Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -9 April
അതിർത്തിയിൽ വീണ്ടും നുഴഞ്ഞുകയറ്റം: ഭീകരനെ വധിച്ച് അതിർത്തി സുരക്ഷാ സേന
ജമ്മു കാശ്മീരിൽ അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ വധിച്ചു. കാശ്മീരിലെ പൂഞ്ച് ജില്ലയിലെ അതിർത്തിയിലാണ് നുഴഞ്ഞുകയറ്റശ്രമം റിപ്പോർട്ട് ചെയ്തത്. അതിർത്തി മേഖലയിൽ കാവൽ നിൽക്കുന്ന സൈനികർ ഭീകരരുടെ…
Read More » - 9 April
നിർമാണത്തിനിടെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു
കോഴിക്കോട്: മെഡിക്കൽ കോളേജിലെ പരീക്ഷാ ഹാൾ നിർമാണത്തിനിടെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം ആനശ്ശേരി പുറത്തോട്ടു കണ്ടി രാജന്റെ മകൻ രഞ്ജിത്ത്…
Read More » - 9 April
ഇന്ത്യൻ വിനോദസഞ്ചാര മേഖല അതിവേഗം മുന്നേറുന്നു, സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി കേരളം
കോവിഡ് മഹാമാരി തീർത്ത അനിശ്ചിതത്വത്തിൽ നിന്നും അതിവേഗത്തിൽ കരകയറി ഇന്ത്യൻ വിനോദസഞ്ചാര മേഖല. ഇമിഗ്രേഷൻ ബ്യൂറോ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2022 ഇന്ത്യയിൽ എത്തിയ വിനോദസഞ്ചാരികളുടെ എണ്ണം…
Read More » - 9 April
രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ പറ വഴിപാട് നടത്തി കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
തിരുവനന്തപുരം: ദേശീയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ പറ വഴിപാട് നടത്തി കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. രാഹുലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാനും പ്രധാനമന്ത്രിയാകാനും എളവൂര്‍ പുത്തന്‍കാവ് ഭഗവതീ…
Read More » - 9 April
വീട്ടുമുറ്റത്തെ കിണറിന്റെ വക്കത്തിരുന്നു ഭാര്യയുമായി ഫോണില്‍ സംസാരിച്ചു: കിണറ്റില്‍ വീണ് യുവാവ് മരിച്ചു
പെരുമ്പാവൂര്‍: വീട്ടുമുറ്റത്തെ കിണറിന്റെ വക്കത്തിരുന്നു ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ കിണറ്റില്‍ വീണു യുവാവു മരിച്ചു. ഐമുറി മദ്രാസ് കവല വാഴയില്‍ വീട്ടില്‍ മനീഷ് (മനു-35) ആണ് മരിച്ചത്. ഭാര്യ…
Read More » - 9 April
ഉയർത്തെഴുന്നേല്‍പ്പിന്റെ ഓർമ പുതുക്കി ഈസ്റ്റര്‍: ഈസ്റ്റർ മുട്ടയ്ക്ക് പിന്നിലെ ചരിത്രം ഇതാണ്
കുരിശിലേറിയ യേശു ഉയർത്തെഴുന്നേറ്റതിന്റെ ഓർമപുതുക്കി വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. ഈസ്റ്റർ അപ്പം, ഈസ്റ്റർ മുട്ടകൾ എന്നിവയാണ് അന്നത്തെ ദിവസം വിശ്വാസികൾ തയ്യാറാക്കുന്നത്. ഈസ്റ്റർ കാലമായി കഴിഞ്ഞാൽ…
Read More » - 9 April
തുടർച്ചയായ മൂന്നാം ദിനവും സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,640 രൂപയാണ്. ഒരു ഗ്രാമിന് 5,580 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.…
Read More » - 9 April
ജനങ്ങള്‍ക്ക് ഈസ്റ്റര്‍ ദിന ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സവിശേഷമായ ഈ ദിനം സമൂഹത്തില്‍ ഐക്യം ഉറപ്പിക്കട്ടെയെന്നും അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ പ്രചോദനം പകരട്ടെയെന്നും പ്രധാനമന്ത്രി…
Read More » - 9 April
ബന്ദിപ്പൂർ കടുവാ സങ്കേതത്തിന്റെ മനോഹാരിത ആസ്വദിച്ച് പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദക്ഷിണേന്ത്യൻ യാത്രയുടെ ഭാഗമായി കർണാടകയിലെ ബന്ദിപ്പൂർ കടുവാ സങ്കേതം സന്ദർശിച്ചു. കടുവ സംരക്ഷണ പരിപാടിയുടെ 50-ാം വാർഷികത്തിന്റെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി ബന്ദിപ്പൂരിൽ എത്തിയത്. കാക്കി…
Read More » - 9 April
രാജ്യത്ത് കോണ്‍ഗ്രസിന് പിടിച്ചുനില്ക്കണമെങ്കില് നെഹ്റു കുടുംബ മഹിമ മാത്രം പറഞ്ഞിട്ട് കാര്യമില്ല : സന്ദീപ് വാര്യര്‍
പാലക്കാട്: രാജ്യത്ത് കോണ്‍ഗ്രസിന് പിടിച്ചുനില്ക്കണമെങ്കില് നെഹ്റു കുടുംബ മഹിമ മാത്രം പറഞ്ഞിട്ട് കാര്യമില്ലെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. 1990ന് ശേഷം ജനിച്ച ഒരു വിഭാഗം വോട്ടര്‍മാരാണ്…
Read More » - 9 April
ഒടുവിൽ കമ്പത്തെ കറുത്ത മുന്തിരിയെ തേടി ഭൗമസൂചിക പദവി എത്തി
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കമ്പത്തെ കറുത്ത മുന്തിരിക്ക് ഭൗമസൂചിക പദവി ലഭിച്ചു. തമിഴ്നാട്ടിലെ തേനി ജില്ലയിലെ കമ്പം മേഖലയിലാണ് ഈ മുന്തിരി കൃഷി ചെയ്യുന്നത്. വർഷത്തിൽ മൂന്ന് തവണ…
Read More » - 9 April
ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി രാത്രിയിലും വിവാഹങ്ങൾ നടക്കും
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി രാത്രിയിലും വിവാഹങ്ങൾ നടക്കും. ക്ഷേത്രത്തിനു മുന്നിലെ മണ്ഡപങ്ങളിൽ രാത്രിയും വിവാഹം നടത്താനാണ് ദേവസ്വം ഭരണസമിതിയോഗം അനുമതി നൽകിയത്. എത്ര സമയം വരെ…
Read More » - 9 April
രാജ്യത്ത് അപൂർവ്വ മൂലകങ്ങളുടെ വൻ ശേഖരം ഈ ജില്ലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്ത് അപൂർവ്വ മൂലകങ്ങളുടെ വൻ ശേഖരം കണ്ടെത്തി. ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിലാണ് അപൂർവ്വ മൂലകങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ആലനൈറ്റ്, സെറിയേറ്റ്, തോറൈറ്റ്, കോളംബൈറ്റ്, ടാൻഡലൈറ്റ്, ആപറ്റൈറ്റ്, സിർകോൺ, മോണസൈറ്റ്,…
Read More » - 9 April
സംസ്ഥാനത്ത് റേഷൻ കടകളിലെ ഇ- പോസ് മെഷീനിന്റെ തകരാർ തുടർക്കഥയാകുന്നു, വീണ്ടും പണിമുടക്കി
സംസ്ഥാനത്തെ റേഷൻ കടകളിലെ ഇ-പോസ് മെഷീനുകൾ വീണ്ടും പണിമുടക്കി. മാസത്തിന്റെ ആദ്യ ആഴ്ചകളിൽ തന്നെ ഇ-പോസ് മെഷീനുകളുടെ തകരാർ തുടർക്കഥയായതോടെ ജനങ്ങൾ വലഞ്ഞിരിക്കുകയാണ്. റേഷൻ വാങ്ങാൻ ഇന്നലെ…
Read More » - 9 April
പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് രാജ്യം മുഴുവന്‍ വികസനത്തിന്റെ പാതയില്‍: യോഗി ആദിത്യനാഥ്
ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി സമര്‍ത്ഥമായ നേതൃത്വത്തിനുടമയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ന് ഇന്ത്യ വികസനപാതയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള വികസന…
Read More » - 9 April
പ്രത്യാശയുടെയും പ്രതിബന്ധങ്ങൾ തുടച്ചുനീക്കിയ മുന്നേറ്റത്തിന്റെയും പ്രതീകമാണ് ഈസ്റ്റർ: ആശംസയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ഈസ്റ്റർ ആശംസകള്‍ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യാശയുടെയും പ്രതിബന്ധങ്ങൾ തുടച്ചുനീക്കിയ മുന്നേറ്റത്തിന്റെയും പ്രതീകമാണ് ഈസ്റ്ററെന്ന് അദ്ദേഹം ആശംസയില്‍ അറിയിച്ചു. ഒത്തൊരുമയോടെ ഈ ഈസ്റ്റർ ദിനം…
Read More » - 9 April
രാജ്യത്ത് 7 ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കാൻ ഒരുങ്ങി കേന്ദ്രം, പദ്ധതി നടപ്പാക്കുന്നത് ഈ സംസ്ഥാനങ്ങളിൽ
രാജ്യത്ത് ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കാൻ ഒരുങ്ങി മോദി സർക്കാർ. മേക്ക് ഇൻ ഇന്ത്യയുടെ കീഴിൽ പിഎം മിത്ര പദ്ധതിയുടെ ഭാഗമായാണ് 7 ടെക്സ്റ്റൈൽ പാർക്കുകൾ നിർമ്മിക്കുക. ആദ്യ…
Read More » - 9 April
മുഗള്‍ ഭരണത്തില്‍ ആര്‍ക്കും അരക്ഷിതാവസ്ഥ തോന്നിയിരുന്നില്ല: ഫാറൂഖ് അബ്ദുള്ള
ശ്രീനഗര്‍: മുഗള്‍ ഭരണത്തില്‍ ആര്‍ക്കും അരക്ഷിതാവസ്ഥ തോന്നിയിരുന്നില്ലെന്നും അവര്‍ 800 വര്‍ഷം ഭരിച്ചിട്ടും ഇവിടെ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍…
Read More » - 9 April
കാലം തെറ്റി പെയ്ത മഴ തിരിച്ചടിയായി! സംസ്ഥാനത്തെ തേനീച്ച കർഷകർ പ്രതിസന്ധിയിൽ
സംസ്ഥാനത്ത് തേനീച്ച കർഷകർ കടുത്ത പ്രതിസന്ധിയിൽ. കാലം തെറ്റി പെയ്ത മഴ തിരിച്ചടിയായതോടെയാണ് തേനീച്ച കർഷകർ പ്രതിസന്ധിയിലായത്. ഈ വർഷം തുടരെത്തുടരെ ഉണ്ടായ കാലാവസ്ഥാ വ്യതിയാനം തേനിന്റെ…
Read More » - 9 April
ഭർത്താവിനൊപ്പം ഉറങ്ങാൻ കിടന്ന യുവതി കഴുത്തിൽ തുണി മുറുക്കി കൊല്ലപ്പെട്ട നിലയിൽ
മലപ്പുറം: ഏലംകുളത്ത് വീട്ടിൽ ഭർത്താവിനൊപ്പം ഉറങ്ങാൻ കിടന്ന യുവതിയെ കഴുത്തിൽ തുണി മുറുക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സംഭവ സ്ഥലത്ത് നിന്ന് കാണാതായ ഭർത്താവിനെ പിന്നീട് പൊലീസ്…
Read More » - 9 April
രാജ്യത്ത് മുദ്ര യോജന പദ്ധതിക്ക് കീഴിൽ അനുവദിച്ചത് കോടികൾ, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്ത് പ്രധാനമന്ത്രി മുദ്ര യോജന പദ്ധതിക്ക് കീഴിൽ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ കോടികൾ അനുവദിച്ചതായി കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ഏറ്റവും പുതിയ…
Read More » - 9 April
നിക്ഷേപത്തുക പോസ്റ്റോഫീസ് അക്കൗണ്ടിൽ അടയ്ക്കാതെ തിരിമറി: 21 ലക്ഷം രൂപയുടെ ക്രമക്കേട്, പോസ്റ്റ്മാസ്റ്റർ അറസ്റ്റിൽ
ആലപ്പുഴ: നിക്ഷേപത്തുക പോസ്റ്റോഫീസ് അക്കൗണ്ടിൽ അടയ്ക്കാതെ തിരിമറി നടത്തിയ വനിതാ പോസ്റ്റ്മാസ്റ്റർ അറസ്റ്റിൽ. 21 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. മാരാരിക്കുളം വടക്ക്…
Read More » - 9 April
ദക്ഷിണേന്ത്യൻ സഞ്ചാരികളെ കാശ്മീർ കാണിക്കാൻ പുതിയ പാക്കേജുമായി ഇന്ത്യൻ റെയിൽവേ, കൂടുതൽ വിവരങ്ങൾ അറിയാം
സഞ്ചാരികളുടെ ഇഷ്ട സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് കാശ്മീർ. ഇത്തവണ ദക്ഷിണേന്ത്യൻ സഞ്ചാരികളെ കാശ്മീരിന്റെ സൗന്ദര്യം കാണിക്കാൻ പുതിയ പാക്കേജുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ടൂറിസം മന്ത്രാലയത്തിന്റെ അംഗീകാരത്തോടുകൂടി…
Read More » - 9 April
മന്ത്രി വീണാ ജോർജിനെതിരെ പോസ്റ്റർ പതിച്ചെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ്റെ കാർ കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ പോസ്റ്റർ പതിച്ചെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ്റെ കാർ കസ്റ്റഡിയിലെടുത്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകനും ഓർത്തഡോക്സ് സഭ അംഗവുമായ ഏബൽ…
Read More » - 9 April
ഷാറൂഖ് സെയ്ഫിക്ക് കേരളത്തില്‍ നിന്ന് സഹായം ലഭിച്ചു, മലയാളികളുമായി ബന്ധം ഉണ്ടെന്ന് സംശയം
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ നിന്ന് ഷാറൂഖ് സെയ്ഫി കേരളത്തിലേക്ക് യാത്ര നടത്തിയത് സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസിലാണെന്ന് വിവരം. ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍…
Read More »