ErnakulamNattuvarthaLatest NewsKeralaNews

ജ്വ​ല്ല​റി​യി​ൽ നി​ന്ന് മാല മോഷ്ടിച്ചു : പ്രതി പിടിയിൽ

അ​തി​ര​പ്പി​ള്ളി പേ​ട്ട​യി​ൽ വീ​ട്ടി​ൽ ഷാ​നു​മോ​നെ​യാ​ണ് (26) പ​റ​വൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

പ​റ​വൂ​ർ: തെ​ക്കി​നേ​ട​ത്ത് ജ്വ​ല്ല​റി​യി​ൽ നി​ന്ന് സ്വ​ർ​ണ മാ​ല മോ​ഷ്ടി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. അ​തി​ര​പ്പി​ള്ളി പേ​ട്ട​യി​ൽ വീ​ട്ടി​ൽ ഷാ​നു​മോ​നെ​യാ​ണ് (26) പ​റ​വൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 23.950 ഗ്രാ​മി​ന്‍റെ മാലയാണ് ഇയാൾ മോഷ്ടിച്ചത്.

Read Also : ‘മയക്കുമരുന്നിനെക്കുറിച്ച് ഭയം, ഒരു പ്രമുഖ നടന്റെ മകനായി അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടും തന്റെ മകനെ വിട്ടില്ല’

ക​ഴി​ഞ്ഞ 26-ന് ​വൈ​കീ​ട്ട് 7.15ന് ​ആ​ണ് സം​ഭ​വം. മാ​ല വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ക​ട​യി​ലെ​ത്തി മോ​ഷ്ടി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. മോ​ഷ്ടി​ച്ച മാ​ല അ​ങ്ക​മാ​ലി​യി​ലെ ജ്വ​ല്ല​റി​യി​ൽ ഇ​യാ​ൾ വി​ൽ​പ​ന​യും ന​ട​ത്തി.

ഇ​ൻ​സ്പെ​ക്ട​ർ ഷോ​ജോ വ​ർ​ഗീ​സ്, എ​സ്.​ഐ​മാ​രാ​യ മു​ഹ​മ്മ​ദ് ബ​ഷീ​ർ, പ്ര​ശാ​ന്ത് പി. ​നാ​യ​ർ,എ​സ്.​സി.​പി.​ഒ​മാ​രാ​യ ജോ​സ​ഫ്, ലി​ജു, സ​രി​ൻ, നി​ബി​ൻ, സി​ന്‍റോ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button