Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -28 March
ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു : വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ച് അപകടം. ലോറിയുടെ മുൻഭാഗത്താണ് ആദ്യം തീ ഉയർന്നത്. ദേശീയ പാതാ നിർമ്മാണ പ്രവൃത്തിക്ക് ബിറ്റുമിൻ കൊണ്ടു വരുകയായിരുന്ന ലോറിക്കാണ് തീ…
Read More » - 28 March
സംസ്ഥാനത്ത് മറ്റൊരു പേരില്‍ പോപ്പുലര്‍ഫ്രണ്ടിനെ പുനരുജ്ജീവിപ്പിക്കാന്‍ നീക്കം, കേന്ദ്ര ഐബിയുടെ മുന്നറിയിപ്പ്
കൊച്ചി: സംസ്ഥാനത്ത് മറ്റൊരു പേരില്‍ പോപ്പുലര്‍ഫ്രണ്ടിനെ പുനരുജ്ജീവിപ്പിക്കാന്‍ നീക്കം നടക്കുന്നതായി കേന്ദ്ര ഐബിയുടെ മുന്നറിയിപ്പ്. മുന്‍പ് സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കാത്തവരെയും മുന്‍ നിരയിലേക്ക് എത്താത്തവരെയും മുന്നില്‍ നിര്‍ത്തിയാണ്…
Read More » - 28 March
തടി കുറയ്ക്കാൻ കടുക്
കടുക് നിത്യജീവിതത്തില്‍ ഒഴിവാക്കാനാകാത്ത ഒന്നാണ്. ഒരു ദിനം അവസാനിക്കുമ്പോള്‍ കുറച്ച് കടുക് നമ്മുടെ ശരീരത്തിലെത്തിയിട്ടുണ്ടാകും. കറികളില്‍ സ്വാദ് കൂട്ടുന്ന ഈ കേമന്‍ ആരോഗ്യത്തിന് ഉത്തമമാണ്. പല ആരോഗ്യപ്രശ്നങ്ങള്‍ക്കും…
Read More » - 28 March
രാഹുലിന് നല്‍കിയിട്ടുള്ളത് ഇസഡ് പ്ലസ് സുരക്ഷ, അത് വെട്ടിക്കുറയ്ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം
ന്യൂഡല്‍ഹി: എംപി സ്ഥാനത്ത് നിന്നും രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെട്ടതോടെ രാഹുലിന് നല്‍കിയിട്ടുള്ള സുരക്ഷ വെട്ടിക്കുറയ്ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. നിലവില്‍ ഇസഡ് പ്ലസ് സുരക്ഷയാണ് രാഹുല്‍ ഗാന്ധിക്ക് ലഭിക്കുന്നത്.…
Read More » - 28 March
‘ഭർത്താവിന് മറ്റ് സ്ത്രീകളുമായി ബന്ധം പുലർത്താം, കിടക്കാം’: ഭർത്താവിന്റെ സന്തോഷമാണ് പ്രധാനമെന്ന് ഭാര്യ
ഭർത്താവിന് മറ്റ് സ്ത്രീകളുമായി ബന്ധം പുലർത്തുന്നതിൽ തനിക്ക് യാതൊരു പ്രശ്നവുമില്ലെന്ന് അമേരിക്കൻ സ്വദേശിനിയായ മോണിക്ക ഹൾട്ട്. 37 -കാരിയായ മോണിക്കയ്ക്ക് തന്റെ ഭർത്താവ് ജോൺ മറ്റു സ്ത്രീകളുമായി…
Read More » - 28 March
പട്ടാപ്പകൽ വീട്ടിൽ കയറി രണ്ടുലക്ഷം രൂപയും അഞ്ച് പവനും മോഷ്ടിച്ചു : പ്രതി പിടിയിൽ
മൂവാറ്റുപുഴ: പട്ടാപ്പകൽ വീട്ടിൽ കയറി രണ്ടുലക്ഷം രൂപയും അഞ്ച് പവനും മോഷ്ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പേഴക്കാപ്പിള്ളി പള്ളിപ്പടി ഇടപ്പാറ ബാവുവിന്റ വീട്ടിൽ കവർച്ച നടത്തിയ കേസിലെ…
Read More » - 28 March
മക്കളെയുമെടുത്ത് കിണറ്റിൽ ചാടി: മൂന്ന് കുട്ടികൾ മരിച്ചു, അമ്മ കയറിൽ തൂങ്ങിക്കിടന്നു
ഭോപ്പാൽ: മധ്യപ്രദേശിൽ നാല് മക്കളുമായി കിണറ്റിൽ ചാടിയ യുവതിക്കെതിരെ കേസ്. ബുർഹാൻപുർ ജില്ലയിൽ ബൽദി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. നാല് മക്കളെ കിണ്ണറ്റിൽ തള്ളിയിട്ടശേഷം യുവതി പിന്നാലെ…
Read More » - 28 March
കോടിയേരി ബാലകൃഷ്ണന്റെ മുഖം കൈയ്യില്‍ പച്ചകുത്തി ഭാര്യ വിനോദിനി, പച്ചകുത്തിയ വിനോദിനിയുടെ കൈകള്‍ വൈറല്‍
തിരുവനന്തപുരം: അന്തരിച്ച കോടിയേരി ബാലകൃഷ്ണനോട് സ്നേഹവും വിധേയത്വവും ആത്മാര്‍ത്ഥതയുമായിരുന്നു ഭാര്യ വിനോദിനിക്ക്. ഇപ്പോള്‍ അദ്ദേഹത്തിന്റെ മുഖം കൈയ്യില്‍ പച്ചകുത്തിയിരിക്കുകയാണ് വിനോദിനി. സഖാവ് പുഷ്പനെ കാണാന്‍ എത്തിയ വിനോദിനിയുടെ…
Read More » - 28 March
ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം : ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാലോട് കുറുപുഴ പച്ചമല മരുതുംമൂട് സ്വദേശി സുജിത്താണ് (36) മരിച്ചത്. Read Also : അന്ന്…
Read More » - 28 March
അന്ന് കോഹ്ലി ഇന്ത്യയെ വിജയിപ്പിച്ചിരുന്നെങ്കില്‍ നാട്ടുകാര്‍ എന്റെ വീട് തകർത്തേനെ: വെളിപ്പെടുത്തലുമായി പാക് താരം
അന്താരാഷ്ട്ര ക്രിക്കറ്റിൽ റൺചേസുകളുടെ മാസ്റ്റർ എന്നാണ് വിരാട് കോഹ്ലിയെ വാഴ്ത്തുന്നത്. ഇന്ത്യയ്ക്കായി വിജയകരമായ റൺ ചേസുകളിൽ തന്റെ 46 ഏകദിന സെഞ്ചുറികളിൽ 22 ഉം സ്റ്റാർ ബാറ്റർ…
Read More » - 28 March
സ്വർണവിലയിൽ വീണ്ടും ഇടിവ് : ഇന്നത്തെ നിരക്കുകളറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില കുറയുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്. ഇന്നലെ 80…
Read More » - 28 March
മൊബൈൽ ഇല്ലാത്തത് കൊണ്ട് ഒന്നും അറിഞ്ഞില്ല, അഴുകിയ മൃതദേഹത്തിൽ നിന്നും അസ്ഥികൾ എടുത്തു മാറ്റാൻ തിരിച്ചെത്തി
കട്ടപ്പന: അധ്യാപികയായ ഭാര്യയെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച പ്രതി ബിജേഷ് കൊടും ക്രിമിനലെന്ന് റിപ്പോർട്ട്. ഒളിച്ച് കഴിയുന്നതിനിടെ ബിജേഷ് നാട്ടിലേക്ക് മടങ്ങിയിരുന്നു. വീട്ടിലെ കട്ടിലിനിടയിൽ കിടക്കുന്ന ഭാര്യയുടെ…
Read More » - 28 March
ഒരു വര്‍ഷമായി ലഹരിക്കടിമ, ആത്മഹത്യക്ക് ശ്രമിച്ചത് ലഹരിയിൽ നിന്ന് മോചനം നേടാൻ : എട്ടാം ക്ലാസുകാരിയുടെ മൊഴിയിങ്ങനെ
കോഴിക്കോട്: ഒരു വര്‍ഷമായി ലഹരിക്കടിമയാണെന്ന് കുന്ദമംഗലത്ത് ആത്മഹത്യക്ക് ശ്രമിച്ച എട്ടാംക്ലാസുകാരിയുടെ മൊഴി. ലഹരിയിൽ നിന്ന് മോചനം നേടാനാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും, പുറത്തു നിന്നുള്ളവരും സുഹൃത്തുക്കളുമാണ് ലഹരി എത്തിക്കുന്നതെന്നും…
Read More » - 28 March
ശബരിമലയിൽ കടന്നൽ ആക്രമണം : 12 തീർത്ഥാടകർക്ക് പരിക്ക്
പത്തനംതിട്ട: ശബരിമല അയ്യപ്പൻ റോഡിലുണ്ടായ കടന്നൽ ആക്രമണത്തിൽ 12 തീർത്ഥാടകർക്ക് പരിക്കേറ്റു. വഴിയരികിലെ മരത്തിലുണ്ടായിരുന്ന കടന്നൽ കൂട് ഇളകി വീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. സംഭവത്തെ തുടർന്ന്…
Read More » - 28 March
ഇടമലയാർ യുപി സ്കൂളിൽ കാട്ടാന ആക്രമണം : കെട്ടിടങ്ങളും വാട്ടർടാങ്കും പച്ചക്കറിത്തോട്ടവും നശിപ്പിച്ചു
കൊച്ചി: യുപി സ്കൂളിൽ കാട്ടാനയുടെ ആക്രമണം. കാട്ടാന വാട്ടർ ടാങ്കും ജനലുകളും തകർത്തു. Read Also : വിട, പ്രിയ ഇന്നസെന്റിന് കേരളത്തിന്റെ അന്ത്യാഞ്ജലി: ആയിരങ്ങൾ സാക്ഷിയായി…
Read More » - 28 March
വിട, പ്രിയ ഇന്നസെന്റിന് കേരളത്തിന്റെ അന്ത്യാഞ്ജലി: ആയിരങ്ങൾ സാക്ഷിയായി സംസ്കാരം
തൃശൂർ: അന്തരിച്ച സിനിമാ താരവും മുൻ എം.പിയുമായ ഇന്നസെന്റിന് കേരളത്തിന്റെ അന്ത്യാഞ്ജലി. രാവിലെ പത്ത് മണിക്ക് ആരംഭിച്ച സംസ്ക്കാര ചടങ്ങുകൾ പതിനൊന്ന് കഴിഞ്ഞാണ് അവസാനിച്ചത്. ഇരിങ്ങാലക്കുട സെന്റ്…
Read More » - 28 March
പ്ലസ്ടു വിദ്യാർത്ഥിനിക്ക് അശ്ളീല സന്ദേശമയച്ചു; 53 കാരനായ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ
വടകര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ളീല സന്ദേശമയച്ച സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. വടകര മടപ്പള്ളി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഓർക്കാട്ടേരി കണ്ടോത്ത് താഴെകുനി ബാലകൃഷ്ണൻ (53)…
Read More » - 28 March
നടുറോഡിലിട്ട് പെൺകുട്ടിയെ മർദ്ദിച്ച്, യുവാവിന്റെ കൈ തല്ലിയൊടിച്ച അൻസിയ ബീവി സ്ഥിരം പ്രശ്നക്കാരിയെന്ന് നാട്ടുകാർ
കൊല്ലം: നടുറോഡിലിട്ട് പെൺകുട്ടിയെ മർദ്ദിക്കുകയും ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവിന്റെ കൈ തല്ലി ഒടിക്കുകയും ചെയ്ത യുവതിയെ റിമാൻഡ് ചെയ്തു . കടയ്ക്കൽ പാങ്ങലുകാട്ടിൽ സ്വദേശി അൻസിയ ബീവിയാണ്…
Read More » - 28 March
‘ഉള്ളി സുരാന്നു മാറ്റി വായിനോക്കി സുരാന്നു വിളിപ്പിക്കല്ലേ’: സുരേന്ദ്രനെ പരിഹസിച്ച് പി പി ദിവ്യ
കാസർഗോഡ്: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ. ‘സി.പി.എമ്മിലെ സ്ത്രീകള്‍ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി’ എന്ന…
Read More » - 28 March
ഹൈബി ഈഡനെയും, ടി എന്‍ പ്രതാപനെയും ലോക്സഭയില്‍ നിന്നും പുറത്താക്കണം, സ്പീക്കര്‍ക്ക് കത്ത് നല്കി
ഹൈബി ഈഡനെയും ടി എന്‍ പ്രതാപനെയും ലോക്സഭയില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി പാര്‍ലമെന്ററി പാര്‍ട്ടി ലോക്സഭാ സ്പീക്കര്‍ക്ക് കത്തുനല്‍കി. പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികളുടെ യോഗത്തിന്…
Read More » - 28 March
‘കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചപ്പോൾ മരണ വെപ്രാളത്തിൽ മൂത്ര വിസർജനം നടത്തി, കൈത്തണ്ട മുറിച്ചു’: ക്രൂര പീഡനം
ഇടുക്കി: കാഞ്ചിയാറിൽ അധ്യാപികയായിരുന്ന അനുമോളെ ഭർത്താവ് ബിജേഷ് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിക്രൂരമായ പീഡനമാണ് അനുമോൾക്ക് ഏൽക്കേണ്ടി വന്നത്. ഭർത്താവ് ബിജേഷ് കഴുത്തിൽ ഷാൾ…
Read More » - 28 March
മഹാരാഷ്ട്രാ വികാരം ആളിക്കത്തിച്ച് രാഹുലിന്റെ സവർക്കർ അധിക്ഷേപം: മുംബൈയില്‍ പ്രക്ഷോഭം ശക്തമാവുന്നു
കോടതി അയോഗ്യനാക്കിയ പ്രതിഷേധങ്ങൾക്കിടെ മഹാരാഷ്ട്രാ വികാരം മാനിക്കാതെ വീര സവർക്കറെ അധിക്ഷേപിച്ചു കൊണ്ടുള്ള രാഹുലിന്റെ പ്രവൃത്തിക്കെതിരെ വിവിധ പാർട്ടികളിലെ നിരവധി നേതാക്കൾ രംഗത്തെത്തി. ഇത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.…
Read More » - 28 March
കിഡ്നി സ്റ്റോണിന് പരിഹാരം കാണാൻ കാപ്പിയും നാരങ്ങ നീരും
എന്നും രാവിലെ ഒരു കാപ്പി പതിവുള്ളവരാണ് നമ്മളില്‍ പലരും. എന്നാൽ, കാപ്പിയിൽ നാരങ്ങാനീര് ചേർത്ത് കുടിച്ചാലുള്ള ആരോഗ്യഗുണങ്ങൾ പലർക്കും അറിയില്ല. നാരങ്ങ മനസ്സിനും ശരീരത്തിനും ഉഷാര്‍ നല്കുന്ന…
Read More » - 28 March
കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം : ചികിത്സയിലായിരുന്ന നവജാത ശിശു മരിച്ചു
കൈപ്പറമ്പ്: കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന നവജാത ശിശു മരിച്ചു. വരടിയം സ്വദേശികളായ എടത്തറ വീട്ടിൽ സുധീഷ് – വിബിത ദമ്പതികളുടെ അഞ്ചുമാസം…
Read More » - 28 March
ഈ ലക്ഷണങ്ങൾ ഗ്ലോക്കോമയുടേതാകാം
കണ്ണുകളിലുണ്ടാകുന്ന അമിതമായ സമ്മർദ്ദമാണ് ഗ്ലോക്കോമയ്ക്കു കാരണം. സമ്മർദ്ദത്തെ തുടർന്ന്, കണ്ണിനുളളിലെ നാഡിഞരമ്പുകൾക്കു കേടുപാടു സംഭവിക്കുകയും കാഴ്ച്ച നഷ്ടമാകുകയും ചെയ്യുന്ന അവസ്ഥയാണ് ഗ്ലോക്കോമ. രോഗിക്ക് ഇത് അനുഭവിച്ചറിയാൻ സാധിക്കില്ലെന്നതു…
Read More »