KozhikodeLatest NewsKeralaNattuvarthaNews

വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണ് അപകടം

കോ​ഴി​ക്കോ​ടെ സ​ര്‍​ക്കാ​ര്‍ ലോ ​കോ​ള​ജി​ന് സ​മീ​പം പി.​എം.​എ ബ​ഷീ​റി​ന്‍റെ വീ​ടി​ന് മു​ക​ളി​ലേ​ക്കാ​ണ് മ​രം വീ​ണ​ത്

കോ​ഴി​ക്കോ​ട്: മേ​രി​ക്കു​ന്നി​ല്‍ വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണ് അപകടം. കോ​ഴി​ക്കോ​ടെ സ​ര്‍​ക്കാ​ര്‍ ലോ ​കോ​ള​ജി​ന് സ​മീ​പം പി.​എം.​എ ബ​ഷീ​റി​ന്‍റെ വീ​ടി​ന് മു​ക​ളി​ലേ​ക്കാ​ണ് മ​രം വീ​ണ​ത്.

Read Also : മൻസൂർ തന്റെ മലദ്വാരത്തില്‍ ഒളിപ്പിച്ചത് 27.4 ഗ്രാം MDMA, സുഹൃത്ത് ഒളിപ്പിച്ചത് വസ്ത്രത്തിൽ; സഹായിച്ചത് പെൺസുഹൃത്ത്

ഇന്ന് രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് അപകടം സം​ഭ​വിച്ചത്. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. ലോ ​കോ​ള​ജി​ല്‍ പു​തി​യ ഗ്രൗ​ണ്ട് നി​ര്‍​മി​ക്കാ​ന്‍ മ​ണ്ണ് മാ​റ്റി​യ​തി​ലു​ണ്ടാ​യ അ​ശാ​സ്ത്രീ​യത മൂ​ല​മാ​ണ് മ​രം വീ​ണ​തെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു.

Read Also : ഇനിയും കേസെടുക്കും: ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട‍ര്‍ക്കെതിരായ നടപടിയെ ന്യായീകരിച്ച് എംവി ഗോവിന്ദൻ

മ​രം അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലാ​ണെ​ന്ന് കാ​ട്ടി പ്രി​ന്‍​സി​പ്പ​ലി​ന​ട​ക്കം പ​രാ​തി ന​ല്‍​കി​യിരുന്നു. എന്നാൽ, ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും നാ​ട്ടു​കാ​ര്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button