Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -25 February
തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി മൂന്നരവയസ്സുകാരന് മരിച്ചു
ജലാല്‍ വീട്ടില്‍ നിന്നും കൊണ്ടുവന്ന ഭക്ഷണമാണ് അംഗന്‍വാടിയില്‍ വച്ച് കഴിച്ചത്
Read More » - 25 February
സുബിയെ യാത്രയാക്കാൻ മലയാള സിനിമയിലെ നായികാനായകന്മാർ എത്താതിരുന്നത് എന്ത് കൊണ്ടാണ് ? കുറിപ്പ് വൈറൽ
എന്തൊരു തരം മനുഷ്യരാണ് ഇവരൊക്കെ! ഹോ!
Read More » - 25 February
പാലക്കാട് ഉൾക്കാട്ടിലെ തോട്ടിൽ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു
പാലക്കാട്: മംഗലംഡാം തളികക്കല്ലിൽ ഉൾക്കാട്ടിലെ തോട്ടിൽ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു. ആദിവാസി യുവതി സുജാതയുടെ കുട്ടി മരിച്ചു. വെള്ളം കിട്ടാത്തതിനാലാണ് കാടിനകത്ത് പ്രസവിച്ചത് എന്നായിരുന്നു…
Read More » - 25 February
ആറ്റുകാല്‍ പൊങ്കാല : തലസ്ഥാന നഗരത്തില്‍ മദ്യ നിരോധനം
ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജാണ് ഉത്തരവിറക്കിയത്
Read More » - 25 February
ഇസ്രയേലിലെ കൃഷി രീതികള്‍ ഞങ്ങള്‍ക്കും പഠിക്കണം, ഇസ്രയേലിലേയ്ക്ക് പോകണമെന്ന അപേക്ഷയുമായി എത്തിയത് 100ഓളം കര്‍ഷകര്‍
ജെറുസലേം: ഇസ്രയേലിലെ കൃഷിരീതികളാണ് ഏറ്റവും മികച്ചതെന്നും, അത് കണ്ടു പഠിക്കുന്നതിനായി ഇസ്രയേലിലേയ്ക്ക് പഠനയാത്ര നടത്തണമെന്ന അപേക്ഷിച്ച് കര്‍ഷകര്‍. ഇസ്രയേലിലേയ്ക്ക് പോയ കര്‍ഷക സംഘത്തില്‍ നിന്ന് കര്‍ഷകനായ…
Read More » - 25 February
റെയിൽവേ ട്രാക്കിൽനിന്ന് ലൈവ് വിഡിയോ ചെയ്യുന്നതിനിടെ ട്രെയിന്‍ തട്ടി യുവാക്കൾക്ക് ദാരുണാന്ത്യം
ഡൽഹി: ഡൽഹിയിൽ റെയിൽവേ ട്രാക്കിൽനിന്ന് ലൈവ് വിഡിയോ ചെയ്യുന്നതിനിടെ ട്രെയിന്‍ തട്ടി യുവാക്കൾക്ക് ദാരുണാന്ത്യം. ഡൽഹി സ്വദേശികളായ വൻശ് ശർമ(23), മോനു(20) എന്നിവരാണ് മരിച്ചത്. ഷാഹ്ദാരയിലെ കാന്തി…
Read More » - 25 February
വിയർപ്പുനാറ്റമകറ്റാന് ചെറുനാരങ്ങ; അറിയാം മറ്റ് ഗുണങ്ങള്‍…
നിരവധി വിറ്റാമിനുകളും പോഷകങ്ങളും ഇവയില്‍ അടങ്ങിയ ഒന്നാണ് ചെറുനാരങ്ങ. ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയ ചെറുനാരങ്ങ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഫോളേറ്റ്, കാത്സ്യം, ഇരുമ്പ്,…
Read More » - 25 February
സിപിഎം ആപ്പീസിലെ ചീട്ടും കൊണ്ട് പോലീസിൽ ഉദ്യോഗം കിട്ടിയ തെമ്മാടികൾ : വിമർശിച്ച് സന്ദീപ് വാര്യർ
ഇതിനിയും ഇങ്ങനെ കണ്ട് കൊണ്ട് നിൽക്കാൻ കഴിയില്ല
Read More » - 25 February
ഹൃദ്രോഗത്തെ ചെറുക്കാൻ കാപ്പി
കാപ്പി കുടിച്ചാല്‍ ആയുസ്സ് വര്‍ധിക്കുമെന്ന് പുതിയ പഠനം പറയുന്നു. യുകെയിലെ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെല്‍ത്ത്, നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയിലെ ഫെയിന്‍ബര്‍ഗ് സ്കൂള്‍…
Read More » - 25 February
മുഖത്തെ കരുവാളിപ്പ് മാറാൻ ഇതാ ഒരു കിടിലൻ ഫേസ് പാക്ക്
കണ്ണിന് ചുറ്റുമുള്ള കറുപ്പ്, മുഖക്കുരു, ഡാർക്ക് സർക്കിൾസ് ഇങ്ങനെ നിരവധി ചർമ്മപ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടാം. ഏറ്റവും കൂടുതൽ വെയിലേൽക്കുന്ന ഭാഗങ്ങളിലൊന്നാണ് മുഖം. പ്രത്യേക ശ്രദ്ധ തന്നെ മുഖത്തിന്…
Read More » - 25 February
ട്രെയിന്‍ ഗതാഗതത്തില്‍ മാറ്റം, നാളത്തെ ജനശദാബ്ദിയടക്കം റദ്ദാക്കി: യാത്രക്കാര്‍ക്ക് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തി
തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് ഞായറാഴ്ച ഉച്ചക്ക് പുറപ്പെടുന്ന കണ്ണൂര്‍ ജനശതാബ്ദി ട്രെയിന്‍ ക്യാന്‍സല്‍ ചെയ്തു. ഇതേതുടര്‍ന്ന് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനായി കെ എസ് ആര് ടി സി…
Read More » - 25 February
ആദിവാസി യുവാവിനെ മർദ്ദിച്ച സംഭവം : സി.പി.എം പ്രാദേശിക നേതാവ് ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
അടിമാലി: ശാന്തിഗിരി മഹേശ്വര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആദിവാസി യുവാവിനെ മർദ്ദിച്ച സംഭവത്തിൽ സി.പി.എം പ്രാദേശിക നേതാവ് ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. അടിമാലി മന്നാങ്കാല കുളങ്ങരയിൽ ജസ്റ്റിൻ, സി.പി.എം…
Read More » - 25 February
‘എന്റെ ഇന്നിംഗ്സ് അവസാനിച്ചു’: സോണിയ ഗാന്ധി സജീവ രാഷ്ട്രീയം വിടുന്നു
'എന്റെ ഇന്നിംഗ്സ് അവസാനിച്ചു': സോണിയ ഗാന്ധി സജീവ രാഷ്ട്രീയം വിടുന്നു
Read More » - 25 February
ഓപ്പോയുടെ കിടിലൻ ഹാൻഡ്സെറ്റ് ഓപ്പോ എ17കെ വിപണിയിലെത്തി, വിലയും സവിശേഷതയും അറിയാം
സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പിനൊടുവിൽ ഓപ്പോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് വിപണിയിൽ അവതരിപ്പിച്ചു. ഓപ്പോ എ17കെ സ്മാർട്ട്ഫോണുകളാണ് ഫെബ്രുവരി 24- ന് ലോഞ്ച് ചെയ്തത്. ബഡ്ജറ്റ് റേഞ്ചിൽ വാങ്ങാൻ…
Read More » - 25 February
ഗ്യാസ് ട്രബിള്‍ അകറ്റാന്‍ ഏലയ്ക്ക
പലവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഏലയ്ക്കയും ഏലയ്ക്കാ വെള്ളവും. വൈറ്റമിന്‍ സി ധാരാളമായി ഏലയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ശരീരത്തിന് പ്രതിരോധശേഷി നല്കാന് ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം ഏറെ…
Read More » - 25 February
ആടിനു തീറ്റ വെട്ടാനിറങ്ങിയപ്പോൾ കാട്ടാന ആക്രമണം : വയോധികന് ദാരുണാന്ത്യം
പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു. പുത്തൂർ മുള്ളി സ്വദേശി നഞ്ചനാണ് മരിച്ചത്. Read Also : കോട്ടയത്തു നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥന് മുഹമ്മദ്…
Read More » - 25 February
പിരിച്ചുവിടൽ നടപടികൾ തുടർന്നേക്കും, മുന്നറിയിപ്പ് നൽകി മെറ്റ
ജീവനക്കാർക്ക് വീണ്ടും മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ആഗോള ടെക് ഭീമനായ മെറ്റ. റിപ്പോർട്ടുകൾ പ്രകാരം, ആയിരക്കണക്കിന് ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകുമെന്ന മുന്നറിയിപ്പാണ് മെറ്റ നൽകിയിരിക്കുന്നത്. കൂടാതെ, വിവിധ തസ്തികകളിലെ…
Read More » - 25 February
പെണ്‍കുട്ടിയുടെ തൂക്കത്തിന് തുല്യമായ സ്വര്‍ണക്കട്ടികള്‍ സ്ത്രീധനമായി നല്കി വ്യവസായി
ഇസ്ലാമാബാദ് : പെണ്‍കുട്ടിയുടെ തൂക്കത്തിന് തുല്യമായ സ്വര്‍ണക്കട്ടികള്‍ സ്ത്രീധനമായി നല്കി വ്യവസായി. പാകിസ്ഥാനി വ്യവസായി ആണ് ഇത്തരത്തില്‍ സ്ത്രീധനം നല്കി ഞെട്ടിച്ചത്. ദുബായിലാണ് വിവാഹം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍…
Read More » - 25 February
കോട്ടയത്തു നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥന് മുഹമ്മദ് ബഷീർ തമിഴ്നാട്ടിലെ പള്ളിയിലുള്ളതായി വിവരം
കഴിഞ്ഞ കുറച്ചുദിവസമായി തൊഴില്‍പരമായുള്ള സമ്മര്‍ദം കാരണം വലിയ മനോവിഷമത്തിലായിരുന്നു ബഷീര്‍
Read More » - 25 February
ആസ്മ തടയാൻ വീട്ടുവൈദ്യം
ശ്വസനത്തിന് ബുദ്ധിമുട്ടുന്ന അവസ്ഥയായ ആസ്മ പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാറുണ്ട്. അണുബാധ, വൈകാരികത, കാലാവസ്ഥ, മലിനീകരണം, ചില മരുന്നുകള്‍ എന്നിവ ആസ്മ ഉണ്ടാക്കാൻ കാരണമാകാറുണ്ട്. പുരുഷന്മാരില് ചെറുപ്രായത്തിലും…
Read More » - 25 February
ബിഎസ്എൻഎൽ ഉപഭോക്താവാണോ? ബഡ്ജറ്റ് റേഞ്ചിൽ ലഭ്യമായ ഈ അൺലിമിറ്റഡ് പ്ലാനിനെ കുറിച്ച് അറിയൂ
ഉപഭോക്താക്കൾക്ക് മികച്ച പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലുള്ള ടെലികോം സേവന ദാതാവാണ് ബിഎസ്എൻഎൽ. വരിക്കാരുടെ എണ്ണത്തിൽ അൽപം പിന്നിലാണെങ്കിലും, ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ വളരെ മികച്ചതാണ്. ഇത്തവണ…
Read More » - 25 February
മതത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രങ്ങള്‍ രൂപീകരിക്കുന്നത് വന്‍ ദുരന്തം, പാകിസ്ഥാന് ഉദാഹരണം: ജാവേദ് അക്തര്‍
മുംബൈ: മതത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രങ്ങള്‍ രൂപീകരിക്കുന്നത് വന്‍ ദുരന്തമാണെന്ന് പാകിസ്ഥാനെ ചൂണ്ടിക്കാട്ടി ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തര്‍. മുംബൈയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മതത്തിന്റെ…
Read More » - 25 February
ജോലി എറണാകുളത്ത് : യുവാവ് കോഴിക്കോട് ട്രെയിൻ തട്ടി മരിച്ച നിലയിൽ
കോഴിക്കോട്: എറണാകുളത്ത് ജോലി ചെയ്യുന്ന യുവാവിനെ കോഴിക്കോട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൂടരഞ്ഞി പൂവാറൻതോട് തുറുവേലിക്കുന്നേൽ ജോർജിന്റെ മകൻ അമൽ മാത്യു (24) ആണ്…
Read More » - 25 February
നടൻ ചിമ്പുവിന്റെ വധു ശ്രീലങ്കൻ തമിഴ് പെണ്‍കുട്ടി? സത്യാവസ്ഥ വെളിപ്പെടുത്തി താരം
നടൻ ചിമ്പുവിന്റെ വധു ശ്രീലങ്കൻ തമിഴ് പെണ്‍കുട്ടി? സത്യാവസ്ഥ വെളിപ്പെടുത്തി താരം
Read More » - 25 February
ചിത്രങ്ങളിൽ നിന്ന് ആവശ്യമില്ലാത്ത വസ്തുക്കളെ നീക്കം ചെയ്യാം, ഗൂഗിൾ പിക്സലിന്റെ മാജിക് ഇറേസർ കൂടുതൽ ഉപഭോക്താക്കളിലേക്ക്
മനോഹരമായ ഫോട്ടോകൾ പകർത്തുമ്പോൾ മിക്ക ആളുകളും നേരിടുന്ന പ്രശ്നമാണ് ചിത്രങ്ങളിൽ ആവശ്യമില്ലാത്ത ആളുകളും വസ്തുക്കളും ഉൾപ്പെടുന്നത്. ഇവ നീക്കം ചെയ്യാൻ ഒട്ടനവധി തേർഡ് പാർട്ടി ആപ്പുകൾ ലഭ്യമാണെങ്കിലും,…
Read More »