Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -23 April
സെക്രട്ടേറിയറ്റ് ജീവനക്കാരനെ മർദ്ദിച്ചു : യുവാവ് അറസ്റ്റിൽ
പേരൂർക്കട: സെക്രട്ടേറിയറ്റ് ജീവനക്കാരനെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ. പേട്ട കവറടി സ്വദേശി പല്ലന് സജീവ് എന്നു വിളിക്കുന്ന സജീവ് (36) ആണ് അറസ്റ്റിലായത്. വഞ്ചിയൂർ പൊലീസ് ആണ്…
Read More » - 23 April
ന്യുമോണിയ മാറാനെന്ന പേരിൽ പിഞ്ചുകുഞ്ഞുങ്ങളോട് മന്ത്രവാദികളുടെ കൊടുംക്രൂരത: ഇരുമ്പു പഴുപ്പിച്ച് ദേഹത്തുവെച്ച് പൊള്ളിച്ചു
ഭോപ്പാൽ: ന്യുമോണിയ മാറാനെന്ന പേരിൽ പിഞ്ചുകുഞ്ഞുങ്ങളോട് മന്ത്രവാദികളുടെ കൊടുംക്രൂരത. മധ്യപ്രദേശിലെ ഗോത്രമേഖലയിൽ ആണ് മാസങ്ങൾ മാത്രം പ്രായമായ ശിശിക്കളെ മന്ത്രവാദികൾ ഇരുമ്പു പഴുപ്പിച്ച് ദേഹത്തുവെച്ച് പൊള്ളിച്ചത്. നില…
Read More » - 23 April
ബസില്‍നിന്നും വീട്ടമ്മയുടെ ബാഗ് മോഷ്ടിച്ചു : തമിഴ്നാട് സ്വദേശിനി പിടിയിൽ
കോട്ടയം: ബസില്‍ നിന്നും ഇറങ്ങിയ വീട്ടമ്മയുടെ ബാഗ് കവര്‍ച്ച ചെയ്ത കേസില്‍ തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ. തമിഴ്നാട് സെയ്തുപ്പെടൈ സ്വദേശിനി കൗസല്യ(23)യെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം വെസ്റ്റ്…
Read More » - 23 April
ഭാര്യയെ കടിച്ച വളർത്തുനായയെ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു കൊന്നു, വീട്ടുടമയായ സ്ത്രീയെ ആക്രമിച്ചു: പ്രതി ഒളിവിൽ
തിരുവനന്തപുരം: ഭാര്യയെ കടിച്ച വളർത്തുനായയെ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു കൊല്ലുകയും പിടിച്ച് മാറ്റാൻ ചെന്ന വീട്ടുടമയായ സ്ത്രീയെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥനെതിരെ അയൽവാസിയുടെ…
Read More » - 23 April
പ്രധാനമന്ത്രിയെ വധിക്കുമെന്ന ഭീഷണിക്കത്ത് എഴുതിയത് കതൃക്കടവ് സ്വദേശി; അറസ്റ്റ്, കാരണം വെളിപ്പെടുത്തി
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിക്കത്തെഴുതിയ കേസിൽ ഒരാൾ അറസ്റ്റിൽ. എറണാകുളം കതൃക്കടവ് സ്വദേശി സേവ്യർ ആണ് അറസ്റ്റിലായത്. ജോണി എന്നയാളുടെ പേരിലായിരുന്നു കത്ത് വന്നത്.…
Read More » - 23 April
ഇൻസ്റ്റഗ്രാം വഴി പെൺകുട്ടികളെ വലയിലാക്കും, അജിൻ സാമും സംഘവും പെൺകുട്ടിയെ ലോഡ്ജിലെത്തിച്ചത് രാത്രിയിൽ; പീഡനം
പാറശ്ശാല: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സ്കൂൾ വിദ്യാർത്ഥിനിയെ നക്ഷത്രഹോട്ടലിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ കാമുകനും നാലു സുഹൃത്തുക്കളും പിടിയിളായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെണ്‍കുട്ടിയുടെ കാമുകനായ ആലുവയ്ക്കു…
Read More » - 23 April
കടയ്ക്കാവൂരിൽ വയോധിക പൊള്ളലേറ്റ് മരിച്ച നിലയിൽ : മകൻ പൊലീസ് പിടിയിൽ
തിരുവനന്തപുരം കടയ്ക്കാവൂരിൽ വയോധികയെ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നിലയ്ക്കാമുക്ക് സ്വദേശി ജനനി (62) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ വിഷ്ണുവിനെ കടക്കാവൂർ…
Read More » - 23 April
വയോധിക മകന്റെ വീടിനുള്ളിലെ കുളിമുറിയിൽ രക്തം വാർന്ന് മരിച്ചനിലയിൽ: ആത്മഹത്യയെന്ന് പൊലീസ്
തിരുവനന്തപുരം: ബാലരാമപുരത്ത് വയോധികയെ മകന്റെ വീടിനുള്ളിലെ കുളിമുറിയിൽ രക്തം വാർന്ന് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യ എന്ന് പൊലീസ്. കൊലപാതകമെന്ന സംശയത്തിൽ പൊലീസ് അന്വേഷണം നടത്തിയിരുന്നു. പിന്നീട്…
Read More » - 23 April
കപ്പേളക്ക് നേരെ കല്ലേറ്, രൂപക്കൂട് കല്ലെറിഞ്ഞ് തകർത്തു: അന്വേഷണം
തൃശ്ശൂർ: തൃശ്ശൂര്‍ ചാലക്കുടിയിൽ കപ്പേളയുടെ രൂപക്കൂട് കല്ലെറിഞ്ഞ് തകർത്തു. ചാലക്കുടി കൂടപ്പുഴ സെന്റ് ആന്റണീസ് കപ്പേളയുടെ രൂപക്കൂട്ടാണ് തകർത്തത്. രൂപക്കൂട് തുറക്കാനെത്തിയപ്പോഴാണ് കണ്ണാടിച്ചില്ല് കല്ലെറിഞ്ഞ് തകർത്തതായി കണ്ടെത്തിയത്.…
Read More » - 23 April
‘ഞങ്ങൾ ക്ഷമയോടെ കാത്തിരുന്നു, യൂണിഫോമിൽ ഗുരുദ്വാരയിൽ പ്രവേശിച്ചില്ല’: പോലീസിന്റെ കെണിയിൽ അമൃത്പാൽ കുടുങ്ങിയതിങ്ങനെ
ന്യൂഡൽഹി: ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ മോഗയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പോലീസ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. അമൃത്പാൽ സിങ്ങിനെ ആസാമിലേക്ക്…
Read More » - 23 April
സുഹൃത്തിന്റെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് പണം തട്ടിയെടുത്തു: അറസ്റ്റ്
കൊല്ലം: സുഹൃത്തിന്റെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് പണം പിന്‍വലിച്ച കേസില്‍ പ്രതി അറസ്റ്റിൽ. കോട്ടപ്പുറം സ്വദേശി ദീപുവാണ് അറസ്റ്റിലായത്. കൊല്ലം കടയ്ക്കലിലാണ് സംഭവം. സുഹൃത്തായ ഇടത്തറ സ്വദേശി…
Read More » - 23 April
പ്രധാനമന്ത്രിയുടെ കൊച്ചിയിലെ റോഡ് ഷോ 1.8 കിലോമീറ്ററാക്കി പുനര്‍നിശ്ചയിച്ചു: വെണ്ടുരുത്തി പാലം മുതൽ തേവര കോളജ് വരെയാക്കി
കൊച്ചി: നേരത്തെ 1.2 കിലോമീറ്ററായി നിശ്ചയിച്ചിരുന്ന പ്രധാനമന്ത്രിയുടെ കൊച്ചിയിലെ റോഡ് ഷോ 1.8 കിലോമീറ്ററാക്കി പുനര്‍നിശ്ചയിച്ചു. വെണ്ടുരുത്തി പാലം മുതൽ തേവരകോളജ് വരെയാകും റോഡ് ഷോ. റോഡ്…
Read More » - 23 April
എഐ ചിപ്പുകൾ പുറത്തിറക്കാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്, സവിശേഷതകൾ അറിയാം
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് ചുവടുകൾ ശക്തമാക്കാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്. റിപ്പോർട്ടുകൾ പ്രകാരം, സ്വന്തം നിലയ്ക്ക് വികസിപ്പിച്ചെടുത്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പ് പുറത്തിറക്കാനാണ് പദ്ധതിയിടുന്നത്. അഥീന എന്ന കോഡ്…
Read More » - 23 April
‘രണ്ടു തോണിയിലും കാലിട്ടിട്ടുള്ള ഈ പണി ശരിയാണോ സഖാവേ?’: ആഷിഖിന്റെ വെളിപ്പെടുത്തലിൽ വിമർശനവുമായി സോഷ്യൽ മീഡിയ
ഭാർഗവീനിലയം എന്ന ഇക്കാലത്തേയും മികച്ച ക്ലാസിക് സിനിമയുടെ റീമേക്ക് ആയ നീല വെളിച്ചത്തെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. റിമ കല്ലിങ്കൽ, ടോവിനോ തോമസ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ആഷിഖ്…
Read More » - 23 April
സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവരാണോ? ഉയർന്ന പലിശ നിരക്കുമായി പൊതുമേഖലാ ബാങ്ക്
സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഐസിഐസിഐ ബാങ്ക്. രണ്ട് കോടി മുതൽ അഞ്ച് കോടിയിൽ താഴെയുള്ള…
Read More » - 23 April
‘തീവണ്ടിയോ കിറ്റോ കൊടുക്കാത്തതുകൊണ്ട് തോറ്റതാണ്’; ജോയ് മാത്യുവിനെ പരിഹസിച്ച് മനോജ് പി എം മനോജ്
കൊച്ചി: ഫെഫ്ക റൈറ്റേഴ്സ് യൂണിയന് തെരഞ്ഞെടുപ്പില്‍ ബാലചന്ദ്രന് ചുള്ളിക്കാടിനോട് പരാജയപ്പെട്ട ജോയ് മാത്യുവിനെ ട്രോളി മനോജ് പി.എം. തീവണ്ടിയോ കിറ്റോ കൊടുക്കാത്തതുകൊണ്ട് തോറ്റതാണെന്നും, അല്ലാതെ സൂപ്പർസ്റ്റാർ സൈക്കിളിൽ…
Read More » - 23 April
വയോധിക പൊള്ളലേറ്റ് മരിച്ചു, മരണത്തിൽ ദുരൂഹതയെന്ന് പൊലീസ്, മകൻ കസ്റ്റഡിയിൽ
തിരുവനന്തപുരം: കടയ്ക്കാവൂരിൽ വയോധിക പൊള്ളലേറ്റ് മരിച്ചു. നിലയ്ക്കാമുക്ക് സ്വദേശി ജനനി (62) ആണ് മരിച്ചത്. സംഭവത്തിൽ മകൻ വിഷ്ണുവിനെ കടക്കാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. മരണത്തിൽ ദുരൂഹത സംശയിച്ച്…
Read More » - 23 April
സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി: ജനശതാബ്ദി റദ്ദാക്കി
തിരുവനന്തപുരം: വന്ദേഭാരത് എക്സപ്രസിന്റെ ഉദ്ഘാടനവും ട്രാക്ക് നവീകരണവും കണക്കിലെടുത്ത് ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. തിരുവനന്തപുരം സെൻട്രലിൽ നിന്നുള്ള ട്രെയിൻ സർവീസുകളിലും മാറ്റമുണ്ട്. ഇന്നത്തെ…
Read More » - 23 April
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില
സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം പകർന്ന് സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,600 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 5,575…
Read More » - 23 April
‘പ്രിയപ്പെട്ട രാഹുൽ ഗാന്ധി, എന്റെ വീട് അങ്ങയുടെ വീടാണ്’: ടി എൻ പ്രതാപൻ
ന്യൂഡൽഹി: അപകീർത്തിക്കേസിൽ കീഴ്ക്കോടതി വിധി ജില്ലാ കോടതിയും ശരിവെച്ചതോടെ രാഹുൽ ഗാന്ധിക്ക് ഔദ്യോഗിക വസതി ഒഴിയേണ്ടി വന്നിരുന്നു. വീട് ഒഴിയേണ്ടി വന്നതിൽ വികാരഭരിതനായി ടി.എൻ പ്രതാപൻ എം.പി.…
Read More » - 23 April
കരിപൂർ വിമാനത്താവളത്തിലൂടെയുള്ള കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസിൽ കൂട്ടപിരിച്ചുവിടൽ: പതിനൊന്ന് പേർക്കെതിരെ നടപടി
കരിപൂർ: കരിപൂർ വിമാനത്താവളത്തിലൂടെയുള്ള കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസിൽ കൂട്ടപിരിച്ചുവിടൽ. പതിനൊന്ന് പേർക്ക് എതിരെയാണ് നടപടി. ആദ്യമായാണ് കസ്റ്റംസിൽ കൂട്ടപിരിച്ചുവിടൽ നടക്കുന്നത്. പിരിച്ചു വിട്ടവരിൽ ആശാ എസ്, ഗണപതി…
Read More » - 23 April
വന്ദേ ഭാരത് ഉൾപ്പെടെ ഈ 14 ട്രെയിനുകൾക്ക് മലപ്പുറത്ത് സ്റ്റോപ്പില്ല: 45 ലക്ഷം പേരോട് എന്തിനീ അവഗണനയെന്ന് ജലീൽ
മലപ്പുറം: വന്ദേഭാരത് എക്സ്പ്രസിന് മലപ്പുറം ജില്ലയില്‍ സ്റ്റോപ്പില്ലാത്തതില്‍ വിമര്‍ശനം ഉന്നയിച്ച് കെ.ടി. ജലീല്‍ എം.എല്‍.എ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. എല്ലാവരെയും പോലെ മലപ്പുറത്തുകാരും നികുതി കൊടുക്കുന്നവരാണ്.…
Read More » - 23 April
കൂട്ടപിരിച്ചുവിടലുകൾക്കിടയിലും സുന്ദർ പിച്ചൈയുടെ ശമ്പളത്തിൽ വിട്ടുവീഴ്ച വരുത്താതെ ഗൂഗിൾ
ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി നടത്തുന്ന കൂട്ടപിരിച്ചുവിടലുകൾക്കിടയിലും സുന്ദർ പിച്ചൈയുടെ ശമ്പളത്തിൽ വിട്ടുവീഴ്ച വരുത്താതെ ആഗോള ടെക് ഭീമനായ ഗൂഗിൾ. യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ…
Read More » - 23 April
ഏകീകൃത സിവിൽ കോഡ് എപ്പോഴെന്ന് വ്യക്തമാക്കി നിയമമന്ത്രി കിരൺ റിജിജു
ഏകീകൃത സിവിൽ കോഡ് പദ്ധതി ഉടൻ നടപ്പിലാക്കാൻ സർക്കാർ പദ്ധതിയിടുന്നതായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ആജ്തക്കിനോടാണ് കിരൺ റിജിജുവിന്റെ പ്രതികരണം. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 44ൽ…
Read More » - 23 April
‘മനുഷ്യനായി ജീവിക്കാൻ നിങ്ങൾ ഒരു ദിവസം ഡി.വൈ.എഫ്.ഐയിലെ ചെറുപ്പക്കാരെ കാണണം’: സുരേന്ദ്രന് അരുൺബാബുവിന്റെ ഉപദേശം
രാജ്യം നേരിടുന്ന വിഷയങ്ങള്‍ ഉയര്‍ത്തി പ്രധാനമന്ത്രിയോട് നൂറ് ചോദ്യങ്ങള്‍ ചോദിച്ച ഡി.വൈ.എഫ്.ഐയെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് രംഗത്തെത്തിയിരുന്നു. കേരളത്തിലെ ആശുപത്രികളില്‍ ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍…
Read More »