Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -27 May
കീര്‍ത്തിയുടെ വിവാഹകാര്യം ആദ്യം പുറത്തറിയിക്കുന്നത് താനായിരിക്കും, ഇപ്പോള്‍ പ്രചരിക്കുന്നത് ഊഹാപോഹങ്ങള്‍:സുരേഷ് കുമാര്‍
ചെന്നൈ: നടി കീര്‍ത്തി സുരേഷുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ പ്രതികരിച്ച് കീര്‍ത്തിയുടെ അച്ഛനും നിര്‍മ്മാതാവുമായ സുരേഷ് കുമാര്‍. കീര്‍ത്തി സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്ത ആദ്യം പുറത്ത് വിടുന്നത്…
Read More » - 27 May
സിദ്ദിഖിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി
പാലക്കാട്: കേരളത്തെ ഞെട്ടിക്കുന്ന കൊലപാതകവാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ വച്ച് തന്റെ സ്വന്തം ഹോട്ടലിലെ രണ്ട് ജീവനക്കാരാണ് സിദ്ദിഖിന്റെ കൊലപ്പെടുത്തിയത്. കോഴിക്കോട്ട് ഹോട്ടലില്‍ കൊല്ലപ്പെട്ടത്…
Read More » - 27 May
ഗള്‍ഫില്‍ വെച്ച് ജീവനൊടുക്കിയ പ്രവാസി മലയാളിയുടെ മൃതദേഹത്തെ ചൊല്ലി തര്‍ക്കം
കോട്ടയം: ഗള്‍ഫില്‍ വെച്ച് ജീവനൊടുക്കിയ പ്രവാസി മലയാളിയുടെ മൃതദേഹത്തെ ചൊല്ലി തര്‍ക്കം. കോട്ടയം ഏറ്റുമാനൂരിലാണ് സംഭവം. ഏറ്റുമാനൂര്‍ സ്വദേശി ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചതാണ് പരാതിക്ക്…
Read More » - 27 May
വയറുകളും ഫ്യൂസുകളും നിറഞ്ഞ സുരക്ഷാവേലിയില്ലാത്ത ട്രാൻസ്ഫോർമർ: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
മലപ്പുറം: താനൂർ – തിരൂർ റോഡിൽ ഓലപീടികയ്ക്കും മുക്കോലയ്ക്കുമിടയിൽ യാതൊരു സുരക്ഷാ വേലിയുമില്ലാതെ ഫുട്പാത്തിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമർ പരിശോധിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. Read…
Read More » - 26 May
സെക്സിനിടെ സ്ത്രീകളിൽ പുരുഷന്മാർ ശ്രദ്ധിക്കുന്ന 4 കാര്യങ്ങൾ ഇവയാണ്
കിടക്കയിൽ സ്ത്രീയെക്കുറിച്ച് പുരുഷന്മാർ പല കാര്യങ്ങളും ശ്രദ്ധിക്കാറുണ്ട്. ലൈംഗികബന്ധത്തിലേർപ്പെട്ടതിനു ശേഷവും പുരുഷൻമാർ ഇവയെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കും. സെക്സിനിടെ സ്ത്രീകളിൽ പുരുഷന്മാർ ശ്രദ്ധിക്കുന്ന 4 കാര്യങ്ങൾ ഇവയാണ്; സ്ത്രീകളുടെ ശരീരം…
Read More » - 26 May
ഭർത്താവിന്റെ മരണം സഹിക്കാൻ കഴിഞ്ഞില്ല: ഭാര്യ ജീവനൊടുക്കി
ഹൈദരാബാദ്: ഭർത്താവിന്റെ മരണം സഹിക്കാൻ കഴിയാതെ ഭാര്യ ജീവനൊടുക്കി. ഹൈദരാബാദിലാണ് സംഭവം. ബാഗ് ആംബർപേട്ടിലെ ഡിസി കോളനിയിലെ സഹിതി ആണ് മരിച്ചത്. മരണപ്പെട്ട ഭർത്താവിന്റെ സംസ്കാര ചടങ്ങുകൾ…
Read More » - 26 May
കശ്മീരി വിഘടനവാദി യാസിൻ മാലിക്കിന് വധശിക്ഷ നൽകണം: ഹൈക്കോടതിയെ സമീപിച്ച് എൻഐഎ
ഡൽഹി: കശ്മീരി വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് എൻഐഎ. സംഭവവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി വെള്ളിയാഴ്ച ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ…
Read More » - 26 May
വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: 60 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി
എറണാകുളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. 60 ലക്ഷം രൂപയുടെ സ്വർണ്ണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ശ്രീലങ്കൻ ദമ്പതിമാർ പിടിയിലായി. മുഹമ്മദ് സുബൈർ, ഭാര്യ ജാനിഫർ…
Read More » - 26 May
‘സര്‍ക്കാരുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയര്‍ന്ന സ്ഥലങ്ങളിലെല്ലാം തുടര്‍ച്ചയായി തീപിടിത്തം: സിബിഐ അന്വേഷണം വേണം’
തിരുവനന്തപുരം: സര്‍ക്കാരുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയര്‍ന്ന സ്ഥലങ്ങളിലെല്ലാം തുടര്‍ച്ചയായി തീപിടിത്തം ഉണ്ടാകുന്നത് ദുരൂഹമാണെന്നും ഇതുസംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന് ആവശ്യപ്പെട്ടു.…
Read More » - 26 May
ഹെൽത്ത് കാർഡ് ഇല്ലാത്തവർക്കെതിരെ കർശന നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഹെൽത്ത് കാർഡ് ഇല്ലാത്തവർക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോട് കൂടിയ സ്ലിപ്പോ…
Read More » - 26 May
കൊച്ചി കായലിൽ ബോട്ടിന് തീപിടിച്ചു: പൂർണമായും കത്തിനശിച്ചു
കൊച്ചി: കൊച്ചി തന്തോന്നിതുരുത്തില്‍ ബോട്ടിന് തീ പിടിച്ചു. ഐലന്റ് ഡി കൊച്ചി എന്ന ബോട്ടിനാണ് രാവിലെ തീപിടിച്ചത്. വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുന്ന ബോട്ട് നിര്‍ത്തിയിട്ടിരുന്നപ്പോഴാണ് തീപടര്‍ന്നത്. ബോട്ട്…
Read More » - 26 May
ഡോ വന്ദനയെ രക്ഷിക്കാൻ ഒരുശ്രമവും ആരുടെയും ഭാഗത്ത് നിന്നും ഉണ്ടായില്ല: രൂക്ഷ വിമര്‍ശനവുമായി ദേശീയ വനിതാ കമ്മീഷൻ
ന്യൂഡല്‍ഹി: ഡോ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന പൊലീസിനെയടക്കം രൂക്ഷമായി വിമർശിച്ച് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ. ഡോ.വന്ദന ദാസിന്റെ കൊലപാതകത്തിൽ പൊലീസ്…
Read More » - 26 May
കൊല്ലം കടയ്ക്കലിൽ ഏഴ് വയസുകാരിയെ തേങ്ങയിടാൻ വന്നയാള്‍ പീഡിപ്പിച്ചു: പ്രതി പിടിയിൽ
കൊല്ലം: ഏഴ് വയസുകാരിയെ തേങ്ങയിടാൻ വന്നയാള്‍ പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കടയ്ക്കൽ സ്വദേശിയായ കൃഷ്ണൻ കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ അമ്മ കുളിപ്പിച്ചപ്പോഴാണ്പീഡന വിവരം പുറത്തറിഞ്ഞത്.…
Read More » - 26 May
വിൽപ്പനക്കായി കടത്തുകയായിരുന്ന 60 കുപ്പി മാഹി വിദേശ മദ്യ ശേഖരവുമായി പിടിയിൽ
കോഴിക്കോട്: കോഴിക്കോട് ഭാഗത്തേക്ക് വിൽപ്പനക്കായി കടത്തുകയായിരുന്ന 60 കുപ്പി മാഹി വിദേശ മദ്യ ശേഖരവുമായി ഒരാൾ പിടിയിൽ. കോഴിക്കോട് മാവൂർ സ്വദേശി ബിനീതാണ് എക്സെസ് സംഘത്തിന്റെ പിടിയിലായത്.…
Read More » - 26 May
ഇലക്ട്രിക് സ്കൂട്ടർ ഷോറൂമുകളിൽ വ്യാപക പരിശോധന: കൊച്ചിയിലെ നാല് ഷോറൂമുകൾ പൂട്ടാൻ നിര്‍ദേശം
കൊച്ചി: ഇലക്ട്രിക് സ്കൂട്ടർ വ്യാപാര മേഖലയിൽ നടക്കുന്ന തട്ടിപ്പുകൾ കണ്ടെത്താൻ ഷോറൂമുകളിൽ മോട്ടോൾ വാഹന വകുപ്പിന്റെ വ്യാപക പരിശോധന. ക്രമക്കേടുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ വിവിധ ഷോറൂമുകൾക്ക് മോട്ടോൾ…
Read More » - 26 May
പുതിയ പാർലമെന്റ് മന്ദിരം ഓരോ ഇന്ത്യക്കാരനും അഭിമാനം: ചിത്രങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ പാർലമെന്റ് മന്ദിരം ഓരോ ഇന്ത്യക്കാരനും അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾ സ്വന്തം ശബ്ദ…
Read More » - 26 May
ദീര്‍ഘകാലം പങ്കാളിക്കു ലൈംഗിക ബന്ധം നിഷേധിക്കുന്നത് വിവാഹ ബന്ധത്തിലെ ക്രൂരത: നിർണ്ണായക വിധിയുമായി ഹൈക്കോടതി
ഡല്‍ഹി: മതിയായ കാരണമില്ലാതെ ദീര്‍ഘകാലം പങ്കാളിക്കു ലൈംഗിക ബന്ധം നിഷേധിക്കുന്നത് വിവാഹ ബന്ധത്തിലെ ക്രൂരതയാണെന്നും ഇത് വിവാഹമോചനം അനുവദിക്കുന്നതിനു കാരണമാവാമെന്നും വ്യക്തമാക്കി ഹൈക്കോടതി. വിവാഹമോചനം തേടി ഭര്‍ത്താവ്…
Read More » - 26 May
മുഖത്തെ ചുളിവുകള്‍ മാറ്റാൻ ചെയ്യേണ്ടത്
മുഖത്തെ ചുളിവുകള്‍ പലരും നേരിടുന്ന പ്രശ്നമാണ്. മുപ്പത് വയസ് കഴിയുമ്പോഴേ ചിലരില്‍ മുഖത്ത് ചുളിവുകള്‍ ഉണ്ടാകുന്നത് കാണാം. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അകാലത്തില്‍ തേടിയെത്തുന്ന ചുളിവുകളെ വളരെ…
Read More » - 26 May
ചാരായം വാറ്റ് : 71 ലിറ്റർ ചാരായവുമായി 61കാരൻ അറസ്റ്റിൽ
മാവേലിക്കര: വിവാഹച്ചടങ്ങുകൾക്കും മറ്റ് ആഘോഷപരിപാടികൾക്കും മുൻകൂട്ടി ഓർഡർ വാങ്ങി ചാരായം വാറ്റി നൽകുന്ന ആൾ അറസ്റ്റിൽ. കുറത്തികാട് വരേണിക്കൽ ആഞ്ഞിലവിളയിൽ വീട്ടിൽ രാജേന്ദ്രനെ(61)യാണ് എക്സൈസ് സംഘം പിടികൂടിയത്.…
Read More » - 26 May
ഭാര്യ ചിക്കൻ കറി ഉണ്ടാക്കിയില്ല: ഭർത്താവ് ആത്മഹത്യ ചെയ്തു
ഝാൻസി: ഭാര്യ ചിക്കൻ കറി ഉണ്ടാക്കാത്തതിൽ മനംനൊന്ത് ഭർത്താവ് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലാണ് സംഭവം നടന്നത്. ഹൻസാരി സ്വദേശിയായ പവൻ കുമാറാണ് മരിച്ചത്. കിടപ്പുമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു ഇയാൾ.…
Read More » - 26 May
മുംബൈയില്‍ വിവിധയിടങ്ങളിൽ നിന്നായി പിടിച്ചെടുത്ത 1500 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് നശിപ്പിച്ച് കസ്റ്റംസ്
മുംബൈ: മുംബൈയിൽ 1500 കോടി രൂപ വിലമതിക്കുന്ന 350 കിലോഗ്രാം മയക്കുമരുന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ നശിപ്പിച്ചു. നഗരത്തിലെ വിവിധയിടങ്ങളിൽ നിന്നായി പിടിച്ചെടുത്ത ലഹരി വസ്തുക്കളാണ് കസ്റ്റംസ് നശിപ്പിച്ചത്. 2022…
Read More » - 26 May
കടമെടുപ്പ് തടഞ്ഞത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളി, കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്നു: ധനമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രസർക്കാരിന്റെ നടപടിയ്ക്കെതിരെ ധനകാര്യമന്ത്രി കെഎന്‍ ബാലഗോപാല്‍. കേന്ദ്രത്തിന്റെ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. കുറച്ചുനാളുകളായി കേരളത്തിനുള്ള ഗ്രാന്റുകളും…
Read More » - 26 May
പാൽ കുടിച്ച് ശരീരഭാരം നിയന്ത്രിക്കാം
ഭക്ഷണത്തിൽ നിയന്ത്രണം വരുത്തിയും വ്യായാമങ്ങളിലേർപ്പെട്ടും ശരീരഭാരം നിയന്ത്രിക്കാൻ കഷ്ടപ്പെടുന്നവർക്കിതാ ഒരു സന്തോഷവാർത്ത. പാൽ കുടിച്ച് നിങ്ങളുടെ അമിത വണ്ണം കുറയ്ക്കാം. ശരീരത്തെ സുഖപ്പെടുത്തുന്നതിനും ആരോഗ്യവുമായി ബന്ധപ്പെട്ട മറ്റ്…
Read More » - 26 May
ആലപ്പുഴയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് മരണം
ആലപ്പുഴ: ആലപ്പുഴ ചാരുംമ്മൂട്ടിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ഓട്ടോ ഡ്രൈവർ ചുനക്കര തെക്ക് ചോണയത്ത് തമ്പി എന്ന അജ്മൽ, യാത്രക്കാരിയായ ചുനക്കര തെക്ക്…
Read More » - 26 May
ഹൃദയാഘാതം തടയാന്‍ ഓറഞ്ച് ജ്യൂസ്
ഓറഞ്ച് ജ്യൂസ് എല്ലാവർക്കും പ്രിയപ്പെട്ട പാനീയമാണ്. ഓറഞ്ച് ജ്യൂസ് ഹൃദയാഘാതം തടയാന്‍ സഹായിക്കുമെന്ന് പഠനറിപ്പോർട്ട്. ഈ പതിവ് തുടരുന്നവര്‍ക്ക് തലച്ചോറില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത 24-ശതമാനം കുറഞ്ഞതായാണ്…
Read More »