Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -11 June
കഞ്ചാവുമായി യുവാക്കൾ എക്സൈസ് പിടിയിൽ
പുൽപള്ളി: കഞ്ചാവുമായി യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. നെന്മേനി കരടിപ്പാറ നൊട്ടത്ത് വീട്ടിൽ സുഹൈൽ (23), നെന്മേനി കരടിപ്പാറ കിഴക്കേതിൽ വീട്ടിൽ അൻഷാദ് (24) എന്നിവരെയാണ് അറസ്റ്റ്…
Read More » - 11 June
വ്യാജരേഖ കേസ്, ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കെ. വിദ്യ
കൊച്ചി: ഗസ്റ്റ് അധ്യാപക നിയമനത്തിന് വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസില്‍ കെ വിദ്യ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. വ്യാജരേഖ ചമച്ചിട്ടില്ലെന്നും നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍…
Read More » - 11 June
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
മുട്ടിൽ: ന്യൂജെൻ മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി പുൽപ്പറമ്പിൽ വീട്ടിൽ പി.എം. ഹാനി മാഹിനെയാണ് (29) അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 11 June
സിപിഎമ്മിന്റെ ഇരട്ടത്താപ്പ് നയത്തിനെതിരെ അഞ്ജു പാര്‍വതി
തിരുവനന്തപുരം: തങ്ങള്‍ക്ക് എതിരെ ആര് ശബ്ദം ഉയര്‍ത്തിയാലും അവരെ നിശബ്ദരാക്കാനുള്ള പ്രത്യേക കഴിവ് സിപിഎമ്മിനുണ്ട്. എന്നാല്‍, സഖാക്കളോ സഖാത്തികളോ എന്ത് വലിയ കുറ്റം ചെയ്താലും അതൊരു പ്രസ്താവനയില്‍…
Read More » - 11 June
പതിറ്റാണ്ടുകളായി നിലച്ചു പോയ പ്രോജക്ട് നടത്തിക്കാട്ടി യോഗി: ഡൽഹി-നോയിഡ യാത്ര ഇനി ഞൊടിയിടയിൽ
ഫണ്ടിന്റെ അഭാവം മൂലം 2021 മുതൽ സ്തംഭിച്ചിരിക്കുന്ന ചില്ല എലിവേറ്റഡ് റോഡ് പദ്ധതിക്ക് പച്ചകൊടിയുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മയൂർ വിഹാറിനെ ഗ്രേറ്റർ നോയിഡ എക്സ്പ്രസ് വേയുമായി…
Read More » - 11 June
സ്കൂൾ വിദ്യാർത്ഥിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു: നാലുപേർ പിടിയിൽ
കണ്ണൂർ: സ്കൂൾ വിദ്യാർത്ഥിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. സംഭവത്തിൽ സിറ്റി സ്വദേശികളായ നിബ്രാസ്, അമൻ, സൈൻ, ഷസ്വിൻ എന്നിവരെയാണ് സിറ്റി പൊലീസ് അറസ്റ്റ്…
Read More » - 11 June
സംസ്ഥാനത്ത് പലചരക്ക് സാധനങ്ങൾക്ക് പൊള്ളുന്ന വില: ഉള്ളിവില കുത്തനെ കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് പലചരക്ക് സാധനങ്ങൾക്ക് പൊള്ളുന്ന വില. ഉള്ളി വില കുത്തനെ കൂടി. 40 രൂപയായിരുന്ന ഉള്ളിക്ക് 80 രൂപയാണ് നിലവിലെ വില. വെളുത്തുള്ളിക്ക് 35 രൂപയാണ്.…
Read More » - 11 June
‘ജീവിത ഗ്രാഫി’ൽ അടിപതറി മിഥുൻ, അനിയൻ മിഥുന്റെ വുഷു കഥയും വ്യാജം’ – സന്ദീപ് വാര്യർ
ബിഗ്ബോസിൽ തങ്ങളുടെ ജീവിതത്തിൽ സംഭവിച്ച എന്റെ കഥ ടാസ്കിൽ മത്സരാർത്ഥികൾ സ്വന്തം കഥ പങ്കുവെച്ചിരുന്നു. എന്നാൽ അനിയൻ മിഥുൻ പറഞ്ഞ കഥ പാരാ കമാൻഡോയിലെ വനിതാ കമാൻഡോ…
Read More » - 11 June
മയക്കുമരുന്നുമായി മുന്‍ മിസ്റ്റര്‍ കേരള റണ്ണര്‍അപ്പ് അടക്കം മൂന്നു പേര് അറസ്റ്റില്‍
തൃശൂര്‍: തൃശൂരില്‍ മയക്കുമരുന്നുമായി മുന്‍ മിസ്റ്റര്‍ കേരള റണ്ണര്‍അപ്പ് അടക്കം മൂന്നു പേര് അറസ്റ്റില്‍. രണ്ടു കേസുകളിലായാണ് മൂന്നുപേര്‍ പിടിയിലായത്. ഒല്ലൂരില്‍ നിന്ന് എംഡിഎംഎയുമായി മുന്‍ മിസ്റ്റര്‍…
Read More » - 11 June
സര്‍ക്കാര്‍ ജീവനക്കാർ സര്‍വീസിലിരുന്ന് സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശിച്ചാല്‍ പണി പോകും: ഫയല്‍ മുഖ്യമന്ത്രിയുടെ മുന്നില്‍
സര്‍ക്കാര്‍ സര്‍വീസില്‍ ഇരുന്നു സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ ജീവനക്കാരുടെ പണി പോകും. സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ജീവനക്കാരെ പിടികൂടാന്‍ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുകയാണ് ഇടത് സര്‍ക്കാര്‍. സമൂഹമാധ്യമങ്ങളിൽ ജീവനക്കാരുടെ…
Read More » - 11 June
സ്കൂളിന് സമീപം കഞ്ചാവ് വിൽപന: യുവാവ് അറസ്റ്റിൽ
വട്ടിയൂർക്കാവ്: കഞ്ചാവ് പാക്കറ്റുകളാക്കി വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ. മണികണ്ഠേശ്വരം സ്വദേശി ഉണ്ണികൃഷ്ണനാണ് (29) പിടിയിലായത്. വട്ടിയൂർക്കാവ് പൊലീസ് ആണ് പിടികൂടിയത്. Read Also : ആഭിചാരക്രിയകളുടെ…
Read More » - 11 June
ആഭിചാരക്രിയകളുടെ മറവിൽ സ്ത്രീകളെ ചൂഷണം ചെയ്യുന്നത് പതിവ്: മന്ത്രവാദിയെ നടുറോഡിലിട്ട് കൈകാര്യം ചെയ്ത് സ്ത്രീകള്‍
ഹൈദരാബാദ്: ആഭിചാരക്രിയകളുടെ മറവിൽ സ്ത്രീകളെ ചൂഷണം ചെയ്യുന്നത് പതിവാക്കിയ മന്ത്രവാദിയെ നടുറോഡിലിട്ട് കൈകാര്യം ചെയ്ത് സ്ത്രീകൾ പോലീസിൽ ഏൽപ്പിച്ചു. തെലങ്കാനയിൽ ആണ് സംഭവം. തൊരൂർ സ്വദേശിയായ എടുരുക്തലാ…
Read More » - 11 June
ആശുപത്രി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ജോലി തടസപ്പെടുത്തുകയും ചെയ്തു : രണ്ടുപേർ പിടിയിൽ
പരവൂർ: ആശുപത്രി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. പരശുംമൂട് സുധി ഭവനത്തിൽ അജേഷ് (40), പൂതക്കുളം സിന്ധു ഭവനത്തിൽ അഭിലാഷ്…
Read More » - 11 June
അയോധ്യ ശ്രീരാമ ക്ഷേത്രത്തില്‍ ഡിസംബറിനുള്ളില്‍ പ്രതിഷ്ഠ, 2024 ജനുവരി മുതല്‍ ഭക്തര്‍ക്ക് പ്രവേശനം
ന്യൂഡല്‍ഹി: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തില്‍ ഡിസംബറിനകം പ്രതിഷ്ഠ ഉള്‍പ്പെടെ പൂര്‍ത്തിയാക്കി 2024 ജനുവരിയില്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുമെന്ന് ക്ഷേത്ര നിര്‍മാണ സമിതി ചെയര്മാന് നൃപേന്ദ്ര മിശ്ര.…
Read More » - 11 June
നിരോധിച്ച പുകയില ഉൽപന്നങ്ങളുടെ വിൽപന: വയോധിക പിടിയിൽ
എരുമപ്പെട്ടി: നിരോധിച്ച പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയിരുന്ന വയോധിക അറസ്റ്റിൽ. എരുമപ്പെട്ടി കരിയന്നൂർ അണ്ടേക്കാട്ട് വീട്ടിൽ ബീവിയെ(70)യാണ് അറസ്റ്റ് ചെയ്തത്. എരുമപ്പെട്ടി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 11 June
വായ തുറന്നാൽ കേസ് എടുക്കുന്നത് ദുരന്തം, അഖിലക്കെതിരായ കേസ് ഹീനമായ നടപടി: കെ സുധാകരൻ
തിരുവനന്തപുരം: സര്‍ക്കാരിനും എസ്എഫ്ഐക്കുമെതിരെ പ്രചരണം നടത്തിയാല്‍ ഇനിയും കേസെടുക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന് രംഗത്ത്. വായ…
Read More » - 11 June
കോൺഗ്രസിലെ ഒരു പ്രമുഖ വനിതാ നേതാവിനെ മറ്റൊരു നേതാവ് പീഡിപ്പിച്ചു: വെളിപ്പെടുത്തലുമായി മുൻ കെ.പി.സി.സി വൈസ് പ്രസിഡന്റ്
തിരുവനന്തപുരം: കോണ്‍ഗ്രസിലെ പട്ടികജാതിയിപ്പെട്ട യുവതിയെ മറ്റൊരു നേതാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് മുന്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് വെളിപ്പെടുത്തലുമായി രംഗത്ത്. കെപിസിസി വൈസ് പ്രസിഡന്റ് ആയിരുന്ന മണ്‍വിള രാധാകൃഷ്ണന്റേതാണ്…
Read More » - 11 June
രാമനാട്ടുകരയില്‍ തുണിക്കടയില്‍ തീപിടിത്തം: തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു
കോഴിക്കോട്: രാമനാട്ടുകരയില്‍ തുണിക്കടയില്‍ തീപിടിത്തം. നാല് ഫയര്‍ ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീയണയ്ക്കാനുള്ള ശ്രമം തുടരുന്നത്. Read Also : എസ്എഫ്ഐ വിരുദ്ധ ക്യാമ്പയിന് നടത്തിയാല്‍ ഇനിയും…
Read More » - 11 June
എസ്എഫ്ഐ വിരുദ്ധ ക്യാമ്പയിന് നടത്തിയാല്‍ ഇനിയും കേസെടുക്കും, മുൻപും എടുത്തിട്ടുണ്ട്: എം.വി. ഗോവിന്ദന്
കണ്ണൂര്‍: എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകയെ അടക്കം പ്രതിചേര്‍ത്ത് കേസെടുത്ത പോലീസ് നടപടിയെ ന്യായീകരിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ആര്‍ഷോയുമായി…
Read More » - 11 June
മുത്തങ്ങയിൽ മയക്കുമരുന്ന് ഗുളികകളുമായി യുവാവ് അറസ്റ്റിൽ
സുൽത്താൻ ബത്തേരി: കെ.എസ്.ആർ.ടി.സി ബസിൽ സഞ്ചരിക്കുകയായിരുന്ന യുവാവ് മയക്കുമരുന്ന് ഗുളികകളുമായി പിടിയിൽ. പൊഴുതന സ്വദേശി മീൻചാൽ ചീരക്കുഴി വീട്ടിൽ ഫൈസലി(31)നെയാണ് അറസ്റ്റ് ചെയ്തത്. സുൽത്താൻ ബത്തേരി പൊലീസ്…
Read More » - 11 June
കേരളത്തില്‍ എവിടെ മാധ്യമസ്വാതന്ത്ര്യം? ചര്‍ച്ചയായി സന്ദീപിന്റെ കുറിപ്പ്
പാലക്കാട്: തിരുവനന്തപുരം: എറണാകുളം മഹാരാജാസില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ വ്യാജ മാര്ക്ക്ലിസ്റ്റ് വിവാദത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത അഖില നന്ദകുമാറിന് എതിരെ കേസ് എടുത്തതിന് എതിരെ…
Read More » - 11 June
15കാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി: കണ്ണുകൾ ചൂഴ്ന്നെടുത്തു, കൈപ്പത്തിയിൽ ഇരുമ്പ് ആണികൾ തറച്ച നിലയിൽ
ഉത്തര്‍പ്രദേശ്: ഉത്തർപ്രദേശിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിലും, കൈപ്പത്തിയിൽ ഇരുമ്പ് ആണികൾ തറച്ച നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിലാണ്…
Read More » - 11 June
വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് അപകടം
കോഴിക്കോട്: മേരിക്കുന്നില്‍ വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് അപകടം. കോഴിക്കോടെ സര്‍ക്കാര്‍ ലോ കോളജിന് സമീപം പി.എം.എ ബഷീറിന്റെ വീടിന് മുകളിലേക്കാണ് മരം വീണത്. Read…
Read More » - 11 June
മൻസൂർ ഏഴ് ഗര്‍ഭനിരോധന ഉറകളിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചത് 27.4 ഗ്രാം MDMA, സുഹൃത്ത് ഒളിപ്പിച്ചത് വസ്ത്രത്തിനുള്ളിൽ
കൊല്ലം: ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എ മലദ്വാരം വഴി കടത്തിയ യുവാവ് അറസ്റ്റിൽ. കര്‍ണാടകത്തില്‍നിന്നു കൊണ്ടുവന്ന എം.ഡി.എം.എ.യുമായി രണ്ടുപേരെയാണ് പോലീസ് പിടികൂടിയത്. കരിക്കോട് മങ്ങാട് മുന്തോളിമുക്ക് നിഖി വില്ലയില്‍…
Read More » - 11 June
പോത്ത് കച്ചവടക്കാരനായ സക്കീര്‍ പോത്തിനൊപ്പം വിറ്റത് മറ്റൊരു സാധനം 7000 രൂപയ്ക്ക് വാങ്ങി 20000 രൂപയ്ക്ക് വില്‍ക്കും
കൊല്ലം: പോത്ത് കച്ചവടത്തിനൊപ്പം നിയമവിരുദ്ധമായ മറ്റൊരു പ്രവർത്തിയും ചെയ്ത് സക്കീർ ഹുസൈൻ. പോത്തു കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തി വന്ന മദ്ധ്യവയസ്കനെയാണ് കൊല്ലം എക്സൈസ് സ്പെഷ്യല്‍…
Read More »