Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -26 May
മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തു,പിങ്ക് പൊലീസിന്റെ വാഹനം അടിച്ചു തകർത്തു:യുവാവ് പിടിയിൽ
പുനലൂർ: മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിൽ പ്രകോപിതനായ യുവാവ് പിങ്ക് പൊലീസിന്റെ വാഹനം അടിച്ചു തകർത്തു. തുടർന്ന്, യുവാവിനെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. വാഴവിള സ്വദേശി…
Read More » - 26 May
എഐ ക്യാമറകൾക്ക് മുന്നിൽ സമരം നടത്തുമെന്ന കോൺഗ്രസ് പ്രഖ്യാപനം അപഹാസ്യമാണ്: വിമർശനവുമായി സിപിഎം
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡപകടങ്ങൾ കുറയ്ക്കുന്നതിന് സ്ഥാപിച്ച എഐ ക്യാമറകൾക്ക് മുന്നിൽ സമരം നടത്തുമെന്ന കോൺഗ്രസ് പ്രഖ്യാപനം അപഹാസ്യമാണെന്ന് സിപിഎം. ഒരു ജനസമൂഹത്തെ മുന്നോട്ട് നയിക്കാൻ സർക്കാർ ആസൂത്രണം…
Read More » - 26 May
ഇമ്രാൻ ഖാന്റെ മെഡിക്കൽ പരിശോധന: മദ്യത്തിന്റെയും കൊക്കെയ്നിന്റെയും സാന്നിധ്യം കണ്ടെത്തിയാതായി റിപ്പോർട്ട്
ഇസ്ലാമബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അഴിമതിക്കേസിൽ അറസ്റ്റിലായിരിക്കെ നടത്തിയ മെഡിക്കൽ പരിശോധനയിൽ മദ്യത്തിന്റെയും കൊക്കെയ്നിന്റെയും ഉപയോഗം കണ്ടെത്തി. വിഷയം സ്ഥിരീകരിച്ചാൽ, ഇതിനകം നൂറിലധികം കേസുകൾ…
Read More » - 26 May
കട്ടൻചായ സ്ഥിരമായി കുടിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
പലരും ദിവസവും ഉപയോഗിക്കുന്ന ഒന്നാണ് കട്ടൻ ചായ. എന്നാൽ, ഇവ കുടിക്കുന്നത് കൊണ്ട് ശരീരത്തിന് ലഭിക്കുന്ന ഗുണഗണങ്ങളെക്കുറിച്ച് പലരും ബോധവാൻമാരല്ല. കട്ടൻചായ സ്ഥിരമായി കുടിക്കുന്നതിലൂടെ എന്തൊക്കെ നേട്ടം…
Read More » - 26 May
വയറ്റിലെ അസിഡിറ്റി കുറയ്ക്കാൻ കറിവേപ്പില
കറിവേപ്പിലയുടെ ഔഷധഗുണങ്ങൾ നിരവധിയാണ്. രോഗങ്ങളെ അകറ്റാന്‍ ഏറ്റവും നല്ല ഔഷധമാണ് കറിവേപ്പില. കറികളില്‍ രുചി നല്കാന് മാത്രമല്ല, പല തരം ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നുകൂടിയാണിത്. ദിവസവും കറിവേപ്പിലിട്ടു…
Read More » - 26 May
ഫുഡ് ഇൻസ്പെക്ടറുടെ ജലസംഭരണിയിൽ വീണ സാംസങ് ഫോൺ എടുക്കാൻ വറ്റിച്ചത് 21 ലക്ഷം ലീറ്റർ വെള്ളം: വിവാദം
റായ്പൂർ: ഡാമിൽ വീണ വിലകൂടിയ ഫോൺ വീണ്ടെടുക്കാൻ ജലസംഭരണി വറ്റിക്കാൻ ഉത്തരവിട്ടത് വിവാദത്തിൽ. സംഭവവുമായി ബന്ധപ്പെട്ട് ഫുഡ് ഇൻസ്പെക്ടർ രാജേഷ് വിശ്വാസിനെയാണ് സസ്പെൻഡ് ചെയ്തത്. ഛത്തീസ്ഗഢിലെ ഖേർഖട്ട…
Read More » - 26 May
വീട്ടിൽ മദ്യം സൂക്ഷിച്ച് മദ്യവിൽപ്പന: യുവാവ് അറസ്റ്റിൽ
പാലക്കാട്: വീട്ടിൽ മദ്യം സൂക്ഷിച്ച് മദ്യവിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ. പാലക്കാട് മുണ്ടൂരിലാണ് സംഭവം. വീടിന് പുറകിൽ 42 കുപ്പികളിലായി ഒളിപ്പിച്ച് വെച്ചിരുന്ന 27.3 ലിറ്റർ ബിയറും…
Read More » - 26 May
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട സ്പെസ് ജെറ്റ് വിമാനം ഇറങ്ങിയത് നെടുമ്പാശേരിയില്‍: പ്രതിഷേധവുമായി യാത്രക്കാര്‍
കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട സ്പെസ് ജെറ്റ് വിമാനം നെടുമ്പാശേരിയില്‍ ലാന്‍ഡ് ചെയ്തതില്‍ പ്രതിഷേധവുമായി യാത്രക്കാര്‍. പല യാത്രക്കാരും വിമാനത്തില്‍ നിന്ന് താഴെയിറങ്ങാതെയാണ് തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.…
Read More » - 26 May
തെരുവുനായയുടെ ആക്രമണം : ഏഴ് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
തിരുവനന്തപുരം: തെരുവുനായയുടെ ആക്രമണത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. ആക്രമണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. കടിയേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Read Also: നമ്മുടെ പൈതൃകത്തെ…
Read More » - 26 May
നമ്മുടെ പൈതൃകത്തെ കോൺഗ്രസ് മനപ്പൂർവ്വം കുഴിച്ചുമൂടി: വിമർശനവുമായി അനിൽ ആന്റണി
തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ബിജെപി നേതാവ് അനിൽ കെ ആന്റണി. നമ്മുടെ പൈതൃകത്തെ കോൺഗ്രസ് മനപ്പൂർവ്വം കുഴിച്ചുമൂടിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആ ശ്രമങ്ങൾ കൂടിയാണ്…
Read More » - 26 May
വിമാനയാത്രക്കിടെ എമർജൻസി എക്സിറ്റ് ഡോർ തുറന്ന് യാത്രക്കാരൻ: സഹയാത്രികർ ആശുപത്രിയിൽ
സിയോൾ: വിമാനയാത്രക്കിടെ എമർജൻസി എക്സിറ്റ് ഡോർ തുറന്ന് യാത്രക്കാരൻ പരിഭ്രാന്തി സൃഷ്ടിച്ചു. ദക്ഷിണ കൊറിയയിൽ ഇരുന്നൂറോളം യാത്രക്കാരുമായി പോകുകയായിരുന്ന ഏഷ്യാന എയർലൈൻസിന്റെ എയർബസ് എ321-200 എന്ന വിമാനത്തിലായിരുന്നു…
Read More » - 26 May
ആരോഗ്യമുള്ള തലമുടി ലഭിക്കാൻ മുള്‍ട്ടാണി മിട്ടി
ആരോഗ്യമുള്ള തലമുടിക്ക് ഏറ്റവും നല്ലതാണ് മുള്‍ട്ടാണി മിട്ടി. താരന്, പേന്‍ ശല്യം, അകാലനര, മുടികൊഴിച്ചില്‍ എന്നിവ അകറ്റാന്‍ മുള്‍ട്ടാണി മിട്ടി സഹായിക്കുന്നു. നാരങ്ങ, കറ്റാര്‍വാഴ, മുട്ടവെള്ള എന്നിവയ്ക്ക്…
Read More » - 26 May
വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ഫോര്‍മാലിന്‍ മദ്യത്തില്‍ ചേര്‍ത്ത് കഴിച്ച യുവാവ് മരിച്ചു
കൊച്ചി: വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ഫോര്‍മാലിന്‍ മദ്യത്തില്‍ ചേര്‍ത്ത് കഴിച്ച യുവാവിന് ദാരുണാന്ത്യം. തലയോലപ്പറമ്പ് കൈപ്പെട്ടിയില്‍ ജോസുകുട്ടി (36) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാഞ്ഞിരമല വെണ്‍കുളം കുഞ്ഞ്(60) കോട്ടയം…
Read More » - 26 May
അഴിമതിക്കാർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും: റവന്യു മന്ത്രി
തൃശൂർ: അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് റവന്യു മന്ത്രി കെ രാജൻ. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റവന്യു ഭവന…
Read More » - 26 May
ബിരിയാണി കടമായി നല്‍കിയില്ല, ഹോട്ടൽ ആക്രമിച്ച് മൂന്നംഗ സംഘം: ജീവനക്കാരന്റെ ചെവിയറ്റു
തൃശ്ശൂർ: ബിരിയാണി കടമായി നൽകാത്തതിന് മൂന്നംഗ സംഘം ഹോട്ടലിനു നേരെ ആക്രമണം നടത്തി. ആക്രമണത്തില്‍ ഹോട്ടൽ ജീവനക്കാരനായ അസം സ്വദേശി ജുനൈദിന്റെ ചെവിയറ്റു. തൃശ്ശൂർ, തൃപ്രയാർ ജംഗ്ഷനിലെ…
Read More » - 26 May
കരളിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്താൻ പപ്പായ
പപ്പായ പോഷകസമൃദ്ധവും ആരോഗ്യദായകവുമാണിത്. എന്നാൽ, പപ്പായ സാധാരണയായി തൊലിയും വിത്തുകളും മാറ്റിയാണ് കഴിക്കാറ്. എന്നാല്‍, പപ്പായയുടെ ഗുണങ്ങള്‍ അറിഞ്ഞാല്‍ ഇനി വിത്തുകള്‍ ആരും കളയില്ല. പോഷകങ്ങളാലും ആന്റി…
Read More » - 26 May
ആറളം ഫാമിൽ കാട്ടനാക്കുട്ടിയെ അവശ നിലയിൽ കണ്ടെത്തി
കണ്ണൂർ: കണ്ണൂർ ആറളം ഫാമിൽ കാട്ടനാക്കുട്ടിയെ അവശ നിലയിൽ കണ്ടെത്തി. കാട്ടാന കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ട നിലയിലാണ് ആനക്കുട്ടിയെ കണ്ടെത്തിയത്. അവശ നിലയിലാണ് ആനക്കുട്ടിയെന്ന് ദൂരക്കാഴ്ചയിൽ നിന്ന്…
Read More » - 26 May
രാത്രി മയക്ക്മരുന്ന് കഴിച്ചതിന് പിന്നാലെ കുട്ടികളെ തേടിയിറങ്ങും, 7 വർഷത്തിനിടെ പീഡിപ്പിച്ച് കൊന്നത് 30 കുട്ടികളെ
ന്യൂഡല്‍ഹി: മുപ്പതോളം കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനരയാക്കിയ കേസിൽ യുവാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. രവീന്ദർ കുമാർ എന്ന യുവാവിനെയാണ് ഡെല്‍ഹി രോഹിണി കോടതി ശിക്ഷിച്ചത്. 2008…
Read More » - 26 May
ഇഎംഎസ് സ്മാരകം പണിയാന്‍ വീടും സ്ഥലവും എഴുതി കൊടുത്തു, താന്‍ വിശ്വസിച്ച പാര്‍ട്ടി തന്നെ ചതിച്ചതിൽ മനംനൊന്ത് ആത്മഹത്യ
മലപ്പുറം: മലപ്പുറത്ത് പഞ്ചായത്ത് ഓഫീസിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധമുയരുന്നു. കഴുത്തിൽ പരാതികളും രേഖകളും സഞ്ചിയിലാക്കി തൂക്കിയിട്ട് ആണ് മലപ്പുറം പുളിക്കൽ പഞ്ചായത്ത് ഓഫീസിൽ…
Read More » - 26 May
രാത്രി വൈകി ഉറങ്ങുന്നവർ അറിയാൻ
രാത്രി വൈകി ഉറങ്ങുന്നത് നല്ല ശീലമല്ല. അത് നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. എന്നാലും പലവിധ കാരണങ്ങള്‍ കൊണ്ട് നേരത്തെ ഉറങ്ങാന്‍ പലര്‍ക്കും സാധിക്കാറില്ല. വൈകി ഉറങ്ങുന്നവര്‍ക്ക് ഹൃദ്രോഗവും പ്രമേഹവും…
Read More » - 26 May
വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം: അറസ്റ്റിലായ മധ്യവയസ്കനെതിരെ മൂന്ന് സ്ഥലങ്ങളിൽ പോക്സോ കേസ്
കോഴിക്കോട്: വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് അറസ്റ്റിലായ മധ്യവയസ്കനെതിരെ മൂന്ന് സ്ഥലങ്ങളിൽ പോക്സോ കേസ്. നരിക്കുനി പാറന്നൂർ വെള്ളച്ചാലിൽ അബ്ദുൾ അസീസ് ആണ് അറസ്റ്റിലായത്. ഇയാളെ റിമാൻഡ്…
Read More » - 26 May
ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചു : ഭര്‍ത്താവ് അറസ്റ്റില്‍
അമ്പലപ്പുഴ: ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് പരിക്കേൽപിച്ച ശേഷം മുങ്ങിയ ഭര്‍ത്താവ് പൊലീസ് പിടിയിൽ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ പൊക്കത്തില്‍ വീട്ടില്‍ പൊടിമോനെ(27)യാണ്…
Read More » - 26 May
കുനോ നാഷണൽ പാർക്കിൽ ചീറ്റ ട്രാക്കിംഗ് സംഘത്തിന് മര്‍ദ്ദനം: വനം വകുപ്പ് ഉദ്യോഗസ്ഥന് പരിക്ക്
മധ്യപ്രദേശ്: മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ ചീറ്റ ട്രാക്കിംഗ് സംഘത്തിന് മര്‍ദ്ദനം. ശിവപുരി ജില്ലയിലെ ഒരു കൂട്ടം ഗ്രാമവാസികളാണ് സംഘത്തെ ആക്രമിച്ചത്. കൊള്ളക്കാരാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു സംഘത്തെ ഗ്രാമവാസികൾ…
Read More » - 26 May
കുട്ടികളുടെ സ്കൂൾ യാത്ര: രക്ഷിതാക്കളുടെ ആശങ്കയകറ്റാൻ വിദ്യാ വാഹൻ ആപ്ലിക്കേഷൻ
തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതോടെ രക്ഷിതാക്കൾ നേരിടുന്ന പ്രധാനപ്പെട്ട ആശങ്കളിലൊന്നാണ് കുട്ടികളുടെ സ്കൂൾ ബസ് യാത്ര. ഈ ആശങ്ക അകറ്റാനായി മോട്ടോർ വാഹന വകുപ്പ് അവതരിപ്പിച്ചിട്ടുള്ള ആപ്ലിക്കേഷനാണ് വിദ്യാ…
Read More » - 26 May
സർക്കാർ ഉദ്യോഗസ്ഥൻ്റെ മൊബൈൽ അണക്കെട്ടിൽ വീണു, 3 ദിവസംകൊണ്ട് വെള്ളം വറ്റിച്ച് തെരച്ചിൽ: ഒടുവില്‍ സസ്പെന്ഷന്
ഛത്തീസ്ഗഡ്: വിലകൂടിയ മൊബൈൽ ഫോൺ അണക്കെട്ടില്‍ വീണതിനെത്തുടർന്ന് അണക്കെട്ടിലെ വെള്ളം വറ്റിച്ച് സർക്കാർ ഉദ്യോഗസ്ഥൻ. മൂന്ന് ദിവസം കൊണ്ടാണ് ഉദ്യോഗസ്ഥൻ വെള്ളം വറ്റിച്ച് മൊബൈൽ ഫോൺ കണ്ടെത്തിയത്.…
Read More »