Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -3 May
‘മകനെ വളർത്തിയത് ഒറ്റയ്ക്ക്, പിന്നെന്തിന് അച്ഛന്റെ പേര് ചേർക്കണം?’- കോടതി കയറിയ അമ്മയ്ക്ക് വിജയം
ന്യൂഡൽഹി: മകന്റെ പാസ്പോർട്ടിൽ നിന്നും അച്ഛന്റെ പേര് ഒഴിവാക്കണമെന്ന ആവശ്യമായി എത്തിയ സിംഗിൾ മദർ ആയ യുവതിക്ക് അനുകൂലമായി ഹർജി തീർപ്പാക്കി ഡൽഹി ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത മകന്റെ…
Read More » - 3 May
ബ്രഹ്മപുരത്തെ തീ അണയ്ക്കാന്‍ ചെലവായത് 1.14 കോടി, 90 ലക്ഷം ചെലവഴിച്ചത് കൊച്ചി കോർപ്പറേഷൻ
കാക്കനാട്: കൊച്ചിയെ ശ്വാസംമുട്ടിച്ച ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാൻ ചെലവായത് 1.14 കോടി രൂപ. ഇതിൽ 90 ലക്ഷം രൂപയാണ് കൊച്ചി കോർപ്പറേഷൻ ചെലവഴിച്ചത്. മെഡിക്കൽ…
Read More » - 3 May
ദി കേരള സ്റ്റോറി തമിഴ്നാട്ടിൽ പ്രദർശിപ്പിക്കരുത്; ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പ്
ചെന്നൈ: റിലീസിന് മുന്‍പേ വിവാദമായ ‘ദി കേരള സ്റ്റോറി’ക്ക് തമിഴ്നാട്ടില്‍ പ്രദര്‍ശന വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംസ്ഥാനത്ത് കനത്ത…
Read More » - 3 May
‘BCCI യാത്രകളില്‍ പരസ്ത്രീ ബന്ധം, ശാരീരിക പീഡനം’: മുഹമ്മദ് ഷമിക്കെതിരെ ഭാര്യ സുപ്രീം കോടതിയിൽ
ന്യൂഡൽഹി: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് ഭാര്യ ഹസിൻ ജഹാൻ. ഷമിക്കെതിരെ ലോക്കല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിനുള്ള സ്റ്റേ നീക്കം ചെയ്യണമെന്ന…
Read More » - 3 May
അതിർത്തിയിലെ വന മേഖലയിലൂടെ സഞ്ചരിച്ച് അരിക്കൊമ്പൻ, ഒടുവിൽ ട്രാക്ക് ചെയ്ത് വനംവകുപ്പ്
മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ അരിക്കൊമ്പന്റെ കഴുത്തിൽ ഘടിപ്പിച്ച റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ തിരികെ ലഭിച്ചു. നിലവിൽ, പത്തോളം സ്ഥലത്ത് നിന്നുള്ള സിഗ്നലുകളാണ് വനംവകുപ്പിന് ലഭിച്ചിരിക്കുന്നത്. അന്റിന…
Read More » - 3 May
വിവാഹ ബന്ധം നിലനിർത്തുന്നതിൽ ഇന്ത്യ ഏറ്റവും മുന്നിൽ, ഏറ്റവും കൂടുതൽ വിവാഹമോചനങ്ങൾ നടക്കുന്നത് ഈ രാജ്യങ്ങളിൽ
കുടുംബ വ്യവസ്ഥയും മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്ന രാജ്യങ്ങളിൽ, ബന്ധങ്ങൾ സംരക്ഷിക്കുന്നതിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്താണ്. ഇന്ത്യയിൽ വിവാഹമോചന കേസുകൾ ഒരു ശതമാനം മാത്രമാണ്, അതേസമയം 94 ശതമാനം…
Read More » - 3 May
‘മൗലികവാദത്തിലെത്തിയ 3 പെണ്‍കുട്ടികളുടെ അമ്മമാര്‍ സമീപിച്ചിട്ടുണ്ട്, നാലാമതൊരു കേസിനെ കുറിച്ചും അറിയാം’: ശശി തരൂർ
ന്യൂഡൽഹി: ശശി തരൂര്‍ എം.പിക്ക് പാരയായി അദ്ദേഹത്തിന്റെ തന്നെ പഴ ട്വീറ്റ്. ദി കേരള സ്റ്റോറിയുടെ വിവാദ ട്രെയിലറിനെ എതിർത്ത ശശി തരൂരിന്റെ നിലപാടിനെ ചോദ്യം ചെയ്ത്…
Read More » - 3 May
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ വർദ്ധനവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം. ഒരു പവൻ സ്വർണത്തിന് 640 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,200…
Read More » - 3 May
ഐപിഎൽ മത്സരം കണ്ട് വരുമ്പോള്‍ കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവ് മരിച്ചു
കായംകുളം: രാമപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്ന് പുലര്‍ച്ചെ 5.30 ഓടെ രാമപുരം എൽപി സ്കൂളിന് മുൻപിലാണ് അപകടം ഉണ്ടായത്. രാമപുരം കൊച്ചനാട്ട് വിഷ്ണു…
Read More » - 3 May
‘ആവശ്യമുള്ളവര്‍ ബന്ധപ്പെടണം’- കേരളത്തിലേക്ക് സ്വർണ്ണം കടത്താൻ ഇന്‍സ്റ്റാഗ്രാമിൽ പരസ്യവുമായി വീഡിയോകള്‍
തിരുവനന്തപുരം: നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ആളെ തേടിയുള്ള സ്വർണക്കടത്ത് സംഘത്തിന്റെ പോസ്റ്റുകൾ പൊലീസിന് തലവേദനയാകുന്നു. സാമൂഹ്യ മാധ്യമമായ ഇൻസ്റ്റാഗ്രാം കേന്ദ്രീകരിച്ചാണ് സ്വർണക്കടത്ത് സംഘമെന്ന് അവകാശപ്പെടുന്നവരുടെ പ്രവർത്തനം. യുഎഇ…
Read More » - 3 May
ആഗോള പ്രതിസന്ധി തുടരുന്നു, നഷ്ടത്തിൽ ആരംഭിച്ച് വ്യാപാരം
ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നഷ്ടത്തിൽ ആരംഭിച്ച് ഓഹരി വിപണി. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ തീരുമാനം വരാനിരിക്കെയാണ് വ്യാപാരം നഷ്ടത്തോടെ തുടങ്ങിയത്. ബിഎസ്ഇ സെൻസെക്സ്…
Read More » - 3 May
വന്ദേ ഭാരത് എക്സ്പ്രസിൽ നൽകിയ പൊറോട്ടയിൽ പുഴുവെന്ന് ആരോപണം: പരാതിയുമായി യാത്രക്കാരൻ
കണ്ണൂർ: വന്ദേ ഭാരത് എക്സ്പ്രസില്‍ തിങ്കളാഴ്ച വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവെന്ന് പരാതി. കണ്ണൂരില്‍ നിന്ന് കാസർഗോഡേക്ക് പോയ യാത്രക്കാരനാണ് ഭക്ഷണത്തിൽ നിന്ന് തനിക്ക് പുഴുവിനെ ലഭിച്ചതായി…
Read More » - 3 May
ഒടുവിൽ സിസിഐയുടെ വിധിക്ക് വഴങ്ങി ഗൂഗിൾ, പിഴ ചുമത്തിയ തുക പൂർണമായും അടച്ചു
നിയമ ലംഘനങ്ങൾ നടത്തിയതിനെ തുടർന്ന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ചുമത്തിയ പിഴ പൂർണമായും അടച്ച് ഗൂഗിൾ. റിപ്പോർട്ടുകൾ പ്രകാരം, 1,337.76 കോടി രൂപയാണ് ഗൂഗിൾ പിഴ…
Read More » - 3 May
രാഷ്ട്രീയ നേതാക്കള്‍ ഭാര്യയേയും മക്കളേയും സൂക്ഷിക്കുക: ചെറിയാന് ഫിലിപ്പിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കളെ അഴിമതിക്കാരാക്കിയത് അവരുടെ ഭാര്യയും മക്കളുമാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. രാഷ്ട്രീയ നേതാക്കൾ ഭാര്യയേയും മക്കളേയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നുണ്ട്. ത്യാഗ…
Read More » - 3 May
മിനി ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം: ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു
കളമശ്ശേരി: കളമശേരിയില്‍ മിനി ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരു മരണം. ഓട്ടോറിക്ഷ ഡ്രൈവറായ ആലുവ മാറമ്പിള്ളി സ്വദേശി ഷമീർ (43) ആണ് മരിച്ചത്. കളമശേരി…
Read More » - 3 May
ഭർത്താവിനെ കൊലപ്പെടുത്തി യുവതി; ഒളിവിലായിരുന്ന കാമുകൻ അറസ്റ്റിൽ
മലപ്പുറം: വേങ്ങരയിൽ ഭർത്താവിനെ കഴുത്തുഞെരിച്ച് ഭാര്യ കൊലപ്പെടുത്തിയ കേസിൽ കാമുകൻ അറസ്റ്റിൽ. മൂന്ന് മാസങ്ങൾക്ക് ശേഷമാണ് കൂട്ടുപ്രതിയായ കാമുകനെ പോലീസ് പിടികൂടിയത്. ഇരിങ്ങല്ലൂര്‍ യാറംപടിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍…
Read More » - 3 May
അരിക്കൊമ്പൻ ചിന്നക്കനാലിൽ തിരികെ എത്തിയേക്കും, മിഷനിൽ പബ്ലിസിറ്റി കൂടിപ്പോയെന്ന് ഡോ. പിഎസ് ഈസ
തിരുവനന്തപുരം: അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി അംഗം ഡോ. പി.എസ്. ഈസ. ഏഷ്യാനെറ്റ് ന്യൂസിനോട് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ചിലയിടങ്ങളിൽ ട്രാൻലൊക്കേറ്റ്…
Read More » - 3 May
സാമ്പത്തിക പ്രതിസന്ധി പിടിമുറുക്കി, സ്വമേധയാ പാപ്പരാത്ത പരിഹാര നടപടികൾ ഫയൽ ചെയ്ത് ഗോ ഫസ്റ്റ്
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സ്വമേധയാ പാപ്പരാത്ത പരിഹാര നടപടികൾ ഫയൽ ചെയ്ത് രാജ്യത്തെ പ്രമുഖ ലോ കോസ്റ്റ് കാരിയറായ ഗോ ഫസ്റ്റ്. നാഷണൽ കമ്പനി ലോ ട്രിബ്യൂണലിലാണ്…
Read More » - 3 May
പീരുമേട് കാട്ടാന ആക്രമണം: കൃഷി നശിപ്പിച്ചു
പീരുമേട്: കാട്ടാനക്കൂട്ടം വീണ്ടും കൃഷി നശിപ്പിച്ചു. പീരുമേട് ടൗണിനടുത്തുള്ള ജനവാസ മേഖലയിലാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. അഴുത എൽപി സ്കൂളിന് സമീപത്തുള്ള വിജയകുമാർ, സിബി ആന്റണി, മോളി കുരുവിള,…
Read More » - 3 May
‘ഒരു പെണ്ണാണ് എന്നെ ഓവർ ടേക്ക് ചെയ്തത് എന്ന് കണ്ടാൽ അവരുടെ ഭാവം മാറും’: നൂറിൻ
ഒമർ ലുലുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രത്തിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് നൂറിൻ ഷെരീഫ്. നിലപാടുകൾ കൊണ്ട് പ്രേക്ഷകരുടെ പ്രിയനടിയായ നൂറിൻ തന്റെ ഡ്രൈവിങ് സ്കിൽസിനെ കുറിച്ചും…
Read More » - 3 May
കുട്ടികള്‍ക്ക് നേരെ ക്രൂരമർദനം, ഉപ്പിൽ മുട്ടുകുത്തി നിർത്തും: ബന്ധു കസ്റ്റഡിയിൽ
നെടുങ്കണ്ടം: അഞ്ചും ഏഴും വയസ്സുള്ള പെൺകുട്ടികളെ ക്രൂരമായി മർദിച്ച സംഭവത്തിൽ ബന്ധു കസ്റ്റഡിയിൽ. നെടുങ്കണ്ടം സ്റ്റേഷൻ പരിധിയിൽ മുണ്ടിയെരുമയിലാണു സംഭവം. അഞ്ചും ഏഴും വയസ്സുള്ള പെൺകുട്ടികളാണ് ക്രൂര…
Read More » - 3 May
ഓൺലൈൻ ഗെയിമിംഗ് പരസ്യങ്ങളെ നിയന്ത്രിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം
ഓൺലൈൻ ഗെയിമുകൾ, ചൂതാട്ട പരസ്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള പരസ്യങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ട് കേന്ദ്രം. റിപ്പോർട്ടുകൾ പ്രകാരം, ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാകുന്ന പരസ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ…
Read More » - 3 May
റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ നഷ്ടമായി, അരിക്കൊമ്പനെ കണ്ടെത്താനാകാതെ വനം വകുപ്പ്
ചിന്നക്കനാൽ മേഖലയിൽ നാശം വിതച്ച അരിക്കൊമ്പന്റെ കഴുത്തിൽ ഘടിപ്പിച്ച റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ നഷ്ടമായി. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അവസാനമായി വനംവകുപ്പിന് സിഗ്നൽ ലഭിച്ചത്.…
Read More » - 3 May
മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സഹപ്രവർത്തകന്റെ അമ്മയെ ഒരുവര്‍ഷത്തോളം പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍
കോഴിക്കോട്: മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിൽ വെള്ളയിൽ സ്വദേശി അറസ്റ്റിൽ. നാലുകുടിപറമ്പ് അജ്മൽ കെ പി (30) യെ ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 3 May
വേനൽ മഴ കനക്കുന്നു, 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് വേനൽ മഴ ശക്തമായതോടെ 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്…
Read More »