Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -8 May
താനൂരിൽ കാണാതായ എട്ട് വയസുകാരനെ കണ്ടെത്തി, കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിൽ, തിരച്ചിൽ അവസാനിപ്പിച്ചേക്കും
മലപ്പുറം: താനൂരിലെ ബോട്ടപകടത്തിൽ കാണാതായ എട്ട് വയസുകാരനെ കണ്ടെത്തി. പരിക്കേറ്റ് ചികിത്സയിലായിരുന്നു കുട്ടി. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത് അറിയാൻ വൈകിയതാണ് ആശങ്ക പരത്തിയത്.…
Read More » - 8 May
രാജ്യത്താദ്യം, മാതൃകാപരം, നമ്പർ വൺ, ജീവനും പണവും വെള്ളത്തിൽ: സർക്കാരിനെ വിമർശിച്ച് ശ്രീജിത്ത് പണിക്കർ
ജലയാത്രാ സുരക്ഷയ്ക്കായി എഐ ക്യാമറകൾ സ്ഥാപിക്കാൻ കായൽ-ട്രോണിനും കടൽ-ട്രോണിനും കോടികൾ അനുവദിക്കും. ഫ്ലക്സ് അടിച്ച് അർമാദിക്കും. മലയാളി പൊളിയല്ലേ
Read More » - 8 May
പ്രധാനമന്ത്രിയുടെ റോഡ് ഷോ ചിത്രത്തിനൊപ്പം സമയമാം രഥത്തില്‍ എന്ന മരണഗാനം പോസ്റ്റ് ചെയ്ത് സന്ദീപാനന്ദ, പ്രതിഷേധം
ഫോട്ടോ കണ്ട ഓരോ മലയാളിയും മനസ്സില്‍ മൂളിയ ഗാനം!
Read More » - 8 May
വീടിന് ഇരുവശത്തും ഈന്തപ്പനകള്‍ നിറഞ്ഞ അറബ് നാടുകളിലെ വീടുകളെ ഓര്‍മ്മിപ്പിക്കും വിധമാണ് ബോട്ട് ഉടമ നാസറിന്റെ വീട്
മലപ്പുറം: വീടിന് ഇരുവശത്തും ഈന്തപ്പനകള്‍ നിറഞ്ഞ അറബ് നാടുകളിലെ വീടുകളെ ഓര്‍മ്മിപ്പിക്കും വിധമാണ് ബോട്ട് ഉടമ നാസറിന്റെ വീട്. താനൂര്‍ പൊലീസ് സ്റ്റേഷന് സമീപമാണ് ഇയാളുടെ വീട്.…
Read More » - 8 May
വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി : പ്രതി അറസ്റ്റിൽ
പാലക്കാട്: വിസ വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. പാലക്കാട് പുതുശ്ശേരി കാളാണ്ടിത്തറ മഞ്ഞത്തൊടി വീട്ടിൽ ശ്രീകുമാർ (26) ആണ്…
Read More » - 8 May
വിവാഹം മുടങ്ങി, ഞങ്ങള്‍ക്ക് പിരിയേണ്ടിവന്നു, താലി കെട്ട് കഴിഞ്ഞപ്പോള്‍ മാറി നിന്ന് കരഞ്ഞു: കാര്‍ത്തിക്ക് സൂര്യ
രണ്ടുപേരും സംസാരിച്ച് ഒത്തുപോകില്ലെന്ന് മനസിലായപ്പോള്‍ പിരിഞ്ഞു.
Read More » - 8 May
രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാൻ പാവയ്ക്ക ജ്യൂസ്
പാവയ്ക്ക ആരോഗ്യത്തിന് ഉത്തമം ആയ ഒരു പച്ചക്കറിയാണ്. ഇതിന്റെ ഗുണങ്ങൾ ഒട്ടേറെയാണ്. ശരീരഭാരം കുറയ്ക്കൽ മുതല്‍ രക്തം ശുദ്ധീകരിക്കൽ വരെ ചെയ്യാൻ പാവയ്ക്കയ്ക്കു കഴിവുണ്ട്. വിറ്റാമിന്‍ ബി,…
Read More » - 8 May
താനൂർ ബോട്ടപകടം: ബോട്ടുടമ നാസറിന്റെ വാഹനം കൊച്ചിയിൽ പിടിയിൽ, ബന്ധുക്കൾ പൊലീസ് കസ്റ്റഡിയില്‍
കൊച്ചി: താനൂരിൽ അപകടമുണ്ടാക്കിയ ബോട്ടിന്റെ ഉടമ നാസറിന്റെ വാഹനം കൊച്ചിയില്‍ വാഹന പരിശോധനയ്ക്കിടെ പിടിയില്‍. നാസറിന്റെ ബന്ധുക്കൾ വാഹനത്തിൽ ഉണ്ടായിരുന്നു. പാലാരിവട്ടം പൊലീസ് വാഹന പരിശോധനയ്ക്കിടെയാണ് വാഹനം…
Read More » - 8 May
സുവർണക്ഷേത്രത്തിന് സമീപം വീണ്ടും സ്ഫോടനം, സ്ഫോടനമുണ്ടാകുന്നത് മൂന്നു ദിവസത്തിനിടെ ഇത് രണ്ടാം തവണ: ഒരാള്‍ക്ക് പരിക്ക്
അമൃത്സർ: അമൃത്സറിലെ സുവർണക്ഷേത്രത്തിന് സമീപം വീണ്ടും സ്ഫോടനം. സ്ഫോടനത്തില്‍ ഒരാൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആറരയോടെയാണ് സ്ഫോടനമുണ്ടായത്. മൂന്നു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇവിടെ സ്ഫോടനമുണ്ടാകുന്നത്.…
Read More » - 8 May
നിരവധി കേസുകളിൽ പ്രതി : എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
കാഞ്ഞങ്ങാട്: വില്പനക്ക് എത്തിച്ച 10.35 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. പള്ളിക്കര സ്വദേശി ഇംതിയാസ് (32) ആണ് പിടിയിലായത്. ബേക്കല്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ വെച്ചാണ് പിടിയിലായത്.…
Read More » - 8 May
താനൂര്‍ ബോട്ടപകടം: മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ ധനസഹായം, ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
താനൂര്‍: ബോട്ട് അപകടത്തില്‍ 22 പേര് മരിച്ച സംഭവത്തില്‍, മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകട സ്ഥലത്ത് എത്തിയ മുഖ്യമന്ത്രിയാണ്…
Read More » - 8 May
നടിയെ ആക്രമിച്ച കേസ്: വിചാരണ നീട്ടുന്നത് ദിലീപെന്ന് സർക്കാർ
ഒരോ തവണയും കേസിന്റെ പുരോഗതി സംബന്ധിച്ച് ഒരേ തരത്തിലുള്ള റിപ്പോര്‍ട്ടാണ് വിചാരണ കോടതി ജഡ്ജി അയക്കുന്നതെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി
Read More » - 8 May
മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ ഉരുളക്കിഴങ്ങ് ജ്യൂസ്
ആരോഗ്യ ഗുണങ്ങള്‍ ധാരാളം അടങ്ങിയ ഉരുളക്കിഴങ്ങ് കഴിക്കാൻ മാത്രം അല്ല ചര്‍മ്മ സംരക്ഷണത്തിനും അത്യുത്തമം ആണ്. ഉരുളക്കിഴങ്ങില്‍ വിറ്റാമിന്‍ സി, പൊട്ടാസ്യം എന്നിവ ധാരാളം ഉണ്ട്. നല്ലൊരു…
Read More » - 8 May
കേരളത്തിനെ കണ്ണീരിലാഴ്ത്തിയ താനൂര്‍ ബോട്ടപകടത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം അധികാരികള്‍ക്ക്: ശ്രീജിത്ത് പണിക്കര്‍
തിരുവനന്തപുരം: താനൂരില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി 22 പേരാണ് മുങ്ങി മരിച്ചത്. മരിച്ചവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്. രക്ഷപ്പെട്ട 10 പേരുടെ നില അതീവ ഗുരുതരവുമാണ്. മതിയായ…
Read More » - 8 May
ഈ വിനീത് ഞാനല്ല, തന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് മറ്റൊരാള്‍: വിനീത് ശ്രീനിവാസന്
ഈ വിനീത് ഞാനല്ല, തന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് മറ്റൊരാള്‍: വിനീത് ശ്രീനിവാസന്
Read More » - 8 May
22 പേരുടെ ജീവന് ടൂറിസം മന്ത്രിയും മുഖ്യമന്ത്രിയും മറുപടി പറഞ്ഞേതീരു, ടൂറിസം മന്ത്രി രാജിവെക്കണം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിൽ ബോട്ട് സർവീസുമായി ബന്ധപ്പെട്ട് നിരവധി നിയമലംഘനങ്ങളുണ്ടായിരുന്നിട്ടും ഇടപെടാതിരുന്ന സർക്കാരിന്റെ അനാസ്ഥയാണ് താനൂർ ബോട്ട് അപകടത്തിന് കാരണമായതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അൽപ്പം ഉളുപ്പുണ്ടെങ്കിൽ…
Read More » - 8 May
എന്റെ കൈയില്‍ പട്ടികയൊന്നും ഇല്ല, ബാബുരാജിന്റെ വെളിപ്പെടുത്തലിനെ തള്ളിപ്പറഞ്ഞ് ഇടവേള ബാബു
സിനിമയില്‍ ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നതെന്നുള്ളത് പരസ്യമായ രഹസ്യം
Read More » - 8 May
17 കാരിയെ കാണാനില്ലെന്ന് പരാതി
കാഞ്ഞങ്ങാട്: വീട്ടിൽ നിന്നും രാത്രി 17കാരിയെ കാണാതായതായി പരാതി. കള്ളാർ വീട്ടിയോടിയിലെ ബന്ധുവീട്ടിൽ നിന്നുമാണ് പെൺകുട്ടിയെ കാണാതായത്. Read Also : താനൂരിലെ ബോട്ടപകടം സർക്കാർ സ്പോൺസേർഡ്…
Read More » - 8 May
രാജസ്ഥാനില്‍ എയര്‍ഫോഴ്സ് മിഗ് 21 വിമാനം തകര്‍ന്ന് വീണു: രണ്ട് മരണം
ജയ്പൂർ: രാജസ്ഥാനില്‍ വ്യോമസേനാവിമാനം വീടിന് മുകളിൽ തകർന്ന് വീണ് രണ്ട് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. രണ്ടു സ്ത്രീകളാണ് മരിച്ചത്. മിഗ്-21 എന്ന യുദ്ധവിമാനമാണ് രാജസ്ഥാൻ ദാബ്ലിയിലെ…
Read More » - 8 May
താനൂരിലെ ബോട്ടപകടം സർക്കാർ സ്പോൺസേർഡ് കൂട്ടക്കൊല, ഉത്തരവാദി ടൂറിസംവകുപ്പും മന്ത്രി പിഎ മുഹമ്മദ് റിയാസുമെന്ന് കെ സുധാകരൻ
താനൂർ: താനൂരിലെ ബോട്ടപകടം സർക്കാർ സ്പോൺസേർഡ് കൂട്ടക്കൊലയ്ക്ക് തുല്യമായ അപകടമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അപകടത്തിന്റെ ഉത്തരവാദി ടൂറിസം വകുപ്പും മന്ത്രി പിഎ മുഹമ്മദ് റിയാസുമാണെന്ന്…
Read More » - 8 May
താനൂര്‍ ബോട്ട് ദുരന്തം, മരിച്ചവരില്‍ 9 പേര് ഒരു കുടുംബത്തിലെ അംഗങ്ങള്‍
മലപ്പുറം: താനൂരില്‍ ബോട്ട് അപകടത്തില്‍പ്പെട്ട് മരിച്ച ഇരുപത്തിരണ്ട് പേരില്‍ ഒമ്പത് പേര് ഒരു കുടുംബത്തിലെ അംഗങ്ങള്‍. പരപ്പനങ്ങാടി കുന്നുമ്മല്‍ വീട്ടില്‍ സെയ്തവലിയുടേയും സഹോദരന് സിറാജിന്റെയും ഭാര്യമാരും മക്കളുമടക്കം…
Read More » - 8 May
പതിനൊന്നുകാരിയെ പീഡിപ്പിച്ചു : 44കാരൻ അറസ്റ്റിൽ
വണ്ടൂർ: പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ 44 കാരൻ പൊലീസ് പിടിയിൽ. എടവണ്ണ ചെമ്പക്കുത്ത് ചോലയിൽ അർഷദിനെയാണ് അറസ്റ്റ് ചെയ്തത്. Read Also : കനകക്കുന്നും തകർക്കുന്നു: പിന്നിൽ…
Read More » - 8 May
കനകക്കുന്നും തകർക്കുന്നു: പിന്നിൽ ഊരാളുങ്കൽ നിർമ്മാണക്കമ്പനിയെന്ന് യുവമോർച്ച സംസ്ഥാന മീഡിയ സെൽ
തിരുവനന്തപുരം: നഗരത്തിന്റെ പൈതൃക മേഖലയായ കനകക്കുന്നിനെ നൈറ്റ് ലൈഫ് മേഖല ആക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഈ മേഖലയെ തകർക്കുന്നുവെന്ന് യുവമോർച്ച സംസ്ഥാന മീഡിയ സെൽ കൺവീനർ ദീപക്…
Read More » - 8 May
താനൂര്‍ ബോട്ട് അപകടം, 37 പേരുടെ വിവരങ്ങള്‍ ലഭിച്ചു, 22 പേരുടെ മരണം സ്ഥിരീകരിച്ചു
താനൂര്‍: താനൂര്‍ ബോട്ട് അപകടത്തില്‍ മരിച്ചവര്‍ ഉള്‍പ്പെടെ 37 പേരെ തിരിച്ചറിയാന്‍ സാധിച്ചതായി മന്ത്രി കെ രാജന് വ്യക്തമാക്കി. അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി.…
Read More » - 8 May
7 വയസ്സുകാരിയോട് ലൈംഗികാതിക്രമം: വിവരം പുറത്ത് പറഞ്ഞയാളെ വെട്ടി പരിക്കേല്‍പ്പിച്ചു, 2 പേര് അറസ്റ്റില്‍
തൃശൂര്‍: 7 വയസ്സുകാരിയോട് ലൈംഗികാതിക്രമം കാണിച്ച കേസിലെ പ്രതിയും പീഡനം പുറത്ത് പറഞ്ഞ യുവാവിനെ ആക്രമിച്ച കേസിലെ പ്രതിയും പിടിയില്‍. കുട്ടിയെ പീഡിപ്പിച്ച കേസില്‍ പുന്നയൂര്‍ക്കുളം പാപ്പാളി…
Read More »