KollamKeralaNattuvarthaLatest NewsNews

തടികൂപ്പിൽ ട്രാക്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചു

അച്ചൻകോവിൽ സ്വദേശി രതീഷ് (29) ആണ് മരിച്ചത്

കൊല്ലം: തടികൂപ്പിലെ ജോലിക്കിടയിൽ ട്രാക്ടർ മറിഞ്ഞ് ഡ്രൈവർ മരിച്ചു. അച്ചൻകോവിൽ സ്വദേശി രതീഷ് (29) ആണ് മരിച്ചത്.

Read Also : ദീര്‍ഘനാളത്തെ തെരച്ചിലിന് ഫലം കണ്ടു; 2018ല്‍ അമ്മ തട്ടിക്കൊണ്ടുപോയ 4 വയസ്സുകാരിയെ കണ്ടെത്തിയത് 5 വർഷങ്ങൾക്ക് ശേഷം

കൊല്ലം അച്ചൻകോവിലിലെ പള്ളിവാസലിൽ ആണ് സംഭവം. ട്രാക്ടർ നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടം ഉണ്ടായത്. പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

Read Also : അനധികൃത ഖനന കേസ്: കർണാടക മുൻ മന്ത്രി ഗാലി ജനാർദൻ റെഡ്ഡിക്ക് കോടതിയുടെ സമൻസ്

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button