Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -13 February
കുട്ടനാട് സിപിഎമ്മിലെ തമ്മിലടി തെരുവിലേക്ക്: ഇന്നലെ പരസ്പരം ഏറ്റുമുട്ടിയത് മൂന്നിടങ്ങളിൽ; ആറുപേർക്ക് ഗുരുതര പരിക്ക്
ആലപ്പുഴ: കുട്ടനാട് സിപിഎമ്മിനുള്ളിലെ വിഭാഗീയത തെരുവ് യുദ്ധത്തിലേക്ക്. കഴിഞ്ഞ ദിവസം പാർട്ടിയിലെ ഔദ്യോഗിക വിഭാഗവും വിമത പക്ഷവും മൂന്നിടത്ത് വെച്ചാണ് ഏറ്റുമുട്ടിയത്. നേതാക്കൾ ഉൾപ്പടെ ആറുപേർക്ക് സംഘർഷത്തിൽ…
Read More » - 13 February
‘കേരളത്തിലെ ഒരു സ്ത്രീയും കയറില്ല എന്ന് പറഞ്ഞത് എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്നത് പോലെ ആയിരുന്നു’: രെഹ്ന ഫാത്തിമ
കൊച്ചി: പൗരന്റെ അവകാശമായ അഭിപ്രായ സ്വാതന്ത്ര്യം ആക്ടിവിസ്റ്റ് രെഹ്ന ഫാത്തിമയ്ക്ക് സുപ്രീം കോടതി വീണ്ടു നൽകിയിരുന്നു. ഇതിന് പിന്നാലെ, തന്റെ വ്യക്തിജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ തുറന്നു പറഞ്ഞ്…
Read More » - 13 February
കാബൂളിലെ ഇന്ത്യൻ എംബസി ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണ ഭീഷണിയിൽ: യു.എൻ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന കാര്യങ്ങൾ
ന്യൂഡൽഹി: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ ഇന്ത്യൻ എംബസി ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണ ഭീഷണിയിലെന്ന യു.എൻ റിപ്പോർട്ട്. ഇറാൻ, ചൈന എന്നിവിടങ്ങളും ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖിന്റെയും സിറിയയുടെയും…
Read More » - 13 February
പ്രൊബേഷനറി ജീവനക്കാർ പുറത്തേക്ക്, പിരിച്ചുവിടൽ നടപടിയുമായി ഇൻഫോസിസ്
പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസ് പ്രൊബേഷനറി ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപ്പോർട്ട്. പരിശീലനം പൂർത്തിയാക്കിയ പ്രൊബേഷനറി ജീവനക്കാരെ സ്ഥിരപ്പെടുത്താതെയാണ് ഇൻഫോസിസ് പിരിച്ചുവിടുന്നത്. സ്റ്റൈപ്പന്റ് പോലുമില്ലാതെ പരിശീലനം പൂർത്തിയാക്കിയ ജീവനക്കാർക്കാണ്…
Read More » - 13 February
പരിഭ്രാന്തി പടർത്തി അസമിന് പിന്നാലെ സിക്കിമിലും ഭൂചലനം
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമിന് പിന്നാലെ ഇന്ന് സിക്കിമിലും നേരിയ ഭൂചലനം. പുലര്‍ച്ചെ 4.15ഓടെ ഭൂചലനം അനുഭവപ്പെട്ടത്. യുക്സോമിന് 70 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറായാണ് പ്രഭവകേന്ദ്രം. ഇവിടെ…
Read More » - 13 February
ഇന്ത്യൻ വിപണി കീഴടക്കാൻ ഹീറോ മോട്ടോകോർപ്പിന്റെ ഏറ്റവും പുതിയ സ്കൂട്ടർ എത്തി, വിലയും സവിശേഷതയും അറിയാം
ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ ഹീറോ മോട്ടോകോർപ്പിന്റെ 110 സി.സി സ്കൂട്ടറായ ‘സൂം’ പുറത്തിറക്കി. എൽ.എക്സ്, വി.എക്സ്, ഇസെഡ്.എക്സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഇവ വിപണിയിൽ എത്തിയിരിക്കുന്നത്.…
Read More » - 13 February
‘നമുക്ക് അതിരാവിലെ എണീറ്റ് ബിബിസി ഡോക്യൂമെന്‍ട്രി പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലം നോക്കാം, ഉത്തരകൊറിയിസം നീണാള്‍ വാഴട്ടെ’
ഹരീഷ് പേരടി മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ദാസേട്ടന്റെ സൈക്കിള്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ മുതിര്‍ന്ന സിപിഎം നേതാവും പോളിറ്റ്ബ്യൂറോ അംഗവുമായ എം.എ ബേബി പുറത്തുവിട്ടിരുന്നു.…
Read More » - 13 February
രാജ്യത്ത് പൊതുമേഖലാ ബാങ്കുകളുടെ ലാഭത്തിൽ വൻ കുതിച്ചുചാട്ടം
മൂന്നാം പാദഫലങ്ങൾ പുറത്തുവന്നതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലാഭത്തിൽ വൻ കുതിച്ചുചാട്ടം. ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച പാദത്തിൽ പൊതുമേഖലാ ബാങ്കുകൾ സംയുക്തമായി രേഖപ്പെടുത്തിയത് 29,175 കോടി…
Read More » - 13 February
ജീവനൊടുക്കാനിറങ്ങിയ വീട്ടമ്മയെ രക്ഷിച്ചത് പോലീസുകാരുടെ ആ ഒരു ചോദ്യം ! കൈയ്യടിച്ച് സോഷ്യൽ മീഡിയ
തൃശൂർ: ആത്മഹത്യ ചെയ്യാനിറങ്ങിയ വീട്ടമ്മയെ അതിൽ നിന്നും പിന്തിരിപ്പിച്ച പോലീസുകാർക്ക് കൈയ്യടി. തൃശൂർ എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടില്‍ വൈകിയെത്തിയ യുവതിയെ…
Read More » - 13 February
പുതിയ വാറന്റി പാക്കേജുമായി സ്കോഡ, കൂടുതൽ വിവരങ്ങൾ അറിയാം
പ്രമുഖ വാഹന നിർമ്മാതാക്കളായ സ്കോഡ ഏറ്റവും പുതിയ വാറന്റി പാക്കേജ് അവതരിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഒരു വർഷം അല്ലെങ്കിൽ 20,000 കിലോമീറ്റർ വരെ വാറന്റി ലഭിക്കുന്ന പാക്കേജാണ്…
Read More » - 13 February
ഭാര്യയെ കളഞ്ഞ് ഫേസ്ബുക്ക് കാമുകിക്കൊപ്പം വന്ന ഷൈജുവും ഭർത്താവിനെ കളഞ്ഞ് വന്നു ലിവിങ് റിലേഷനിൽ സജിതയും: ഒടുവിൽ കൊല
പത്തനംതിട്ട: പന്തളത്ത് വാടക വീട്ടിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പുന്തല തുളസീഭവനത്തിൽ സജിതയെ പങ്കാളി തിരുവനന്തപുരം വെള്ളറട സ്വദേശി ഷൈജു കൊലപ്പെടുത്തിയത് സംശയരോഗത്തെ…
Read More » - 13 February
‘പശുവിനെ മുഖ്യമന്ത്രി ആക്കണം’: കെ.സുരേന്ദ്രനെ പരിഹസിച്ച് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി
കോഴിക്കോട്: സംസ്ഥാന ബജറ്റിനെതിരെ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ പരിഹസിച്ച് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. കേരളത്തിൽ പിണറായി സർക്കാർ ചെയ്യുന്നതിനെക്കാൾ…
Read More » - 13 February
സോവറിൻ ഗ്രീൻ ബോണ്ടുകളുടെ വിൽപ്പന പൂർത്തിയാക്കി കേന്ദ്രസർക്കാർ, സമാഹരിച്ചത് കോടികൾ
രണ്ട് ഘട്ടങ്ങളിലായി നടന്ന സോവറിൻ ഗ്രീൻ ബോണ്ടുകളുടെ വിൽപ്പന വിജയകരമായി പൂർത്തീകരിച്ച് കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ ഘട്ടത്തിൽ സോവറിൻ ഗ്രീൻ ബോണ്ടുകളുടെ വിൽപ്പനയിലൂടെ 16,000 രൂപയും,…
Read More » - 13 February
ബി.ബി.സി ഡോക്യുമെന്ററി: വംശഹത്യയുടെ കാണാപ്പുറങ്ങൾ നാടറിയുന്നുവെന്ന് ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: ‘നാട് അറിയുന്നു വംശഹത്യയുടെ കാണാപ്പുറങ്ങൾ. India- The Modi Question-BBC ഡോക്യുമെന്ററി വീടുകളിൽ പ്രദർശിപ്പിക്കുന്നു’, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റാണിത്. ബിബിസി ഡോക്യുമെന്ററി…
Read More » - 13 February
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 13 February
തുര്‍ക്കി ഭൂകമ്പത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന നായ, ഹൃദയം കവരുന്ന കാഴ്ച ! – സത്യമെന്ത്?
ന്യൂഡൽഹി: ഫെബ്രുവരി ആറിന് തുര്‍ക്കിയിലുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ 28,000 കവിഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറു കണക്കിന് രക്ഷാപ്രവര്‍ത്തകരാണ് തുര്‍ക്കിയിലുള്ളത്. ഇന്ത്യയിൽ നിന്നും…
Read More » - 13 February
വാലന്റൈൻസ് ദിനത്തിൽ വണ്ടർലായിലേക്ക് ട്രിപ്പ് പോകാം, പുതിയ പാക്കേജുകൾ അവതരിപ്പിച്ചു
ലോകമെമ്പാടും വാലന്റൈൻസ് ദിനം ആഘോഷിക്കുന്ന ഫെബ്രുവരി 14-ന് കിടിലൻ പാക്കേജുമായി എത്തിയിരിക്കുകയാണ് കൊച്ചി വണ്ടർലാ. ഇത്തവണ രണ്ട് പേരടങ്ങുന്ന ടീമിനാണ് പ്രത്യേക പാക്കേജ് ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 14-ന്…
Read More » - 13 February
ഇറാനിയന്‍ യുവതിയെ ബലാത്സംഗം ചെയ്തു, സ്വകാര്യ ചിത്രങ്ങൾ വെച്ച് ഭീഷണിയും: രാഖി സാവന്തിന്റെ ഭര്‍ത്താവിനെതിരെ പുതിയ കേസ്
ബംഗളൂരു: നടി രാഖി സാവന്തിന്റെ ഭര്‍ത്താവ് ആദില്‍ഖാനെതിരെ ബലാത്സംഗ പരാതിയുമായി ഇറാനിയന്‍ യുവതി. ഐപിസി 376 വകുപ്പ് പ്രകാരം മൈസൂരിലെ വിവി പുരം പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍…
Read More » - 13 February
അയോധ്യവിധി പറഞ്ഞ ജസ്റ്റിസ് അബ്ദുള്‍ നസീറിനെ ഗവർണർ ആക്കുന്നതിൽ എന്തിനാണ് ഈ കോലാഹലങ്ങൾ? ആരാണ് ജസ്റ്റിസ് നസീർ?
ന്യൂഡൽഹി: സുപ്രീം കോടതി മുന്‍ ജസ്റ്റിസ് സയ്യിദ് അബ്ദുള്‍ നസീറിനെ ആന്ധ്രാപ്രദേശ് ഗവര്‍ണറായി നിയമിച്ചത് മുതൽ കോലാഹലങ്ങൾ ആണ്. കേരളത്തിൽ നിന്ന് തന്നെ നിരവധി ഇടത് നേതാക്കളാണ്…
Read More » - 13 February
ഹൈദരാബാദ് ഇ- മോട്ടോർ ഷോ: ബാറ്റിസ്റ്റ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
ലോകത്തിലെ ഏറ്റവും വേഗമേറിയതും ഇന്ത്യയിലെ ഏറ്റവും വില കൂടിയതുമായ ലക്ഷ്വറി കാർ ബാറ്റിസ്റ്റ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഹൈദരാബാദിൽ നടക്കുന്ന ഇ- മോട്ടോർ ഷോയിലാണ് ഈ ലക്ഷ്വറി…
Read More » - 13 February
വിഷ്ണുവിന്റെ സ്വന്തം ഹെൻഗാമെ: ഇറാനിയൻ പെൺകുട്ടിക്ക് മലയാളി വരൻ, കേരളത്തിന്റെ മരുമകൾ
ഇറാനില്‍ നിന്നും നേഴ്സിങ് പഠിക്കാന്‍ കേരളത്തിലെത്തിയതാണ് ഹെൻഗാമെ. കേരളത്തിലെത്തി പഠനത്തിനിടെ മലയാളിയായ വിഷ്ണുവുമായി അവൾ പ്രണയത്തിലായി. പ്രണയത്തിനൊപ്പം വീട്ടുകാർ കൂടി നിന്നതോടെ സ്വപ്ന മംഗലം. കേരളത്തില്‍ വെച്ച്…
Read More » - 13 February
വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കും, എന്നിട്ട് സഭയില്‍ നിന്ന് ഇറങ്ങിപ്പോകും, മറുപടി കേൾക്കാൻ നിക്കില്ല- കോൺഗ്രസിനെതിരെ നിർമല
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ പരസ്യവിമര്‍ശനം നടത്തി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്. പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാരിനെതിരെ അഴിമതിയാരോപണങ്ങള്‍ നടത്തി ചില കോണ്‍ഗ്രസ് എം.പിമാര്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് ധനമന്ത്രിയുടെ പ്രതികരണം. ‘നിങ്ങള്‍…
Read More » - 13 February
രാജ്യത്ത് സമുദ്രോൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ വൻ വർദ്ധനവ്
രാജ്യത്ത് സമുദ്രോൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ മുന്നേറ്റം തുടരുന്നതായി റിപ്പോർട്ട്. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2021- 22 കാലയളവിൽ സമുദ്രോൽപ്പന്നങ്ങളുടെ കയറ്റുമതി 775.95…
Read More » - 13 February
ലോറിയില്‍ കഞ്ചാവ് മിഠായി കടത്താന്‍ ശ്രമം, അച്ഛനും മകനും പിടിയില്‍
കൊച്ചി: ലോറിയില്‍ കടത്താന്‍ ശ്രമിച്ച 60 കിലോ കഞ്ചാവ് മിഠായിയും നിരോധിത പുകയില വസ്തുക്കളുമായി അച്ഛനും മകനും കൊച്ചിയില്‍ പിടിയില്‍. കര്‍ണ്ണാടക സ്വദേശികളായ സട്ടപ്പയും മകന് അഭിഷേകുമാണ്…
Read More » - 13 February
തമിഴ്നാട്ടില്‍ ഒരേ സമയം നാല് എടിഎമ്മുകളില്‍ വന്‍ കവര്‍ച്ച
ചെന്നൈ: തമിഴ്നാട്ടില്‍ വന്‍ എടിഎം കവര്‍ച്ച. തിരുവണ്ണാമലയില്‍ നാല് എടിഎമ്മുകള്‍ ഒരേ സമയം കൊള്ളയടിച്ച് 75 ലക്ഷത്തിലേറെ രൂപ കവര്‍ന്നു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മെഷീനുകള്‍ മുറിച്ചാണ്…
Read More »