Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -30 April
സെലക്ടീവ് ആവിഷ്കാര സ്വാതന്ത്ര്യം ഈ നാട്ടിലെ ജനങ്ങൾക്ക് കൃത്യമായി മനസിലാവുന്നുണ്ട്: മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സെലക്ടീവ് മതേതരത്വവും സെലക്ടീവ് ആവിഷ്കാര സ്വാതന്ത്ര്യവും ഈ നാട്ടിലെ ജനങ്ങൾക്ക് കൃത്യമായി മനസിലാവുന്നുണ്ടെന്നും…
Read More » - 30 April
ഓപ്പോ ഫൈൻഡ് എക്സ് പ്രോ: വിലയും സവിശേഷതയും അറിയാം
ഇന്ത്യൻ വിപണിയിലെ പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഓപ്പോ. ഉപഭോക്തൃ താൽപ്പര്യത്തിന് അനുസൃതമായ ഹാൻഡ്സെറ്റുകളാണ് ഓപ്പോ പുറത്തിറക്കാറുള്ളത്. അത്തരത്തിൽ കമ്പനി അവതരിപ്പിച്ച മികച്ച സ്മാർട്ട്ഫോണാണ് ഓപ്പോ ഫൈൻഡ് എക്സ്…
Read More » - 30 April
കടന്നലുകളുടെയും തേനീച്ചകളുടെയും കുത്തേറ്റാല്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
കടന്നലുകളുടെയും തേനീച്ചകളുടെയും കുത്തേറ്റാല്‍ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. അവ എന്താണെന്ന് നോക്കാം. കടന്നലോ തേനീച്ചയോ കുത്തിയെന്ന് തോന്നിയാല്‍ കൂടുതല്‍ കുത്തുകള്‍ ഏല്‍ക്കാതിരിക്കാന്‍…
Read More » - 30 April
കുളിക്കാൻ ഇറങ്ങി കാണാതായ പ്ലസ്ടു വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
മാന്നാർ: കുളിക്കാൻ ഇറങ്ങി കാണാതായ പ്ലസ്ടു വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പരുമല കൊച്ചുപറമ്പിൽ ബഷീർ – ഷൈല ദമ്പതികളുടെ മകൻ ആദിലി(17)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ…
Read More » - 30 April
നാലാം പാദഫലങ്ങളിൽ മികച്ച പ്രകടനവുമായി കൊട്ടക് മഹീന്ദ്ര ബാങ്ക്
നാലാം പാദഫലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദഫലങ്ങളാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്.…
Read More » - 30 April
അള്‍സര്‍ മാറാന്‍ തുമ്പ ചെടി
തുളസി പോലെ തന്നെ ഒരു ഔഷധ സസ്യമാണ് തുമ്പ ചെടി. തുമ്പയുടെ പൂവും വേരുമെല്ലാം ഔഷധമാണ്. തുമ്പ ചെടിയുടെ ഔഷധഗുണങ്ങള്‍ അറിയാം. തുമ്പ ചെടിയുടെ നീര് ദിവസവും…
Read More » - 30 April
തൃശൂർ പൂരം: സുരക്ഷയൊരുക്കാൻ നാലായിരത്തോളം പോലീസ് ഉദ്യോഗസ്ഥർ
തൃശൂർ: തൃശൂർ പൂരത്തിന് സുരക്ഷയൊരുക്കാൻ നാലായിരത്തോളം പോലീസ് ഉദ്യോഗസ്ഥർ. തൃശൂർ നഗരത്തിൽ 600ലേറെ സിസിടിവി കാമറകൾ, പോലീസ് സെൻട്രൽ കൺട്രോൾ റൂമിൽ നിന്ന് 24 മണിക്കൂറും ശക്തമായ…
Read More » - 30 April
ഉപകരണങ്ങൾക്ക് വമ്പൻ വിലക്കിഴിവുമായി ആമസോൺ! ഈ വർഷത്തെ ഗ്രേറ്റ് സമ്മർ സെയിൽ തീയതി പ്രഖ്യാപിച്ചു
ഉപകരണങ്ങൾക്ക് വമ്പൻ വിലക്കിഴിവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ. ഈ വർഷത്തെ ആദ്യത്തെ ഗ്രേറ്റ് സമ്മർ സെയിലിന്റെ തീയതിയാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് നാല് മുതൽ…
Read More » - 30 April
‘ലവ് ജിഹാദ്’ പ്രമേയമാക്കിയത് ആസൂത്രിത നീക്കത്തിന്റെ ഭാഗം: ദ കേരള സ്റ്റോറി’യ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം:’ദ കേരള സ്റ്റോറി’യ്ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. അന്വേഷണ ഏജന്‍സികളും കോടതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വരെ തള്ളിക്കളഞ്ഞ ‘ലവ് ജിഹാദ്’ ആരോപണങ്ങളെ പ്രമേയമാക്കിയത് ആസൂത്രിത…
Read More » - 30 April
ദഹനപ്രശ്നങ്ങൾ പരിഹരിക്കാൻ ഇഞ്ചിനീര്
ഇഞ്ചിക്ക് ഒട്ടേറെ ഔഷധഗുണങ്ങളുണ്ട്. പല രോഗങ്ങൾക്കും ഇഞ്ചിനീര് ശമനം നൽകും. ദഹനസംബന്ധമായ രോഗങ്ങള്‍ക്ക് ഇഞ്ചി ഉപയോഗിക്കുന്നത് അത്യുത്തമമാണ്. വയറുകടി, വയറുവേദന എന്നിവ വേഗം മാറാന്‍ ഇഞ്ചി നല്ലതാണ്.…
Read More » - 30 April
സ്ത്രീ സുരക്ഷ ഉറപ്പുവരുത്താൻ പട്രോളിംഗിന് പുതിയ മാർഗ്ഗവുമായി പോലീസ്, ഇ- സ്കൂട്ടർ പുറത്തിറക്കി
തലസ്ഥാന നഗരിയിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താൻ പുതിയ മാർഗ്ഗവുമായി പോലീസ് രംഗത്ത്. മ്യൂസിയം മേഖലയിൽ പട്രോളിംഗ് നടത്തുന്നതിനായി ഇ- സ്കൂട്ടറുകൾ ഉപയോഗിക്കാനാണ് പദ്ധതിയിടുന്നത്. ആദ്യ ഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിലാണ്…
Read More » - 30 April
50,907 വജ്രങ്ങൾ: ഗിന്നസ് റെക്കോർഡ് നേടി വജ്രമോതിരം
മുംബൈ: ഗിന്നസ് റെക്കോർഡിൽ ഇടംനേടി വജ്രമോതിരം. 50,907 വജ്രങ്ങൾ കൊണ്ടാണ് നിർമ്മിച്ച മോതിരമാണ് ഗിന്നസ് റെക്കോർഡിൽ ഇടംനേടിയത്. മുംബൈ ആസ്ഥാനമായുള്ള ഒരു ജ്വല്ലറി ഗ്രൂപ്പാണ് മോതിരം നിർമ്മിച്ചത്.…
Read More » - 30 April
നിയന്ത്രണംവിട്ട കാര്‍ വൈദ്യുതപോസ്റ്റില്‍ ഇടിച്ച് അപകടം
എടത്വ: നിയന്ത്രണംവിട്ട കാര്‍ വൈദ്യുതപോസ്റ്റിലിടിച്ച് അപകടം. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. ഇന്നലെ പുലര്‍ച്ചെ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ തലവടി പഞ്ചായത്ത് ജംഗ്ഷനു സമീപമാണ് അപകടം…
Read More » - 30 April
വീഗൻ ഡയറ്റിന്റെ ഗുണങ്ങളും ദോഷങ്ങളും മനസിലാക്കാം
സസ്യങ്ങളും സസ്യങ്ങളിൽ നിന്നുള്ള ഭക്ഷണങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ് വീഗൻ ഡയറ്റ്. പാലുൽപ്പന്നങ്ങൾ, മുട്ട, തേൻ, മാംസം, ചിക്കൻ, മത്സ്യം, കക്കയിറച്ചി തുടങ്ങിയ മൃഗങ്ങളിൽ നിന്ന് ലഭിക്കുന്ന ഭക്ഷണങ്ങൾ വീഗൻ…
Read More » - 30 April
ഇവരിൽ അപസ്മാരം വരാനുള്ള സാധ്യത കൂടുതലെന്ന് പഠനം
ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരില്‍ അപസ്മാരം വരാനുള്ള സാധ്യത കൂടുതലെന്ന് പഠനറിപ്പോർട്ട്. എപ്പിലെപ്സിയ എന്ന ജേര്‍ണലിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. യുഎസിലെ 2,986 മുതിര്‍ന്ന പൗരന്മാരിലാണ് പഠനം നടത്തിയത്. ഉയര്‍ന്ന…
Read More » - 30 April
ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു: ഭര്‍ത്താവ് മരിച്ചു
കോട്ടയം: യുവ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് ഭര്‍ത്താവ് മരിച്ചു. ഭാര്യയ്ക്കു പരിക്കേറ്റു. ളാക്കാട്ടൂര്‍ പ്ലാത്തറമുറി സെബാസ്റ്റ്യന്റെ മകന് ജോസി സെബാസ്റ്റ്യന്‍ (26) ആണ്…
Read More » - 30 April
കഞ്ചാവ് കേസ്: ഗ്രേഡ് എസ്ഐ അറസ്റ്റിൽ
കൊച്ചി: കഞ്ചാവ് കേസിൽ ഗ്രേഡ് എസ്ഐ അറസ്റ്റിൽ. എറണാകുളത്താണ് സംഭവം. ആലുവയിൽ 28 കിലോ കഞ്ചാവ് പിടിച്ച കേസിലാണ് ഗ്രേഡ് എസ്ഐ അറസ്റ്റിലായത്. തടിയിട്ടപ്പറമ്പ് ഗ്രേഡ് എസ്ഐ…
Read More » - 30 April
ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം : ബൈക്ക് യാത്രക്കാരന് പരിക്ക്
വൈക്കം: ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ സഞ്ചരിച്ച ആരോഗ്യ വകുപ്പു ജീവനക്കാരന് പരിക്കേറ്റു. ഇടയാഴം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ജീവനക്കാരനായ ചങ്ങനാശേരി സ്വദേശി സനീഷി(48)നാണ്…
Read More » - 30 April
തന്നെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട യുവതിയോട് ഭർത്താവിന്റെ പ്രതികാരം
കോയമ്പത്തൂർ: ഭർത്താവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ യുവതിക്ക് ദാരുണാന്ത്യം. രാമനാഥപുരം കാവേരി നഗറിൽ കവിത (36) ആണ് മരിച്ചത്. ചികിത്സയിൽ കഴിയവെയാണ് കവിത മരിച്ചത്. ഭർത്താവ് ശിവകുമാർ…
Read More » - 30 April
ബസ് യാത്രക്കിടെ പരിചയപ്പെട്ട വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു : ബസ് ജീവനക്കാരൻ അറസ്റ്റിൽ
കൊച്ചി: ബസ് യാത്രക്കിടെ പരിചയപ്പെട്ട വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത ബസ് ജീവനക്കാരൻ അറസ്റ്റിൽ. എടത്തല ജിസിഡിഎ കോളനിക്ക് സമീപം കാനത്തിൽ വീട്ടിൽ ശരത്തി(28)നെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 30 April
‘ഭീകരവാദത്തെ ഭീകരവാദമെന്ന് വിശേഷിപ്പിക്കാൻ ഒരു മതത്തിന്റെയും അടിമയാകേണ്ടതില്ല,വെറും മനുഷ്യന് ആയാല്‍ മതി’:അഞ്ജു പാർവതി
അഞ്ജു പാർവതി പ്രഭീഷ് അനുജയെന്ന മഹാരാജാസിൽ പഠിച്ച ഹിന്ദു പെൺകുട്ടി ഒരു ഇസ്ലാമിനെ പ്രണയിച്ചത് തെറ്റൊന്നുമല്ല. യഥാർത്ഥ പ്രണയത്തിനു മതവും ജാതിയും പണവുമൊന്നും മതിൽക്കെട്ടുകൾ തീർക്കാറില്ല. വീട്ടുകാരെ…
Read More » - 30 April
പെരിയാറിൽ കുളിക്കുന്നതിനിടെ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
കട്ടപ്പന: കുളിക്കുന്നതിനിടെ പെരിയാർനദിയുടെ അയ്യപ്പൻകോവിൽ തോണിത്തടിയിൽ മുങ്ങി രണ്ട് വിദ്യാർത്ഥികൾ മരിച്ചു. ഇടുക്കി ചപ്പാത്ത് പച്ചക്കാട് നടുപ്പറമ്പിൽ ബിജുവിന്റെ മകൻ ബിബിൻ (17), റാന്നി മടത്തുംമൂഴി പൂത്തുറയിൽ…
Read More » - 30 April
ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങവേ കാറിടിച്ച് നഴ്സിന് ദാരുണാന്ത്യം
ആലക്കോട്: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങവേ കാറിടിച്ച് നഴ്സ് മരിച്ചു. വായാട്ടുപറമ്പ് ഹണി ഹൗസിന് സമീപത്തെ നമ്പൂരിക്കൽ പി.ആർ. രമ്യയാണ്(36) മരിച്ചത്. പരിയാരം കണ്ണൂർ…
Read More » - 30 April
വാക്കേറ്റത്തിനിടെ ഭാര്യപിതാവ് മർദ്ദനമേറ്റ് മരിച്ച സംഭവം : മരുമകൻ പിടിയിൽ
വർക്കല: വാക്കേറ്റത്തിനിടെ ഭാര്യപിതാവ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ മരുമകൻ അറസ്റ്റിൽ. ഇടവ പാറയിൽ കാട്ടുവിളാകത്ത് വീട്ടിൽ ശ്യാം (33) ആണ് അറസ്റ്റിലായത്. മത്സ്യത്തൊഴിലാളിയായ ചിലക്കൂർ ഷാനി മൻസിലിൽ…
Read More » - 30 April
ജ്വല്ലറിയിൽ നിന്ന് ആഭരണം മോഷ്ടിച്ചു : മധ്യവയസ്ക അറസ്റ്റിൽ
വളാഞ്ചേരി: ജ്വല്ലറിയിൽ നിന്ന് ആഭരണം മോഷ്ടിച്ച സ്ത്രീ അറസ്റ്റിൽ. കൊണ്ടോട്ടി മണ്ണാരിൽ വീട്ടിൽ സഫിയയെയാണ് (50) വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. വളാഞ്ചേരി പൊലീസ് ആണ് അറസ്റ്റ്…
Read More »