Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -23 April
വണ്ണം കുറയ്ക്കാന്‍ കരിക്കിന് വെള്ളം
മലയാളികള്‍ക്ക് പൊതുവേ ഇഷ്ടമുള്ള ഒന്നാണ് കരിക്കിന് വെള്ളം. ഒട്ടും മായം കലരാത്ത കരിക്കിന് വെള്ളം ശരീരത്തിനും നമ്മുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്. നമുക്കറിയാത്ത ഒരുപാട് ഗുണങ്ങള്‍ കരിക്കിന്…
Read More » - 23 April
‘നമ്മളെന്താ തുഗ്ലക്കിന്റെ നാട്ടിലോ ജീവിക്കുന്നത്? പിണറായി സർക്കാർ കമ്മ്യൂണിസം മറന്നു’: ജോമോൾ ജോസഫ്
തിരുവനന്തപുരം: നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ക്യാമറകൾ ഉപയോഗിച്ച് ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്ന പദ്ധതിക്കെതിരെ കടുത്ത വിമർശനമാണുയരുന്നത്. പാവപ്പെട്ട ജനങ്ങളെ കൊള്ളയടിക്കുന്ന, അവരുടെ ചോരയും നീരും ഊറ്റിക്കുടിക്കുന്ന ഇത്തരം…
Read More » - 23 April
‘കേരളം അടുത്ത തവണ ബി.ജെ.പി ഭരിക്കും’: ആളുകൾ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന് പി.സി ജോർജ്
കോട്ടയം: അടുത്ത തവണ കേരളത്തിൽ ബി.ജെ.പി ഭരണത്തിൽ വരുമെന്ന് ജനപക്ഷം നേതാവും മുൻ എംഎൽഎയുമായ പി സി ജോർജ്. താൻ ബി.ജെ.പിയിൽ പോകുമോയെന്ന് പറയാറായിട്ടില്ലെന്നും ഇക്കാര്യം ചർച്ച…
Read More » - 23 April
മൂന്നു ട്രോളി ബാഗുകളിലായി 28 കിലോ കഞ്ചാവ് ട്രെയിനിൽ കടത്താൻ ശ്രമം : മൂന്ന് ഒഡീഷ സ്വദേശികൾ അറസ്റ്റിൽ
ആലുവ: മൂന്നു ട്രോളി ബാഗുകളിലായി 28 കിലോ കഞ്ചാവ് ട്രെയിനിൽ കടത്തിയ മൂന്ന് ഒഡീഷ സ്വദേശികൾ അറസ്റ്റിൽ. ഒഡീഷ കാണ്ടമാൽ സ്വദേശികളായ രജനീകാന്ത് മാലിക് (26), ചക്…
Read More » - 23 April
‘ഒരു നോമ്പ് പോലും മുഴുവൻ എടുത്തിട്ടില്ല, ഭക്ഷണം കഴിക്കാതെ ഇരിക്കാൻ പറ്റില്ല’: അനാർക്കലി മരയ്ക്കാർ
ആനന്ദം എന്ന സിനിമയിലൂടെ അരങ്ങേറി മലയാളികളുടെ പ്രിയതാരമായ അനാർക്കലി മരയ്ക്കാരുടെ വിശേഷങ്ങൾ ആരാധകർ ഇപ്പോഴും ഏറ്റെടുക്കാറുണ്ട്. വിമാനം, മന്ദാരം, മാർക്കോണി മത്തായി, ഉയരെ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ…
Read More » - 23 April
കണ്ണൂർ കാഞ്ഞിരകൊല്ലിയിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ചു
കണ്ണൂർ: കണ്ണൂർ കാഞ്ഞിരകൊല്ലിയിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ചു. കാഞ്ഞിരക്കൊല്ലി ഏലപ്പാറയിലെ പരത്തനാൽ ബെന്നിയാണ് വെടിയേറ്റ് മരിച്ചത്. കാഞ്ഞിരക്കൊല്ലിയിലെ അരുവി റിസോട്ടിന്റെ ഉടമയാണ് ബെന്നി. ഇന്നലെ രാത്രിയിലാണ്…
Read More » - 23 April
അനധികൃതമായി സൂക്ഷിച്ചു : സ്ഫോടക വസ്തു ശേഖരം പിടികൂടി
തൊടുപുഴ: അപകടകരമായ സാഹചര്യത്തിലും അനുമതിയില്ലാതെയും സൂക്ഷിച്ച വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി. സംഭവത്തിൽ ബേക്കറി ഉടമ തൊടുപുഴ മഠത്തിക്കണ്ടം പട്ടേരിക്കൽ അനിൽ കുമാറിനെ(55) പൊലീസ് അറസ്റ്റ്…
Read More » - 23 April
എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവം: അന്വേഷണം സ്വർണക്കടത്ത് – ലഹരി മാഫിയ സംഘങ്ങളിലേക്കും വ്യാപിപ്പിച്ച് പൊലീസ്
മലപ്പുറം: മലപ്പുറം എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം സ്വർണക്കടത്ത് – ലഹരി മാഫിയ സംഘങ്ങളിലേക്കും വ്യാപിപ്പിച്ചു പൊലീസ്. സംഭവത്തിൽ കൊല്ലപ്പെട്ട റിദാൻ ബാസിലിന്റെ രണ്ട്…
Read More » - 23 April
ജോലി സ്ഥലത്ത് യുവാവിന് കുഴഞ്ഞ് വീണ് ദാരുണാന്ത്യം
പൂച്ചാക്കൽ: യുവാവ് ജോലി സ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു. പാണാവള്ളി പഞ്ചായത്ത് എട്ടാം വാർഡിൽ തെക്കെ നടുവിലേഴത്ത് വീട്ടിൽ സിദ്ധാർഥന്റെ മകൻ കെ.എസ്. നിഖിൽ (നന്ദു-27) ആണ്…
Read More » - 23 April
കാമുകിയുടെ ആവശ്യപ്രകാരം മകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ
മുംബൈ: കാമുകിയുടെ ആവശ്യപ്രകാരം മകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. മുംബൈ ധാരാവിയിലാണ് സംഭവം. റഹ്മത്ത് അലി ഷൗക്കത്ത് അലി അൻസാരി(30) ആണ് അറസ്റ്റിലായത്. ഷാഹു നഗർ…
Read More » - 23 April
70 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ
പേരൂർക്കട: ബംഗളൂരുവിൽ നിന്ന് എത്തിച്ച മയക്കുമരുന്നുമായി രണ്ടുപേർ പൊലീസ് പിടിയിൽ. തിരുവല്ലം സ്വദേശി സുഹൈദ് ഇംത്യാസ് (22), മണക്കാട് സ്വദേശി മുഹമ്മദ് ഹസൻ (23) എന്നിവരാണ് പിടിയിലായത്.…
Read More » - 23 April
സെക്രട്ടേറിയറ്റ് ജീവനക്കാരനെ മർദ്ദിച്ചു : യുവാവ് അറസ്റ്റിൽ
പേരൂർക്കട: സെക്രട്ടേറിയറ്റ് ജീവനക്കാരനെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ. പേട്ട കവറടി സ്വദേശി പല്ലന് സജീവ് എന്നു വിളിക്കുന്ന സജീവ് (36) ആണ് അറസ്റ്റിലായത്. വഞ്ചിയൂർ പൊലീസ് ആണ്…
Read More » - 23 April
ന്യുമോണിയ മാറാനെന്ന പേരിൽ പിഞ്ചുകുഞ്ഞുങ്ങളോട് മന്ത്രവാദികളുടെ കൊടുംക്രൂരത: ഇരുമ്പു പഴുപ്പിച്ച് ദേഹത്തുവെച്ച് പൊള്ളിച്ചു
ഭോപ്പാൽ: ന്യുമോണിയ മാറാനെന്ന പേരിൽ പിഞ്ചുകുഞ്ഞുങ്ങളോട് മന്ത്രവാദികളുടെ കൊടുംക്രൂരത. മധ്യപ്രദേശിലെ ഗോത്രമേഖലയിൽ ആണ് മാസങ്ങൾ മാത്രം പ്രായമായ ശിശിക്കളെ മന്ത്രവാദികൾ ഇരുമ്പു പഴുപ്പിച്ച് ദേഹത്തുവെച്ച് പൊള്ളിച്ചത്. നില…
Read More » - 23 April
ബസില്‍നിന്നും വീട്ടമ്മയുടെ ബാഗ് മോഷ്ടിച്ചു : തമിഴ്നാട് സ്വദേശിനി പിടിയിൽ
കോട്ടയം: ബസില്‍ നിന്നും ഇറങ്ങിയ വീട്ടമ്മയുടെ ബാഗ് കവര്‍ച്ച ചെയ്ത കേസില്‍ തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ. തമിഴ്നാട് സെയ്തുപ്പെടൈ സ്വദേശിനി കൗസല്യ(23)യെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം വെസ്റ്റ്…
Read More » - 23 April
ഭാര്യയെ കടിച്ച വളർത്തുനായയെ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു കൊന്നു, വീട്ടുടമയായ സ്ത്രീയെ ആക്രമിച്ചു: പ്രതി ഒളിവിൽ
തിരുവനന്തപുരം: ഭാര്യയെ കടിച്ച വളർത്തുനായയെ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു കൊല്ലുകയും പിടിച്ച് മാറ്റാൻ ചെന്ന വീട്ടുടമയായ സ്ത്രീയെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥനെതിരെ അയൽവാസിയുടെ…
Read More » - 23 April
പ്രധാനമന്ത്രിയെ വധിക്കുമെന്ന ഭീഷണിക്കത്ത് എഴുതിയത് കതൃക്കടവ് സ്വദേശി; അറസ്റ്റ്, കാരണം വെളിപ്പെടുത്തി
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിക്കത്തെഴുതിയ കേസിൽ ഒരാൾ അറസ്റ്റിൽ. എറണാകുളം കതൃക്കടവ് സ്വദേശി സേവ്യർ ആണ് അറസ്റ്റിലായത്. ജോണി എന്നയാളുടെ പേരിലായിരുന്നു കത്ത് വന്നത്.…
Read More » - 23 April
ഇൻസ്റ്റഗ്രാം വഴി പെൺകുട്ടികളെ വലയിലാക്കും, അജിൻ സാമും സംഘവും പെൺകുട്ടിയെ ലോഡ്ജിലെത്തിച്ചത് രാത്രിയിൽ; പീഡനം
പാറശ്ശാല: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സ്കൂൾ വിദ്യാർത്ഥിനിയെ നക്ഷത്രഹോട്ടലിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ കാമുകനും നാലു സുഹൃത്തുക്കളും പിടിയിളായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെണ്‍കുട്ടിയുടെ കാമുകനായ ആലുവയ്ക്കു…
Read More » - 23 April
കടയ്ക്കാവൂരിൽ വയോധിക പൊള്ളലേറ്റ് മരിച്ച നിലയിൽ : മകൻ പൊലീസ് പിടിയിൽ
തിരുവനന്തപുരം കടയ്ക്കാവൂരിൽ വയോധികയെ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നിലയ്ക്കാമുക്ക് സ്വദേശി ജനനി (62) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ വിഷ്ണുവിനെ കടക്കാവൂർ…
Read More » - 23 April
വയോധിക മകന്റെ വീടിനുള്ളിലെ കുളിമുറിയിൽ രക്തം വാർന്ന് മരിച്ചനിലയിൽ: ആത്മഹത്യയെന്ന് പൊലീസ്
തിരുവനന്തപുരം: ബാലരാമപുരത്ത് വയോധികയെ മകന്റെ വീടിനുള്ളിലെ കുളിമുറിയിൽ രക്തം വാർന്ന് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യ എന്ന് പൊലീസ്. കൊലപാതകമെന്ന സംശയത്തിൽ പൊലീസ് അന്വേഷണം നടത്തിയിരുന്നു. പിന്നീട്…
Read More » - 23 April
കപ്പേളക്ക് നേരെ കല്ലേറ്, രൂപക്കൂട് കല്ലെറിഞ്ഞ് തകർത്തു: അന്വേഷണം
തൃശ്ശൂർ: തൃശ്ശൂര്‍ ചാലക്കുടിയിൽ കപ്പേളയുടെ രൂപക്കൂട് കല്ലെറിഞ്ഞ് തകർത്തു. ചാലക്കുടി കൂടപ്പുഴ സെന്റ് ആന്റണീസ് കപ്പേളയുടെ രൂപക്കൂട്ടാണ് തകർത്തത്. രൂപക്കൂട് തുറക്കാനെത്തിയപ്പോഴാണ് കണ്ണാടിച്ചില്ല് കല്ലെറിഞ്ഞ് തകർത്തതായി കണ്ടെത്തിയത്.…
Read More » - 23 April
‘ഞങ്ങൾ ക്ഷമയോടെ കാത്തിരുന്നു, യൂണിഫോമിൽ ഗുരുദ്വാരയിൽ പ്രവേശിച്ചില്ല’: പോലീസിന്റെ കെണിയിൽ അമൃത്പാൽ കുടുങ്ങിയതിങ്ങനെ
ന്യൂഡൽഹി: ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ മോഗയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പോലീസ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. അമൃത്പാൽ സിങ്ങിനെ ആസാമിലേക്ക്…
Read More » - 23 April
സുഹൃത്തിന്റെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് പണം തട്ടിയെടുത്തു: അറസ്റ്റ്
കൊല്ലം: സുഹൃത്തിന്റെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് പണം പിന്‍വലിച്ച കേസില്‍ പ്രതി അറസ്റ്റിൽ. കോട്ടപ്പുറം സ്വദേശി ദീപുവാണ് അറസ്റ്റിലായത്. കൊല്ലം കടയ്ക്കലിലാണ് സംഭവം. സുഹൃത്തായ ഇടത്തറ സ്വദേശി…
Read More » - 23 April
പ്രധാനമന്ത്രിയുടെ കൊച്ചിയിലെ റോഡ് ഷോ 1.8 കിലോമീറ്ററാക്കി പുനര്‍നിശ്ചയിച്ചു: വെണ്ടുരുത്തി പാലം മുതൽ തേവര കോളജ് വരെയാക്കി
കൊച്ചി: നേരത്തെ 1.2 കിലോമീറ്ററായി നിശ്ചയിച്ചിരുന്ന പ്രധാനമന്ത്രിയുടെ കൊച്ചിയിലെ റോഡ് ഷോ 1.8 കിലോമീറ്ററാക്കി പുനര്‍നിശ്ചയിച്ചു. വെണ്ടുരുത്തി പാലം മുതൽ തേവരകോളജ് വരെയാകും റോഡ് ഷോ. റോഡ്…
Read More » - 23 April
എഐ ചിപ്പുകൾ പുറത്തിറക്കാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്, സവിശേഷതകൾ അറിയാം
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് ചുവടുകൾ ശക്തമാക്കാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്. റിപ്പോർട്ടുകൾ പ്രകാരം, സ്വന്തം നിലയ്ക്ക് വികസിപ്പിച്ചെടുത്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പ് പുറത്തിറക്കാനാണ് പദ്ധതിയിടുന്നത്. അഥീന എന്ന കോഡ്…
Read More » - 23 April
‘രണ്ടു തോണിയിലും കാലിട്ടിട്ടുള്ള ഈ പണി ശരിയാണോ സഖാവേ?’: ആഷിഖിന്റെ വെളിപ്പെടുത്തലിൽ വിമർശനവുമായി സോഷ്യൽ മീഡിയ
ഭാർഗവീനിലയം എന്ന ഇക്കാലത്തേയും മികച്ച ക്ലാസിക് സിനിമയുടെ റീമേക്ക് ആയ നീല വെളിച്ചത്തെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. റിമ കല്ലിങ്കൽ, ടോവിനോ തോമസ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ആഷിഖ്…
Read More »