KozhikodeLatest NewsKeralaNattuvarthaNews

നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവതി മരിച്ചു : സുഹൃത്ത് ആശുപത്രിയിൽ, സംഭവം താമരശ്ശേരി ചുരത്തിൽ

അരിക്കോട് കീഴുപറമ്പ് സ്വദേശിയും ലാബ് ടെക്നീഷ്യനുമായ ത്രീഷ്മയാണ് (22) മരിച്ചത്

കോഴിക്കോട്: താമരശ്ശേരി ചുരത്തിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. അരിക്കോട് കീഴുപറമ്പ് സ്വദേശിയും ലാബ് ടെക്നീഷ്യനുമായ ത്രീഷ്മയാണ് (22) മരിച്ചത്.

Read Also : സിഗ്നല്‍ ലഭിച്ചത് അവഗണിച്ച് റെയില്‍ പാളം മുറിച്ച് കടക്കാന്‍ ശ്രമം; ബസിലേക്ക് ട്രെയിന്‍ ഇടിച്ച് കയറി ആറ് മരണം

നിയന്ത്രണം വിട്ട ഇരുചക്രവാഹനം മറിഞ്ഞാണ് ത്രീഷ്മ മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസാമിനെ പരിക്കുകളോടെ രക്ഷപ്പെടുത്തി. അപകടം സംഭവിച്ചയുടൻ ത്രീഷ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് പഞ്ചകർമ്മ ചികിത്സക്കെത്തിയ ഓസ്ട്രിയൻ സ്വദേശിക്ക് ദാരുണാന്ത്യം

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button