Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -14 May
യുക്രൈൻ അതിർത്തിക്ക് സമീപം റഷ്യൻ സൈനിക വിമാനങ്ങൾ വെടിവെച്ച് വീഴ്ത്തി, കൂടുതൽ വിവരങ്ങൾ അറിയാം
യുക്രൈൻ അതിർത്തിക്ക് സമീപം റഷ്യയുടെ സൈനിക വിമാനങ്ങൾ വെടിവെച്ചു വീഴ്ത്തിയതായി റിപ്പോർട്ട്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, യുക്രൈനിലെ ചെർനിഹിവ് മേഖലയിൽ ആക്രമണം നടത്തേണ്ടിയിരുന്ന വിമാനങ്ങളാണ് തകർന്നിട്ടുള്ളത്. അതേസമയം,…
Read More » - 14 May
വിദ്യാർഥികളുമായി വിനോദയാത്രക്കു പോയ വാനില്‍ ലോറിയിടിച്ച് അപകടം: അധ്യാപികയ്ക്ക് പരിക്ക്
പാലക്കാട്: തിരൂർ എംഇഎസ് സ്കൂളിൽ നിന്ന് വിദ്യാർഥികളുമായി വിനോദയാത്രക്കു പോയ വാൻ ലോറിയിടിച്ച് മറിഞ്ഞ് അപകടം. അപകടത്തിൽ അധ്യാപികയ്ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെ പാലക്കാട് പൊള്ളാച്ചി…
Read More » - 14 May
‘സ്കൂളുകളും കോളേജുകളും 30% പൂട്ടിത്തുടങ്ങും’: കേരളത്തിന്റെ ഭാവിയെപ്പറ്റി 10 പ്രവചനങ്ങളുമായി മുരളി തുമ്മാരുകുടി
കൊച്ചി: കേരളത്തിൽ നടന്ന ബോട്ട് ദുരന്തവും യുവ ഡോക്ടറുടെ മരണവും മുൻകൂട്ടി പ്രവചിച്ച ദുരന്തനിവാരണ വിദഗ്ധനും യു.എൻ ഉദ്യോഗസ്ഥനുമായ മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആയിരുന്നു കഴിഞ്ഞ…
Read More » - 14 May
‘ഈഗിൾ ഐ’: ആന്റി ഡ്രോൺ സംവിധാനത്തിന് കേന്ദ്രസർക്കാറിന്റെ അംഗീകാരം
കേരള പോലീസിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച ‘ഈഗിൾ ഐ’ എന്ന ആന്റി ഡ്രോൺ സംവിധാനത്തിന് കേന്ദ്രസർക്കാറിന്റെ അംഗീകാരം. തന്ത്രപ്രധാന- നിരോധിത മേഖലകളിൽ റഡാറിന്റെ കണ്ണിൽപ്പെടാതെ താഴ്ന്ന് പറക്കുന്ന ഡ്രോണുകളിൽ…
Read More » - 14 May
ഓപ്പറേഷൻ സമുദ്രഗുപത്; ലക്ഷ്യമിട്ടത് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള മയക്കുമരുന്ന് കടത്ത്, പുറത്തായത് പാക് ബന്ധം
കൊച്ചി: നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ഇന്ത്യൻ നാവികസേനയും ചേർന്ന് നടത്തിയ പരിശോധനയിൽ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ മയക്കുമരുന്ന് വേട്ടയായിരുന്നു ഇന്നലെ കൊച്ചിയിൽ നടത്തിയത്. ഏകദേശം…
Read More » - 14 May
ടെക്നോപാർക്കിൽ ജോലി കഴിഞ്ഞ് മടങ്ങുന്ന യുവതികൾക്ക് നേരെ പതിവായി അതിക്രമം: യുവാവ് പിടിയിൽ
തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി കഴിഞ്ഞ് മടങ്ങുന്ന സ്ത്രീകളെ ഉപദ്രവിക്കുന്ന അക്രമിയെ പിടികൂടി പൊലീസ്. കാച്ചാണി സ്വദേശി വിഷ്ണുവാണ് പിടിയിലായത്. നിരവധി യുവതികളാണ് ഇയാളുടെ അതിക്രമത്തിനിരയായത്. ബൈക്കിൽ കറങ്ങി ടെക്നോപാർക്ക്…
Read More » - 14 May
വന്ദേ ഭാരത് എക്സ്പ്രസിലെ യാത്രയ്ക്ക് ഡിമാൻഡ് കൂടുന്നു, ബുക്കിംഗിനായി എത്തുന്നത് മൂന്നിരട്ടിയിലധികം ആളുകൾ
പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്ത വന്ദേ ഭാരത് എക്സ്പ്രസിലെ യാത്രയ്ക്ക് ഡിമാൻഡ് വർദ്ധിക്കുന്നു. ആകെ സീറ്റിന്റെ മൂന്നിരട്ടിയോളം യാത്രക്കാരാണ് ആവശ്യക്കാരായി എത്തുന്നത്. ഇതോടെ, 230 ശതമാനമായാണ്…
Read More » - 14 May
സംസ്ഥാനത്ത് ഇന്നും മഴ പെയ്യും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തിരുവനന്തപുരം: കേരളത്തിൽ ചിലയിടങ്ങളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ്…
Read More » - 14 May
14കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വാർഡനെ കുടുക്കിയത് ബൈബിൾ ക്ലാസിലെ ഉപദേശം
തൊടുപുഴ: ഇടുക്കിയില്‍ പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഹോസ്റ്റല്‍ വാർഡനെ റിമാന്റ് ചെയ്തു. കല്ലാർകുട്ടി സ്വദേശി രാജനെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 14 വയസുള്ള ആൺകുട്ടിയെ…
Read More » - 14 May
ഐആർസിടിസി വെബ്സൈറ്റ് വീണ്ടും പണിമുടക്കി! തൽകാൽ ടിക്കറ്റ് ബുക്കിംഗ് യാത്രക്കാർ ദുരിതത്തിൽ
ഐആർസിടിസിയുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനം വീണ്ടും പണിമുടക്കിയതോടെ തൽക്കാൽ ടിക്കറ്റ് ബുക്കിംഗിനായി കാത്തിരുന്ന യാത്രക്കാർ ദുരിതത്തിൽ. തീവണ്ടി യാത്രയ്ക്കുള്ള അവസാന പ്രതീക്ഷയായ തൽക്കാൽ ടിക്കറ്റിന് നിരവധി…
Read More » - 14 May
പരിസരം മറന്ന് കമിതാക്കൾ; അസ്വസ്ഥത തോന്നുന്നുവെന്ന് സഹയാത്രക്കാർ – കമിതാക്കളുടെ ചുംബന വീഡിയോ വൈറൽ
ന്യൂഡൽഹി: ഡൽഹി മെട്രോ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ‘ശരിയല്ലാത്ത’ സംഭവങ്ങളുമായി ബന്ധപ്പെട്ട് വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. മെട്രോയിൽ പരസ്പരം മതിമറന്ന് ചുംബിക്കുന്ന കമിതാക്കളുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.…
Read More » - 14 May
ഇന്ത്യയെ പുനസൃഷ്ടിക്കാൻ കർണ്ണാടകയിലെ 84% വരുന്ന ഹിന്ദുക്കൾ തീരുമാനിച്ചു’: കെ.ടി ജലീൽ
ഇടുക്കി: കര്‍ണാടകത്തിലെ കോണ്‍ഗ്രസ് വിജയത്തെത്തുടര്‍ന്ന് കേരളത്തിലും വൻ ആഘോഷത്തിലാണ്. ബി.ജെ.പിയെ തോൽപ്പിച്ച കോൺഗ്രസിന് പിന്തുണ നൽകുന്നവരിൽ സി.പി.എമ്മുകാരുമുണ്ട്. ഡി.കെ ശിവകുമാറും സീതാരാമയ്യയും തീർത്ത വർഗ്ഗീയ വിരുദ്ധ പ്രതിരോധ…
Read More » - 14 May
ഇടവമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും
ഇടവമാസത്തിലെ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ ആരംഭിക്കുക. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മേൽശാന്തി വി. ജയരാമൻ…
Read More » - 14 May
പുഴയില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു
കൊച്ചി: പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളെ കാണാതായ സംഭവത്തിൽ രണ്ട് പേരുടേയും കൂടി മൃതദേഹം കണ്ടെത്തി. പറവൂരിലാണ് ദാരുണസംഭവം നടന്നത്. വടക്കൻ പറവൂർ മന്നം സ്വദേശിയായ അഭിനവ് (12),…
Read More » - 14 May
രാജ്യത്തെ ഞെട്ടിച്ച് വീണ്ടും വമ്പന്‍ പ്രഖ്യാപനവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും വമ്പന്‍ പ്രഖ്യാപനവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്തെ ഗതാഗത മേഖലയില്‍ വന്‍ മാറ്റങ്ങള്‍ സംഭവിച്ചു കഴിഞ്ഞു. കേന്ദ്ര റോഡ്…
Read More » - 13 May
സർക്കാർ മേഖലയിൽ ആദ്യം: മസ്തിഷ്ക മരണാനന്തര കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി മസ്തിഷ്ക മരണാനന്തര കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ കോട്ടയം മെഡിക്കൽ കോളേജ് വിജയം കൈവരിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ് കോട്ടയം മെഡിക്കൽ…
Read More » - 13 May
ഇനി കേരളവും കൂടി ജനാധിപതൃവൽക്കരിക്കേണ്ടതുണ്ട്, ഫാസിസ്റ്റ് പാർട്ടിയെ ജയിക്കേണ്ടതുണ്ട്: ഹരീഷ് പേരടി
ഇനി കേരളവും കൂടി ജനാധിപതൃവൽക്കരിക്കേണ്ടതുണ്ട്, ഫാസിസ്റ്റ് പാർട്ടിയെ ജയിക്കേണ്ടതുണ്ട്: ഹരീഷ് പേരടി
Read More » - 13 May
വീടിന് മുന്നിൽ പാർക്ക് ചെയ്ത വാഹനത്തിന് ട്രാഫിക് പിഴ: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനത്തിന് പിഴയിട്ട ട്രാഫിക് പോലീസിന്റെ നടപടിയെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. ട്രാഫിക് ഡപ്യൂട്ടി കമ്മീഷണർക്കാണ് കമ്മീഷൻ അധ്യക്ഷൻ…
Read More » - 13 May
വെറുപ്പിന്റെ കമ്പോളമടപ്പിക്കാൻ അയാൾ നടന്നത് 51 മണ്ഡലങ്ങളിൽ, റാലികൾ 22!: ഷാഫി പറമ്പിൽ
വെറുപ്പിന്റെ കമ്പോളമടപ്പിക്കാൻ അയാൾ നടന്നത് 51 മണ്ഡലങ്ങളിൽ, റാലികൾ 22!: ഷാഫി പറമ്പിൽ
Read More » - 13 May
രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ശുഭകരമായ സൂചന നൽകുന്നു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലം രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ശുഭകരമായ സൂചന നൽകുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെക്കെ ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ബിജെപിയില്ല എന്ന വിജയം…
Read More » - 13 May
ഇങ്ങനെയാണ് ആളിക്കത്തിയ അഗ്നി ഒരു തരി കനൽ ആകുന്നത്: ശ്രീജിത്ത് പണിക്കർ
സിപിഎമ്മിന്റെ ബാഗേപ്പള്ളി!
Read More » - 13 May
കൊച്ചിയിൽ ലഹരി വേട്ട: രാസ ലഹരി മരുന്നുമായി രണ്ടു പേർ അറസ്റ്റിൽ
കൊച്ചി: എറണാകുളത്ത് രാസലഹരിമരുന്നുമായി രണ്ട് പേർ പിടിയിലായി. കടുങ്ങല്ലൂർ സ്വദേശികളായ ശ്രീരാഗ്, രാഹുൽ എന്നിവരാണ് എക്സൈസ് എൻഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ സ്പെഷ്യൽ ആക്ഷൻ ടീമിന്റെ പിടിയിലായത്. ഇവരുടെ…
Read More » - 13 May
ഭൂമിക്കടിയില്‍ നിന്ന് നിലയ്ക്കാത്ത ജലപ്രവാഹം, ചന്ദ്രശേഖരന്റെ വീട്ടിലെ അത്ഭുതകുഴല്‍ക്കിണർ കാണാൻ അയിരങ്ങൾ
ഭൂമിക്കടിയില്‍ നിന്ന് നിലയ്ക്കാത്ത ജലപ്രവാഹം, ചന്ദ്രശേഖരന്റെ വീട്ടിലെ അത്ഭുതകുഴല്‍ക്കിണർ കാണാൻ അയിരങ്ങൾ
Read More » - 13 May
കഠിനാധ്വാനികളായ എല്ലാ പ്രവർത്തകർക്കും ജനങ്ങൾക്കും നന്ദി: യോഗി ആദിത്യനാഥ്
ലക്നൗ: ഉത്തർപ്രദേശ് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വിജയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി യോദി ആദിത്യനാഥ്. ബിജെപി പ്രവർത്തകർക്കും ജനങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു. ബിജെപിയുടെ അർപ്പണബോധമുള്ള, കഠിനാധ്വാനികളായ…
Read More » - 13 May
സ്കൂള്‍ ഹോസ്റ്റലില്‍ പോകില്ലെന്ന് പതിനാലുകാരന്, കാരണം പ്രകൃതി വിരുദ്ധ പീഡനം: വാര്ഡന് അറസ്റ്റില്‍
കല്ലാര്‍കുട്ടി പാറയില്‍ രാജനെയാണ് (58) അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്.
Read More »