Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -8 May
വൈഡ് സ്ക്രീനിൽ ഇനി ഐപിഎൽ മത്സരങ്ങൾ ആസ്വദിക്കാം, ജിയോ ഡ്രൈവ് വി.ആർ ഹെഡ്സെറ്റ് വിപണിയിൽ അവതരിപ്പിച്ചു
ഐപിഎൽ മത്സരങ്ങൾ കൂടുതൽ ആസ്വാദ്യകരമാക്കാൻ പുതിയ ഡിവൈസുമായി ജിയോ എത്തി. ചെറിയ സ്ക്രീനുകളിൽ ഐപിഎൽ കാണുന്നതിന് പകരം, വൈഡ് സ്ക്രീനിൽ മത്സരങ്ങൾ കാണാൻ സഹായിക്കുന്ന വി.ആർ ഹെഡ്സെറ്റാണ്…
Read More » - 8 May
എന്ത് സുരക്ഷയാണ് കേരളത്തില്‍ ഉള്ളതെന്ന് ചോദിച്ച് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി
കോഴിക്കോട്: എന്ത് സുരക്ഷയാണ് കേരളത്തില്‍ ഉള്ളതെന്ന് ചോദിച്ച് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. കൂട്ടബലാത്സംഗത്തിന് ഇരയായ ആദിവാസി പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി…
Read More » - 8 May
മദ്യാസക്തി കുറയ്ക്കാൻ ചിപ്പ് ഘടിപ്പിച്ചുള്ള ശസ്ത്രക്രിയ, വേറിട്ട ചികിത്സാരീതിയുമായി ഈ രാജ്യം
മദ്യാസക്തി കുറയ്ക്കാൻ പുതിയ ചികിത്സാരീതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈന. മനുഷ്യരിൽ ചിപ്പ് ഘടിപ്പിച്ചിട്ടുള്ള ചികിത്സാരീതിക്കാണ് ചൈന തുടക്കമിട്ടിരിക്കുന്നത്. മധ്യ ചൈനയിലെ ഹുനാൻ ബ്രെയിൻ ആശുപത്രിയിലാണ് ഇത്തരമൊരു വേറിട്ട ചികിത്സാരീതി…
Read More » - 8 May
നിയമസഭാ തെരഞ്ഞെടുപ്പ്: മെയ് 10 അർദ്ധരാത്രി വരെ ഡ്രൈ ഡേ
ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കർണാടകയിൽ മെയ് 10 അർദ്ധരാത്രി വരെ ഡ്രൈ ഡേ. തിങ്കളാഴ്ച്ച അഞ്ച് മണി മുതൽ മെയ് പത്ത് അർദ്ധ രാത്രി വരെ…
Read More » - 8 May
സംസ്ഥാനത്തെ ജലഗതാഗത രംഗത്ത് വീണ്ടും കുതിപ്പ്, പകുതിയിലധികം ബോട്ടുകളും സോളാറിലേക്ക് മാറ്റിയേക്കും
സംസ്ഥാനത്തെ ജലഗതാഗത രംഗത്ത് കുതിപ്പേകാൻ പുതിയ പദ്ധതിക്ക് ഉടൻ രൂപം നൽകും. റിപ്പോർട്ടുകൾ പ്രകാരം, 50 ശതമാനം ബോട്ടുകൾ സോളാറിലേക്ക് മാറ്റാനുള്ള പദ്ധതിക്കാണ് രൂപം നൽകുന്നത്. ഇതിന്റെ…
Read More » - 8 May
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു: സോണിയാ ഗാന്ധിക്കെതിരെ പരാതി
ന്യൂഡൽഹി: സോണിയ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ബിജെപിയാണ് സോണിയാ ഗാന്ധിയ്ക്ക് എതിരെ പരാതി നൽകിയത്. കർണ്ണാടകയിൽ കഴിഞ്ഞ ദിവസം സോണിയ ഗാന്ധി നടത്തിയ പ്രസംഗം കമ്മീഷൻ…
Read More » - 8 May
കേരളം എതിര്‍ത്തിട്ടും പ്രതിഷേധങ്ങള്‍ മുഴക്കിയിട്ടും റിലീസായ കേരള സ്റ്റോറി മൂന്ന് ദിവസം കൊണ്ട് വാരിയത് കോടികള്‍
കൊച്ചി: കേരളം എതിര്‍ത്തിട്ടും പ്രതിഷേധങ്ങള്‍ മുഴക്കിയിട്ടും റിലീസായ കേരള സ്റ്റോറിക്ക് മികച്ച പ്രതികരണം. ലൗ ജിഹാദിന്റെ കാണാപ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്ന സിനിമയെ ഇരും കൈയും നീട്ടിയാണ് പ്രക്ഷേകര്‍…
Read More » - 8 May
മുത്തൂറ്റ് മൈക്രോഫിൻ: മാർച്ച് മാസത്തിലെ പാദഫലങ്ങൾ പ്രഖ്യാപിച്ചു
കഴിഞ്ഞ സാമ്പത്തിക വർഷം മാർച്ച് പാദത്തിലെ ഫലങ്ങൾ പുറത്തുവിട്ട് മുത്തൂറ്റ് മൈക്രോഫിൻ. റിപ്പോർട്ടുകൾ പ്രകാരം, ജനുവരിയിൽ ആരംഭിച്ച് മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ 155 ശതമാനം വർദ്ധനവോടെ,…
Read More » - 8 May
അങ്ങേയറ്റം ദുഃഖമുണ്ടാക്കുന്ന സംഭവം: താനൂർ ബോട്ടപകടത്തിൽ വേദന പങ്കുവെച്ച് മമ്മൂട്ടി
മലപ്പുറം: താനൂർ ബോട്ടപകടത്തിൽ ദു:ഖം രേഖപ്പെടുത്തി ചലച്ചിത്ര താരം മമ്മൂട്ടി. മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങി നിരവധി പേർ മരിച്ച സംഭവം…
Read More » - 8 May
22 ജീവനുകൾ നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്തം ടൂറിസം മന്ത്രി റിയാസിന്റേത്, അധികാരത്തിൽ തുടരാൻ അവകാശമില്ല: സന്ദീപ് വാര്യർ
22 ജീവനുകൾ നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്തം ടൂറിസം മന്ത്രി റിയാസിന്റേത്, ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ ഈ മന്ത്രിക്ക് അവകാശമില്ല: സന്ദീപ് വാര്യർ
Read More » - 8 May
വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് താനൂര്‍ ബോട്ട് ദുരന്തത്തിന് മനുഷ്യത്വ രഹിതമായ കമന്റ് ഇട്ട് വര്‍ഗീയത സൃഷ്ടിക്കാന്‍ ശ്രമം
താനൂര്‍ : താനൂര്‍ ബോട്ടപകട ദുരന്തത്തില്‍ കേരളം ഒന്നടങ്കം സങ്കടകയത്തില്‍ നില്ക്കുമ്പോള് വര്‍ഗീയത കാണിച്ച് മുതലെടുപ്പ് നടത്താന്‍ ഒരു കൂട്ടരുടെ ശ്രമം. നിഖില്‍ നേമം എന്ന വ്യാജ…
Read More » - 8 May
എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിര്‍ത്താന്‍ ഈന്തപ്പഴം
ഈന്തപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഫലപ്രദമാണ്. ഫൈബര്‍, ആന്റി ഓക്സിഡന്റുകള്‍ക്ക് പുറമെ ധാരാളം വിറ്റാമിനുകളും ധാതുക്കളും ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.…
Read More » - 8 May
താനൂർ ദുരന്തം: ടൂറിസം മന്ത്രി രാജിവെക്കണമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിൽ ബോട്ട് സർവ്വീസുമായി ബന്ധപ്പെട്ട് നിരവധി നിയമലംഘനങ്ങളുണ്ടായിരുന്നിട്ടും ഇടപെടാതിരുന്ന സർക്കാരിന്റെ അനാസ്ഥയാണ് താനൂർ ബോട്ട് അപകടത്തിന് കാരണമായതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അൽപ്പം…
Read More » - 8 May
ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു
അമ്പലവയല്‍: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള് മരിച്ചു. ആണ്ടൂര്‍ സ്വദേശി കുഞ്ഞിമുഹമ്മദാണ്(41) മരിച്ചത്. Read Also : താനൂര്‍ ദുരന്ത പശ്ചാത്തലത്തില്‍ വാട്ടര്‍ മെട്രൊയുടെ…
Read More » - 8 May
താനൂര്‍ ദുരന്ത പശ്ചാത്തലത്തില്‍ വാട്ടര്‍ മെട്രൊയുടെ സുരക്ഷയില്‍ ആശങ്ക വേണ്ട: കെഎംആര്‍എല്‍ എം ഡി ലോക് നാഥ് ബഹ്റ
കൊച്ചി : താനൂര്‍ ബോട്ടപകടത്തിന്റെ സാഹചര്യത്തില്‍ വാട്ടര്‍ മെട്രൊ യാത്രയില്‍ ആശങ്ക വേണ്ടെന്ന് കെഎംആര്‍എല്‍ എം ഡി ലോക്നാഥ് ബഹ്റ. എല്ലാ സുരക്ഷാ സംവിധാനവും തയ്യാറാക്കിയാണ് വാട്ടര്‍…
Read More » - 8 May
താനൂര്‍ ബോട്ടപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
മലപ്പുറം താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അപകടത്തില്‍പ്പെട്ട ചികിത്സയില്‍ കഴിയുന്നവരുടെ ആശുപത്രിചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി…
Read More » - 8 May
1 കോടി വിലയുള്ള 69 സെന്റ് ഭൂമി സേവാഭാരതിയ്ക്ക് നൽകി പാറുക്കുട്ടിയമ്മ
ഏറാട്ട് പറമ്പ് തറവാടിനോട് ചേർന്നുള്ള 69 സെന്റ് ഭൂമിയാണ് പാറുക്കുട്ടിയമ്മ സേവാഭാരതിയ്ക്ക് നൽകിയത്
Read More » - 8 May
ദഹന പ്രശ്നങ്ങള്‍ ഇല്ലാതാക്കാൻ വെളുത്തുള്ളി
ധാരാളം ഔഷധഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് വെളുത്തുള്ളി. ഇതിലെ ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ എ, ബി1, ബി2, സി തുടങ്ങിയ ഘടകങ്ങളും പല രോഗങ്ങൾക്കും ഉത്തമമാണ്. വെറും വയറ്റില്‍…
Read More » - 8 May
ദേശീയപാതയിൽ വാഹനാപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
മണ്ണാർക്കാട്: ദേശീയപാതയിലെ കല്ലടിക്കോട്ട് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കടമ്പഴിപ്പുറം പുലാപ്പറ്റ ഉമ്മനഴി പരേതനായ മാനുവിന്റെ മകൻ സുബ്രഹ്മണ്യനാ(36)ണ് മരിച്ചത്. Read Also :…
Read More » - 8 May
ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദ്ദമായി രൂപപ്പെട്ടു, തീവ്രമഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത
തിരുവനന്തപുരം : തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി രൂപപ്പെട്ടു. നാളെയോടെ ഇത് തീവ്ര ന്യൂനമര്‍ദ്ദമായി മാറും. ഇതിന് ശേഷം മോക്ക ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്.…
Read More » - 8 May
മൈഗ്രേന് ഇല്ലാതാക്കാൻ ചെയ്യേണ്ടത്
മൈഗ്രേന് അഥവാ കൊടിഞ്ഞി എന്ന രോഗം അനുഭവിച്ചവര്‍ക്ക് മാത്രം മനസ്സിലാകുന്ന ഒന്നാണ്. കാണുന്നവര്‍ക്ക് രോഗിയില്‍ ഒരു മാറ്റവും കാണാന്‍ കഴിയില്ല. എന്താണ് അനുഭവം എന്ന് പകര്‍ന്നു കൊടുക്കാന്‍…
Read More » - 8 May
താനൂരിൽ കാണാതായ എട്ട് വയസുകാരനെ കണ്ടെത്തി, കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിൽ, തിരച്ചിൽ അവസാനിപ്പിച്ചേക്കും
മലപ്പുറം: താനൂരിലെ ബോട്ടപകടത്തിൽ കാണാതായ എട്ട് വയസുകാരനെ കണ്ടെത്തി. പരിക്കേറ്റ് ചികിത്സയിലായിരുന്നു കുട്ടി. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത് അറിയാൻ വൈകിയതാണ് ആശങ്ക പരത്തിയത്.…
Read More » - 8 May
രാജ്യത്താദ്യം, മാതൃകാപരം, നമ്പർ വൺ, ജീവനും പണവും വെള്ളത്തിൽ: സർക്കാരിനെ വിമർശിച്ച് ശ്രീജിത്ത് പണിക്കർ
ജലയാത്രാ സുരക്ഷയ്ക്കായി എഐ ക്യാമറകൾ സ്ഥാപിക്കാൻ കായൽ-ട്രോണിനും കടൽ-ട്രോണിനും കോടികൾ അനുവദിക്കും. ഫ്ലക്സ് അടിച്ച് അർമാദിക്കും. മലയാളി പൊളിയല്ലേ
Read More » - 8 May
പ്രധാനമന്ത്രിയുടെ റോഡ് ഷോ ചിത്രത്തിനൊപ്പം സമയമാം രഥത്തില്‍ എന്ന മരണഗാനം പോസ്റ്റ് ചെയ്ത് സന്ദീപാനന്ദ, പ്രതിഷേധം
ഫോട്ടോ കണ്ട ഓരോ മലയാളിയും മനസ്സില്‍ മൂളിയ ഗാനം!
Read More » - 8 May
വീടിന് ഇരുവശത്തും ഈന്തപ്പനകള്‍ നിറഞ്ഞ അറബ് നാടുകളിലെ വീടുകളെ ഓര്‍മ്മിപ്പിക്കും വിധമാണ് ബോട്ട് ഉടമ നാസറിന്റെ വീട്
മലപ്പുറം: വീടിന് ഇരുവശത്തും ഈന്തപ്പനകള്‍ നിറഞ്ഞ അറബ് നാടുകളിലെ വീടുകളെ ഓര്‍മ്മിപ്പിക്കും വിധമാണ് ബോട്ട് ഉടമ നാസറിന്റെ വീട്. താനൂര്‍ പൊലീസ് സ്റ്റേഷന് സമീപമാണ് ഇയാളുടെ വീട്.…
Read More »