ThrissurNattuvarthaLatest NewsKeralaNews

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം : വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കാറിന്റെ മുൻവശത്തു നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു

തൃശൂർ: ചാവക്കാട് ഒരുമനയൂർ കരുവാരക്കുണ്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. കാറിന്റെ മുൻവശത്തു നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന്, ഇത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ഇറങ്ങിയോടിയതിനാൽ വലിയ അപകടം ആണ് ഒഴിവായത്.

Read Also : ആഭ്യന്തര കർഷകർക്ക് ആശ്വാസമേകാൻ കേന്ദ്രം, അടയ്ക്കയുടെ മിനിമം ഇറക്കുമതി വില വർദ്ധിപ്പിച്ചു

കാറിന്റെ മുൻവശം കത്തിയമർന്നു. തുടർന്ന്, നാട്ടുകാർ വെള്ളമൊഴിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Read Also : വിവാഹാഭ്യർത്ഥന നിരസിച്ച നിയമ വിദ്യാർത്ഥിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: സുഹൃത്ത് അറസ്റ്റിൽ 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button