Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -21 April
അണിയറ പ്രവർത്തകരെ ഭീഷണിപ്പെടുത്തി എന്റെ അവസരം ഇല്ലാതാക്കി; നയൻതാരയ്ക്കെതിരെ മംമ്ത മോഹൻദാസ്
നയൻതാരയ്ക്കെതിരെ ആരോപണവുമായി നടി മംമ്ത മോഹൻദാസ്. രജനികാന്ത് നായകനായ ഒരു സിനിമയിലെ ഗാനരംഗത്ത് നിന്ന് നയന്‍താര ഇടപെട്ട് തന്നെ നീക്കം ചെയ്തു എന്നാണ് മംമ്ത പറയുന്നത്. പേരെടുത്ത്…
Read More » - 21 April
വനിതാ സുഹൃത്തിനെ വിമാനത്തിന്റെ കോക്പ്പിറ്റില്‍ കയറ്റി: പൈലറ്റിന്റേത് ഗുരുതര വീഴ്ചയെന്ന് ഡിജിസിഎ, അന്വേഷണം
ന്യൂഡല്‍ഹി: വനിതാ സുഹൃത്തിനെ വിമാനത്തിന്റെ കോക്പ്പിറ്റില്‍ കയറ്റിയ സംഭവത്തില്‍ എയര്‍ ഇന്ത്യ പൈലറ്റിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. പൈലറ്റിന്റേത് ഗുരുതരമായ വീഴ്ചയെന്ന് ഡിജിസിഎ വിലയിരുത്തി. ഫെബ്രുവരി 27…
Read More » - 21 April
മൂന്നാറില്‍ വീണ്ടും വന്യജീവി ആക്രമണം : മേയാന്‍ വിട്ട പശു ചത്തു
ഇടുക്കി: മൂന്നാറില്‍ വീണ്ടും വന്യജീവി ആക്രമണത്തില്‍ പശു ചത്തു. പെരിയവര എസ്റ്റേറ്റില്‍ പുതുക്കാട് ഡിവിഷനില്‍ മേയാന്‍ വിട്ട പശുവാണ് ചത്തത്. Read Also : അച്ഛനും അമ്മയും…
Read More » - 21 April
കൊലക്കേസ് പ്രതിയായ വീട്ടമ്മയുടെ മരണം കൊലപാതകം: പങ്കാളി പിടിയില്‍
ഇടുക്കി: മുനിയറയില്‍ കൊലക്കേസ് പ്രതിയായ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്. എളംബ്ലാശേരി ആദിവാസി കോളനിയിലെ അളകമ്മ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അളകമ്മയുടെ പങ്കാളി സുരയെ വെള്ളത്തൂവല്‍ പൊലീസ്…
Read More » - 21 April
ഭാരം കുറയ്ക്കാൻ ഈ പാനീയങ്ങൾ രാവിലെ കുടിക്കാം
കഠിനമായ വ്യായാമവും ഡയറ്റിങ്ങും നോക്കിയിട്ടും വണ്ണം കുറയുന്നില്ലെന്ന് പരാതി പറയുന്നവരുണ്ട്. ചില ശീലങ്ങൾ ഒഴിവാക്കുകയും ചിലത് കൂടെ കൂട്ടുകയും ചെയ്താൽ മാത്രമേ വണ്ണം കുറയ്ക്കൽ പ്രക്രിയ എളുപ്പമാകൂ. പല…
Read More » - 21 April
അച്ഛനും അമ്മയും കുട്ടിയെ ബൈക്കിൽ കൊണ്ടുപോയാൽ പെറ്റി അടിക്കും: ഗതാഗത മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: രക്ഷിതാക്കൾ കുട്ടിയെ ഇരുചക്ര വാഹനത്തിൽ കൊണ്ടുപോയാൽ പിഴ ഈടാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. എ.ഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു…
Read More » - 21 April
മകന്റെ വീട്ടിലെ കുളിമുറിയില്‍ വയോധിക രക്തം വാര്‍ന്ന് മരിച്ച നിലയില്‍:കൊലപാതകമെന്ന് സംശയം
തിരുവനന്തപുരം: വയോധികയെ മകന്റെ വീട്ടിലെ കുളിമുറിയില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. അമ്പൂരി കുട്ടമല നെടുപുലി തടത്തരികത്ത് വീട്ടില്‍ പരേതനായ വാസുദേവന്റെ ഭാര്യ ശ്യാമള(71) ആണ്…
Read More » - 21 April
പൊള്ളലേറ്റ പെണ്‍കുട്ടിക്ക് ചികിത്സാ സഹായത്തിനായി പിരിച്ച പണം മരിച്ചിട്ടും കൈമാറിയില്ല, സിപിഎമ്മിനെതിരെ പിതാവിന്റെ പരാതി
പാലക്കാട്: തച്ചമ്പാറയില്‍ ചികിത്സാ സഹായത്തിനായി സിപിഎം പ്രാദേശിക നേതൃത്വം പിരിച്ച പണം കൈമാറിയില്ലെന്ന് പിതാവിന്റെ പരാതി.തച്ചമ്പാറ സ്വദേശി കുമാരനാണ് സിപിഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കും പരാതി…
Read More » - 21 April
കടകള്‍ കേന്ദ്രീകരിച്ച് മോഷണം, കോഴിക്കോട് നഗരമധ്യത്തിലെ സ്ഥിരം മോഷ്ടാവ് അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തിലെ കടകളില്‍ രാത്രി മോഷണം പതിവാക്കിയ യുവാവ് അറസ്റ്റില്‍. പാലക്കാട് സ്വദേശിയായ അബ്ബാസ് (40) ആണ് പൊലീസിന്റെ പിടിയിലായത്. സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ…
Read More » - 21 April
കുട്ടി കഴിച്ചത് വിഷം കലർത്തിയ ഐസ്ക്രീം, പിതൃസഹോദരി താഹിറ ലക്ഷ്യമിട്ടത് കുട്ടിയുടെ അമ്മയെ
കോഴിക്കോട്: കൊയിലാണ്ടിയില്‍ ഐസ്ക്രീം കഴിച്ചതിന് പിന്നാലെ 12കാരന് മരിച്ച സംഭവത്തില്‍ ദുരൂഹത. ഐസ്ക്രീമില് വിഷം കലര്‍ന്നിരുന്നതായി പൊലീസ് കണ്ടെത്തി. പിന്നാലെ കുട്ടിയുടെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ…
Read More » - 21 April
‘എനിക്കെന്നും അവൻ മമ്മൂഞ്ഞാണ്, പേര് മാറ്റിയതിന് ഒരുപാട് വഴക്ക് പറഞ്ഞിട്ടുണ്ട്’: മമ്മൂട്ടിയെ കുറിച്ച് അന്ന് ഉമ്മ പറഞ്ഞത്
മെഗാസ്റ്റാർ മമ്മൂട്ടിയുടെ കുടുംബത്തിൽ ദുഃഖവാർത്ത. മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായിലിന്റെ മരണം താരത്തിന്റെ ആരാധകരെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. 93 വയസ്സ് ആയിരുന്ന ഉമ്മ വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്നാണ്…
Read More » - 21 April
ചത്തത് അത്യപൂര്‍വം ഇനത്തില്‍പ്പെട്ട കരടി, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം: രൂക്ഷ വിമര്‍ശനവുമായി മേനക ഗാന്ധി
ന്യൂഡല്‍ഹി: തിരുവനന്തപുരം വെള്ളനാട് കരടി കിണറ്റില്‍ വീണ് ചത്ത സംഭവത്തില്‍ വനംവകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ മേനക ഗാന്ധി. കേരളത്തിലേത് ഏറ്റവും മോശം…
Read More » - 21 April
‘ആസിഫും, സുബൈറും ആതിരയെ വിട്ടുതരില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി, ഭക്ഷണത്തിൽ ഡ്രഗ്സ് നൽകിയാണ് മതംമാറ്റിയത്’: ആന്റണി
തിരുവനന്തപുരം: സൗദി അറേബ്യയിൽ എക്സ്റേ ടെക്നീഷ്യനായി ജോലിക്കു പോയ ഹിന്ദു യുവതിയെ മതം മാറ്റിയെന്ന ആരോപണവുമായി ഭർത്താവ് രംഗത്ത്. സൗദിയിൽ ജോലിക്കായി പോയ വാടാനപ്പള്ളി സ്വദേശിയായ ആതിരയെ…
Read More » - 21 April
തൊഴിലുടമ ശമ്പളം നൽകുന്നില്ല: രാജസ്ഥാനിൽ തൊഴിലാളി ആത്മഹത്യ ചെയ്തു
ജയ്പൂര്‍: തൊഴിലുടമ ശമ്പളം നൽകുന്നില്ലെന്നാരോപിച്ച് 49 കാരൻ തൂങ്ങിമരിച്ചു. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. സഞ്ജയ് പാണ്ഡെ(49) ആണ് ആത്മഹത്യ ചെയ്തത്. താൻ നിരന്തരം മാനസികമായി പീഡിപ്പിക്കപ്പെടുകയും ശമ്പളം…
Read More » - 21 April
സിനിമാ പൈറസി തടയാൻ 1952ലെ സിനിമാറ്റോഗ്രാഫ് നിയമത്തിൽ ഭേദഗതി : മന്ത്രിസഭ അംഗീകാരം നൽകി
1952ലെ സിനിമാറ്റോഗ്രാഫ് നിയമം ഭേദഗതി ചെയ്യുന്നതിനായി 2023-ലെ സിനിമാറ്റോഗ്രാഫ് ഭേദഗതി ബിൽ അവതരിപ്പിക്കുന്നതിനുള്ള ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ആദ്യം, സിനിമകളുടെ…
Read More » - 21 April
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കും, കടൽക്ഷോഭത്തിനും സാധ്യത: മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. കൂടാതെ, കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ട്. അതിനാൽ, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്…
Read More » - 21 April
സൗദിയിൽ എത്തിയതും ആതിരയുടെ രീതികൾ മാറി, മതം മാറ്റി; മുഖ്യമന്ത്രി ഇടപെടണമെന്ന് ഭർത്താവ് ആന്റണിയുടെ പരാതി
തിരുവനന്തപുരം: സൗദി അറേബ്യയിൽ എക്സ്റേ ടെക്നീഷ്യനായി ജോലിക്കു പോയ ഹിന്ദു യുവതിയെ മതം മാറ്റിയതായി പരാതി. വാടാനപ്പള്ളി സ്വദേശിയായ ആതിരയെയാണ് കാണാതായതായി ഭർത്താവ് ആന്റണി പരാതി നൽകിയിരിക്കുന്നത്.…
Read More » - 21 April
ഐസ്ക്രീം കഴിച്ച് 12 വയസുകാരന്റെ മരണം: കൊലപാതകമെന്ന് സംശയം, പിതൃ സഹോദരി കസ്റ്റഡിയിൽ
കോഴിക്കോട്: കൊയിലാണ്ടിയിലെ 12വയസുകാരന്റെ മരണം കൊലപാതകമെന്ന് സംശയം. സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുട്ടിയുടെ പിതൃ സഹോദരി താഹിറയാണ് കസ്റ്റഡിയിലായത്. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ…
Read More » - 21 April
ആഭ്യന്തര വിപണി മുന്നേറുന്നു, നേട്ടത്തോടെ സൂചികകൾ
ആഴ്ചയുടെ അവസാന ദിനമായ ഇന്ന് ഗംഭീര മുന്നേറ്റവുമായി ആഭ്യന്തര സൂചികകൾ. ഇന്നലെ നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിരുന്നതെങ്കിലും, ഇന്ന് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ബിഎസ്ഇ സെൻസെക്സ് 92…
Read More » - 21 April
പഞ്ചാബിൽ ക്യാപ്സിക്കം കർഷകരുടെ പ്രതിഷേധം ശക്തമാകുന്നു, കിലോയ്ക്ക് ഒരു രൂപ മാത്രം വില
പഞ്ചാബിൽ പ്രതിഷേധം ശക്തമാക്കി കാപ്സിക്കം കർഷകർ. ഉൽപ്പന്നത്തിന് കൃത്യമായ വില ലഭിക്കാത്തതോടെയാണ് കർഷകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പഞ്ചാബിൽ ഒരു കിലോ കാപ്സിക്കത്തിന് ഒരു രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്.…
Read More » - 21 April
നവജാതശിശുവിനെ കവറിലാക്കി കുഴിച്ചിട്ട സംഭവം: മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തും
കോട്ടയം: വൈക്കത്ത് ബംഗാൾ സ്വദേശിനിയുടെ കുഞ്ഞിനെ പ്രസവിച്ച ശേഷം കവറിലാക്കി കുഴിച്ചിട്ട സംഭവത്തിൽ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തും. തലയാഴം ആലത്തൂർപടിയിൽ സുരേഷ് ബാബു എന്നയാളുടെ വീട്ടിൽ…
Read More » - 21 April
പൂഞ്ച് ഭീകരാക്രമണം എൻഐഎ സംഘം അന്വേഷിക്കും, സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്രം
ജമ്മു കാശ്മീരിലെ പൂഞ്ചിൽ ഉണ്ടായ ഭീകരാക്രമണം എൻഐഎ സംഘം അന്വേഷിക്കും. ഭീകരാക്രമണത്തിൽ അഞ്ച് സൈനികരാണ് കൊല്ലപ്പെട്ടത്. ഇതോടെ, ജമ്മു കാശ്മീരിൽ കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ് സൈന്യം. സൈനികർ…
Read More » - 21 April
നടൻ മമ്മൂട്ടിയുടെ അമ്മ ഫാത്തിമ ഇസ്മായിൽ അന്തരിച്ചു
കൊച്ചി: നടൻ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമാ ഇസ്മായിൽ (93) അന്തരിച്ചു. നടൻ ഇബ്രാഹിം കുട്ടി, സക്കരിയ, അമീന, സൗദ, ഷഫീന എന്നിവരാണ് മറ്റു മക്കൾ. നടന്മാരായ ദുൽഖർ സൽമാൻ,…
Read More » - 21 April
വളരെ കുറച്ച് സമയംകൊണ്ട് തയ്യാറാക്കാം ബ്രെഡ് ബനാന
കേരളീയര്‍ക്ക് ഒട്ടും അംഗീകരിക്കാന്‍ കഴിയാത്ത ബ്രേക്ക്ഫാസ്റ്റാണ് ബ്രെഡ്. എന്നാല്‍, ബ്രെഡ് ബനാന എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു വിഭവമായിരിക്കും. വളരെ കുറച്ച് സമയംകൊണ്ട് തയ്യാറാക്കുന്ന ഒരു വിഭവമാണ് ബ്രെഡ്…
Read More » - 21 April
വഴിക്കടവ് അൽ മാസ് ആശുപത്രിയിൽ നിന്ന് വ്യാജ ഡോക്ടറെ പിടികൂടി: 2018 മുതൽ ചികിത്സ, യോഗ്യത പ്രീഡിഗ്രി!
മലപ്പുറം : കഴിഞ്ഞ അഞ്ച് വർഷത്തോളമായി ചികിത്സ നടത്തിയ വ്യാജ ഡോക്ടർ നിലമ്പൂർ വഴിക്കടവിൽ പിടിയിലായി. എറണാകുളം നോർത്ത് പറവൂർ സ്വദേശി രതീഷ് (41) ആണ് വഴിക്കടവ്…
Read More »