PalakkadNattuvarthaLatest NewsKeralaNews

ആ​ദി​വാ​സി യു​വ​തി ഉ​ള്‍​ക്കാ​ട്ടി​ൽ പ്രസവിച്ചു

സു​ജാ​ത​യാ​ണ് ത​ളി​ക്ക​ലി​ലെ കാ​ട്ടി​ല്‍ പ്ര​സ​വി​ച്ച​ത്

പാ​ല​ക്കാ​ട്: മം​ഗ​ലം ഡാം ​ത​ളി​ക​ക്ക​ല്ലി​ല്‍ ആ​ദി​വാ​സി യു​വ​തി ഉ​ള്‍​ക്കാ​ട്ടി​ലെ തോ​ടി​നു സ​മീ​പം പ്ര​സ​വി​ച്ചു. സു​ജാ​ത​യാ​ണ് ത​ളി​ക്ക​ലി​ലെ കാ​ട്ടി​ല്‍ പ്ര​സ​വി​ച്ച​ത്.

Read Also : ആഭ്യന്തര കർഷകർക്ക് ആശ്വാസമേകാൻ കേന്ദ്രം, അടയ്ക്കയുടെ മിനിമം ഇറക്കുമതി വില വർദ്ധിപ്പിച്ചു

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സംഭവം. പ്ര​സ​വ സ​മ​യ​ത്ത് ഭ​ര്‍​ത്താ​വും ഭ​ര്‍​തൃ സ​ഹോ​ദ​രി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ബ​ന്ധു​ക്ക​ള്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് യു​വ​തി​യേ​യും കു​ഞ്ഞി​നേ​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Read Also : തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം : വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ഇ​വ​രെ ഫെ​ബ്രു​വ​രി 16-ന് ​വ​യ​റു​വേ​ദ​ന​യെ തു​ട​ര്‍​ന്ന്, തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, അ​വി​ടെ നി​ല്‍​ക്കാ​ന്‍ ക​ഴി​യാ​തെ അ​ടു​ത്ത ദി​വ​സം ത​ന്നെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. തുടർന്ന്, വ്യാഴാഴ്ച കാട്ടിനുള്ളിൽ യുവതി പ്രസവിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button