : അഞ്ചാം ക്ലാസുകാരൻ ഗുരുതരാവസ്ഥയിൽ
അമ്പലപ്പുഴ: ഹൈസ്കൂൾ വിദ്യാർത്ഥിയുടെ മർദ്ദനത്തിനിരയായ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാക്കാഴം എസ്എൻവിടിടിഐയിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാക്കാഴം സ്വദേശിയായ വിദ്യാർത്ഥിയെയാണ് കാക്കാഴം ഹൈസ്കൂളിലെ…
Read More » - 19 February
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 19 February
വയോധിക കനാലിൽ മരിച്ച നിലയിൽ
നേമം: വയോധികയെ കനാലിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. ഇടത്തട്ടു മേലേ പുത്തൻ വീട്ടിൽ കുഞ്ഞമ്മ(83)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : എയർ ഇന്ത്യയ്ക്ക്…
Read More » - 19 February
എയർ ഇന്ത്യയ്ക്ക് പിന്നാലെ 500 പുത്തൻ വിമാനങ്ങൾ സ്വന്തമാക്കാനൊരുങ്ങി ഇൻഡിഗോയും, കൂടുതൽ വിവരങ്ങൾ അറിയാം
ഇന്ത്യൻ വ്യോമയാന രംഗത്ത് ചരിത്ര നേട്ടം കൊയ്യാൻ ഒരുങ്ങി ഇൻഡിഗോയും. റിപ്പോർട്ടുകൾ പ്രകാരം, 500 പുത്തൻ വിമാനങ്ങൾ സ്വന്തമാക്കാനാണ് ഇൻഡിഗോ ലക്ഷ്യമിടുന്നത്. ഈ വിമാനങ്ങൾ സ്വന്തമാക്കാനുള്ള ഓർഡർ…
Read More » - 19 February
ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം : ഗൃഹനാഥൻ മരിച്ചു
നീണ്ടൂർ: ഗൃഹനാഥൻ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചു. പള്ളിയിൽ പ്രാർഥനയ്ക്കുശേഷം മടങ്ങിയ നീണ്ടൂർ പുളിക്കക്കുഴിയിൽ പി.ജെ. ഏബ്രഹാം (അവറാച്ചൻ – 69) ആണ് മരിച്ചത്.…
Read More » - 19 February
കരുനാഗപ്പള്ളിയിൽ വീണ്ടും വൻ പാൻമസാല വേട്ട : പിടിച്ചെടുത്തത് 50 ലക്ഷത്തോളം രൂപയുടെ പാൻമസാല
കൊല്ലം: കരുനാഗപ്പള്ളിയിൽ വീണ്ടും വൻ പാൻമസാല വേട്ട. മിനി ലോറിയിൽ കടത്താൻ ശ്രമിച്ച 50 ലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തു. കരുനാഗപ്പള്ളി പൊലീസ് ആണ്…
Read More »