KozhikodeNattuvarthaLatest NewsKeralaNews

രാ​മ​നാ​ട്ടു​ക​ര​യി​ല്‍ തു​ണി​ക്ക​ട​യി​ല്‍ തീ​പി​ടി​ത്തം: തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രുന്നു

രാ​മ​നാ​ട്ടു​ക​ര അ​ങ്ങാ​ടി​യി​ലു​ള്ള വൈ​റ്റ് സി​ല്‍​ക്‌​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ രാ​വി​ലെ 11.15 ഓ​ടെ​യാ​ണ് തീ​പ​ട​ര്‍​ന്ന​ത്

കോ​ഴി​ക്കോ​ട്: രാ​മ​നാ​ട്ടു​ക​ര​യി​ല്‍ തു​ണി​ക്ക​ട​യി​ല്‍ തീ​പി​ടി​ത്തം. നാ​ല് ഫ​യ​ര്‍ ഫോ​ഴ്‌​സ് യൂ​ണി​റ്റ് എ​ത്തിയാണ് തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ന്നത്.

Read Also : എസ്എഫ്ഐ വിരുദ്ധ ക്യാമ്പയിന്‍ നടത്തിയാല്‍ ഇനിയും കേസെടുക്കും, മുൻപും എടുത്തിട്ടുണ്ട്: എം.വി. ഗോവിന്ദന്‍

രാ​മ​നാ​ട്ടു​ക​ര അ​ങ്ങാ​ടി​യി​ലു​ള്ള വൈ​റ്റ് സി​ല്‍​ക്‌​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ രാ​വി​ലെ 11.15 ഓ​ടെ​യാ​ണ് തീ​പ​ട​ര്‍​ന്ന​ത്. തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്ന് ഫ​യ​ര്‍ ഫോ​ഴ്‌​സ് അ​റി​യി​ച്ചു.

Read Also : 15കാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി: കണ്ണുകൾ ചൂഴ്ന്നെടുത്തു, കൈപ്പത്തിയിൽ ഇരുമ്പ് ആണികൾ തറച്ച നിലയിൽ

ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

shortlink

Related Articles

Post Your Comments

Related Articles


Back to top button