Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -20 May
ക്ഷേത്രകുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
തൃശൂർ: ആനന്ദപുരത്ത് ക്ഷേത്രകുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിന്റെ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ ചാലക്കുടി തുരുത്തി പറമ്പ് സാദേശി വെളിയത്ത് ഉണ്ണികൃഷ്ണന്റെ മകൻ ആദർശ്…
Read More » - 20 May
പൂജാവസാനത്തില്‍ കര്‍പ്പൂരം കത്തിക്കുന്നതിന് പിന്നിൽ
പൂജാവസാനത്തില്‍ കര്‍പ്പൂരം കത്തിക്കുന്നത് ബോധത്തിന്റെ സൂചകമാണ്. കത്തിയശേഷം ഒന്നും അവശേഷിക്കാത്ത വസ്തുവാണ് കര്‍പ്പൂരം. അപ്രകാരം, ശുദ്ധവര്‍ണ്ണവും അഗ്നിയിലേക്ക് എളുപ്പം ലയിക്കുന്നതുമായ കര്‍പ്പൂരം നമ്മുടെ ഉള്ളില്‍ ശുദ്ധി സാത്വികരൂപമായ…
Read More » - 20 May
സവാദിനെ പൊലീസ് സ്റ്റേഷനിലേയ്ക്ക് എത്തിച്ച കെഎസ്ആര്‍ടിസി ജീവനക്കാരനെ അനുമോദിച്ച് സന്ദീപ് വാര്യര്‍
പാലക്കാട്: കെഎസ്ആര്‍ടിസി ജീവനക്കാരന് കാണിച്ച ആത്മാര്‍ത്ഥതയും കരുതലും കേരള പോലീസ് കണ്ട് പഠിക്കണമെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. കെഎസ്ആര്‍ടിസി ബസില്‍ വെച്ച് സഹയാത്രക്കാരിയോട് മോശമായി പെരുമാറിയ…
Read More » - 20 May
കാട്ടാക്കട കോളേജ് ആള്‍മാറാട്ട സംഭവം, പ്രതികരിച്ച് ഗവര്‍ണര്‍
തിരുവനന്തപുരം: എസ്എഫ്ഐ കാട്ടാക്കട കോളേജില്‍ നടത്തിയ ആള് മാറാട്ടത്തില് എസ്എഫ്ഐയോട് ചോദ്യം ഉന്നയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇങ്ങനെയാണോ പുതുതലമുറയെ ജനാധിപത്യത്തെക്കുറിച്ച് പഠിപ്പിക്കേണ്ടതെന്ന് അദ്ദേഹം…
Read More » - 20 May
ഗള്‍ഫിലെത്തിയ മലയാളി യുവതി കാമുകനൊപ്പം പോയി
ദുബായ്: ദുബായില്‍ ഭര്ത്താവുമായെത്തിയ യുവതി കാമുകനൊപ്പം ഒളിച്ചോടി എന്ന് പരാതി. നാദാപുരം സ്വദേശിനിയായ യുവതിയാണ് ദുബായിലുള്ള കാമുകനൊപ്പം ഒളിച്ചോടിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ദുബായില്‍ ജോലിയുള്ള ഫയാസ്…
Read More » - 19 May
സർക്കാരിന്റെ രണ്ടാം വാർഷികം: സമാപന സമ്മേളനം ശനിയാഴ്ച്ച
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷ സമാപനം മെയ് 20ന്. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് അഞ്ചിനു നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ…
Read More » - 19 May
ട്രാഫിക് നിയമത്തിൽ പരിഷ്കരണവുമായി യുഎഇ: നിയമലംഘനത്തിന് 2000 ദിർഹം വരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ട്രാഫിക് നിയമത്തിൽ പരിഷ്കരണവുമായി യുഎഇ. നിയമലംഘനത്തിന് 2000 ദിർഹം വരെ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. അടിയന്തര സാഹചര്യങ്ങളിലും മോശം കാലാവസ്ഥയിലും സുരക്ഷ ഉറപ്പാക്കാനായാണ് ട്രാഫിക് നിയമങ്ങളിൽ…
Read More » - 19 May
എപ്പോഴാണ് കയ്യിലുള്ള നോട്ട് അസാധുവാകുന്നത് എന്നറിയാൻ പറ്റില്ല: വിമർശനവുമായി ധനമന്ത്രി
തിരുവനന്തപുരം: 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ച റിസർവ് ബാങ്ക് തീരുമാനത്തിനെതിരെ വിമർശനവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇന്ത്യൻ കറൻസി നോട്ടുകൾക്കും രാജ്യത്തെ സാമ്പത്തിക തീരുമാനങ്ങൾക്കും യാതൊരു…
Read More » - 19 May
ആരോഗ്യപ്രവർത്തകരെ അപായപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും: മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം: ആരോഗ്യപ്രവർത്തകരെ അപായപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു വിട്ടുവീഴ്ചയും ഇക്കാര്യത്തിൽ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ…
Read More » - 19 May
പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരിയുടെ കൊലപാതകത്തിന് പിന്നാലെ വിഷം കഴിച്ച് ഷിനോ മാത്യു
പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരിയുടെ കൊലപാതകത്തിന് പിന്നാലെ വിഷം കഴിച്ച് ഷിനോ മാത്യു
Read More » - 19 May
റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചു: പ്രവാസിയ്ക്ക് ദാരുണാന്ത്യം
റിയാദ്: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസിയ്ക്ക് ദാരുണാന്ത്യം. സൗദി അറേബ്യയിലാണ് അപകടം ഉണ്ടായത്. ‘മൗലാന മദീന സിയാറ’ ഏജൻസി ഉടമ കോഴിക്കോട് കൊടുവള്ളി സ്വദേശി ഖാദർ മുസ്ലിയാർ…
Read More » - 19 May
കാമുകിയുടെ മകളെ ടിപ്പർ ലോറിയിടിച്ച് കൊല്ലാൻ ശ്രമിച്ചു: ജാമ്യത്തിലിറങ്ങിയ യുവാവ് പിടിയില്‍
കോഴിക്കോട്: കാമുകിയുടെ മകളെ ടിപ്പർ ലോറിയിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് പിടിയിൽ. വീട്ടിൽനിന്ന് പണം കവർച്ച നടത്തുന്നത് തടയാൻ ശ്രമിച്ച കാമുകിയെ കൊല്ലാൻ ശ്രമിച്ചെന്ന…
Read More » - 19 May
ഭയന്ന് ഓടരുത്, ഇഷ്ടമില്ലാത്ത വിവാഹം അവസാനിപ്പിക്കണം: വിവാഹമോചനത്തെക്കുറിച്ച് സുകന്യ
സ്ത്രീകള്‍ ഭയന്ന് ഓടേണ്ട കാര്യമില്ല
Read More » - 19 May
ആനന്ദപുരത്ത് ക്ഷേത്രകുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയതിനിടെ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
തൃശൂര്‍: ആനന്ദപുരത്ത് ക്ഷേത്രകുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയതിനിടെ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിന്റെ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ ചാലക്കുടി സ്വദേശിയായ ആദര്‍ശ് വിയു ആണ്…
Read More » - 19 May
കെ- ഫോൺ ഉദ്ഘാടനം ജൂൺ 5 ന്: ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് സേവനം
തിരുവനന്തപുരം: കെ-ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5-ന്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായും…
Read More » - 19 May
കോട്ടയത്ത് യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന സംഭവം: ഭര്‍ത്താവിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി
കോട്ടയം: മണര്‍കാട് യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന കേസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.…
Read More » - 19 May
ബന്ധം നല്ല രീതിയില്‍ പോയില്ല എങ്കില്‍ ആ ടോക്സിക് റിലേഷനില്‍ തുടരേണ്ടതില്ല: എലിസബത്ത്
സിനിമകളിലെ പ്രണയം കണ്ട് ഇന്‍സ്പെയര്‍ ആയി വലിയ പ്രതീക്ഷയോടെ പ്രണയിക്കാന്‍ ഒന്നും നില്‍ക്കേണ്ട
Read More » - 19 May
നിർത്തലാക്കിയ 2,000 രൂപാ നോട്ട് എന്ത് ചെയ്യും? ഈ അഞ്ചു കാര്യങ്ങള്‍ അറിഞ്ഞിരിക്കൂ
മേയ് 23 മുതല്‍ ഏതു ബാങ്കില്‍നിന്നും നിങ്ങളുടെ കയ്യിലുള്ള 2000 രൂപ മാറ്റിയെടുക്കാം
Read More » - 19 May
ജി.എസ്.ടി : 5 കോടിയ്ക്ക് മുകളിൽ വിറ്റുവരവുള്ളവർക്ക് ഓഗസ്റ്റ് മുതൽ ഇ-ഇൻവോയ്സിങ്
തിരുവനന്തപുരം: അഞ്ച് കോടി രൂപക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികളുടെ ബിസിനസ് – ടു – ബിസിനസ് വ്യാപാര ഇടപാടുകൾക്ക് ഓഗസ്റ്റ് ഒന്ന് മുതൽ ഇ –…
Read More » - 19 May
മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് എല്ലാവിധ ആശംസകളും: അഭിനന്ദനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ വിദ്യാർത്ഥികൾക്ക് അഭിന്നദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ കൂട്ടുകാർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇക്കുറി…
Read More » - 19 May
2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാനുള്ള ആര്‍ബിഐ തീരുമാനം മണ്ടത്തരമെന്ന് സാമ്പത്തിക വിദഗ്ധന്‍ വികെ പ്രസാദ്
തിരുവനന്തപുരം: 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാനുള്ള ആര്‍ബിഐ തീരുമാനം മണ്ടത്തരമെന്ന് സാമ്പത്തിക വിദഗ്ധന്‍ വികെ പ്രസാദ്. പണപ്പെരുപ്പം തടയുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനമെന്നാണ് മനസിലാകുന്നത്. എന്നാല്‍ ഈ…
Read More » - 19 May
ജനദ്രോഹത്തിന്റെ ഏഴുവർഷങ്ങൾ: പ്രതിഷേധം ശക്തമാക്കുമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: ജനങ്ങൾക്ക് ജീവിക്കാനാവാത്ത സാഹചര്യം സൃഷ്ടിച്ചാണ് പിണറായി സർക്കാർ എട്ടാം വർഷത്തിലേക്ക് കടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം…
Read More » - 19 May
അദാനി വിവാദം: സെബിക്ക് വീഴ്ച സംഭവിച്ചിട്ടില്ല, റിപ്പോർട്ട് സമർപ്പിച്ച് വിദഗ്ധസമിതി
അദാനി- ഹിൻഡൻബർഗ് വിഷയത്തിൽ സുപ്രീംകോടതി നിയമിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു. അദാനി വിവാദവുമായി ബന്ധപ്പെട്ട് മിനിമം ഷെയർ ഹോൾഡിംഗ് ഉറപ്പാക്കുന്നതിൽ സെബിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വിദഗ്ധസമിതി…
Read More » - 19 May
2000 രൂപ നോട്ടുകൾ പിൻവലിച്ച് ആർബിഐ: അച്ചടി നിർത്തിവെച്ചു
ന്യൂഡൽഹി: 2000 രൂപ കറൻസി നോട്ടുകൾ പിൻവലിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്ത് 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നതും ആർബിഐ നിർത്തിവച്ചു. 2000 രൂപ നോട്ടുകൾ…
Read More » - 19 May
കൂട്ടുകാരിയെ വെടിവച്ച് കൊന്നു, പിന്നാലെ യുവാവും ജീവനൊടുക്കി
ഉത്തര്‍പ്രദേശ്: പിണക്കം തീർക്കാൻ കൂട്ടുകാരിയെ വിളിച്ചുവരുത്തി വെടിവച്ച് കൊന്നതിന് പിന്നാലെ യുവാവും ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് കോളജ് വിദ്യാര്‍ഥിയായ യുവാവ്, പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ശിവ്നാടാര്‍…
Read More »