KottayamKeralaNattuvarthaLatest NewsNews

ഗോ​വ​യി​ൽ ബൈ​ക്കപ​ക​ടം: ​കോട്ടയം സ്വദേശി മരിച്ചു

തെ​ള്ളി​യി​ൽ അ​ഡ്വ. മാ​ത്യു തെ​ള്ളി​യു​ടെ​യും സി​ന്ധു​വി​ന്‍റെ​യും മ​ക​ൻ ഏ​ബ്ര​ഹാം മാ​ത്യു​വാ​ണ് (25) മരിച്ചത്

കോ​ട്ട​യം: മ​ല​യാ​ളി യു​വാ​വ് ഗോ​വ​യി​ൽ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. തെ​ള്ളി​യി​ൽ അ​ഡ്വ. മാ​ത്യു തെ​ള്ളി​യു​ടെ​യും സി​ന്ധു​വി​ന്‍റെ​യും മ​ക​ൻ ഏ​ബ്ര​ഹാം മാ​ത്യു​വാ​ണ് (25) മരിച്ചത്.

Read Also : നുണപരിശോധനയ്ക്ക് സമ്മതമല്ലെന്ന് സഹദേവനും മരുമകനും: കൂടംതറവാട്ടിലെ ദുരൂഹമരണത്തില്‍ വീണ്ടും വഴിത്തിരിവ് 

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി ബൈക്ക് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചാണ് അ​പ​ക​ടം സംഭവിച്ചത്. ബം​ഗ​ളൂ​രു​വി​ൽ ഫോ​ർ സീ​സ​ൺ​സ് ഹോ​ട്ട​ലി​ൽ ജോലി ചെയ്തിരുന്ന ഏ​ബ്ര​ഹാം ഗോ​വ​യി​ൽ പു​തി​യ ജോ​ലി​ക്കു​ള്ള ഇ​ന്‍റ​ർ​വ്യൂ​വി​ന് എ​ത്തി​യ​താ​യി​രു​ന്നു.

മൃ​ത​ദേ​ഹം ഇ​ന്ന് 1.45 വ​രെ ലോ​ഗോ​സ് ജം​ഗ്ഷ​നി​ലു​ള്ള വീ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും. തു​ട​ർ​ന്ന്, ലൂ​ർ​ദ് ഫൊ​റോ​ന പ​ള്ളി ഹാ​ളി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം 3.30-ന് ​സം​സ്ക​രി​ക്കും. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​ർ​ജ്, ജോ​സ​ഫ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button