IdukkiKeralaNattuvarthaLatest NewsNews

സി​വി​ൽ സ​ർ​വീ​സ് വി​ദ്യാ​ർ​ത്ഥിനി തീ​പ്പൊ​ള്ള​ലേ​റ്റ് മരിച്ച നിലയിൽ

പ​തി​യി​ൽ ലീ​മ ഷാ​ജി (24) ആ​ണ് മ​രി​ച്ച​ത്

പൂ​ഞ്ഞാ​ർ: കൈ​പ്പ​ള്ളി​യി​ൽ സി​വി​ൽ സ​ർ​വീ​സ് വി​ദ്യാ​ർ​ത്ഥിനി​ തീ​പ്പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു. പ​തി​യി​ൽ ലീ​മ ഷാ​ജി (24) ആ​ണ് മ​രി​ച്ച​ത്.

Read Also : തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം : വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

വ്യാഴാഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​ൻ തന്നെ വീ​ട്ടുകാ​രും നാ​ട്ടു​കാ​രും ചേർന്ന് ഈ​രാ​റ്റു​പേ​ട്ട​യി​ലും, ചേ​ർ​പ്പു​ങ്ക​ലി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും രാ​ത്രി എ​ട്ട​ര​യോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ആഭ്യന്തര കർഷകർക്ക് ആശ്വാസമേകാൻ കേന്ദ്രം, അടയ്ക്കയുടെ മിനിമം ഇറക്കുമതി വില വർദ്ധിപ്പിച്ചു

പാ​ലാ​യി​ലെ സ്വകാ​ര്യ കോ​ള​ജി​ൽ സി​വി​ൽ സ​ർ​വീ​സ് വി​ദ്യാ​ർ​ത്ഥിനിയാ​യി​രു​ന്നു. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. പി​താ​വ്: പി.​ഡി. ഷാ​ജി (എ​സ്എ​ൻ​ഡി​പി കൈ​പ്പ​ള്ളി ശാ​ഖ സെ​ക്ര​ട്ട​റി). മാ​താ​വ്: സി​നി ഷാ​ജി. സ​ഹോ​ദ​ര​ൻ: ലി​ബി​ൻ ഷാ​ജി.

shortlink

Related Articles

Post Your Comments

Related Articles


Back to top button