Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -12 April
കശ്മീര്‍-കന്യാകുമാരി ഹൈവേ യാഥാര്‍ത്ഥ്യമാകുന്നു
ന്യൂഡല്‍ഹി: കശ്മീരില്‍ നിന്ന് കന്യാകുമാരിയിലേക്ക്, ഇന്ത്യയുടെ വടക്കും തെക്കും, പുതുതായി സ്ഥാപിച്ച ഹൈവേകളിലൂടെ താമസിയാതെ ഡ്രൈവ് ചെയ്യാമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. അടുത്ത…
Read More » - 12 April
പത്ത് സിനിമയില്‍ നിന്ന് ലഭിക്കുന്ന ഒരു കോടി രൂപ കലാകാരന്മാര്ക്ക് എന്റെ മോളുടെ പേരില്‍ നല്‍കും: നടന് സുരേഷ് ഗോപി
അമ്മയില്‍ നിന്നും ഇങ്ങനെ കൊടുക്കാം എന്നു പറഞ്ഞതിന്റെ പേരില്‍ ഒരുപാട് കഷ്ടത ഞാന്‍ അനുഭവിച്ചിട്ടുള്ളതാണ്
Read More » - 11 April
ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ബുധനാഴ്ച്ച രാത്രി 11:30 വരെ കേരള തീരത്ത് 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും…
Read More » - 11 April
ബന്ധം വേർപിരിഞ്ഞുകഴിഞ്ഞാൽ കുട്ടി ഒരു സൈഡിൽ നിന്നും വളരുന്നതാണ് നല്ലത്: കുടുംബ ജീവിതത്തിൽ സംഭവിച്ചത് വെളിപ്പെടുത്തി ഷൈൻ
കുഞ്ഞു സന്തോഷം ആയി ഇരിക്കുന്നു. സിയല്‍ എന്നാണ് കുഞ്ഞിന്റെ പേര്.
Read More » - 11 April
ഭൂമി രജിസ്ട്രേഷൻ: കൈക്കൂലി വാങ്ങിയ ഹെഡ് ക്ലാർക്ക് വിജിലൻസ് പിടിയിൽ
മലപ്പുറം: ഭൂമി രജിസ്ട്രേഷൻ നടത്തുന്നതിനായി കൈക്കൂലി വാങ്ങിയ ഹെഡ് ക്ലാർക്ക് വിജിലൻസ് പിടിയിൽ. ഭൂമി രജിസ്ട്രേഷൻ നടത്തുന്നതിനും, അധിക സ്റ്റാമ്പ് ഡ്യൂട്ടി അടക്കാതിരിക്കുന്നതിനുമായി 3,500/ രൂപ കൈക്കൂലി…
Read More » - 11 April
ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധം ആഗ്രഹിക്കുന്നു, റഷ്യയ്ക്കൊപ്പം നിൽക്കുന്നത് ചരിത്രത്തിലെ തെറ്റായ നീക്കം: ഉക്രെയിൻ
കൈവ്: ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള ബന്ധമാണ് ഉക്രെയിൻ ആഗ്രഹിക്കുന്നതെന്ന് ഉക്രെയിൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി എമിൻ ധപറോവ. റഷ്യയ്ക്കൊപ്പം നിൽക്കുക എന്നത് ചരിത്രത്തിന്റെ തെറ്റായ ഭാഗത്താണെന്നാണ് അർത്ഥമാക്കുന്നതെന്നും…
Read More » - 11 April
ശസ്ത്രക്രിയക്കിടെ ഗർഭപാത്രത്തിൽ തുണി: വിദഗ്ധ സംഘം അന്വേഷിക്കും
തിരുവനന്തപുരം: നെയ്യാറ്റിൻകര താലൂക്കാശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ സർജിക്കൽ കോട്ടൻ തുണി ഗർഭപാത്രത്തിൽ കുടുങ്ങിയെന്ന പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ചു. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ വിദഗ്ധ സംഘം രൂപീകരിച്ച്…
Read More » - 11 April
അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് ഉയർന്ന പ്രായപരിധി 50 വയസ്സാക്കി: മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ സർവ്വകലാശാലകളിലും സർക്കാർ/ എയ്ഡഡ് കോളജുകളിലും അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി 50 വയസ്സാക്കി ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ശ്യാം…
Read More » - 11 April
വർഗീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട പല കേസുകളിലും ആർഎസ്എസുകാർ ഇരകൾ: അപരാധികളല്ലെന്ന് സുപ്രീംകോടതി
ഡൽഹി: തമിഴ്നാട്ടിലെ വർഗീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ സമർപ്പിച്ച പല കേസുകളിലും ആർഎസ്എസുകാർ ഇരകളാണെന്നും അപരാധികളല്ലെന്നും സുപ്രീംകോടതി. തമിഴ്നാട്ടിൽ ആർഎസ്എസ് റൂട്ട് മാർച്ച് അനുവദിച്ച ഹൈക്കോടതി വിധികൾക്കെതിരെ…
Read More » - 11 April
വികൃതമനസ്സിൽ നിന്നുള്ള വിഷവാക്കുകൾ: പലതവണ തിരസ്കാരം നേരിട്ട പരാജിത നേതാവാണ് സുരേന്ദ്രനെന്ന് വീണാ ജോർജ്
തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരായ പി എഫ് ഐ പരാമർശത്തിൽ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി…
Read More » - 11 April
ഈസ്റ്റര്‍ ദിനത്തില്‍ റിക്കാര്‍ഡിട്ട് മദ്യവില്‍പ്പന: ബിവറേജസില്‍ നിന്നു മാത്രം വിറ്റഴിഞ്ഞത് 87 കോടിയുടെ മദ്യം
തിരുവനന്തപുരം: ഈസ്റ്റര്‍ ദിനത്തില്‍ റിക്കാര്‍ഡ് മദ്യവില്‍പ്പന. ഈസ്റ്റര്‍ ദിനത്തില്‍മാത്രം ബിവറേജസ് കോര്പ്പറേഷന് വഴി 87 കോടി രൂപയുടെ വിദേശ മദ്യം വിറ്റുഴിഞ്ഞതായി സര്‍ക്കാര്‍ കണക്ക്. കഴിഞ്ഞ വര്‍ഷം…
Read More » - 11 April
പെട്രോൾ പമ്പ് മാനേജരിൽ നിന്ന് രണ്ടര ലക്ഷം തട്ടി: രണ്ട് പേർ അറസ്റ്റിൽ,ഇൻസ്റ്റഗ്രാം താരം മീശ വിനീത് വീണ്ടും വൈറലാകുമ്പോൾ
കണിയാപുരം: പെട്രോൾ പാമ്പ് മാനേജരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഇൻസ്റ്റഗ്രാം താരം ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. വെള്ളല്ലൂർ സ്വദേശികളായ വിനീത്, ജിത്തു എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 11 April
ഡ്രൈവിംഗിനിടയിൽ ബ്രേക്ക് നഷ്ടപ്പെട്ടാൽ…
തിരുവനന്തപുരം: ഡ്രൈവിംഗിനിടയിൽ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണമെന്ന് നമ്മളിൽ പലർക്കും അറിയില്ല. ഇത്തരം അവസ്ഥ നേരിടേണ്ടി വന്നാൽ ചെയ്യേണ്ടതെന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേരളാ പോലീസ്. Read Also: ലാവ…
Read More » - 11 April
‘ബഹുസ്വരതയുള്ള നാട്ടിൽ ചില ഉരസലുകൾ ഉണ്ടാകാം, ആരെന്ത് ചെയ്താലും മോദിയും ബിജെപിയും ആയി ചാപ്പകുത്തുന്നതിനോട് യോജിപ്പില്ല’
കോട്ടയം: ബഹുസ്വരതയുള്ള നാട്ടിൽ ചില ഉരസലുകൾ ഉണ്ടാകാമെന്ന് മലങ്കര ഓർത്തഡോക്സ് സഭ കുന്നംകുളം മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ യൂലിയോസ്. ആരെങ്കിലും എന്തെങ്കിലും കാണിച്ചാൽ അത് മുഴുവൻ മോദിയോ…
Read More » - 11 April
‘അനീതിക്കെതിരെ ശബ്ദിക്കാൻ ആർജ്ജവമുള്ളവരാണ് സൂപ്പർ സ്റ്റാറെങ്കിൽ അത് ഞാനാണ്’: ജോയ് മാത്യു
കൊച്ചി: മലയാള സിനിമയിലെ സൂപ്പർ സ്റ്റാറുകൾ അനീതിക്കെതിരെ ശബ്ദിക്കില്ലെന്ന് നടൻ ജോയ് മാത്യു. ആർജ്ജവമുള്ള താനാണ് യഥാർത്ഥ സൂപ്പർ സ്റ്റാർ എന്നും അദ്ദേഹം പറയുന്നു. താനൊരു കോൺഗ്രസുകാരനാണോ…
Read More » - 11 April
കോടിപതികളും ലക്ഷാധിപതികളും ഒത്തുകൂടുന്നു; പങ്കെടുക്കുക 70 പേർ
സംസ്ഥാനത്തെ കോടിപതികളും ലക്ഷാധിപതികളും ഒത്തുകൂടുമെന്ന് റിപ്പോർട്ട്. കേരള സംസ്ഥാന ഭാഗ്യക്കുറിയിൽ ഒന്നാം സമ്മാനം നേടുന്നവർക്ക് ധന മാനേജ്മെൻ്റിൻ്റെ വിവിധ മേഖലകളിൽ പരിശീലനം നൽകുന്നതിനായി സർക്കാർ പ്രഖ്യാപിച്ച പദ്ധതിയുടെ…
Read More » - 11 April
കെ സുരേന്ദ്രന് മുഹമ്മദ് റിയാസിനോടുള്ളത് അസൂയ കലർന്ന വിദ്വേഷം: രൂക്ഷ വിമർശനവുമായി വി ശിവൻകുട്ടി
തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. അനാവശ്യ പ്രസ്താവനകൾ നടത്തുന്നതിനു മുൻപ് ജനങ്ങളുടെ വികാരം കെ സുരേന്ദ്രൻ മനസ്സിലാക്കണമെന്ന്…
Read More » - 11 April
യുവാവിനെ നഗ്നനാക്കി മർദ്ദിച്ച് വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു: അഞ്ചു പേർ അറസ്റ്റിൽ
കൊച്ചി: യുവാവിനെ നഗ്നനാക്കി മർദ്ദിച്ച് വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ അറസ്റ്റ് ചെയ്തു. സ്ത്രീകൾ ഉൾപ്പെടെ അഞ്ചു പേരാണ് അറസ്റ്റിലായത്.…
Read More » - 11 April
‘വിഷുകൈനീട്ടം പരിപാടി രാഷ്ട്രീയ ഉദ്ദേശമില്ലാതെ, വിഷുകൈനീട്ടം കൊടുക്കുന്നതില്‍ ചില പാര്ട്ടിക്കാര് വിരളുന്നതെന്തിന്’
തൃശൂർ: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി തൃശൂരിൽ നടത്തുന്ന വിഷുകൈനീട്ടം പരിപാടിയ്ക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. ഇപ്പോൾ, തനിക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം.…
Read More » - 11 April
ലാവ ബ്ലെസ് 2: ഇന്ത്യൻ വിപണിയിൽ എത്താൻ ഇനി ദിവസങ്ങൾ, സവിശേഷതകൾ ഇവയാണ്
ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ സാധിക്കുന്ന ലാവയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നു. സ്മാർട്ട്ഫോൺ പ്രേമികൾ ദീർഘ നാളായി കാത്തിരിക്കുന്ന ലാവ ബ്ലെസ് 2 ഹാൻഡ്സെറ്റാണ് ഇത്തവണ…
Read More » - 11 April
വ്യാജന്മാരെ കരുതിയിരിക്കുക! നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എൻഎസ്ഇ
വ്യാജന്മാർക്കെതിരെ ജാഗ്രത പാലിക്കാൻ നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ. ഉറപ്പായ വരുമാനം വാഗ്ദാനം ചെയ്യുകയും, നിയമവിരുദ്ധ ട്രേഡിംഗ് സംവിധാനം ലഭ്യമാക്കുകയും ചെയ്യുന്നവർക്കെതിരെ…
Read More » - 11 April
സിപിഎമ്മിൽ സംഭവിക്കുന്നത് അസാധാരണ കാര്യങ്ങൾ, മുഹമ്മദ് റിയാസ് സിപിഎമ്മിൻ്റെ ഔദ്യോഗിക രാഷ്ട്രീയ മുഖമോ? സന്ദീപ് വാചസ്പതി
മുന്നണി സർക്കാരിൽ വാർത്താ സമ്മേളനം നടത്താൻ അധികാരമുള്ള അപൂർവ്വം മന്ത്രിമാരിൽ ഒരാളും പൊതുമരാമത്ത് മന്ത്രിയാണ്
Read More » - 11 April
എന്റെ സഹോദരന് സംഭവിച്ചത് ഒരു സൂചന മാത്രമാണ്, ഏകാധിപത്യത്തിലേക്ക് നാം നീങ്ങുന്നുവെന്നതിന്റെ സൂചന : പ്രിയങ്കാ ഗാന്ധി
ന്യൂഡല്‍ഹി: എന്റെ സഹോദരന് സംഭവിച്ചത് ഒരു സൂചന മാത്രമാണ്. ഏകാധിപത്യത്തിലേക്ക് നാം നീങ്ങുന്നുവെന്നതിന്റെ സൂചന. കേന്ദ്രത്തിന് എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി.…
Read More » - 11 April
കർഷകർക്ക് ആശ്വാസം! രാജ്യത്ത് ഈ വർഷം മൺസൂൺ മഴ സാധാരണ അളവിൽ ലഭിക്കും
രാജ്യത്ത് ഈ വർഷം സാധാരണ അളവിൽ മൺസൂൺ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ലഭിക്കുന്ന മഴ…
Read More » - 11 April
വാറ്റുകേന്ദ്രം തകർത്തു: 45 ലിറ്റർ കോടയും 5.2 ലിറ്റർ ചാരായവും പിടിച്ചെടുത്തു
തിരുവനന്തപുരം: മാവേലിക്കര വള്ളികുന്നത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന 45 ലിറ്റർ കോടയും 5.2 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും എക്സൈസ് കണ്ടെടുത്തു. നൂറനാട് എക്സൈസ് ഇൻസ്പെക്ടർ അഖിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ്…
Read More »