Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -16 May
രോഗ, വൈകല്യങ്ങൾ മുൻകൂട്ടിയറിഞ്ഞു വിദഗ്ധ ചികിത്സ: ‘ശലഭം’ പദ്ധതി വഴി നടത്തിയത് 19 ലക്ഷം പരിശോധനകൾ
തിരുവനന്തപുരം: നവജാതശിശുക്കളുടെ സമഗ്ര ആരോഗ്യ പരിശോധനയ്ക്കായി ആരോഗ്യ വകുപ്പ് ആവിഷ്കരിച്ച ‘ശലഭം’ പദ്ധതിയിലൂടെ ഇതുവരെ നടത്തിയത് 19 ലക്ഷം പരിശോധനകൾ. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങളെ…
Read More » - 16 May
നാല് ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത: 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്
തിരുവനന്തപുരം:സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ…
Read More » - 16 May
2016 മുതല്‍ അന്വേഷണം നേരിടുന്ന സ്ഥാപനങ്ങളില്‍ അദാനിയുടെ കമ്പനി ഇല്ലെന്ന് സെബി
ന്യൂഡല്‍ഹി: സെബിയുടെ ഹിന്‍ഡര്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അദാനിക്കെതിരായ അന്വേഷണത്തിന് സമയം നീട്ടി ചോദിച്ചുകൊണ്ടുളള അപേക്ഷയില്‍ ഉത്തരവ് നാളെ. 2016 മുതല്‍ അന്വേഷണം നേരിടുന്ന സ്ഥാപനങ്ങളില്‍ അദാനിയുടെ കമ്പനി ഇല്ലെന്ന്…
Read More » - 16 May
കോഹിനൂര്‍ രത്നം ഇന്ത്യയ്ക്ക് കിട്ടാക്കനിയാകുമോ? പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: കോഹിനൂര്‍ വജ്രം ഉള്‍പ്പെടെയുള്ള പുരാവസ്തുക്കള്‍ നാട്ടിലെത്തിക്കാന്‍ ഇന്ത്യ നയതന്ത്ര ചരടുവലികള്‍ തുടങ്ങിയെന്ന ബ്രിട്ടീഷ് മാധ്യമങ്ങളുടെ അവകാശവാദങ്ങള്‍ ശരിയല്ലെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ഉയര്‍ന്ന വൃത്തങ്ങള്‍ വിവരം നിഷേധിച്ചുവെന്നും…
Read More » - 16 May
പാകിസ്ഥാനിലെ ഹാജി സലിം ഗ്രൂപ്പ് നിരവധി തവണ മയക്കുമരുന്ന് കടത്തിയതായി റിപ്പോര്‍ട്ട്
കൊച്ചി: നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ കൊച്ചിയില്‍ പിടിച്ചെടുത്ത രാസലഹരിക്കു പിന്നില്‍ പാകിസ്ഥാന് കേന്ദ്രീകൃതമായ തീവ്രവാദികളാണോയെന്ന് സംശയം ബലപ്പെടുന്നു. പിടികൂടിയ ബാഗുകളില്‍ മുദ്ര ചെയ്തിട്ടുള്ള ചിഹ്നങ്ങള്‍ രാജ്യ വിരുദ്ധ…
Read More » - 16 May
പൊന്തക്കാടുകളും പുല്ലും വെട്ടി വൃത്തിയാക്കാത്ത സ്ഥലമുടമകള്‍ക്കെതിരെ നടപടി
തിരുവനന്തപുരം: സ്വന്തം പറമ്പിലെ പൊന്തക്കാടുകളും പുല്ലും വെട്ടിതെളിയിക്കാന്‍ മടി കാട്ടുന്ന സ്ഥലമുടമകള്‍ക്കെതിരെ നടപടി വരുന്നു. കേരളത്തിലാണ് ഇതിനെതിരെ നടപടി വരുന്നത്. പറമ്പ് വൃത്തിയാക്കിയില്ലെങ്കില്‍ സ്ഥലം ഉടമയ്ക്കെതിരെ തദ്ദേശസ്വയംഭണ…
Read More » - 16 May
തടി കുറയ്ക്കുന്നതും ശരീരഭാരം കുറയ്ക്കുന്നതും തമ്മിലുള്ള വ്യത്യാസം മനസിലാക്കാം
വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ഭാരം എന്നത് മനുഷ്യശരീരത്തിലെ എല്ലാറ്റിന്റെയും ആകെത്തുകയാണ്. ഇത് കിലോ അല്ലെങ്കിൽ പൗണ്ടിൽ അളക്കുന്നു. ലോകാരോഗ്യ സംഘടനയും മറ്റ് ശാസ്ത്ര സമൂഹങ്ങളും ഒരു ബോഡി മാസ്…
Read More » - 16 May
ദേശീയപാതയിൽ വാഹനാപകടം: വിനോദയാത്രാ സഞ്ചാരികളുമായി വന്ന മിനി ബസ് ലോറിയുമായി കൂട്ടിയിടിച്ചു
തൃശ്ശൂർ: ദേശീയപാതയിൽ വാഹനാപകടം. തൃശ്ശൂർ-പാലക്കാട് ദേശീയപാതയിലാണ് വാഹനാപകടം ഉണ്ടായത്. വഴക്കുംപാറയിൽ മിനി ബസും ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു. Read Also: ‘ദി കേരള സ്റ്റോറി’യെ…
Read More » - 15 May
‘ദി കേരള സ്റ്റോറി’യെ പ്രശംസിച്ച വിദ്യാർത്ഥിയെ ആക്രമിക്കാൻ കശ്മീരി മുസ്ലീങ്ങൾ നേതൃത്വം നൽകി: ദൃക്സാക്ഷി
ജമ്മു കാശ്മീർ: ഗവൺമെന്റ് മെഡിക്കൽ കോളേജിലെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷത്തിൽ ഒരു മെഡിക്കൽ വിദ്യാർത്ഥിക്ക് പരിക്കേറ്റതായി തിങ്കളാഴ്ച പോലീസ് അറിയിച്ചു. അടുത്തിടെ പുറത്തിറങ്ങിയ ‘ദി കേരള…
Read More » - 15 May
സാമൂഹിക സുരക്ഷാ പെൻഷൻ തടയുന്നതിൽ കാണിക്കുന്ന വ്യഗ്രത കുടിശ്ശിക നൽകുന്നതിലും കാണിക്കണം: മനുഷ്യാവകാശ കമ്മീഷൻ
കൊല്ലം: സാമൂഹിക സുരക്ഷാ പെൻഷൻ തടയുന്ന കാര്യത്തിൽ ഭരണാധികാരികൾ കാണിക്കുന്ന വ്യഗ്രത അർഹതപ്പെട്ടവർക്ക് കുടിശ്ശിക നൽകുന്ന കാര്യത്തിലും കാണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. വാർധക്യകാല പെൻഷൻ വൈകി നൽകിയതും…
Read More » - 15 May
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണ നൽകാം: നിബന്ധന വ്യക്തമാക്കി മമത ബാനർജി
കൊൽക്കത്ത: 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയ്ക്ക് പിന്തുണ നൽകാമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇതിനായുള്ള നിബന്ധനയും മമത ബാനർജി വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ്…
Read More » - 15 May
ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ 158 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചു
ചെന്നൈ: ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ 158 കോടി രൂപ വിലമതിക്കുന്ന ജംഗമ വസ്തുക്കൾ ഡയറക്ടറേറ്റ് ഓഫ് എൻഫോഴ്സ്മെന്റ് മരവിപ്പിച്ചു. വ്യാഴം-വെള്ളി ദിവസങ്ങളിൽ കോയമ്പത്തൂരിലും ചെന്നൈയിലും ഇഡി…
Read More » - 15 May
ഇനി രാത്രികാലങ്ങളിലും നീന്താം: രാത്രിസമയത്ത് നീന്തുന്നതിന് അനുമതി നൽകിയിട്ടുള്ള മൂന്ന് ബീച്ചുകൾ തുറന്നു
ദുബായ്: ഇനി രാത്രികാലങ്ങളിലും നീന്താം. ദുബായിൽ വിനോദസഞ്ചാരികൾക്ക് രാത്രിസമയങ്ങളിൽ നീന്തുന്നതിന് അനുമതി നൽകിയിട്ടുള്ള മൂന്ന് പുതിയ ബീച്ചുകൾ തുറന്നു. ദുബായ് മുനിസിപ്പാലിറ്റി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. Read…
Read More » - 15 May
ദുരന്തകാലത്തടക്കം സഹായിച്ചില്ല, കേരളത്തിനായി സഹായം തേടിയുള്ള വിദേശയാത്രകൾക്ക് കേന്ദ്രം അനുമതി നിഷേധിച്ചു: പിണറായി വിജയൻ
പാലക്കാട്: കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ എങ്ങനെയൊക്കെ വിഷമിപ്പിക്കാം എന്നാണ് കേന്ദ്രസർക്കാർ നോക്കുന്നതെന്ന് പിണറായി വിജയൻ ആരോപിച്ചു. ദുരന്തകാലത്തടക്കം കേരളത്തെ കേന്ദ്രം സഹായിച്ചില്ലെന്നും ലഭിച്ച…
Read More » - 15 May
പ്രവാസികൾക്ക് ഇതാ ഒരു സന്തോഷവാർത്ത: പ്രവാസി മിത്രം പോർട്ടലിന്റെയും പ്രവാസി സെല്ലിന്റെയും ഉദ്ഘാടനം ബുധനാഴ്ച്ച
തിരുവനന്തപുരം: പ്രവാസി മിത്രം പോർട്ടലിന്റെയും പ്രവാസി സെൽ സംവിധാനത്തിന്റെയും ഉദ്ഘാടനം മെയ് 17 ന് നടക്കും. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി…
Read More » - 15 May
ഞാൻ സുഖമായി ഇരിക്കുന്നു, ഭയപ്പെടാനൊന്നുമില്ല: അപകടത്തെ കുറിച്ച് ‘ദ കേരള സ്റ്റോറി’ നായിക അദാ ശർമ
മുംബൈ: ‘ദ കേരള സ്റ്റോറി’ എന്ന ചിത്രത്തിലെ നായിക അദാ ശർമയും സംവിധായകൻ സുദീപ്തോ സെന്നും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതായി വാർത്തകൾ പുറത്തുവന്നിരുന്നു. കരിംനഗറിലെ യുവജനസംഗമന പരിപാടിയിൽ…
Read More » - 15 May
കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങി: വിദ്യാർത്ഥി മുങ്ങിമരിച്ചു
കൊല്ലം: കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ചടയമംഗലത്താണ് സംഭവം. പേരോടം സ്വദേശി അഭിനവ് ആണ് മരിച്ചത്. ഇത്തിക്കരയാറ്റിൽ ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് അപകടം നടന്നത്. Read…
Read More » - 15 May
കൊച്ചിയിലെ മയക്കുമരുന്ന് വേട്ട: അറസ്റ്റിലായത് പാക് സ്വദേശി തന്നെയെന്ന് സ്ഥിരീകരിച്ച് എൻസിബി
കൊച്ചി: കൊച്ചിയിലെ മയക്കുമരുന്ന് വേട്ടയിൽ പിടിയിലായത് പാക് സ്വദേശി തന്നെയാണെന്ന് സ്ഥിരീകരിച്ച് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ. സുബീർ ദെറക്ഷാൻഡേ എന്നയാളാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് കൊച്ചി പുറങ്കടലിൽ…
Read More » - 15 May
‘വിദ്യാര്‍ത്ഥികളെ ലഹരിയുടെ കാരിയര്‍മാരായി ഉപയോഗിക്കുന്നു, സ്കൂളുകള്‍ക്ക് മുന്നില്‍ ലഹരി സംഘങ്ങള്‍ തമ്പടിച്ചിരിക്കുന്നു’
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികളെ ലഹരിയുടെ കാരിയര്‍മാരായി ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പല സ്കൂളുകള്‍ക്കും മുന്നില്‍ ലഹരി സംഘങ്ങള്‍ തമ്പടിച്ചിരിക്കുന്നുവെന്നും ഇവര്‍…
Read More » - 15 May
കഞ്ചാവ് വേട്ട: ഒഡീഷ സ്വദേശികൾ പിടിയിൽ
കൊച്ചി: എറണാകുളത്ത് കഞ്ചാവ് വേട്ട. കടവന്ത്ര സിഎസ്ഡി കാന്റിൻ ഭാഗത്ത് നിന്ന് 6.492 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശികളായ ബസുദേവ് മാലിക്, ദിപ്തി മാലി എന്നിവരെ എക്സൈസ്…
Read More » - 15 May
കെ.എം ഷാജിയുടെ വീട്ടില്‍ കയറും എന്നത് മന്ത്രിയുടെ തോന്നല്‍ മാത്രം, വീട്ടില്‍ കയറിയാല്‍ കൈയും കാലും ഉണ്ടാകില്ല
മലപ്പുറം: മന്ത്രി അബ്ദു റഹീമിന്റെ പ്രസംഗത്തിന് ഭീഷണി സ്വരത്തില്‍ മറുപടിയുമായി പി.കെ ബഷീര്‍. മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിക്കെതിരെ മന്ത്രി വി അബ്ദുറഹിമാന്റെ പ്രകോപന പ്രസംഗത്തിന്…
Read More » - 15 May
കഞ്ചാവ് വിൽപന : യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: കച്ചവടത്തിനായി കൊണ്ടു വന്ന 40 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പൂന്തുറ പളളിവിളാകം പുരയിടം ടി.സി – 47 /1003 -ല്‍ സുരേഷാണ്(25) അറസ്റ്റിലായത്. പൂന്തുറ…
Read More » - 15 May
ശരീരഭാരം കുറയ്ക്കാന്‍ കൂൺ
കൂണില്‍ ധാരാളം ഫൈബര്‍, വിറ്റാമിന്‍ ബി, ഡി, പൊട്ടാസ്യം, ചെമ്പ്, ഇരുമ്പ്, സെലിനിയം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിലൂടെ എണ്ണമറ്റ നേട്ടങ്ങള്‍ ലഭിക്കുന്നു. അവ…
Read More » - 15 May
എല്ലാ കണ്ടന്റുകളും ഇനി സൗജന്യമല്ല! പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലാനുമായി ജിയോസിനിമ എത്തി
ഉപഭോക്താക്കൾക്കിടയിൽ ചുരുങ്ങിയ കാലയളവ് കൊണ്ട് ജനപ്രീതി നേടിയെടുത്ത വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ് ജിയോസിനിമ. ഇത്തവണ ഉപഭോക്താക്കൾക്കായി പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ കൂടുതൽ…
Read More » - 15 May
സംസ്ഥാനത്ത് സ്വന്തം പറമ്പിലെ പൊന്തക്കാടുകളും പുല്ലും വെട്ടി വൃത്തിയാക്കാത്ത സ്ഥലമുടമകള്‍ക്കെതിരെ നടപടി
തിരുവനന്തപുരം: സ്വന്തം പറമ്പിലെ പൊന്തക്കാടുകളും പുല്ലും വെട്ടിതെളിയിക്കാന്‍ മടി കാട്ടുന്ന സ്ഥലമുടമകള്‍ക്കെതിരെ നടപടി വരുന്നു. കേരളത്തിലാണ് ഇതിനെതിരെ നടപടി വരുന്നത്. പറമ്പ് വൃത്തിയാക്കിയില്ലെങ്കില്‍ സ്ഥലം ഉടമയ്ക്കെതിരെ തദ്ദേശസ്വയംഭണ…
Read More »