Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -2 June
സിനിമ മുഴുവൻ കാണാതെ മോശം അഭിപ്രായം പറഞ്ഞു: ആറാട്ടണ്ണന് നേരെ തിയേറ്ററിൽ കയ്യേറ്റ ശ്രമം
കൊച്ചി: ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയ്ക്ക് നേരെ തിയേറ്ററിൽ കയ്യേറ്റശ്രമം. കൊച്ചി വനിത-വിനീത തീയേറ്ററിലാണ് സംഭവം. ജൂൺ രണ്ടിന് റിലീസ് ചെയ്ത വിത്തിൻ സെക്കൻഡ്സ് എന്ന സിനിമയുടെ…
Read More » - 2 June
വോയിസ് നോട്ട് സ്റ്റാറ്റസ് ഫീച്ചർ ഇനി മുതൽ ഐഫോൺ ഉപഭോക്താക്കൾക്കും ലഭ്യം, എങ്ങനെ ഉപയോഗിക്കണമെന്ന് പരിചയപ്പെടാം
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ വ്യത്യസ്ഥവും നൂതനവുമായ ഒട്ടനവധി ഫീച്ചറുകൾ വാട്സ്ആപ്പ് അവതരിപ്പിക്കാറുണ്ട്. ഇത്തവണ ഉപഭോക്താക്കൾ ഏറെ…
Read More » - 2 June
വീടിന് തീപിടിച്ചു: മൂന്ന് പേർക്ക് ദാരുണാന്ത്യം
കുവൈത്ത് സിറ്റി: വീടിന് തീപിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. കുവൈത്തിലെ ജലീബ് അൽ ശുയൂഖിലാണ് സംഭവം. രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം…
Read More » - 2 June
അടുത്ത വന്ദേ ഭാരത് കൊങ്കണ്‍ തുരങ്കങ്ങളിലൂടെ, മനോഹര ദൃശ്യം പങ്കുവെച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്
ന്യൂഡല്‍ഹി: ജൂണ്‍ മൂന്നിനാണ് ഗോവന്‍ മണ്ണിലേക്ക് വന്ദേ ഭാരത് എക്സ്പ്രസ് എത്തുക. ഇന്ത്യയുടെ 19-ാമത് വന്ദേ ഭാരതിന്റെ ഉദ്ഘാടനമാണ് നാളെ നടക്കുക. പുതിയ വന്ദേ ഭാരത് എത്തുന്നതോടെ…
Read More » - 2 June
ഗോവയുടെ ആദ്യ വന്ദേ ഭാരത് നാളെ മുതൽ, പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
കാത്തിരിപ്പുകൾക്കൊടുവിൽ ഗോവയിലേക്ക് ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് എത്തുന്നു. സംസ്ഥാനത്തിന്റെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസിന്റെ സർവീസ് ജൂൺ 3 ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ്…
Read More » - 2 June
ജമ്മു കാശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി: ഒരു ഭീകരനെ വധിച്ചു
ജമ്മു കാശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടി. രജൗരി ജില്ലയിലെ ദസ്സാൽ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിനിടെ ഒരു ഭീകരൻ കൊല്ലപ്പെട്ടു. നിലവിൽ, പ്രദേശത്ത് തിരച്ചിൽ…
Read More » - 2 June
പൊതുമണ്ഡലത്തെ ഇല്ലാതാക്കാൻ സംഘടിതശ്രമങ്ങൾ ഉണ്ടാകുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: വിയോജന അഭിപ്രായങ്ങൾക്കും വിരുദ്ധാഭിപ്രായങ്ങൾക്കും ഇടം നൽകുന്ന പൊതുമണ്ഡലത്തെ ഇല്ലാതാക്കാൻ സംഘടിതശ്രമങ്ങൾ ഉണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യോജിക്കാനും വിയോജിക്കാനുമുള്ള പൊതുമണ്ഡലം ഉണ്ടെന്നതാണ് പ്രധാനമെന്ന് അദ്ദേഹം വ്യക്തമാക്കി.…
Read More » - 2 June
നഖം കടിക്കുന്ന ശീലമുള്ളവർ അറിയാൻ
നഖം കടിക്കുന്ന ശീലം ചിലർക്കുണ്ട്. വെറുതെയിരിക്കുന്ന സമയങ്ങളിലും ചിന്തിച്ചിരിക്കുമ്പോഴുമൊക്കെ നഖം കടിക്കുന്ന ദുശീലം പലര്‍ക്കുമുണ്ട്. ആശങ്കയും ഏകാന്തതയും ചിലരെ ഈ ശീലത്തിലേക്ക് തളളിവിടുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. മാനസിക അസ്വാസ്ഥ്യത്തിന്റെ…
Read More » - 2 June
1090 ക്വിന്റല്‍ കുരുമുളക് മുംബൈയിലേക്ക് കടത്തി പണം നൽകാതെ വ്യാപാരികളെ കബളിപ്പിച്ചു : പ്രതി അറസ്റ്റിൽ
കല്‍പ്പറ്റ: 1090 ക്വിന്റല്‍ കുരുമുളക് മുംബൈയിലേക്ക് കടത്തി തട്ടിപ്പ് നടത്തിയ മുംബൈ സ്വദേശി പൊലീസ് പിടിയില്‍. മുംബൈ സ്വദേശി മന്‍സൂര്‍ നൂര്‍ മുഹമ്മദ് ഗാനിയാണ് പിടിയിലായത്. വയനാട്…
Read More » - 2 June
ഭക്ഷണം കഴിച്ച് ശരീരഭാരം കുറയ്ക്കാമോ?
എത്ര വ്യായാമം ചെയ്തിട്ടും അമിത വണ്ണം കുറയുന്നില്ല എന്ന പരാതിയാണ് പലര്‍ക്കും. ശരീരഭാരം കുറയ്ക്കാന്‍ ആഹാരനിയന്ത്രണങ്ങള്ക്കൊപ്പം ഭക്ഷണ നിയന്ത്രണവും ആവശ്യമാണ്. എന്നാല്‍, പട്ടിണി കിടന്ന് തടി കുറയ്ക്കാന്‍…
Read More » - 2 June
പരിപാടി നടത്താന്‍ പണം ആവശ്യമാണെന്ന് പി.ശ്രീരാമകൃഷ്ണന്, പ്രവാസികള്‍ മനസറിഞ്ഞ് സഹായിക്കുകയാണെന്ന് എ.കെ ബാലന്
തിരുവനന്തപുരം: ലോക കേരള സഭയുടെ പണപ്പിരിവിനെ ന്യായീകരിച്ച് നോര്‍ക്ക. പരിപാടി നടത്താന്‍ പണം ആവശ്യമുണ്ടെന്ന് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന്. ജനങ്ങളുടെ നികുതിപ്പണം എടുക്കുന്നില്ല. കണക്കുകള്‍ വെബ്സൈറ്റില്‍…
Read More » - 2 June
പ്രമേഹരോഗികൾക്ക് ദിവസവും മാമ്പഴം കഴിക്കാമോ?
ദിവസവും ഒരു മാമ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ വളരെ വലുതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, എ, ഇ, കെ ധാതുക്കളാണ് അതിന് കാരണം. രക്തത്തിലെ പഞ്ചസാരയുടെ അളവ്…
Read More » - 2 June
കച്ചേരിപ്പറമ്പില്‍ കാട്ടാനക്കൂട്ടമിറങ്ങി : കൃഷി വ്യാപകമായി നശിപ്പിച്ചു
അലനല്ലൂർ: തിരുവിഴാംകുന്ന് കച്ചേരിപ്പറമ്പില്‍ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. താളിയില്‍ ഇപ്പുവിന്റെ 50 കവുങ്ങും 10 തെങ്ങും ഹംസയുടെ 20 കവുങ്ങും 20 വാഴയും അബ്ദുല്ലക്കുട്ടിയുടെ 20…
Read More » - 2 June
നാല് വർഷ ബിരുദ കോഴ്സ്: ജനാധിപത്യ വിരുദ്ധവും ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്നതുമായ തീരുമാനമെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ ഈ അധ്യയന വർഷം മുതൽ നാല് വർഷ ബിരുദ ഓണേഴ്സ് കോഴ്സുകൾ അടിച്ചേൽപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിൻവാങ്ങണമെന്ന ആവശ്യം മുന്നോട്ടുവെച്ച്…
Read More » - 2 June
ഉച്ചഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധ, 150-ഓളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
പാറ്റ്ന: സ്കൂള്‍ ഉച്ചഭക്ഷണം കഴിച്ച 150-ഓളം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. ബിഹാറിലെ വെസ്റ്റ് ചമ്പരാനിലെ ബഗാഹ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം. ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് ഛര്‍ദ്ദിയും…
Read More » - 2 June
രാത്രിയിൽ സ്ഥിരമായി ചോറ് കഴിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
രാത്രിയിൽ ലഘുഭക്ഷണം കഴിക്കുന്നതാണ് ഏറെ നല്ലത്. രാത്രിയിൽ പതിവായി ചോറ് കഴിക്കുന്നവരുണ്ട്. രാത്രിയിൽ ചോറ് കഴിക്കുന്നവർക്ക് ശരീരഭാരം കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രമേഹമുള്ളവർ രാത്രിയിൽ ചോറ്…
Read More » - 2 June
പാളത്തിൽ തകരാർ : ജനശതാബ്ദി രണ്ടുമണിക്കൂറോളം പിടിച്ചിട്ടു
കോഴിക്കോട്: പാളത്തിൽ തകരാർ മൂലം തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എത്തിച്ചേരാൻ ഒന്നേമുക്കാൽ മണിക്കൂർ വൈകി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാമത്തെ പ്ലാറ്റ്ഫോമിലെ പാളത്തിലാണ് തകരാർ കണ്ടെത്തിയത്. Read Also…
Read More » - 2 June
ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ സവാദ് ജയിലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ വന്‍ സ്വീകരണം നല്‍കും
കൊച്ചി: ബസില്‍ നടിയുടെ സമീപത്ത് ഇരുന്ന് നഗ്നതാ പ്രദര്‍ശനം നടത്തിയ സവാദ് ജയിലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ വന്‍ സ്വീകരണം നല്‍കുമെന്ന് ഓള് കേരള മെന്‍സ് അസോസിയേഷന്. ജാമ്യം…
Read More » - 2 June
പാറശ്ശാല ഷാരോണ്‍ വധക്കേസ്: പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജി വിദ്യാധരനാണ് ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളിയത്. പ്രതിയെ കസ്റ്റഡിയിൽ വച്ച്…
Read More » - 2 June
മുസ്ലീം സ്ത്രീകൾ പ്രസവ ഫാക്ടറികളെന്ന പരാമർശം: കർണാടകയിൽ ഒരാൾ അറസ്റ്റിൽ
മുസ്ലീം സ്ത്രീകളെ അധിക്ഷേപിക്കുന്ന പരാമർശം സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്ത ആളെ അറസ്റ്റ് ചെയ്ത് പൊലീസ്. കർണാടകയിലാണ് സംഭവം. മുസ്ലിം സ്ത്രീകൾ പ്രസവ ഫാക്ടറികളെന്ന അധിക്ഷേപ പരാമർശം…
Read More » - 2 June
കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍ പപ്പായ
നമ്മുടെ പറമ്പിലും തൊടിയിലും കാണുന്ന പപ്പായ ഒരു അത്ഭുത ഫലമാണ്. ജീവകങ്ങളുടെയും, നാരുകളുടെയും, കലവറയാണ് പപ്പായ. വിറ്റാമിന്‍ എയും സിയും ബിയും സുലഭമാണ് പപ്പായയില്‍. പലയിടങ്ങളിലും പപ്പായയോടൊപ്പം…
Read More » - 2 June
തൃശൂർ നഗരത്തിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു
തൃശ്ശൂർ: നഗരത്തിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടി. കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ നാലു ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തത്. ഇന്നു രാവിലെ…
Read More » - 2 June
തേങ്ങയിടുന്നതിനിടെ തലയിൽ വീണു : തലകീഴായി തെങ്ങുകയറ്റ മെഷീനിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തിയത് ഫയർഫോഴ്സെത്തി
കോഴിക്കോട്: മുക്കം കൊടിയത്തൂർ ചെറുവാടികടവിൽ തെങ്ങിൽ നിന്നും വീണ തെങ്ങ് കയറ്റ തൊഴിലാളിയ്ക്ക് രക്ഷകരായി ഫയർഫോഴ്സ്. വീരാൻകുട്ടി എന്ന തൊഴിലാളിയാണ് തെങ്ങിൽ കുടുങ്ങിയത്. തേങ്ങ വലിക്കുമ്പോൾ തെങ്ങിൻ്റെ…
Read More » - 2 June
നാട്ടിലേക്ക് ഭക്ഷണം തേടി ഇറങ്ങാതിരിക്കാൻ അരിക്കൊമ്പനായി കാട്ടില്‍ അരി എത്തിച്ചു നല്കി തമിഴ്നാട്
കമ്പം: അരിക്കൊമ്പന് കാട്ടിൽ അരിയെത്തിച്ചു നൽകി തമിഴ്നാട്. അരിക്കൊമ്പൻ നിലവിലുള്ള റിസര്‍വ് ഫോറസ്റ്റിലാണ് സാധനങ്ങൾ എത്തിച്ചു നൽകിയത്. അരി കൂടാതെ ശര്‍ക്കരയും പഴക്കുലയുമൊക്കെ ആനയ്ക്കായി എത്തിച്ചിട്ടുണ്ട്. അരിക്കൊമ്പന്…
Read More » - 2 June
ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം: വനപാലകരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി
ഇടുക്കി: ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ വനപാലകരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കാട്ടിറച്ചിയുമായി പിടികൂടിയെന്നാരോപിച്ച് ആദിവാസി യുവാവ് സരുൺ സജിയെ കള്ളക്കേസിൽ കുടുക്കിയ കേസിലാണ്…
Read More »