Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -8 April
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ്ണവില : ഇന്നത്തെ നിരക്കുകളറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ചൊവ്വാഴ്ച സർവ്വകാല റെക്കോർഡിൽ ഉണ്ടായിരുന്ന സ്വർണവില കഴിഞ്ഞ രണ്ട് ദിവസമായി കുറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി 360 രൂപയാണ് സ്വർണ്ണവില…
Read More » - 8 April
മാംസ ഉൽപന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ്: പുതിയ മാർഗനിർദേശങ്ങൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: കയറ്റുമതി ചെയ്യുന്ന മാംസങ്ങൾക്കും മാംസ ഉത്പന്നങ്ങൾക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ ഉത്പാദിപ്പിക്കുകയും…
Read More » - 8 April
‘അനിൽ ആൻ്റണിയെന്ന മറ വച്ച് എത്ര സമർത്ഥമായാണ് കേരളം ഒരു ഭീകരാക്രമണത്തെ ഒളിപ്പിക്കുന്നതെന്ന് നോക്കൂ’: അഞ്ജു പാർവതി
കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങൾ കേരളം ഞെട്ടലോടെ കേട്ട വാർത്തയായിരുന്നു എലത്തൂർ ട്രെയിൻ തീവെപ്പ്. പ്രതിയെ മഹാരാഷ്ട്രയിൽ നിന്ന് പിടികൂടുകയും ചെയ്തിരുന്നു. മൂന്ന് പേരുടെ മരണത്തിന് കാരണക്കാരനായ ഷാരൂഖ്…
Read More » - 8 April
സ്വിഫ്റ്റ് ബസ്സിൽ യാത്ര ചെയ്ത യുവതിയെ അർദ്ധരാത്രി വഴിയിൽ ഇറക്കിവിട്ടു: പരാതി
മലപ്പുറം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിൽ യാത്ര ചെയ്ത യുവതിയെ അർദ്ധരാത്രി വഴിയിൽ ഇറക്കി വിട്ടതായി പരാതി. കെഎസ്ആർടിസി ജോയിന്റ് എംഡിയ്ക്ക് ആണ് യുവതി പരാതി നൽകിയത്. സ്വിഫ്റ്റ്…
Read More » - 8 April
ചോളമണ്ഡലം ഇൻഷുറൻസുമായി സഹകരണത്തിനൊരുങ്ങി സൗത്ത് ഇന്ത്യൻ ബാങ്ക്, കൂടുതൽ വിവരങ്ങൾ അറിയാം
ചോളമണ്ഡലം എം.എസ് ജനറൽ ഇൻഷുറൻസുമായി സഹകരണത്തിന് ഒരുങ്ങി പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്. ആരോഗ്യ, ജനറൽ ഇൻഷുറൻസ് സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഇരുസ്ഥാപനങ്ങളും…
Read More » - 8 April
താമരശ്ശേരിയിൽ ദമ്പതികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ
കോഴിക്കോട്: താമരശ്ശേരിയിൽ ദമ്പതികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തു. സാമ്പത്തിക ഇടപാട് മൂലമുള്ള തർക്കമാണ് കാരണമായതെന്ന് ആണ് സൂചന. പണം നൽകുന്നില്ലെന്ന് ആരോപിച്ചു ഒരു…
Read More » - 8 April
ഏപ്രിലിൽ ജന്മദിനം ഉള്ളവർക്ക് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് വണ്ടർലാ ഹോളിഡേയ്സ്
അവധിക്കാല ഓഫറുകൾ പ്രഖ്യാപിച്ച് പ്രമുഖ അമ്യൂസ്മെന്റ് പാർക്ക് ശൃംഖലയായ വണ്ടർലാ ഹോളിഡേയ്സ്. കൊച്ചി പാർക്കിന്റെ ഇരുപത്തിമൂന്നാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പ്രത്യേക ഓഫറുകൾ ഒരുക്കിയിട്ടുള്ളത്. ഇത്തവണ ഏപ്രിൽ മാസത്തിൽ…
Read More » - 8 April
‘നിന്റെ തന്തയല്ല എന്റെ തന്ത’: അടുത്ത ചാൻസ് ജയരാജ പുത്രനെന്ന് പരിഹാസം, കണക്കിന് കൊടുത്ത് ജെയ്ൻ
കണ്ണൂർ: കോൺഗ്രസിനെ ഞെട്ടിച്ച് എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണി കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ ചേർന്നിരുന്നു. പിന്നാലെ സി.പി.എം സൈബർ ടീമുകളും കോൺഗ്രസ് സൈബർ ടീമുകളും പരസ്പരം…
Read More » - 8 April
അര്‍ധരാത്രി ട്രെയിനില്‍ നിന്ന് വീണ യുവതിയെ പുതുജീവിതത്തിലേക്ക് കൈപിടിച്ച് കളമശേരി പൊലീസ്
കളമശ്ശേരി: അർധരാത്രി സൗത്ത് കളമശ്ശേരിയിൽ ട്രെയിനില്‍ നിന്ന് വീണ യുവതിയെ പുതുജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റി കളമശ്ശേരി പൊലീസ്. വെള്ളിയാഴ്ച പുലർച്ചെ 2.20-ന് കളമശ്ശേരി റെയിൽവേ സ്റ്റേഷനിൽനിന്ന് കളമശ്ശേരി…
Read More » - 8 April
രാജ്യത്ത് കൽക്കരി ഉൽപ്പാദനം കുതിക്കുന്നു, 12 ശതമാനത്തിന്റെ വർദ്ധനവ്
രാജ്യത്ത് കൽക്കരി ഉൽപ്പാദനത്തിൽ വീണ്ടും മുന്നേറ്റം. കൽക്കരി മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ മാർച്ചിൽ കൽക്കരി ഉൽപ്പാദനത്തിൽ 12 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.…
Read More » - 8 April
കേസ് പരിഗണിക്കാനിരിക്കെ മുഖ്യമന്ത്രിയുടെ ഇഫ്ത്താർ വിരുന്നിൽ ലോകായുക്ത-ഉപലോകായുക്ത ന്യായാധിപര്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഇഫ്ത്താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തതിൽ വിവാദം. ചൊവ്വാഴ്ച മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഒരുക്കിയ ഇഫ്ത്താർ വിരുന്നിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ്…
Read More » - 8 April
പതിമൂന്ന് വയസുള്ള മകനെ പീഡിപ്പിച്ചെന്ന് കള്ളക്കേസ്: അമ്മയെ കുടുക്കി ജയിലിലിട്ടു, പോലീസുകാർ കുടുങ്ങും
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത മകനെ പീഡിപ്പിച്ചെന്ന് ആരോപിച്ച് നാല് കുട്ടികളുടെ അമ്മയായ യുവതിക്കെതിരെ കള്ളക്കേസ് എടുത്ത പോലീസുദ്യോഗസ്ഥർക്കെതിരെ നടപടി. 37കാരിയെ 27 ദിവസമാണ് ജയിലിലടച്ചത്. സംഭവത്തിൽ യുവതിക്കെതിരെ കള്ളക്കേസെടുത്ത…
Read More » - 8 April
രാജ്യത്ത് ഇന്ന് മുതൽ പ്രകൃതിവാതകത്തിന്റെ വില കുറയും, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്ത് ഇന്ന് മുതൽ പ്രകൃതിവാതകത്തിന്റെ വില കുറയ്ക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ഏപ്രിൽ 8 മുതൽ 30 വരെയുള്ള കാലയളവിൽ പ്രകൃതിവാതകത്തിന്റെ വില മെട്രിക് മില്യൺ…
Read More » - 8 April
ചുമ തടയാൻ ഈ നാട്ടുവഴികൾ പരീക്ഷിക്കൂ
ജലദോഷം, തലനീരിറക്കം, പലതരം രോഗാണുബാധകൾ, തുടർച്ചയായി പൊടിപടലങ്ങളും തണുപ്പും മഞ്ഞും പുകയും തണുത്ത കാറ്റും ഏല്ക്കുന്നതു കൊണ്ടുള്ള അലർജി, ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച ആഹാരപാനീയങ്ങളുടെ നിരന്തരപയോഗം കൊണ്ടുണ്ടാകുന്ന…
Read More » - 8 April
മദ്യലഹരിയിൽ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം: വിമാന യാത്രക്കാരന് അറസ്റ്റില്‍
ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നും ബെംഗളുരുവിലേക്ക് സഞ്ചരിച്ച ഇന്‍ഡിഗോ വിമാനത്തിലാണ് മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന്റെ പരാക്രമം. ഇയാളെ അറസ്റ്റ്…
Read More » - 8 April
‘അധികാരത്തിലെത്തിയാല്‍ ബിജെപി റദ്ദാക്കിയ മുസ്ലീം സംവരണം കോണ്‍ഗ്രസ് പുനംസ്ഥാപിക്കും’- ഉറപ്പ് നൽകി ഡി കെ ശിവകുമാര്‍
ബെംഗളൂരു: കര്‍ണാടകയില്‍ മുസ്ലീം വോട്ടുകൾ നേടാൻ കോൺഗ്രസിന്റെ പുതിയ തന്ത്രം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ബിജെപി സര്‍ക്കാര്‍ റദ്ദാക്കിയ മുസ്ലിംകള്ക്കുള്ള നാലു ശതമാനം ഒബിസി സംവരണം പുനഃസ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ്…
Read More » - 8 April
എംബിഎക്കാരൻ വീട്ടമ്മയുടെ മാല പൊട്ടിച്ചത് പുതിയ കാർ വാങ്ങാനുള്ള പണം കണ്ടെത്താന്‍
കൊച്ചി: ചേരാനെല്ലൂരില്‍ എംബിഎക്കാരന്‍ പട്ടാപ്പകല്‍ വീട്ടമ്മയുടെ മാലപൊട്ടിച്ചത് പുതിയ കാർ വാങ്ങാനുള്ള പണം കണ്ടെത്താനെന്ന് വിവരം. സംഭവവുമായി ബന്ധപ്പെട്ട് മഞ്ഞുമ്മല്‍ സ്വദേശി സോബിന്‍ സോളമനെ പൊലീസ് അറസ്റ്റ്…
Read More » - 8 April
‘എന്നെ പഠിപ്പിച്ച എന്റെ അധ്യാപിക ബിന്ദു അമ്മിണിയെ ഞാൻ വിവാഹം കഴിക്കുന്നു എന്ന് പ്രചാരണം’:കേസ് കൊടുത്ത് യുവാവ്
കൊച്ചി: ‘ബിന്ദു അമ്മിണി വിവാഹിതയാകുന്നു, വരൻ കോൺഗ്രസ് യുവനേതാവ് ’, രണ്ട് ദിവസമായി സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വാർത്തയിൽ പ്രതികരിച്ച് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി ഇന്നലെ രംഗത്തെത്തിയിരുന്നു.…
Read More » - 8 April
പ്രവാസികൾക്കും ഇക്കുറി വിഷു ആഘോഷമാക്കാം, കണിക്കൊന്നയുടെയും കണിവെള്ളരിയുടെയും കയറ്റുമതിയിൽ വർദ്ധനവ്
മലയാളികളുടെ പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് വിഷു. വിഷുവിനോട് അനുബന്ധിച്ച് ഭൂരിഭാഗം ആളുകളും കണി ഒരുക്കാറുണ്ട്. ഇത്തവണ പ്രവാസി മലയാളികളുടെ വിഷു ആഘോഷങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരാൻ ചരക്കുകളുടെ…
Read More » - 8 April
എല്ലുകളുടെയും പല്ലുകളുടെയും ബലം വര്‍ദ്ധിപ്പിക്കാന്‍ ബദാം
ആരോഗ്യം, സൗന്ദര്യം, ബുദ്ധി എന്നിവയാണ് ആഗ്രഹിക്കുന്നതെങ്കില്‍ ദിവസവും ബദാം കഴിച്ചോളൂ. ഈ ഇത്തിരിക്കുഞ്ഞന്റെ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. വിറ്റാമിന്‍, മഗ്നീഷ്യം, പ്രോട്ടീന്‍, ഫാറ്റി ആസിഡ്, ഫൈബര്‍, മിനറല്‍സ്,…
Read More » - 8 April
ലോകത്തിലെ ഏറ്റവും മികച്ച പൊതുഗതാഗത സൗകര്യമുള്ള പട്ടികയിൽ ഇടം നേടി ഈ ഇന്ത്യൻ നഗരവും, കൂടുതൽ വിവരങ്ങൾ അറിയാം
ലോകത്തിലെ ഏറ്റവും മികച്ച പൊതുഗതാഗത സൗകര്യമുള്ള നഗരങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു. ഇത്തവണ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത് ജർമ്മനിയിലെ ബെർലിൻ നഗരമാണ്. കൂടാതെ, ഇന്ത്യയിൽ നിന്ന് മുംബൈ നഗരവും…
Read More » - 8 April
പിതൃസഹോദര ഭാര്യയുടെ ഖബറടക്കത്തിന് പോകാനിരിക്കെ യുവാവിന് കുഴഞ്ഞു വീണ് ദാരുണാന്ത്യം
പരപ്പനങ്ങാടി: പിതാവിന്റെ സഹോദരന്റെ ഭാര്യയുടെ മരണാനന്തര ചടങ്ങിന് പോകാനിരിക്കെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. പരപ്പനങ്ങാടി പുളിക്കലകത്ത് മുബാരിസ് (26) ആണ് മരിച്ചത്. Read Also :…
Read More » - 8 April
മലമൂത്ര വിസർജ്ജനത്തിനിടെ പാമ്പ് അകത്ത് കയറി; വിചിത്രവാദവുമായി യുവാവ്
ഹർദോ: ഉത്തർപ്രദേശിലെ ഹർദോയിൽ വിചിത്രവാദവുമായി യുവാവ്. വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ യുവാവ് ആണ് തന്റെ സ്വകാര്യഭാഗം വഴി ആമാശയത്തിലേക്ക് പ്രവേശിച്ചുവെന്ന് അവകാശപ്പെട്ടത്. സ്വകാര്യഭാഗത്ത് കടിച്ച ശേഷം അതേ…
Read More » - 8 April
ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് ജീവനോടെ കത്തിച്ചു: യുവതി ഗുരുതരാവസ്ഥയിൽ, പ്രതി അറസ്റ്റില്‍
രാജസ്ഥാൻ: രാജസ്ഥാനിൽ ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് ജീവനോടെ തീകൊളുത്തി. രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് സംഭവം. ശരീരത്തിൽ 40 ശതമാനത്തിന് മുകളിൽ പരുക്കേറ്റ യുവതി ജോധ്പൂരിലെ സർക്കാർ…
Read More » - 8 April
ശരീരഭാരം കുറയ്ക്കാൻ മുട്ട
ദിവസവും രണ്ട് മുട്ട കഴിച്ചാല്‍ നമ്മുടെ ശരീരത്തിന് ഗുണമാണോ ദോഷമാണോ ചെയ്യുന്നതെന്നതിനെക്കുറിച്ചുള്ള സംശയം മലയാളികളുടെ ഇടയില്‍ സജീവമായി ചര്‍ച്ച ചെയ്യുന്ന ഒന്നാണ്. മനുഷ്യരില്‍ ഉണ്ടായേക്കാവുന്ന ക്യാന്‍സറിന്റെ സാധ്യത…
Read More »