Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -8 March
ക്രൂര ബലാത്സംഗം മൂലം ചികിത്സയിൽ കഴിയുന്ന യുവതിയെ ചതിച്ചത് സിനിമാ നടി : അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്തു പീഡനം
കോഴിക്കോട്: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ വഴിത്തിരിവ്. യുവതിയെ പ്രതികൾക്കു പരിചയപ്പെടുത്തിയ സിനിമ – സീരിയൽ നടിയുടെ ഒത്താശയോടെയെന്നു സംശയം. ഈ നടിയിൽനിന്ന്…
Read More » - 8 March
‘സ്ലോ പോയിസൺ’; മനുഷ്യന്റെ ജീവൻ തന്നെ ഇല്ലാതാകുന്ന വിപത്തെന്ന് വിനയൻ, ഗൗരവമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മന്ത്രി
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തം മൂലമുള്ള വിഷപ്പുകയിൽ കൊച്ചിയിലെ ജനങ്ങൾ ദുരിതം പേറുമ്പോൾ ആശങ്ക അറിയിച്ച് സംവിധായകൻ വിനയൻ. സ്ലോ പോയിസൺ പോലെ മനുഷ്യന്റെ ജീവനെതന്നെ ഇല്ലാതാക്കാൻ…
Read More » - 8 March
സ്കൂളുകൾക്ക് നാളെയും മറ്റന്നാളും അവധി: പ്രഖ്യാപനവുമായി ജില്ലാ കളക്ടർ
കൊച്ചി: ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിൽ ഉണ്ടായ തീപിടുത്തത്തിന്റെ സാഹചര്യത്തിൽ കൊച്ചിയിലെ വിവിധ പ്രദേശങ്ങളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. നാളെയും മറ്റന്നാളുമാണ് സ്കൂളുകൾക്ക് ജില്ലാ കളക്ടർ…
Read More » - 8 March
ബ്രഹ്മപുരം പ്ലാന്റിലെ മാലിന്യം നീക്കല്‍, തന്റെ മകളുടെ ഭര്‍ത്താവിന്റെ കമ്പനിക്ക് കരാര്‍ ലഭിച്ചത് അറിഞ്ഞിരുന്നില്ല
കോട്ടയം: ബ്രഹ്മപുരം പ്ലാന്റിലെ മാലിന്യം നീക്കുന്നതില്‍ തന്റെ മകളുടെ ഭര്‍ത്താവിന്റെ കമ്പനിക്ക് കരാര്‍ ലഭിച്ചത് അറിഞ്ഞിരുന്നില്ലെന്ന് സിപിഎം നേതാവ് വൈക്കം വിശ്വന്. മരുമകന്റെ കമ്പനിക്ക് കരാര്‍ ലഭിച്ചതില്‍…
Read More » - 8 March
മുൻ ഭർത്താവിനൊപ്പം ഓടിപ്പോകാൻ സ്വന്തം വീട് കൊള്ളയടിച്ച് പണവും സ്വർണ്ണവും കവർന്നു: യുവതി പിടിയിൽ
മുംബൈ: മുൻ ഭർത്താവിന്റെ കൂടെ ഒളിച്ചോടാൻ വേണ്ടി സ്വന്തം വീട് കൊള്ളയടിച്ച് പണവും സ്വർണ്ണവും കവർന്ന യുവതി പോലീസ് പിടിയിൽ. പായൽ എന്ന യുവതിയാണ് അറസ്റ്റിലായത്. കഴിഞ്ഞ…
Read More » - 8 March
‘സിസോദിയയെ ഭീകരരായ തടവുകാർക്കിടയിൽ പാർപ്പിച്ച് ജയിലിൽ വെച്ച് കൊല്ലാൻ ബിജെപി ആസൂത്രണം ചെയ്യുന്നതായി എഎപി
ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിൽ പ്രതിഷേധവുമായി ആം ആദ്മി പാർട്ടി. രാഷ്ട്രീയ വൈരാഗ്യമാണ് അറസ്റ്റിന് പിന്നിലെന്ന് ചൂണ്ടിക്കാട്ടി എഎപി പ്രതിഷേധം…
Read More » - 8 March
ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയുടെ മാറിൽ കൈ വെച്ച് വടകര എം.വി.ഡി: പരാതിയുമായി വീട്ടമ്മ
വടകര: കോഴിക്കോട് ജില്ലയിലെ വടകരയിൽ ഡ്രൈവിങ് ടെസ്റ്റിനെത്തിയ വീട്ടമ്മയെ മോട്ടോർ വാഹന ഉദ്യോഗസ്ഥൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. പരാതിക്കാരിയുടെ അടിസ്ഥാനത്തിൽ വടകര പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും…
Read More » - 8 March
‘മരുമകനെന്താ ജോലി? രാഷ്ട്രീയം ആണ്’ ആ രാഷ്ട്രീയക്കാരൻ യുകെയുടെ പ്രധാനമന്ത്രിയാണെന്ന് അറിഞ്ഞില്ല: ഈ പൊങ്കാല വൈറൽ
ആറ്റുകാൽ പൊങ്കാല കഴിഞ്ഞതിന്റെ ചർച്ചകൾ ഇനിയും സോഷ്യൽ മീഡിയയിൽ നടക്കുകയാണ്. ഇതിനിടെയാണ് റോഡുവക്കിലെ തറയിലിരുന്ന് ആറ്റുകാൽ പൊങ്കാല ഇടുന്ന ഒരു സ്ത്രീ രത്നത്തെ സോഷ്യൽ മീഡിയ കണ്ടെത്തിയത്.…
Read More » - 8 March
ഓജോബോർഡ് കളിച്ച് പരിഭ്രാന്തി കൂടി തളർന്നുവീണു: 28 പെൺകുട്ടികൾ ആശുപത്രിയിൽ
കൊളംബിയ: സ്കൂളിൽ വെച്ച് ഓജോബോർഡ് കളിച്ച് പരിഭ്രാന്തി കൂടി തളർന്നു വീണ 28 പെൺകുട്ടികൾ ആശുപത്രിയിൽ. കൊളംബിയയിലെ ഗലേരസ് എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷനിലെ വിദ്യാർത്ഥിനികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഘം…
Read More » - 8 March
ജോലിക്കിടെ മാൻ ഹോളിൽ വീണു: പ്രവാസിയ്ക്ക് ദാരുണാന്ത്യം
ജുബൈൽ: ജോലിയ്ക്കിടെ മാൻഹോളിൽ വീണ് ഇന്ത്യക്കാരന് ദാരുണാന്ത്യം. കഴിഞ്ഞ ഏഴു വർഷമായി നാട്ടിലേക്കു പോകാത്ത ഇന്ത്യക്കാരനാണ് ജോലിക്കിടെ മാൻ ഹോളിൽ വീണ് മരിച്ചത്. ഉത്തർപ്രദേശിലെ കൗശംബി സ്വദേശി…
Read More » - 8 March
ദിവസവും ഒരു അവക്കാഡോ കഴിക്കൂ; കൊളസ്ട്രോള്‍ തോത് കുറയ്ക്കൂ
ഫിറ്റ്നസ് പ്രേമികള്‍ക്കിടയില്‍ നിരവധി ആരാധകരുള്ള ഒരു പഴമാണ് അവക്കാഡോ. രുചി മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങളും അവക്കാഡോയ്ക്കുണ്ട്. ആറു മാസത്തേക്ക് ദിവസവും ഒരു അവക്കാഡോ വീതം കഴിക്കുന്നത്…
Read More » - 8 March
പെണ്‍കുട്ടി വസ്ത്രം ധരിച്ചിരുന്നത് പോലീസിന് തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍: ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്
കൊച്ചി: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. പരാമര്‍ശം ആവര്‍ത്തിച്ച് ഗോവിന്ദന്. പൊലീസിന് തിരിച്ചറിയാന്‍ പറ്റാത്ത രീതിയിലാണ് പെണ്‍കുട്ടികള്‍ വസ്ത്രം…
Read More » - 8 March
ആഭ്യന്തര സൂചികകൾ മുന്നേറി, വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു
ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് ഓഹരി വിപണിയിൽ വൻ മുന്നേറ്റം. ഹോളിയെ തുടർന്നുള്ള അവധിക്ക് ശേഷമാണ് ഇന്ന് മുന്നേറ്റം കൈവരിച്ചത്. വിപണിയുടെ ആരംഭ ഘട്ടത്തിൽ സൂചികകൾ നേരിയ…
Read More » - 8 March
കല്ലടയാറ്റിൽ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തി
കൊല്ലം: കല്ലടയാറ്റിൽ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം ജില്ലയിലെ പുനലൂരിലാണ് സംഭവം. ഒരു സ്ത്രീയുടേയും രണ്ട് കുട്ടികളുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അമ്മയും മക്കളുമാണ് മരിച്ചതെന്നാണ് സംശയം. മരിച്ചവരെ…
Read More » - 8 March
പെണ്‍കുട്ടികള്‍ പാന്റ്സും ഷര്‍ട്ടുമിട്ട് ഇറങ്ങും എന്ന ഇ.പി ജയരാജന്റെ പ്രസ്താവനയോട് ഒരു വനിതാ സംഘടനയും പ്രതികരിച്ചില്ല
തിരുവനന്തപുരം: പെണ്‍കുട്ടികള്‍ പാന്റ്സും ഷര്‍ട്ടുമിട്ട് മുടി ക്രോപ് ചെയ്ത് ആണ്‍കുട്ടികളെപ്പോലെ ഇറങ്ങുകയാണെന്ന് ഒരു കമ്യൂണിസ്റ്റ് നേതാവ് ആക്ഷേപിച്ചിട്ട് ഒരു വനിതാ സംഘടനയും പ്രതികരിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി…
Read More » - 8 March
ആകാശത്ത് നിന്നും ഭീമൻ മഞ്ഞുകട്ട വീണു: പ്രദേശവാസികൾ ആശങ്കയിൽ
കൊൽക്കത്ത: ആകാശത്ത് നിന്നും ഭീമൻ മഞ്ഞുകട്ട താഴെ വീണു. പശ്ചിമ ബംഗാളിലാണ് സംഭവം. കിലോ കണക്കിന് ഭാരമുള്ള ഭീമൻ മഞ്ഞുകട്ടയാണ് പശ്ചിമബംഗാളിലെ മേദിനിപൂരിൽ കഴിഞ്ഞദിവസം വീണത്. 10…
Read More » - 8 March
നത്തിംഗിന്റെ ഏറ്റവും പുതിയ ഇയർഫോണായ ‘നത്തിംഗ് ഇയർ-2’ ഈ മാസം വിപണിയിലെത്തും
പ്രമുഖ ഗാഡ്ജറ്റ് നിർമ്മാതാക്കളായ നത്തിംഗ് ഏറ്റവും പുതിയ വയർലെസ് സ്റ്റീരിയോ ഇയർ ഫോണുകൾ ഈ മാസം വിപണിയിൽ എത്തും. റിപ്പോർട്ടുകൾ പ്രകാരം, നത്തിംഗ് ഇയർ-1 ന്റെ പിൻഗാമിയായ…
Read More » - 8 March
ബ്രഹ്മപുരം തീപിടിത്തം: മുൻപ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നെന്ന് ജില്ലാ കളക്ടർ
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന് മുൻപ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നെന്ന് ജില്ലാ കളക്ടർ രേണുരാജ് ഹൈക്കോടതിയെ അറിയിച്ചു. ചൂട് കൂടുന്നതിനാൽ ജാഗ്രതവേണമെന്ന നിർദേശം കോർപറേഷന് നൽകിയിരുന്നുവെന്ന്…
Read More » - 8 March
കളിക്കുന്നതിനിടെയിൽ കുഞ്ഞ് കളിപ്പാട്ടം വിഴുങ്ങി: രക്ഷകനായത് മൂന്നരവയസുകാരനായ ചേട്ടൻ
വാഷിംഗ്ടൺ: കളിക്കുന്നതിനിടയിൽ കുട്ടികൾ നാണയങ്ങളും ചെറിയ കളിപ്പാട്ടങ്ങളും ഒക്കെ വിഴുങ്ങിയതായുള്ള വാർത്തകൾ നാം കാണാറുണ്ട്. ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടി വരുമ്പോൾ മുതിർന്നവർ പോലും പരിഭ്രാന്തരാകാറുണ്ട്. എന്നാൽ, ഇത്തരമൊരു…
Read More » - 8 March
ഷവോമി 13: ഈ മാസം വിപണിയിൽ പുറത്തിറക്കാൻ സാധ്യത, സവിശേഷതകൾ അറിയാം
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമിയുടെ കിടിലൻ സവിശേഷതകൾ ഉള്ള ഹാൻഡ്സെറ്റായ ഷവോമി 13 ഈ മാസം വിപണിയിൽ അവതരിപ്പിക്കും. മാർച്ച് 26 മുതലാണ് ഈ ഹാൻഡ്സെറ്റുകൾ വിപണിയിൽ…
Read More » - 8 March
നാലു ദിവസത്തെ സന്ദർശനം: ഓസ്ട്രേലിയൻ പ്രധാനമന്ത്രി ഇന്ന് ഇന്ത്യയിലെത്തും
ന്യൂഡൽഹി: നാലു ദിവസത്തെ സന്ദർശനത്തിനായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനസ് ഇന്ന് ഇന്ത്യയിലെത്തും. ആറ് വർഷങ്ങൾക്ക് ശേഷമാണ് ഒരു ഓസ്ട്രേലിയൻ പ്രധാനമന്ത്രി ഇന്ത്യ സന്ദർശിക്കാൻ വേണ്ടി എത്തുന്നത്.…
Read More » - 8 March
ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്താം, ഈ പാനീയങ്ങള്‍ വഴി…
ശരീരത്തിലെ ചുവന്ന രക്തകോശങ്ങളില്‍ കാണുന്ന പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍. വിവിധ അവയവങ്ങളിലേക്കും കോശങ്ങളിലേക്കും ഓക്സിജന്‍ എത്തിക്കാനും തിരികെ ഈ അവയവങ്ങളില്‍നിന്നും കോശങ്ങളില്‍നിന്നും കാര്‍ബണ്‍ ഡയോക്സൈഡ് ശ്വാസകോശത്തിലേക്ക് എത്തിക്കാനും ഹീമോഗ്ലോബിന്‍…
Read More » - 8 March
യൂട്യൂബ് വീഡിയോകളിലെ ഈ പരസ്യങ്ങൾ ഒഴിവാക്കുന്നു, കൂടുതൽ വിവരങ്ങൾ അറിയൂ
യൂട്യൂബിൽ വീഡിയോകൾ കാണുമ്പോൾ എല്ലാ ഉപഭോക്താക്കൾക്കും പരസ്യങ്ങൾ ദൃശ്യമാകാറുണ്ട്. എന്നാൽ, പരസ്യവുമായി ബന്ധപ്പെട്ടുളള പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് യൂട്യൂബ്. റിപ്പോർട്ടുകൾ പ്രകാരം, വീഡിയോകളിൽ ചില പരസ്യങ്ങൾ കാണിക്കുന്ന…
Read More » - 8 March
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ: സ്ത്രീകൾക്കായി ‘പിങ്ക് ഹെൽത്ത്’ അവതരിപ്പിച്ചു
വനിതാ ദിനത്തിൽ സ്ത്രീകൾക്കായി ‘പിങ്ക് ഹെൽത്ത്’ അവതരിപ്പിച്ചിരിക്കുകയാണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ. മണിപ്പാൽ സിഗ്ന ഹെൽത്ത് ഇൻഷുറൻസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, സ്താനർബുദം,…
Read More » - 8 March
ഇന്ത്യയുടെ പുരോഗതിയില്‍ സ്ത്രീകളുടെ പങ്കിനെ വളരെയധികം പ്രശംസിക്കുന്നു : പ്രധാനമന്ത്രി മോദി
ന്യുഡല്‍ഹി ഇന്ത്യയുടെ പുരോഗതിയില്‍ സ്ത്രീകളുടെ പങ്കിനെ പ്രശംസിക്കുകയും അവര്‍ക്ക് ആശംസകളറിയിക്കുകയും ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് സ്ത്രീശാക്തീകരണത്തിനായി തന്റെ സര്‍ക്കാര്‍ ഇനിയും കൂടുതല്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം…
Read More »