Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -14 May
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
പഴയങ്ങാടി: മാരക ന്യൂജൻ മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. മാട്ടൂൽ സെൻട്രലിലെ പ്രബിൻ സി. ഹരീഷിനെയാണ് (25) അറസ്റ്റ് ചെയ്തത്. മാട്ടൂൽ ബീച്ച് റോഡിൽ പഴയങ്ങാടി ഇൻസ്പെക്ടർ…
Read More » - 14 May
സ്കൂട്ടർ അപകടം : പരിക്കേറ്റ വയോധികൻ മരിച്ചു
കോഴിക്കോട്: സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. വടകര കണ്ണൂക്കര കോക്കണ്ടി മുഹമ്മദാണ് (72) മരിച്ചത്. Read Also : വയനാട്ടിൽ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ…
Read More » - 14 May
മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ട കൊലപാതകം: 8 പേർ അറസ്റ്റിൽ
മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ 8 പേർ അറസ്റ്റിൽ. ബീഹാർ സ്വദേശി രാജേഷ് മാഞ്ചിയാണ് കൊല്ലപ്പെട്ടത്. ആയുധവും മാവിന്റെ കൊമ്പും…
Read More » - 14 May
റെക്കോർഡ് നേട്ടത്തിലേറി പേടിഎം, വരുമാനം കുതിച്ചുയർന്നു
വരുമാനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ ഫിൻടെക് ഭീമനായ പേടിഎം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022-23 സാമ്പത്തിക വർഷത്തിൽ 7,991 കോടി രൂപയായാണ് പേടിഎമ്മിന്റെ വരുമാനം ഉയർന്നത്.…
Read More » - 14 May
വയനാട്ടിൽ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയില്‍, എംഡിഎംഎയും കഞ്ചാവും ഒസിബി പേപ്പറും കണ്ടെടുത്തു
കല്‍പ്പറ്റ: വയനാട് മുട്ടിലിൽ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയില്‍. മുട്ടിൽ കുട്ടമംഗലം സ്വദേശി ഷാഹിൻ റഹ്മാൻ, ചുള്ളിയോട് പുത്തൻ വീട്ടിൽ മുഹമ്മദ് ഷിനാസ് എന്നിവരെയാണ് കൽപ്പറ്റ പൊലീസ്…
Read More » - 14 May
ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി ഏറ്റുമുട്ടൽ, കലാശിച്ചത് കൊലപാതകത്തിൽ: സംഭവം ഇങ്ങനെ
ഇൻസ്റ്റാഗ്രാം പോസ്റ്റിനെ തുടർന്ന് ഉണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ അകോലയിലെ ഓൾഡ് സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മത നേതാവിനെ കുറിച്ചുള്ള ‘നിന്ദ്യമായ’ പോസ്റ്റ്…
Read More » - 14 May
വേഗത്തിലോടാൻ ചൈന! ലോകത്തിലെ ആദ്യ ഹൈഡ്രജൻ അർബൻ ട്രെയിൻ പുറത്തിറക്കി
ലോകത്തിലെ ആദ്യത്തെ ഹൈഡ്രജൻ അർബൻ ട്രെയിൻ അവതരിപ്പിച്ച് ചൈന. മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുന്ന ഹൈഡ്രജൻ അർബൻ ട്രെയിനാണ് ലോകത്തിനു മുന്നിൽ ചൈന…
Read More » - 14 May
മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കി, പ്രതിയ്ക്ക് മൂന്ന് ജീവപര്യന്തം തടവ്
മലപ്പുറം: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ മദ്രസ അദ്ധ്യപകനായ പിതാവിനെ മൂന്ന് ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. ഇതിനൊപ്പം പ്രതി 6 ലക്ഷത്തി അറുപതിനായിരം രൂപ പിഴ…
Read More » - 14 May
വിമാനത്താവളത്തിൽ ഇനി ബസുകളിൽ എത്താം, എ.സി ലോ ഫ്ലോർ ബസുകൾ വാടകയ്ക്ക് നൽകാനൊരുങ്ങി കെഎസ്ആർടിസി
വിമാനത്താവളത്തിലെ ഉപയോഗത്തിനായി എ.സി ലോ ഫ്ലോർ ബസുകൾ വാടകയ്ക്ക് നൽകാനൊരുങ്ങി കെഎസ്ആർടിസി. നിലവിൽ, വോൾവോയുടെ നവീകരിച്ച എ.സി ലോ ഫ്ലോർ ബസ് തിരുവനന്തപുരം വിമാനത്താവളത്തിന് കൈമാറിയിട്ടുണ്ട്. ഉടൻ…
Read More » - 14 May
ഫ്ലാറ്റിനുള്ളിൽ ലഹരി പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടി പ്രതി രക്ഷപ്പെട്ടു
കൊച്ചി: കൊച്ചി വാഴക്കാലയിൽ ഫ്ലാറ്റിനുള്ളിൽ ലഹരി പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടി പ്രതി രക്ഷപ്പെട്ടു. കണ്ണൂർ കോളയാട് സ്വദേശി ചിഞ്ചു മാത്യു ആണ് എക്സൈസ്…
Read More » - 14 May
സ്വർണവിപണി ഇന്ന് നിശ്ചലം, വിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 45,320 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 5,665 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം…
Read More » - 14 May
സന്ദർശിക്കുന്ന പ്രൊഫൈലുകളിലേക്ക് ഓട്ടോമാറ്റിക്കായി ഫ്രണ്ട് റിക്വസ്റ്റ്! ഫേസ്ബുക്കിനെതിരെ പരാതിയുമായി ഉപഭോക്താക്കൾ
ഫേസ്ബുക്കിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉപഭോക്താക്കൾ. സന്ദർശിക്കുന്ന എല്ലാ പ്രൊഫൈലുകളിലേക്കും ഓട്ടോമാറ്റിക്കായി ഫ്രണ്ട് റിക്വസ്റ്റ് പോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഉപഭോക്താക്കൾ പരാതി ഉന്നയിച്ചിരിക്കുന്നത്. സ്ക്രീനിൽ ഒരിടത്ത് പോലും ക്ലിക്ക്…
Read More » - 14 May
‘കേരള സ്റ്റോറി തന്റെ മതത്തിന് എതിരാണെന്ന് എന്റെ ഭർത്താവ് പറഞ്ഞില്ല’: ദി കേരള സ്റ്റോറിയെക്കുറിച്ച് ദേവോലീന ഭട്ടാചാരി
ന്യൂഡൽഹി: ഐ.എസ് ഭീകരത എത്രത്തോളമാണെന്ന് ചൂണ്ടിക്കാട്ടുന്ന സുദീപ്തോ സെൻ സംവിധാനം ചെയ്ത ദി കേരള സ്റ്റോറി എന്ന സിനിമ റിലീസ് ദിവസങ്ങൾ കഴിഞ്ഞിട്ടും വിവാദങ്ങളിൽ നിറയുകയാണ്. ഇതിനിടെ…
Read More » - 14 May
‘ഇതെന്റെ മകൾ കൽക്കി, മകളെ ദത്തെടുത്തത് കഴിഞ്ഞ വർഷം’: മദേഴ്സ് ഡേയിൽ അഭിരാമിയുടെ വിശേഷമിങ്ങനെ
മാതൃദിനത്തിൽ തങ്ങളുടെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് നടി അഭിരാമിയും ഭർത്താവും. ഒരു പെൺകുഞ്ഞിനെ ദത്തെടുത്ത വിവരമാണ് അഭിരാമി ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് ഇവർ…
Read More » - 14 May
കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാൻ 6 പദ്ധതികൾ മുന്നോട്ടുവച്ച് കേരളം, സഹകരണ സന്നദ്ധത അറിയിച്ച് ലോക ബാങ്ക്
കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാൻ കേരളം ആവിഷ്കരിച്ച പദ്ധതികളിൽ സഹകരണ സന്നദ്ധത അറിയിച്ച് ലോക ബാങ്ക്. 2050 ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാനാണ് കേരളം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ്…
Read More » - 14 May
നല്ല കമന്റിടുന്നവര്‍ എം.ഡിയോ നല്ല ജോലിയുള്ളവരോ ആയിരിക്കും, പണിയൊന്നും ഇല്ലാത്തവർ മോശം കമന്റിടും’: മംമ്ത മോഹന്‍ദാസ്
കൊച്ചി: ജോലിയും കൂലിയും ഇല്ലാത്തവരാണ് സോഷ്യൽ മീഡിയകളിൽ മോശം കമന്റുകൾ ഇടുന്നതെന്ന് നടി മംമ്ത മോഹൻദാസ്. സോഷ്യൽ മീഡിയയുടെ സ്വാധീനം കാരണം രാജാവിനെ പോലെയായി എന്നാണ് ഇപ്പോൾ…
Read More » - 14 May
കൊച്ചിയിലെ 12,000 കോടിയുടെ മയക്കുമരുന്ന് വേട്ട: പിടികൂടിയ പാക് സ്വദേശിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
കൊച്ചി: കൊച്ചിയിൽ 12000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ കസ്റ്റഡിയിലായ പാക്കിസ്താൻ സ്വദേശിയെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും. ക്രിസ്റ്റൽ മെത്ത് എന്നും അറിയപ്പെടുന്ന ഹൈ പ്യൂരിറ്റി…
Read More » - 14 May
ശക്തി പ്രാപിച്ച് മോക്ക! ഇന്ന് ഉച്ചയോടെ തീരം തൊടും, മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗത
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോക്ക ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ തീരം തൊടും. തെക്ക് കിഴക്കൻ ബംഗ്ലാദേശിനും വടക്കൻ മ്യാൻമാറിനുമിടയിൽ മോക്ക കരയിലേക്ക് പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ…
Read More » - 14 May
ചീട്ടുകളി സംഘത്തെ അന്വേഷിച്ച് ഇരുനില കെട്ടിടത്തിൽ കയറി: കാൽ വഴുതി വീണ് പൊലീസുകാരന് ദാരുണാന്ത്യം
കോട്ടയം: നൈറ്റ് പെട്രോളിംഗിനിടെ അപകടത്തിൽപെട്ട പൊലീസുകാരൻ മരിച്ചു. കോട്ടയം രാമപുരം പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്ഐ പൊൻകുന്നം സ്വദേശി ജോബി ജോർജ് (52) ആണ് മരിച്ചത്. ചീട്ടുകളി…
Read More » - 14 May
ചട്ടലംഘനം: കാനറ ബാങ്കിന് പിഴ ചുമത്തി ആർബിഐ
പ്രമുഖ പൊതുമേഖല ബാങ്കായ കാനറ ബാങ്കിന് കോടികളുടെ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പലിശ നിരക്കുകൾ ബാഹ്യ മാനദണ്ഡങ്ങളുമായി ബന്ധിപ്പിക്കുന്നതും, യോഗ്യതയില്ലാത്ത സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ…
Read More » - 14 May
മദ്രസയിലെ കുളിമുറിയില്‍ 17കാരി തൂങ്ങിമരിച്ചതില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
തിരുവന്തപുരം: മദ്രസയിലെ കുളിമുറിയില്‍ വിദ്യാർത്ഥിനി തൂങ്ങി മരിച്ചതിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. ബാലരാമപുരത്ത് അല്‍ ആമന്‍ മതപഠനശാലയിലാണ് സംഭവം. തിരുവനന്തപുരം ബീമാപളളി സ്വദേശിനി അസ്മിയ മോളാണ് (17) മരിച്ചത്.…
Read More » - 14 May
‘നോട്ടക്ക് കിട്ടിയതിനേക്കാൾ കുറവാണ് കമ്മികൾക്ക് കിട്ടിയതെന്നറിഞ്ഞപ്പോൾ ഉള്ളം തണുത്തു’: പരിഹസിച്ച് ജോയ് മാത്യു
കർണ്ണാടകയിൽ കോൺഗ്രസ് വിജയിച്ചതിൽ രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും അഭിനന്ദനങ്ങളുമായി നടൻ ജോയ് മാത്യു. ഒപ്പം, നോട്ടയെക്കാൾ കുറവ് കിട്ടിയ സി.പി.എമ്മുകാരെ അദ്ദേഹം പരിഹസിക്കുന്നുമുണ്ട്. കർണാടകയിലെ കോൺഗ്രസിന്റെ വിജയം…
Read More » - 14 May
സംസ്ഥാനത്ത് ടൂറിസം മേഖല കരുത്താർജ്ജിക്കുന്നു , ഹെലി ടൂറിസം പദ്ധതിയുടെ കരട് നയം തയ്യാറാക്കി
സംസ്ഥാനത്ത് ടൂറിസം മേഖല കൂടുതൽ കരുത്താർജ്ജിച്ചതോടെ ഹെലി ടൂറിസം പദ്ധതിക്ക് തുടക്കമിട്ട് സർക്കാർ. ഇതുമായി ബന്ധപ്പെട്ടുള്ള കരട് നയം തയ്യാറാക്കിയിട്ടുണ്ട്. ഹെലികോപ്റ്റർ മാർഗം പ്രധാന ടൂറിസം കേന്ദ്രങ്ങളെ…
Read More » - 14 May
ഇൻഫോപാർക്കിലെ തീപിടിത്തം: അഗ്നിരക്ഷാസേന ഇന്ന് വിശദമായ പരിശോധന നടത്തും, ഷോർട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം
കൊച്ചി: ഇൻഫോപാർക്കിലെ കെട്ടിടത്തിൽ നടന്ന തീപിടിത്തത്തിൽ അഗ്നിരക്ഷാസേന ഇന്ന് വിശദമായ പരിശോധന നടത്തും. ഇന്നലെ രാത്രി 6.30 ഓടെയാണ് കെട്ടിടത്തിൽ തീപടർന്നത്. ഷോർട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ്…
Read More » - 14 May
‘ആശുപത്രിക്കാരുടെ സംസാരം ഇഷ്ടപ്പെട്ടില്ല, ലക്ഷ്യം വെച്ചത് പുരുഷ ഡോക്ടറെ’: ഏറ്റുപറച്ചിലുമായി സന്ദീപ്
തിരുവനന്തപുരം: ഡോ. വന്ദന ദാസിന്റെ കൊലപാതകി സന്ദീപിന് യാതൊരു ആരോഗ്യ പ്രശ്നങ്ങളോ മാനസിക പ്രശ്നങ്ങളോ ഇല്ലെന്ന് ഡോക്ടറുടെ സ്ഥിരീകരണം. അമിതമായി ലഹരി ഉപയോഗിച്ചതിന്റെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതെന്നാണ്…
Read More »