AlappuzhaLatest NewsKeralaNattuvarthaNews

ലോ​ട്ട​റി ക​ച്ച​വ​ടം ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങവെ ബൈക്കിടിച്ചു : ചി​കിത്സ​യി​ലാ​യി​രു​ന്ന വയോധികൻ മരിച്ചു

എ​ര​മ​ല്ലൂ​ർ സ​ന്ധ്യാ​യി​ൽ ആ​ന്‍റ​ണി (82) ആണ് മ​രി​ച്ചത്

തു​റ​വൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തെത്തുട​ർ​ന്ന് ചി​കിത്സ​യി​ലാ​യി​രു​ന്ന വയോധിവൻ മരിച്ചു. എ​ര​മ​ല്ലൂ​ർ സ​ന്ധ്യാ​യി​ൽ ആ​ന്‍റ​ണി (82) ആണ് മ​രി​ച്ചത്.

Read Also : എംവി ഗോവിന്ദന്റെ വീട്ടിൽനിന്ന് 5കിലോമീറ്റർ അകലെ കുടുംബവീട്, ഈ മാസം വിജേഷിന്റെ പുതിയ സിനിമയുടെ പൂജ നടക്കുന്നതായും വിവരം

ലോ​ട്ട​റി ക​ച്ച​വ​ടം ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ൾ കൊ​ച്ചു​വെ​ളി​ ക​വ​ല​യി​ൽ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ ക്ഷേ​ത്ര​ത്തി​നു​സ​മീ​പം വെച്ച് വയോധികനെ ബൈക്കിടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രി​ക്കെ​യാണ് മരിച്ചത്.

Read Also : രാജ്യമെമ്പാടും ആയിരങ്ങള്‍ ആശുപത്രിയില്‍, വില്ലനായത് എച്ച്‌3എന്‍2 വൈറസുകളുടെ ഘടനാമാറ്റം

സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ഡ​യാ​ന, മാ​ർ​ട്ടി​ൻ, മാ​ർ​ഗ​ര​റ്റ്, ഈ​ഗ്നേ​ഷ്യ​സ്. മ​രു​മ​ക്ക​ൾ: ജോ​ർ​ജ്, മേ​രി, ഏ​ലി​യാ​സ്, ബി​ൻ​സി.

shortlink

Related Articles

Post Your Comments

Related Articles


Back to top button