Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -26 February
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്: ആദ്യ മുൻസിപ്പൽ ബോണ്ട് അവതരിപ്പിച്ച് എൻഎസ്ഇ ഇൻഡിസീസ് ലിമിറ്റഡ്
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഇൻഡക്സ് സർവീസ് ഉപസ്ഥാപനമായ എൻഎസ്ഇ ഇൻഡിസീസ് ലിമിറ്റഡ് മുൻസിപ്പൽ ബോണ്ട് ഇൻഡക്സ് വിപണിയിൽ പുറത്തിറക്കി. ഇന്ത്യയിലെ ആദ്യത്തെ മുൻസിപ്പൽ ബോണ്ട് സൂചിക കൂടിയാണ്…
Read More » - 26 February
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഡാര്‍ക്ക് ചോക്ലേറ്റ്
ചോക്ലേറ്റ് എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ്. ഇത് ആരോഗ്യത്തിനും നല്ലതാണെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. കൊക്കോ ചെടിയുടെ വിത്തില്‍ നിന്നുണ്ടാകുന്ന ഡാര്‍ക്ക് ചോക്ലേറ്റില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. Read…
Read More » - 26 February
ഒഎൻഡിസിയുടെ ഭാഗമാകാൻ ഈ ആഗോള ഇ-കൊമേഴ്സ് ഭീമനും, വാഗ്ദാനം ചെയ്യുന്നത് ഒട്ടനവധി സേവനങ്ങൾ
കേന്ദ്രസർക്കാറിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന വികേന്ദ്രീകൃത ശൃംഖലയായ ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സിന്റെ ഭാഗമാകാനൊരുങ്ങി ആമസോൺ. ബിസിനസ് രംഗത്ത് പുത്തൻ മാറ്റങ്ങളുമായാണ് ഒഎൻഡിസിയുടെ ഭാഗമാകാൻ ആമസോൺ തയ്യാറെടുപ്പുകൾ…
Read More » - 26 February
ഇനി ആരുടെ പ്രതിമയും നിർമിക്കാനില്ല, മതിയായി: തീരുമാനവുമായി സംഗീത-നാടക അക്കാദമി
തിരുവനന്തപുരം: അന്തരിച്ച നടൻ മുരളിയുടേതുൾപ്പെടെ മുൻ അധ്യക്ഷന്മാരുടെ പ്രതിമ നിർമിക്കേണ്ടെന്ന നിലപാടിൽ കേരള സംഗീത-നാടക അക്കാദമി. പ്രതിമ സ്ഥാപിച്ചുതുടങ്ങിയാൽ അതിനേ നേരമുണ്ടാവുകയുള്ളൂവെന്നും, എല്ലാവരെയും പരിഗണിക്കണമെന്ന ആവശ്യവും ഉയർന്നേക്കാമെന്നും…
Read More » - 26 February
ബൈക്ക് ഇടിച്ചശേഷം നിറുത്താതെ പോയി : വയോധികന് ദാരുണാന്ത്യം
പൂവാർ: ബൈക്കിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. പൂവാർ ശൂലംകുടി വിശ്വകർമ്മ നഗർ അഞ്ജനയിൽ ഗണേശൻ ആശാരി (70, റിട്ട: തഹസിൽദാർ) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് പൂവാർ…
Read More » - 26 February
കാമുകി വിളിച്ചതും ചതിയറിയാതെ ഗൾഫിൽ നിന്നും ഓടിയെത്തി, കെട്ടിയിട്ട് തട്ടിയെടുത്തത് 15 ലക്ഷം: യുവതി അറസ്റ്റിൽ
ശംഖുമുഖം: വിദേശത്തുള്ള കാമുകനെ വിളിച്ചുവരുത്തി ബന്ദിയാക്കി പണം തട്ടിയ യുവതിയും സംഘവും അറസ്റ്റിൽ. 15 ലക്ഷവും സ്വർണവുമാണ് കാമുകനിൽ നിന്നും യുവതി തട്ടിയെടുത്തത്. ദുബായിൽ നിന്നെത്തിയ തമിഴ്നാട്…
Read More » - 26 February
സാംസംഗ് ഗാലക്സി എസ്20 എഫ്ഇ സ്മാർട്ട്ഫോണുകൾക്ക് വമ്പൻ ഓഫർ, ആമസോണിലൂടെ വിലക്കുറവിൽ വാങ്ങാൻ അവസരം
സാംസംഗിന്റെ ഹാൻഡ്സെറ്റുകൾ കുറഞ്ഞ വിലയിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കിടിലൻ അവസരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഇ-കൊമേഴ്സ് ഭീമനായ ആമസോൺ. ഇത്തവണ സാംസംഗ് ഗാലക്സി എസ്20 എഫ്ഇ 5ജി സ്മാർട്ട്ഫോണുകൾക്കാണ്…
Read More » - 26 February
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: രണ്ടു പേര്‍ക്ക് പരിക്ക്
നെയ്യാറ്റിന്‍കര: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ബൈക്കില്‍ യാത്ര ചെയ്തിരുന്ന രാഹുലിനും സുഹൃത്തിനും ആണ് പരിക്കേറ്റത്. Read Also : ആദ്യ സിനിമ…
Read More » - 26 February
സർക്കാരിനെ പറ്റിച്ച് ഇസ്രയേലിലെത്തി, മുങ്ങി: ഒടുവിൽ മറ്റ് വഴികളില്ലാതെ ബിജു കുര്യൻ, തിരികെ കേരളത്തിലേക്ക്
ടെൽ അവീവ്: ആധുനിക കൃഷി രീതികളെ കുറിച്ച് പഠിക്കുന്നതിനായി കേരളത്തിൽ നിന്നും ഇസ്രായേലിലേക്ക് പോയ കർഷക സംഘത്തിൽ നിന്നും മുങ്ങിയ ബിജു കുര്യൻ തിങ്കളാഴ്ച തിരികെ കേരളത്തിലെത്തും.…
Read More » - 26 February
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയെടുക്കൽ : രണ്ടുപേർ പിടിയിൽ
വെള്ളറട: സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയംവച്ച് പണം തട്ടുന്ന രണ്ടുപേർ അറസ്റ്റിൽ. കൊട്ടാരക്കര കുറുമ്പല്ലൂര് വീട്ടില്‍ സജയകുമാര്‍ (28), കുന്നത്തുകാല്‍ ആന്‍സി നിവാസില്‍ പ്രതാപന് (42)…
Read More » - 26 February
ആദ്യ സിനിമ തീയേറ്ററിലെത്തുന്നത് കാണാനാവാതെ യാത്രയായി മനു ജെയിംസ്: വിശ്വസിക്കാനാകാതെ സഹപ്രവര്‍ത്തകര്‍
കൊച്ചി: യുവ സംവിധായകൻ മനു ജെയിംസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് അദ്ദേഹത്തിന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും. മഞ്ഞപ്പിത്തം ബാധിച്ച് കൊച്ചിയിലെ രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മനു മരണപ്പെട്ടത്.…
Read More » - 26 February
മാർച്ചിൽ 12 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും, ബാങ്ക് അവധികൾ ഏതൊക്കെയെന്ന് അറിയാം
നടപ്പു സാമ്പത്തിക വർഷത്തിന്റെ അവസാന മാസമായ മാർച്ചിൽ 12 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും. സാമ്പത്തിക രംഗത്ത് പ്രധാന പങ്കുവഹിക്കുന്ന മാസം കൂടിയാണ് മാർച്ച്. അതിനാൽ, മാർച്ചിൽ താരതമ്യേന…
Read More » - 26 February
പാക് ക്രിക്കറ്റ് ടീമിനെ പിന്തുണച്ച കടക്കാരനെ കൊണ്ട് ‘ഭാരത് മാതാ കീ ജയ്’ വിളിപ്പിച്ച് ജനക്കൂട്ടം: വീഡിയോ വൈറൽ
ഗോവ: പാകിസ്ഥാന് ക്രിക്കറ്റ് ടീമിനു പിന്തുണ പ്രഖ്യാപിച്ചയാളെക്കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ച് ജനക്കൂട്ടം. ഗോവയിലെ കലന്‍ഗൂട്ടിലാണ് സംഭവം. ഇവിടെ കട നടത്തുന്ന ഒരാള്‍ പാക് ക്രിക്കറ്റ് ടീമിനാണ്…
Read More » - 26 February
മകനൊപ്പം സഞ്ചരിക്കവെ ബൈക്കിൽ നിന്നും വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
വെഞ്ഞാറമൂട്: മകനൊപ്പം സഞ്ചരിക്കവെ ബൈക്കിൽ നിന്നും വീണ് വീട്ടമ്മ മരിച്ചു. അയണി മൂട്ടിൽ വീട്ടിൽ വിനോദിന്റെ ഭാര്യ ബിന്ദുവാണ് (48) മരിച്ചത്. Read Also : ഒന്നിടവിട്ട…
Read More » - 26 February
ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം ജീവനക്കാർ ഓഫീസിൽ എത്തുക, ഗൂഗിളിന്റെ പുതിയ തീരുമാനത്തിന് പിന്നിലെ കാരണം ഇതാണ്
ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം ജീവനക്കാരോട് ഓഫീസിലെത്താൻ ആവശ്യപ്പെട്ട് ആഗോള ടെക് ഭീമനായ ഗൂഗിൾ. ജീവനക്കാർക്ക് ഇരിക്കാൻ ഇരിപ്പിടമില്ലാത്തതിനെ തുടർന്നാണ് പുതിയ നീക്കവുമായി ഗൂഗിൾ എത്തിയത്. ഒന്നിടവിട്ട ദിവസങ്ങളിൽ…
Read More » - 26 February
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
മെഡിക്കൽ കോളജ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. ഇടവ കാപ്പിൽ വടക്കേവിള വീട്ടിൽ ഷമീർ (ബോംബെ ഷമീർ 36) ആണ് അറസ്റ്റിലായത്. കഴിഞ്ഞ…
Read More » - 26 February
ലൗ ജിഹാദ്, നാര്‍ക്കോട്ടിക്ക് ജിഹാദ് എന്നിവയിലൂന്നി സമുദായത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു, ‘കാസ’ക്കെതിരെ പരാതി
കൽപ്പറ്റ: ക്രിസ്ത്യന്‍ അസോസിയേഷന് ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ചേഞ്ച് ( കാസ) എന്ന സംഘടനക്കെതിരെ പരാതിയുമായി സ്റ്റുഡന്‍സ് ഇസ്ളാമിക് ഓര്ഗനൈസേഷൻ. ലൗ ജിഹാദ്, നര്‍ക്കോട്ടിക്ക് ജിഹാദ്…
Read More » - 26 February
ആശുപത്രിയിൽ കൂട്ടിരിക്കാനെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: സഹോദരിക്കൊപ്പം ആശുപത്രിയിൽ കൂട്ടിരിക്കാനെത്തിയ പതിനാറുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. വര്‍ക്കല ഇടവ സ്വദേശി ഷമീറിനെയാണ് മെഡിക്കല്‍…
Read More » - 26 February
കഞ്ചാവ് ലഹരിയിൽ മദ്യക്കുപ്പി പൊട്ടിച്ച് കുത്തി : ഒരാൾക്ക് പരിക്ക്
ഏറ്റുമാനൂർ: കഞ്ചാവ് സംഘത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. മുടിയൂർക്കര മുരിങ്ങേത്തുപറമ്പിൽ രാജു(48)വിനാണ് കുത്തേറ്റത്. സംഭവുമായി ബന്ധപ്പെട്ട് അതിരമ്പുഴ നാൽപാത്തിമല വടക്കത്ത്പറമ്പിൽ ആദർശ് മനോജ് (19), പട്ടിത്താനം അമ്പനാട്ട്…
Read More » - 26 February
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 26 February
കെഎസ്ആർടിസി ബസിലിടിച്ച് നിയന്ത്രണം നഷ്ടമായ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനു പരിക്ക്
ഗാന്ധിനഗർ: കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായ കാർ സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനു പരിക്ക്. അയ്മനം മാങ്കിഴപ്പടി സൂരജ് രമേശി(26)നാണ് പരിക്കേറ്റത്. ഇയാളെ…
Read More » - 26 February
ഉല്ലാസ സവാരിക്കായി എസി ഡബിൾ ഡക്കർ ഇലക്ട്രിക് ബസ് ഉടൻ നിരത്തിലിറക്കും, പുതിയ നീക്കവുമായി കെഎസ്ആർടിസി
ഉല്ലാസ യാത്രകൾ പ്രോത്സാഹിപ്പിക്കാൻ പുതിയ മാറ്റങ്ങളുമായി കെഎസ്ആർടിസി രംഗത്ത്. ഇത്തവണ ഉല്ലാസ സവാരിക്കായി രണ്ട് എസി ഡബിൾ ഡക്കർ ഇലക്ട്രിക് ബസുകളാണ് കെഎസ്ആർടിസി നിരത്തിലിറക്കുന്നത്. അധികം വൈകാതെ…
Read More » - 26 February
വീട്ടുവളപ്പിൽ കഞ്ചാവു ചെടികൾ നട്ടു വളർത്തി : യുവാവ് എക്സൈസ് പിടിയിൽ
തിരുവല്ല: വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയിരുന്ന യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. കവിയൂർ ഉതുംകുഴി വീട്ടിൽ അഭിലാഷ് അനിലാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. Read Also…
Read More » - 26 February
സ്കൂട്ടര്‍ പിക്കപ്പ് ജീപ്പിന് പിറകുവശത്തിടിച്ച് അപകടം : മുന്‍പഞ്ചായത്തംഗം മരിച്ചു
സുല്‍ത്താന്‍ബത്തേരി: ഭൂദാനത്തുണ്ടായ അപകടത്തില്‍ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതി മുന്‍ അംഗം മരിച്ചു. വേലിയമ്പം കുന്നപ്പള്ളിയില്‍ സാബു കെ. മാത്യൂ (45) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ്…
Read More » - 26 February
രാജ്യത്ത് ഈ വർഷം സ്വർണ ഡിമാൻഡ് ഉയരാൻ സാധ്യത, ഇറക്കുമതി വർദ്ധിച്ചേക്കും
രാജ്യത്ത് ഈ വർഷം സ്വർണത്തിന്റെ ഡിമാൻഡ് ഉയരാൻ സാധ്യതയുണ്ടെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം സ്വർണ ഡിമാൻഡ് 800 ടണ്ണിലേക്ക് തിരിച്ചെത്തുമെന്നാണ് വിലയിരുത്തൽ.…
Read More »