Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -18 July
മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ്: തട്ടിപ്പുകാർ സഞ്ചരിച്ച കാർ പിടികൂടി
ഓച്ചിറ: മുക്കുപണ്ടം പണയംവെച്ച് 80,000 രൂപ തട്ടിയെടുത്തതായി പരാതി. കായംകുളം പുതുപ്പള്ളി ഗോവിന്ദമുട്ടം വിജയവിഹാറിൽ അമ്പിളി വിജയകുമാറിന്റെ ഉടമസ്ഥതയിൽ ഓച്ചിറ രാഗം ജങ്ഷനിൽ പ്രവർത്തിക്കുന്ന കളീയ്ക്കൽ ഫൈനാൻസിയേഴ്സിൽ…
Read More » - 18 July
കുടുംബാരോഗ്യ കേന്ദ്രം തുറക്കാൻ വൈകി: ഡോക്ടറടക്കം കാത്തുനിന്നത് മണിക്കൂറുകൾ, തുറന്നത് പൂട്ട് തകർത്ത്
കണ്ണനല്ലൂർ: തൃക്കോവിൽവട്ടം കുടുംബാരോഗ്യ കേന്ദ്രം തുറക്കാൻ മണിക്കൂറുകൾ വൈകിയതിനെ തുടർന്ന് രോഗികൾ വലഞ്ഞു. തുടർന്ന്, സംഭവമറിഞ്ഞെത്തിയ ജനപ്രതിനിധിയുടെ നേതൃത്വത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പൂട്ടുതകർത്താണ് അകത്ത് കയറിയത്. Read…
Read More » - 18 July
തർക്കത്തിനിടെ ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു: പ്രതി അറസ്റ്റിൽ
കളമശ്ശേരി: തർക്കത്തിനിടെ ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റ സംഭവത്തിലെ പ്രതി പൊലീസ് പിടിയിൽ. ഏലൂർ കുറ്റിക്കാട്ടുകര അലുപുരം അമ്പലപറമ്പ് വീട്ടിൽ സുധാകരനെ(56)യാണ് അറസ്റ്റ് ചെയ്തത്. ഏലൂർ പൊലീസ് ആണ്…
Read More » - 18 July
ലാവ്ലിൻ കേസ് വീണ്ടും മാറ്റി: സെപ്തംബർ 12 ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി
ന്യൂഡെൽഹി: എസ്എൻസി ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. സെപ്റ്റംബർ 12 ആണ് പുതിയ തിയതി. അഭിഭാഷകർ അസൗകര്യം അറിയിച്ചതിനെത്തുടർന്നാണ് ജസ്റ്റിസുമാരായ സൂര്യകാന്തും ദീപാങ്കർ ദത്തയും…
Read More » - 18 July
കഞ്ചാവ് സംഘത്തിന്റെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്
കഴക്കൂട്ടം: കഞ്ചാവ് സംഘത്തിന്റെ ആക്രമണത്തിൽ മൂന്നുപേർക്ക് വെട്ടേറ്റു. ഞാണ്ടൂർകോണം അംബേദ്കർ നഗർ സ്വദേശി അഭിലാഷ്, രാജേഷ്, രാഹുൽ എന്നിവർക്കാണ് വെട്ടേറ്റത്. Read Also : ഉമ്മൻ ചാണ്ടി…
Read More » - 18 July
ഉമ്മൻ ചാണ്ടി ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തോട് നെറികേട് കാട്ടി കല്ലെറിഞ്ഞവർ ഇപ്പോൾ കാണിക്കുന്നത് കാപട്യവചനങ്ങൾ: അഞ്ജു
ജീവിച്ചിരുന്ന കാലത്ത് ഒരു മനുഷ്യനോട് ചെയ്യാവുന്നതിന്റെ കൊടിയ പാപങ്ങൾക്ക് അപ്പുറം ചെയ്തിട്ട്, കാണിക്കാവുന്ന നെറികേടിന് അപ്പുറം കാട്ടിക്കൂട്ടിയിട്ട് ഇപ്പോൾ കാപട്യവചനങ്ങൾ പൊഴിക്കുന്ന കാട്ടാളമനസ്സുകളോട് വെറുപ്പും അറപ്പും മാത്രമെന്ന്…
Read More » - 18 July
തെരുവുനായ ആക്രമണം: ഏഴു വയസുകാരന് പരിക്ക്
വിഴിഞ്ഞം: ഏഴു വയസുകാരന് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു. വെങ്ങാനൂർ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രമപ്രിയയുടെയും ഫിറോസിന്റെയും മകൻ ആദിനാർ ഫിറോസിനാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.…
Read More » - 18 July
ഹൈക്കോടതി ഇന്ന് പ്രവർത്തിക്കില്ല, കേസുകൾ നാളെ പരിഗണിക്കും
കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഹൈക്കോടതി ഇന്ന് പ്രവർത്തിക്കില്ല. ഇന്ന് പരിഗണിക്കേണ്ട കേസുകൾ കോടതി നാളെ പരിഗണിക്കും. പരേതനോടുളള ആദരസൂചകമായി കെഎസ്ഇബിയും ഇന്ന് പ്രവർത്തിക്കില്ല.…
Read More » - 18 July
ബലിതർപ്പണത്തിനായി ക്ഷേത്രത്തിലേക്ക് പോയ ഗൃഹനാഥന് വഴി മധ്യേ കുഴഞ്ഞുവീണ് ദാരുണാന്ത്യം
കുമരകം: ബലിതർപ്പണത്തിനായി ക്ഷേത്രത്തിലേക്ക് പോയ ഗൃഹനാഥൻ വഴി മധ്യേ കുഴഞ്ഞുവീണ് മരിച്ചു. കണ്ടാത്ര വീട്ടിൽ കെ.പി. ചന്ദ്രൻ (68) ആണ് മരിച്ചത്. Read Also : എൽഡിഎഫിന്റെ…
Read More » - 18 July
ഓട്ടോക്കൂലി നൽകാതെ ഡ്രൈവറുടെ പക്കല്‍നിന്നു പണം തട്ടിയെടുത്ത് മുങ്ങിയ ആൾ അറസ്റ്റിൽ
പള്ളിക്കത്തോട്: ഓട്ടോക്കൂലി നൽകാതെ ഡ്രൈവറുടെ പക്കല്‍നിന്നു പണം തട്ടിയെടുത്ത് കടന്നുകളഞ്ഞയാൾ പൊലീസ് പിടിയിൽ. ഇടക്കുന്നം കൊഴികുന്ന് ഭാഗത്ത് പച്ചിലമാക്കല്‍ ജോബി ജോസഫി(47)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. Read…
Read More » - 18 July
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി : റിക്രൂട്ട്മെന്റ് ഏജന്‍സി ഉടമ പിടിയിൽ
ഈരാറ്റുപേട്ട: യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പൂഞ്ഞാര്‍ സ്വദേശിയില്‍നിന്ന് അഞ്ച് ലക്ഷം രൂപയോളം തട്ടിയെടുത്ത കേസില്‍ റിക്രൂട്ട്മെന്റ് ഏജന്‍സി ഉടമ അറസ്റ്റിൽ. ഇടുക്കി ഇല്ലിചുവട് സ്വദേശിനി മാളികയില്‍…
Read More » - 18 July
‘കൊടുങ്കാറ്റിന് മുമ്പേ വരുന്ന ഇടിമുഴക്കമാണ് അവള്’: തോക്കുമായി നയന്‍താര, ‘ജവാന്’ ലോഡിങ്
ചെന്നൈ: ബോളിവുഡ്, തെന്നിന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ജവാൻ. ആക്ഷന്‍ പാക്ക്ഡ് ചിത്രമായാണ് ജവാൻ തിയേറ്ററുകളിലേക്കെത്തുന്നത്. ആറ്റ്ലിയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ നായകനായി എത്തുന്നു എന്നത്…
Read More » - 18 July
ചരക്കുലോറിക്കു പിന്നിൽ വാൻ ഇടിച്ച് അപകടം: മൂന്നുപേർക്ക് പരിക്ക്
ഏറ്റുമാനൂർ: ചരക്കുലോറിക്കു പിന്നിൽ വാൻ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. കൊഴുവനാൽ സ്വദേശി അനന്തു, കുമാരനല്ലൂർ സ്വദേശി അനന്തു പി. നായർ, ചമ്പക്കര സ്വദേശി അജു എന്നിവർക്കാണ്…
Read More » - 18 July
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവച്ചു
തിരുവനന്തപുരം : 2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ പ്രഖ്യാപനം മാറ്റിവച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന്…
Read More » - 18 July
മാർക്സിയൻ അനുഭവത്തിന്റെ കോൺഗ്രസ് മുഖമായിരുന്നു ഉമ്മൻ ചാണ്ടി: ജെയ്ക്ക് സി തോമസ്
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അനുശോചനം അറിയിച്ച് ജെയ്ക്ക് സി തോമസ്. മനുഷ്യ സംബന്ധമായ യാതൊന്നും എനിക്ക് അന്യമല്ല എന്നെഴുതിയ മാർക്സിയൻ അനുഭവത്തിന്റെ കോൺഗ്രസ് മുഖമായിരുന്നു…
Read More » - 18 July
എൽഡിഎഫിന്റെ ആശയം ഒരു പളുങ്കുപാത്രം പോലെയെന്ന് ഭീമൻ രഘു, അപ്പോൾ കാണാൻ ഭംഗി മാത്രമേയുള്ളു വേഗം പൊട്ടുമെന്നു കമന്റ്
ബിജെപിയിൽ നിന്ന് സിപിഎമ്മിലേക്ക് ചേക്കേറിയ ഭീമൻ രഘുവിന് സിപിഎമ്മിനെ കുറിച്ച് പറയുമ്പോൾ നൂറു നാവ്. എൽഡിഎഫിന്റെ ആശയം പളുങ്കു പത്രം പോലെയാണെന്നാണ് രഘു പറയുന്നത്. മാതൃഭൂമി ചാനലിന്…
Read More » - 18 July
സംസ്ഥാനത്ത് സ്വർണവില വീണ്ടും 44,000 കടന്നു: ഇന്നത്തെ നിരക്കുകളിങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. തുടർച്ചയായ നാല് ദിവസം മാറ്റമില്ലാതിരുന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഇതോടെ സ്വർണവില 44000 കടന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന…
Read More » - 18 July
വിശ്രമത്തിനൊടുവിൽ ഉയർത്തെഴുന്നേറ്റ് സ്വർണവില, ഇന്നത്തെ നിരക്കുകൾ അറിയാം
ദിവസങ്ങൾ നീണ്ട വിശ്രമത്തിനോടുവിൽ സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി…
Read More » - 18 July
ദേശീയ പതാക പകുതി താഴ്ത്തി കെട്ടും; പരീക്ഷകൾ മാറ്റിവച്ചു; ബാങ്ക് അവധി
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തി കെട്ടും. ഇന്ന് പൊതു…
Read More » - 18 July
സംസ്ഥാനത്ത് പേവിഷബാധ പ്രതിരോധ വാക്സിൻ കിട്ടാക്കനിയാകുന്നു: വലഞ്ഞ് പൊതുജനങ്ങൾ
സംസ്ഥാനത്ത് പേവിഷ ബാധയ്ക്കുള്ള പ്രതിരോധ വാക്സിന് കടുത്തക്ഷാമം നേരിടുന്നതായി പരാതി. പ്രതിരോധ വാക്സിനായ ഇമ്യൂണോഗ്ലോബലിനാണ് കിട്ടാക്കനി ആയിരിക്കുന്നത്. നിലവിൽ, വാക്സിൻ സ്വീകരിക്കാൻ സർക്കാർ ആശുപത്രികളിൽ എത്തുന്നവർ നെട്ടോട്ടമോടുന്ന…
Read More » - 18 July
മരിച്ച് പോയ മകന്റെ ‘കൈകളിൽ’ പിടിച്ച് അവന്റെ ജന്മദിനത്തിന് കേക്ക് മുറിച്ച് മാതാപിതാക്കൾ; നൊമ്പരക്കാഴ്ച
കോട്ടയം: മരിച്ചുപോയ മകന്റെ ‘കൈകളിൽ’ പിടിച്ച് അവന്റെ പിറന്നാൾ ആഘോഷിച്ച് മാതാപിതാക്കൾ. കോട്ടയത്താണ് സംഭവം. രണ്ട് വർഷം മുമ്പ് മരിച്ച് പോയ നെവിസിന്റെ ജന്മദിനത്തിൽ പങ്കെടുക്കാനെത്തിയവരിൽ, അവയവദാനത്തിലൂടെ…
Read More » - 18 July
തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ കടിച്ചു കീറിയ നിലയിൽ
തിരുവനന്തപുരം: നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ കടിച്ചു കീറിയ നിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങ് മാമ്പള്ളിയിൽ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക്…
Read More » - 18 July
പൂഞ്ച് മേഖലയിൽ ഏറ്റുമുട്ടൽ തുടരുന്നു: 4 ഭീകരരെ വധിച്ച് സുരക്ഷാ സേന
ജമ്മു കാശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. ഇന്ന് പുലർച്ചെ ജമ്മു കാശ്മീരിലെ പൂഞ്ച് മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ നാല് ഭീകരരെ സുരക്ഷാ…
Read More » - 18 July
മറുനാടന്‍ മലയാളിയുടെ ഓഫീസ് പ്രവര്‍ത്തനം ഏഴു ദിവസത്തിനുള്ളില്‍ നിര്‍ത്തി വെയ്ക്കണം: ഉത്തരവുമായി തിരുവനന്തപുരം നഗരസഭ
തിരുവനന്തപുരം: മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയുടെ നോട്ടീസ്. പട്ടത്തെ ഫ്ളാറ്റിലെ ആറാം നിലയിലാണ് മറുനാടന്‍ മലയാളിയുടെ കേന്ദ്ര ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഓഫീസിന്റെ…
Read More » - 18 July
ജന നായകന് വിട; സംസ്കാരം വ്യാഴാഴ്ച പുതുപ്പള്ളിയില്‍, മൃതദേഹം ഉച്ചയ്ക്കുശേഷം കേരളത്തിലെത്തിക്കും
ബെംഗളൂരു: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാരം വ്യാഴാഴ്ച പുതുപ്പള്ളിയിൽ നടക്കും. ബെംഗളൂരുവിലും തിരുവനന്തപുരത്തും മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് വിലാപയാത്രയായി പുതുപ്പള്ളിയിലെത്തി വലിയപള്ളിയിൽ സംസ്കരിക്കും.…
Read More »