WayanadLatest NewsKeralaNattuvarthaNews

മു​ത്ത​ങ്ങ​യി​ൽ മ​യ​ക്കുമ​രു​ന്ന് ഗു​ളി​ക​ക​ളു​മാ​യി യു​വാ​വ് അറസ്റ്റിൽ

പൊ​ഴു​ത​ന സ്വ​ദേ​ശി മീ​ൻ​ചാ​ൽ ചീ​ര​ക്കു​ഴി വീ​ട്ടി​ൽ ഫൈ​സ​ലി(31)​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യു​വാവ് മ​യ​ക്കുമ​രു​ന്ന് ഗു​ളി​ക​ക​ളു​മാ​യി പി​ടി​യിൽ. പൊ​ഴു​ത​ന സ്വ​ദേ​ശി മീ​ൻ​ചാ​ൽ ചീ​ര​ക്കു​ഴി വീ​ട്ടി​ൽ ഫൈ​സ​ലി(31)​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. സു​ൽ​ത്താ​ൻ ബ​ത്തേ​രി പൊ​ലീ​സ് ആണ് യുവാവിനെ പി​ടി​കൂ​ടി​യ​ത്.

Read Also : 15കാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി: കണ്ണുകൾ ചൂഴ്ന്നെടുത്തു, കൈപ്പത്തിയിൽ ഇരുമ്പ് ആണികൾ തറച്ച നിലയിൽ

മു​ത്ത​ങ്ങ​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെയാണ് ഇയാൾ പിടിയിലായത്. ഇ​യാ​ളി​ൽ നി​ന്നും മ​യ​ക്കു​മ​രു​ന്ന് വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ഏ​ഴ് ഗു​ളി​ക​ക​ൾ ക​ണ്ടെ​ത്തി.

Read Also : മൻസൂർ ഏഴ് ഗര്‍ഭനിരോധന ഉറകളിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചത് 27.4 ഗ്രാം MDMA, സുഹൃത്ത് ഒളിപ്പിച്ചത് വസ്ത്രത്തിനുള്ളിൽ

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button