Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -11 June
കോൺഗ്രസിലെ ഒരു പ്രമുഖ വനിതാ നേതാവിനെ മറ്റൊരു നേതാവ് പീഡിപ്പിച്ചു: വെളിപ്പെടുത്തലുമായി മുൻ കെ.പി.സി.സി വൈസ് പ്രസിഡന്റ്
തിരുവനന്തപുരം: കോണ്‍ഗ്രസിലെ പട്ടികജാതിയിപ്പെട്ട യുവതിയെ മറ്റൊരു നേതാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് മുന്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് വെളിപ്പെടുത്തലുമായി രംഗത്ത്. കെപിസിസി വൈസ് പ്രസിഡന്റ് ആയിരുന്ന മണ്‍വിള രാധാകൃഷ്ണന്റേതാണ്…
Read More » - 11 June
രാമനാട്ടുകരയില്‍ തുണിക്കടയില്‍ തീപിടിത്തം: തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു
കോഴിക്കോട്: രാമനാട്ടുകരയില്‍ തുണിക്കടയില്‍ തീപിടിത്തം. നാല് ഫയര്‍ ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീയണയ്ക്കാനുള്ള ശ്രമം തുടരുന്നത്. Read Also : എസ്എഫ്ഐ വിരുദ്ധ ക്യാമ്പയിന് നടത്തിയാല്‍ ഇനിയും…
Read More » - 11 June
എസ്എഫ്ഐ വിരുദ്ധ ക്യാമ്പയിന് നടത്തിയാല്‍ ഇനിയും കേസെടുക്കും, മുൻപും എടുത്തിട്ടുണ്ട്: എം.വി. ഗോവിന്ദന്
കണ്ണൂര്‍: എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകയെ അടക്കം പ്രതിചേര്‍ത്ത് കേസെടുത്ത പോലീസ് നടപടിയെ ന്യായീകരിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ആര്‍ഷോയുമായി…
Read More » - 11 June
മുത്തങ്ങയിൽ മയക്കുമരുന്ന് ഗുളികകളുമായി യുവാവ് അറസ്റ്റിൽ
സുൽത്താൻ ബത്തേരി: കെ.എസ്.ആർ.ടി.സി ബസിൽ സഞ്ചരിക്കുകയായിരുന്ന യുവാവ് മയക്കുമരുന്ന് ഗുളികകളുമായി പിടിയിൽ. പൊഴുതന സ്വദേശി മീൻചാൽ ചീരക്കുഴി വീട്ടിൽ ഫൈസലി(31)നെയാണ് അറസ്റ്റ് ചെയ്തത്. സുൽത്താൻ ബത്തേരി പൊലീസ്…
Read More » - 11 June
കേരളത്തില്‍ എവിടെ മാധ്യമസ്വാതന്ത്ര്യം? ചര്‍ച്ചയായി സന്ദീപിന്റെ കുറിപ്പ്
പാലക്കാട്: തിരുവനന്തപുരം: എറണാകുളം മഹാരാജാസില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ വ്യാജ മാര്ക്ക്ലിസ്റ്റ് വിവാദത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത അഖില നന്ദകുമാറിന് എതിരെ കേസ് എടുത്തതിന് എതിരെ…
Read More » - 11 June
15കാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി: കണ്ണുകൾ ചൂഴ്ന്നെടുത്തു, കൈപ്പത്തിയിൽ ഇരുമ്പ് ആണികൾ തറച്ച നിലയിൽ
ഉത്തര്‍പ്രദേശ്: ഉത്തർപ്രദേശിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിലും, കൈപ്പത്തിയിൽ ഇരുമ്പ് ആണികൾ തറച്ച നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിലാണ്…
Read More » - 11 June
വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് അപകടം
കോഴിക്കോട്: മേരിക്കുന്നില്‍ വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് അപകടം. കോഴിക്കോടെ സര്‍ക്കാര്‍ ലോ കോളജിന് സമീപം പി.എം.എ ബഷീറിന്റെ വീടിന് മുകളിലേക്കാണ് മരം വീണത്. Read…
Read More » - 11 June
മൻസൂർ ഏഴ് ഗര്‍ഭനിരോധന ഉറകളിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചത് 27.4 ഗ്രാം MDMA, സുഹൃത്ത് ഒളിപ്പിച്ചത് വസ്ത്രത്തിനുള്ളിൽ
കൊല്ലം: ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എ മലദ്വാരം വഴി കടത്തിയ യുവാവ് അറസ്റ്റിൽ. കര്‍ണാടകത്തില്‍നിന്നു കൊണ്ടുവന്ന എം.ഡി.എം.എ.യുമായി രണ്ടുപേരെയാണ് പോലീസ് പിടികൂടിയത്. കരിക്കോട് മങ്ങാട് മുന്തോളിമുക്ക് നിഖി വില്ലയില്‍…
Read More » - 11 June
പോത്ത് കച്ചവടക്കാരനായ സക്കീര്‍ പോത്തിനൊപ്പം വിറ്റത് മറ്റൊരു സാധനം 7000 രൂപയ്ക്ക് വാങ്ങി 20000 രൂപയ്ക്ക് വില്‍ക്കും
കൊല്ലം: പോത്ത് കച്ചവടത്തിനൊപ്പം നിയമവിരുദ്ധമായ മറ്റൊരു പ്രവർത്തിയും ചെയ്ത് സക്കീർ ഹുസൈൻ. പോത്തു കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തി വന്ന മദ്ധ്യവയസ്കനെയാണ് കൊല്ലം എക്സൈസ് സ്പെഷ്യല്‍…
Read More » - 11 June
ഇനിയും കേസെടുക്കും: ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടര്‍ക്കെതിരായ നടപടിയെ ന്യായീകരിച്ച് എംവി ഗോവിന്ദൻ
കൊച്ചി: കെഎസ്യു ഉയര്‍ത്തിയ ആരോപണം തത്സമയം റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടര്‍ അഖിലാ നന്ദകുമാറിനെതിരെ കേസെടുത്ത നടപടിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സര്‍ക്കാര്‍-എസ്എഫ്ഐ വിരുദ്ധ…
Read More » - 11 June
അറബിക്കടലിനു മുകളില്‍ ബിപാര്‍ജോയ് അതി ശക്തമായ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: മധ്യകിഴക്കന്‍ അറബിക്കടലിനു മുകളില്‍ ബിപാര്‍ജോയ് അതി ശക്തമായ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. 14ന് രാവിലെ വരെ വടക്ക് ദിശയില്‍ സഞ്ചരിച്ച്, തുടര്‍ന്ന്…
Read More » - 11 June
കൊടുംക്രൂരത! കരയാതിരിക്കാൻ ഐസിയുവിലായിരുന്ന നവജാതശിശുവിന്റെ വായിൽ പ്ലാസ്റ്ററൊട്ടിച്ച് നഴ്സ്
മുംബൈ: ഐസിയുവിൽ ചികിത്സയിലായിരുന്ന നവജാതശിശുവിന്റെ കരച്ചിൽ നിർത്താൻ നഴ്സിന്റെ ക്രൂരത. കുട്ടിയുടെ ചുണ്ടിൽ പ്ലാസ്റ്ററൊട്ടിച്ച നഴ്സിന് സസ്പെന്ഷന്. മുംബയിലെ ഭാണ്ടൂപ്പ് വെസ്റ്റിലെ സാവിത്രിബായ് ഫുലെ മെറ്റേണിറ്റി ആശുപത്രിയിൽ…
Read More » - 11 June
പ്രണയപ്പക; നിഷയുടെ തലയ്ക്ക് രണ്ട് മുറിവ്, ബർജിൻ ജീവനൊടുക്കിയത് നിഷ കൊല്ലപ്പെട്ടുവെന്ന് കരുതി
തിരുവനന്തപുരം: കന്യാകുമാരിയിൽ കാമുകിയെ വിളിച്ചുവരുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മടിച്ചൽ സ്വദേശി വിജയകുമാറിന്റെ…
Read More » - 11 June
വെയിലും മഴയും കൊണ്ട് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയത് മറക്കരുത് : ടി സിദ്ദിഖ്
കോഴിക്കോട്: കോണ്‍ഗ്രസ് പുനഃസംഘടനയിലെ ഗ്രൂപ്പ് തര്‍ക്കത്തെക്കുറിച്ചുള്ള ചോദ്യത്തിന് പരാതികളും പരിഭവങ്ങളും പാര്‍ട്ടിക്ക് അകത്ത് തന്നെ പറയണമെന്ന് ടി സിദ്ദിഖ് എംഎല്‍എ.സോളാര്‍ കേസില്‍ വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ ന്യായീകരിക്കാന്‍ അന്ന്…
Read More » - 11 June
‘ഒരു പിഞ്ചുകുഞ്ഞിനോടും ചെയ്യാൻ പാടില്ലാത്തത്, പ്രാകൃതം’: വൈറൽ വീഡിയോയിൽ പ്രതികരണവുമായി ഡോ. സൗമ്യ
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ച ഒന്നായിരുന്നു ജനിച്ച ഉടൻ കരയാത്ത കുഞ്ഞിനെ കരയിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു വീഡിയോ. നിരവധി പേര് ഈ വീഡിയോ ഷെയർ…
Read More » - 11 June
ജീപ്പ് നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ചു: അഞ്ച് പേര്‍ക്ക് പരിക്ക്
ബാലുശേരി: ബാലുശേരിയിൽ ജീപ്പ് നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ച് ഉണ്ടായ അപകടത്തില്‍ അഞ്ച് യാത്രക്കാർക്ക് പരിക്കേറ്റു. ബാലുശേരി കരുമേല വളവിലാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോൾ…
Read More » - 11 June
എസ്.എഫ്.ഐ കൊമ്പിയുടെ നീക്കം തിരിച്ചറിയാന്‍ കെ ടവറുകള്‍ ഇല്ലേ? വിദ്യയെ കണ്ടെത്താത്തതില്‍ പരിഹാസവുമായി അഞ്ജു പാര്‍വതി
തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കിയ കേസില്‍ കെ.വിദ്യയെ ഇതുവരെയും പൊലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ ഇതിനെ പരിഹസിച്ച് എഴുത്തുകാരി അഞ്ജു പാര്‍വതി രംഗത്ത് എത്തിയിരിക്കുകയാണ്.…
Read More » - 11 June
കുറഞ്ഞ വിലയ്ക്ക് ഐഫോൺ 13 സ്വന്തമാക്കാൻ അവസരം! കിടിലൻ ഓഫറുമായി ഫ്ലിപ്കാർട്ട്
മിക്ക ആളുകളുടെയും ഇഷ്ട ലിസ്റ്റിലുള്ള ഫോണാണ് ആപ്പിളിന്റെ ഐഫോൺ. പ്രീമിയം റേഞ്ചിലാണ് ഓരോ ഐഫോണുകളും ആപ്പിൾ പുറത്തിറക്കാനുള്ളത്. എന്നാൽ, ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വമ്പൻ വിലക്കിഴിവിൽ സ്വന്തമാക്കാനുള്ള…
Read More » - 11 June
മാസം ലക്ഷങ്ങൾ ശമ്പളം ലഭിക്കുന്ന ലോകത്തിലെ ചില വിചിത്രമായ ജോലികൾ
അസാധാരണവും വിചിത്രവുമായ ചില തൊഴിലുകൾ ചെയ്ത് ലക്ഷങ്ങൾ സമ്പാദിക്കുന്നവരുണ്ട്. ശമ്പളം കേൾക്കുമ്പോൾ സന്തോഷവും തൊഴിൽ എന്താണെന്ന് അറിയുമ്പോൾ അമ്പരപ്പും തോന്നുമെന്നതാണ് വസ്തുത. ലോകത്തിലെ ഏറ്റവും വിചിത്രമായ ചില…
Read More » - 11 June
അർബൻ കോഓപ്പറേറ്റീവ് ബാങ്കുകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് കേന്ദ്രം, പുതിയ മാറ്റങ്ങൾ ഇവയാണ്
രാജ്യത്തെ അർബൻ കോഓപ്പറേറ്റീവ് ബാങ്കുകളുടെ ശാക്തീകരണത്തിന് കൂടുതൽ ഊന്നൽ നൽകാനൊരുങ്ങി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, അർബൻ കോഓപ്പറേറ്റീവ് ബാങ്ക് ഉന്നമനത്തിന് പുതിയ നാല് തീരുമാനങ്ങൾക്കാണ് കേന്ദ്ര സഹകരണ…
Read More » - 11 June
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലകള്‍ കുറയ്ക്കാൻ കേന്ദ്രസര്‍ക്കാര്‍, എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്കി
ന്യൂഡല്‍ഹി: രാജ്യത്ത് ഒരു വര്‍ഷത്തിലധികമായി മാറ്റമില്ലാതിരിക്കുന്ന ഇന്ധനവില കുറയ്ക്കാൻ നടപടിയുമായി കേന്ദ്രസർക്കാർ. എണ്ണക്കമ്പനികളോട് ഇന്ധനവിലയില്‍ കുറവ് വരുത്താൻ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.…
Read More » - 11 June
ആറ് മാസത്തിനുള്ളില്‍ കേരളത്തിന് ഉണ്ടാകാന്‍ പോകുന്നത് വന്‍ സാമ്പത്തിക നേട്ടം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് രാജ്യാന്തര ഷിപ്പ് പോര്‍ട്ട് സുരക്ഷാ കോഡ് (ഐ.എസ്.പി.എസ് കോഡ്) ലഭ്യമാക്കുന്നതിനോടനുബന്ധിച്ചുളള സര്‍വേ നടപടികള്‍ക്കായി ഡയറക്ടര്‍ ജനറല്‍ ഒഫ് ഷിപ്പിംഗ് നിയോഗിച്ച ഉന്നതതല സര്‍വേ…
Read More » - 11 June
പ്രവാസി സംഗമത്തിനായി പണം പിരിച്ചിട്ടില്ല,മനഃപൂര്‍വ്വം വിവാദങ്ങളുണ്ടാക്കാനാണ് ചിലരുടെ ശ്രമം:മുഖ്യമന്ത്രി പിണറായി വിജയന്
ന്യൂയോര്‍ക്ക്: ലോകകേരളസഭാ മേഖലാ സമ്മേളനത്തിന് പണം പിരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലോകകേരളസഭാ സമ്മേളനത്തിന് എതിരായ വിമര്‍ശനങ്ങള്‍ക്ക് ന്യൂയോര്‍ക്കിലെ ഉദ്ഘാടന വേദിയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.പ്രവാസി സംഗമത്തിനായി…
Read More » - 11 June
ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് ആഗോള ബ്രാൻഡുകൾ, കൂടുതൽ വിവരങ്ങൾ അറിയാം
ഇന്ത്യൻ വിപണിയിൽ സാന്നിധ്യം അറിയിക്കാൻ ഒരുങ്ങുകയാണ് ആഗോള ബ്രാൻഡുകൾ. ഈ വർഷം രാജ്യത്ത് രണ്ട് ഡസൻ ആഗോള ബ്രാൻഡുകളാണ് പുതിയ സ്റ്റോറുകൾ തുറക്കാൻ തയ്യാറെടുപ്പുകൾ നടത്തുന്നത്. കഴിഞ്ഞ…
Read More » - 11 June
ഭർത്താവിനെതിരെ ബലാത്സംഗ പരാതിയുമായി ഭാര്യ: നിയമം ദുരുപയോഗപ്പെടുത്തിയതിനെതിരെ ഹൈക്കോടതി നടപടി
ബെംഗളൂരു: ഭര്‍ത്താവിനെതിരെ ഭാര്യ നല്കിയ പീഡന പരാതിയില്‍ അന്വേഷണമുള്‍പ്പെടെ തുടര്‍നടപടികള്‍ക്ക് കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. നിയമം ദുരുപയോഗം ചെയ്യുന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് പ്രസ്തുത കേസ്…
Read More »