Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -14 May
ബസ് സ്റ്റാന്‍ഡിലെ പരിചയം മുതലെടുത്ത് 16-കാരിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു : പ്രതികൾ പിടിയിൽ
ഫറോക്ക്: പതിനാറുകാരിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. നല്ലളം ചാലാട്ടി ടി.പി. ഷാമില്‍ (21), ചാലിയം കടുക്ക ബസാര്‍ അരയന് വളപ്പില്‍ എ.വി. മുഹമ്മദ്…
Read More » - 14 May
‘എന്നെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണ്’: ഒന്നര മണിക്കൂർ കൊണ്ട് ബന്ധുക്കൾ എത്തിയപ്പോഴേക്കും പെൺകുട്ടി മരിച്ചിരുന്നു
തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠന കേന്ദ്രത്തിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥിനി നേരിട്ടത് മാനസിക പീഡനമെന്ന് റിപ്പോർട്ട്. ഉസ്താദും മദ്രസ അദ്ധ്യാപകരും ചേർന്ന് ഉപദ്രവിച്ചുവെന്നും തന്നെ മുറിയിൽ…
Read More » - 14 May
മോക്ക ചുഴലിക്കാറ്റ് തീരം തൊട്ടു, മണിക്കൂറിൽ 260 കിലോമീറ്റർ വേഗത, കേരളത്തിലും മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മോക്ക ചുഴലിക്കാറ്റ് കരതൊട്ടു. ബംഗ്ലാദേശിലും മ്യാന്മറിലും കനത്ത മഴയാണ് ഉണ്ടാകുന്നത്. മണിക്കൂറിൽ 265 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. മ്യാന്മറിലും…
Read More » - 14 May
ലഹരി കടത്ത് കേസ്: പ്രതിക്ക് 12 വർഷം കഠിന തടവ് വിധിച്ച് കോടതി
തിരുവനന്തപുരം: ലഹരിക്കടത്ത് കേസിൽ പ്രതിക്ക് 12 വർഷം കഠിന തടവ് വിധിച്ച് കോടതി. 3.075 കിലോഗ്രാം ഹാഷിഷ് ഓയിലുമായി അറസ്റ്റിലായ പ്രതിക്ക് 12 വർഷം കഠിന തടവും…
Read More » - 14 May
പകല്‍ ഡ്രൈവിംഗ്, രാത്രി യുവതികളുടെ സ്വകാര്യഭാഗങ്ങളില്‍ കയറിപ്പിടിക്കല്‍ :യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം : രാത്രിയില്‍ ജോലി കഴിഞ്ഞ് മടങ്ങുന്ന ടെക്നോപാര്‍ക്ക് വനിതാ ജീവനക്കാരെ പിന്നാലെയെത്തി കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തുന്ന പ്രതി പിടിയില്‍. കാച്ചാണി അയണിക്കാട് വിജിഭവനില്‍ വിഷ്ണു (33)…
Read More » - 14 May
നൈട്രോസെപാം ഗുളികകളുമായി യുവാവ് എക്സൈസ് പിടിയിൽ
തോപ്പുംപടി: നൈട്രോസെപാം ഗുളികകളുമായി യുവാവ് എക്സൈസ് പിടിയിൽ. രാമേശ്വരം വില്ലേജിൽ കഴുത്തുമുട്ട് ചൂലെഴുത്ത് പറമ്പ്, ചില്ലായി മഠത്തിൽ റിൻസനാണ് (31) പിടിയിലായത്. Read Also : ‘കുഞ്ഞ്…
Read More » - 14 May
‘കുഞ്ഞ് നഷ്ടപ്പെടുന്ന വേദന പറഞ്ഞറിയിക്കാൻ സാധിക്കില്ല’: ഡോ. വന്ദനയുടെ കുടുംബത്തെ സന്ദർശിച്ച് സുരേഷ് ഗോപി
കൊല്ലം: കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ വീട് സന്ദർശിച്ച് നടൻ സുരേഷ് ഗോപി. കൊല്ലം മുട്ടുച്ചിറയിലെ വീട്ടിലെത്തിയ താരം കുടുംബത്തെ ആശ്വസിപ്പിച്ചു.…
Read More » - 14 May
വയറിളക്കത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങൾ അറിയാം
വയറിളക്കം വരാൻ അധികസമയം ഒന്നും വേണ്ട. കാരണങ്ങൾ പലതാകാം. ആഹാരത്തിന്റെ പ്രശ്നങ്ങള്‍ കൊണ്ടും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ടും വയറിളക്കം വരും. ബാക്ടീരിയ അല്ലെങ്കില്‍ വൈറല്‍ ഇന്ഫെക്ഷന്, ഭക്ഷ്യവിഷബാധ,…
Read More » - 14 May
ഒളിപ്പിച്ചത് നാല് ക്യാപ്സൂൾ; 60 ലക്ഷം രൂപയുടെ സ്വർണമിശ്രിതം കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
കോഴിക്കോട്: കരിപ്പൂരിൽ 60 ലക്ഷം രൂപയുടെ സ്വർണമിശ്രിതം കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. ചെമ്പോല സ്വദേശി മുഹമ്മദ് അഫ്സാനിൽ ആണ് അറസ്റ്റിലായത്. ജിദ്ദയിൽ നിന്നും എയർ ഇന്ത്യൻ…
Read More » - 14 May
സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചു, ഗര്‍ഭിണിയെന്നറിഞ്ഞതോടെ ശ്വാസംമുട്ടിച്ച് കൊന്നു; കാമുകനും സുഹൃത്തും അറസ്റ്റിൽ
ചെന്നൈ: 17കാരിയായ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയശേഷം കൊന്ന് കുഴിച്ചു മൂടിയ സംഭവത്തിൽ കാമുകനും സുഹൃത്തും അറസ്റ്റിൽ. വിഗരവാണ്ടി ചിത്തേരിപ്പട്ട സ്വദേശി അഖിലൻ (23), സുരേഷ് കുമാർ…
Read More » - 14 May
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണംതട്ടി : മധ്യവയസ്കൻ അറസ്റ്റിൽ
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. മൂവാറ്റുപുഴ മേക്കടമ്പ് തെക്കുവിള വീട്ടിൽ അനിൽകുമാറാണ് (49) പിടിയിലായത്. കടവന്ത്ര പൊലീസ് ആണ് പിടികൂടിയത്.…
Read More » - 14 May
കെഎസ്ആര്‍ടിസിയുടെ എസി ലോ ഫ്ളോര്‍ ബസുകള്‍ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്കായി വാടകയ്ക്ക് നല്കാന് തീരുമാനം
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ എസി ലോ ഫ്ളോര്‍ ബസുകള്‍ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്കായി വാടകയ്ക്ക് നല്കാന് തീരുമാനം. വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് ഏജന്‍സിയായ ബേര്‍ഡ് ഗ്രൂപ്പുമായി ബസുകള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട്…
Read More » - 14 May
രണ്ട് മണിക്കൂറോളം മർദ്ദനം: അനക്കമില്ലാതായതോടെ കവലയിലേക്ക് വലിച്ചിഴച്ച് എത്തിച്ചു, മലപ്പുറത്ത് നടന്നത് ക്രൂര കൊലപാതകം
മലപ്പുറം: കൊണ്ടോട്ടി കിഴിശ്ശേരിയിൽ ബിഹാർ സ്വദേശി കൊല്ലപ്പെട്ടത് ക്രൂരമായ ആൾക്കൂട്ട ആക്രമണത്തെ തുടര്‍ന്നെന്ന് പോലീസിന്റെ സ്ഥിരീകരണം. ഇതരസംസ്ഥാന തൊഴിലാളിയെ രണ്ട് മണിക്കൂറോളം പ്രതികൾ മര്‍ദ്ദിച്ചിരുന്നു. ഇതിന് ശേഷം…
Read More » - 14 May
കഞ്ചാവുമായി ബിഹാർ സ്വദേശി അറസ്റ്റിൽ
മാനന്തവാടി: ബാവലിയിൽ ബിഹാർ സ്വദേശി കഞ്ചാവുമായി പിടിയിൽ. കഞ്ചാവുമായി അർഷിദ് അൻസാരി (25) ആണ് അറസ്റ്റിലായത്. Read Also : കർണാടകയിൽ ഇനി കസേര കളി, ആര്…
Read More » - 14 May
കർണാടകയിൽ ഇനി കസേര കളി, ആര് മുഖ്യമന്ത്രിയാകും? ഡി.കെയോ സിദ്ധരാമയ്യയോ? – ‘പോരാട്ടം’ അവസാനിക്കാതെ കോൺഗ്രസ്
ന്യൂഡൽഹി: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിന് ശേഷം ആർക്ക് മുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന തന്ത്രപ്രധാനമായ വിഷയം ചർച്ച ചെയ്യാൻ കോൺഗ്രസ് ഇന്ന് വൈകിട്ട് എം.എൽ.എമാരുടെ യോഗം…
Read More » - 14 May
നിരവധി കേസുകളിൽ പ്രതി : യുവാവിനെ കാപ്പ ചുമത്തി നാടു കടത്തി
മാള: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമ പ്രകാരം നാടു കടത്തി. വലിയപറമ്പ് അന്തിക്കാട്ട് വീട്ടിൽ അരുണിനെ(27)യാണ് കാപ്പ ചുമത്തി നാട് കടത്തിയത്. Read Also…
Read More » - 14 May
ഫോട്ടോഗ്രാഫറും പ്രകൃതി സഞ്ചാരിയുമായ രാഹുൽ നമ്പികുളം വ്യൂ പോയിന്റിൽ കൊക്കയിൽ വീണ് മരിച്ച നിലയിൽ
കോഴിക്കോട്: കൂരാച്ചുണ്ട് നമ്പി കുളത്തിലെ മത്തൻകൊല്ലി വ്യൂ പോയിന്റിൽ യുവാവിനെ കൊക്കയിൽ വിണ് മരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി തുരുത്യാട് സ്വദേശി കിണറുള്ളതിൽ ഭാസ്കരന്റെ മകൻ രാഹുലിനെയാണ്(32)…
Read More » - 14 May
കടവിൽ കുളിക്കാനിറങ്ങി കാണാതായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി
പിറവം: പുഴയിൽ കുളിക്കാനിറങ്ങിയ വേളയിൽ ഒഴുക്കിൽപെട്ട് കാണാതായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി. തൊടുപുഴ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സാ വിഭാഗം സീനിയർ ഡോക്ടർ ഉല്ലാസ് ആർ.…
Read More » - 14 May
‘ഈ അമ്മയെ പടിയടച്ച് പിണ്ഡം വെച്ചപ്പോളാണ് ആ കുടുംബം ജനങ്ങളിൽ നിന്ന് അകന്നത്’:ഗൗരിയമ്മയുടെ ചിത്രം പങ്കുവെച്ച് ഹരീഷ് പേരടി
കൊച്ചി: പകരം വയ്ക്കാനാകാത്ത സ്നേഹത്തെ ഓര്‍മ്മിപ്പിക്കുന്ന ദിനമാണിന്ന്, മാതൃദിനം. സമൂഹത്തിൽ വിവിധ മേഖലകളിൽ ഉള്ളവർ തങ്ങളുടെ അമ്മമാർക്ക് അഭിനന്ദനങ്ങൾ നേർന്ന് രംഗത്തെത്തുന്നുണ്ട്. ഇവരിൽ നിന്ന് വ്യത്യസ്തനാവുകയാണ് നടൻ…
Read More » - 14 May
കർണാടകയിൽ കോൺഗ്രസ് ആഹ്ലാദ പ്രകടനത്തിനിടെ ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം വിളി; പോലീസ് കേസെടുത്തു
ബംഗളുരു: കർണാടകയിൽ ബി.ജെ.പിയെ പരാജയപ്പെടുത്തി കോൺഗ്രസ് വീണ്ടും ശക്തി തെളിയിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോൺഗ്രസ് ആഹ്ലാദപ്രകടനത്തിനിടെ ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം മുഴക്കിയതിന്റെ വീഡിയോ സോഷ്യൽ…
Read More » - 14 May
കുട്ടികളെ മിഠായി നൽകി തട്ടിക്കൊണ്ടുപോകാന്‍ ശ്രമം : അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
കുറ്റിച്ചൽ: ഓഡിറ്റോറിയം വളപ്പില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് മിഠായി നല്കി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. നാട്ടുകാർ ആണ് പ്രതിയെ പിടികൂടി പൊലീസിലേൽപ്പിച്ചത്. Read Also :…
Read More » - 14 May
ബധിരനും മൂകനുമെന്ന വ്യാജേന എത്തി ചിട്ടിക്കമ്പനിയിൽ നിന്ന് പണം കവര്‍ന്നു: ഒളിവില്‍ പോയ പ്രതി പിടിയില്‍
കോട്ടയം: ബധിരനും മൂകനുമെന്ന വ്യാജേന എത്തി ചിട്ടിക്കമ്പനിയിൽ നിന്ന് പണം കവർന്ന സംഭവത്തിൽ ഒളിവിൽ പോയ പ്രതി അറസ്റ്റിൽ. കോട്ടയത്ത് ആണ് സംഭവം. തമിഴ്നാട് ശങ്കരമംഗലം സ്വദേശി…
Read More » - 14 May
മലപ്പുറത്തെ ആൾക്കൂട്ട മർദ്ദന കൊല; രാജേഷിനെ കെട്ടിയിട്ട് തല്ലിയത് രണ്ട് മണിക്കൂർ, പ്രതികൾ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു
മലപ്പുറം: കൊണ്ടോട്ടി കിഴിശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബീഹാർ സ്വദേശി രാജേഷ് മാഞ്ചിയാണ് കൊല്ലപ്പെട്ടത്. ആയുധവും മാവിന്റെ…
Read More » - 14 May
10 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
തൃശൂർ: തിരൂരിൽ 10 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശി ഗോവിന്ദ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. വിയ്യൂർ പൊലീസും സിറ്റി പൊലീസ് സാഗോക് ടീമും…
Read More » - 14 May
24 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി : രണ്ടുപേർ അറസ്റ്റിൽ
പഴയങ്ങാടി: 24 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പൊലീസ് പിടിയിൽ. കാസർഗോഡ് മുള്ളേരി സ്വദേശിയായ കെ.പി. ബദറുദീൻ (33), ദക്ഷിണ കന്നഡ സ്വദേശി അബൂബക്കർ സിദ്ധിഖ്…
Read More »