Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -22 July
ആലപ്പുഴയിൽ കാർ നിന്ന് കത്തി; തീ അണച്ചപ്പോൾ കണ്ടത് ഡ്രൈവിങ് സീറ്റിൽ യുവാവിന്റെ മൃതദേഹം
ആലപ്പുഴ: ആലപ്പുഴയിൽ നിർത്തിയിട്ട കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം. എടത്വ പൊലീസ് അന്വേഷണം ആരംഭിച്ചു. എടത്വ തായങ്കരി ബോട്ട് ജെട്ടിയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന്…
Read More » - 22 July
ക്ഷേത്രത്തിൽ നിന്ന് നിലവിളക്കുകൾ മോഷ്ടിച്ചു: പ്രതി പിടിയിൽ
അമ്പലപ്പുഴ: നീർക്കുന്നം രക്തേശ്വരി ക്ഷേത്രത്തിലെ ഉപദേവാലയങ്ങൾ തുറന്ന് നിലവിളക്കുകൾ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. തൃശൂർ അയ്യപ്പൻകാവ് ചാലക്കുടി മടപ്പറമ്പ് മഠം വീട്ടിൽ വാസുദേവൻ(56) ആണ് അറസ്റ്റിലായത്. ബുധനാഴ്ച…
Read More » - 22 July
കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ മദ്രസ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കോഴിക്കോട്: കുളത്തിൽ കുളിക്കാനിറങ്ങിയ മദ്രസാ വിദ്യാർത്ഥി മുങ്ങി മരിച്ചു. ചേളന്നൂർ കണ്ണങ്കര പടിഞ്ഞാറയിൽ മീത്തൽ സലീമിന്റെ മകൻ മുഹമ്മദ് നിഹാലാണ് (17) മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെ…
Read More » - 22 July
‘വിനായകൻ പുള്ളിക്കറിയാവുന്ന ഭാഷയിൽ ഒരഭിപ്രായം പറഞ്ഞു, അതിനയാളുടെ ഫ്ലാറ്റ് അക്രമിക്കണോ’: സജീവന് അന്തിക്കാട്
ഉമ്മൻ ചാണ്ടിക്ക് എതിരായ പ്രതികരണത്തില്‍ നടൻ വിനായകന്റെ വീട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെതിനെതിരെ സംവിധായകൻ സജീവൻ അന്തിക്കാട്.വിനായകൻ പുള്ളിക്കറിയാവുന്ന ഭാഷയിൽ ഒരഭിപ്രായം പറഞ്ഞു; അതിനയാളുടെ ഫ്ലാറ്റിന്റെ ജനൽ…
Read More » - 22 July
എ ഐ ക്യാമറ കാരണം പിഴ അടയ്ക്കേണ്ടി വരുന്നു, ക്യാമറയെ പറ്റിക്കാൻ എന്താണൊരു വഴി? ഒരേയൊരു വഴിയാണുള്ളതെന്ന് കേരള പോലീസ്
തിരുവനന്തപുരം: എ ഐ ക്യാമറ വന്നതിന് ശേഷം ഗതാഗത നിയമങ്ങൾ പാലിക്കാതെ വാഹനങ്ങൾ നിരത്തിലിറക്കുന്നവർക്ക് പിഴ അടയ്ക്കുകയല്ലാതെ മറ്റൊരു വഴിയില്ല. ഇതോടെ എങ്ങനെ ക്യാമറകളെ പറ്റിക്കാം എന്ന…
Read More » - 22 July
ഒന്നാം പാദഫലങ്ങളിൽ കോടികളുടെ ലാഭവുമായി സിഎസ്ബി ബാങ്ക്, ഏറ്റവും പുതിയ കണക്കുകൾ അറിയാം
നടപ്പ് സാമ്പത്തിക വർഷം ഒന്നാം പാദഫലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച് തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ മേഖല ബാങ്കായ സിഎസ്ബി ബാങ്ക്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 22 July
കർണാടക ജെഡിഎസ് ബിജെപി സഖ്യത്തിൽ ചേരാൻ തീരുമാനിച്ചു: ലോകസഭാ തെരഞ്ഞെടുപ്പിലും ഒന്നിച്ച് പ്രവർത്തിക്കുമെന്ന് സൂചന
കർണാടക ജെഡിഎസ് ബിജെപി സഖ്യത്തിൽ ചേരാൻ തീരുമാനിച്ചു. സംസ്ഥാനത്തിന്റെ താൽപര്യം കണക്കിലെടുത്ത് ബിജെപിയുമായി പ്രതിപക്ഷമായി ഒരുമിച്ച് പ്രവർത്തിക്കാൻ പാർട്ടി തീരുമാനിച്ചതായി കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി…
Read More » - 22 July
എഐ അസിസ്റ്റന്റുമായി ട്രൂകോളർ രംഗത്ത്! ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് സൗജന്യ ട്രയൽ ഉപയോഗിക്കാൻ അവസരം
ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ആധിപത്യം ഉറപ്പിച്ച് ട്രൂകോളറും. ഇത്തവണ എഐ അസിസ്റ്റന്റുമായാണ് ട്രൂകോളർ രംഗത്തെത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ കോളുകൾക്ക് ഉത്തരം നൽകുകയും, അനാവശ്യ കോളുകളെ ഒഴിവാക്കാൻ ഉപഭോക്താക്കളെ സഹായിക്കുകയും ചെയ്യുന്ന…
Read More » - 22 July
ഗോ ഫസ്റ്റിന് ആശ്വാസം! വീണ്ടും പറക്കാനുള്ള അനുമതി നൽകി ഡിജിസിഎ
രാജ്യത്തെ പ്രമുഖ ബജറ്റ് എയർലൈൻ കമ്പനിയായ ഗോ ഫസ്റ്റിന് വീണ്ടും സർവീസുകൾ ആരംഭിക്കാൻ അനുമതി. ഉപാധികളോടെ സർവീസ് നടത്താനുള്ള അനുമതിയാണ് ഡിജിസിഎ നൽകിയിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന്…
Read More » - 22 July
‘ഹൈന്ദവ പുരാണങ്ങൾ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നു, ഗണപതി വെറും മിത്ത്’: എ എൻ ഷംസീർ
കൊച്ചി: ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ച് സ്പീക്കർ എ എൻ ഷംസീർ. ഗണപതിയെല്ലാം വെറും മിത്തുകൾ ആണെന്നും, ഹൈന്ദവ പുരാണങ്ങൾ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും ഷംസീർ പറഞ്ഞു. എറണാകുളം കുന്നത്തുനാട്…
Read More » - 22 July
ഒഡീഷ ട്രെയിന്‍ ദുരന്തത്തിന് കാരണം സിഗ്നലിംഗ് പിഴവ്: ഇനിയും തിരിച്ചറിയാനുള്ളത് 41 മൃതദേഹങ്ങൾ
ന്യൂഡല്‍ഹി: ഒഡീഷയിലെ ബാലേശ്വറിൽ 295 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ ദുരന്തത്തിന് കാരണം സിഗ്നലിങ്ങിലെ പിഴവാണെന്ന് റിപ്പോര്‍ട്ട്. വിശദാംശങ്ങള്‍ ഉൾപ്പെടുന്ന റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ റിപ്പോര്‍ട്ട് റെയിൽവേ മന്ത്രാലയം…
Read More » - 22 July
വിദ്യ-45: വിദ്യാർത്ഥികൾക്കായി പ്രത്യേക ട്രാവൽ കാർഡ് പുറത്തിറക്കി കൊച്ചി മെട്രോ, ഇനി കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാം
വിദ്യാർത്ഥികൾക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് കൊച്ചി മെട്രോ. കുറഞ്ഞ ചെലവിൽ വിദ്യാർത്ഥികളെ യാത്ര ചെയ്യാൻ സഹായിക്കുന്ന പുതിയ ട്രാവൽ കാർഡാണ് ഇത്തവണ കൊച്ചി മെട്രോ പുറത്തിറക്കിയിരിക്കുന്നത്. വിദ്യ-45 എന്ന…
Read More » - 22 July
ഭർത്താവ് മർദ്ദിക്കുന്നത് കാണുമ്പോൾ അമ്മായിയച്ഛനും മർദ്ദിക്കാനെത്തും: ദർശന അനുഭവിച്ചത് കൊടിയ പീഡനങ്ങൾ
ഗർഭിണിയായ യുവതി പുഴയിൽ ചാടി മരിച്ച സംഭവത്തിൽ ഭർതൃ വീട്ടുകാർക്ക് എതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്ത്. വയനാട് സ്വദേശിയായ ദർശനയാണ് കുഞ്ഞുമായി പുഴയിൽ ചാടി…
Read More » - 22 July
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ മത്സരിക്കും? കോൺഗ്രസിൽ കൊണ്ടുപിടിച്ച ചർച്ച; ഔദ്യോഗിക തീരുമാനം പിന്നീട്
തിരുവനന്തപുരം: പുതുപ്പള്ളിയിൽ ആര് മത്സരിക്കുമെന്ന കാര്യത്തിൽ കോൺഗ്രസിൽ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല. പല പേരുകൾ ഉയർന്ന് കേൾക്കുന്നുണ്ടെങ്കിലും ചാണ്ടി ഉമ്മന്‍ തന്നെയാകും നറുക്ക് വീഴുക എന്നാണ്…
Read More » - 22 July
ചന്ദ്രയാൻ 3: തുടർച്ചയായ നാലാം തവണയും ഭ്രമണപഥം ഉയർത്തിയത് വിജയകരം, കുതിപ്പ് തുടരുന്നു
തുടർച്ചയായ നാലാം തവണയും ഭൂമിക്ക് മുകളിലായുള്ള ഭ്രമണപഥം വിജയകരമായി ഉയർത്തി ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3. ഭ്രമണപഥം ഉയർത്തുന്നതിൽ ഇനി ഒരു ഘട്ടം മാത്രമാണ് അവശേഷിക്കുന്നത്.…
Read More » - 22 July
പങ്കാളിയെ മദ്യപിച്ചെത്തി ക്രൂരമായി പീഡിപ്പിക്കും, ലൈംഗിക വൈകൃതങ്ങളിൽ സഹികെട്ട് ബിസിനസുകാരനെ കൊലപ്പെടുത്തി യുവതി
കഴിഞ്ഞ ദിവസമാണ് പാമ്പാട്ടിക്ക് ക്വട്ടേഷൻ കൊടുത്ത് കാമുകനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിലായ സംഭവം ഉത്തരാഖണ്ഡിൽ നിന്നും പുറത്ത് വന്നത്. യുവതിയുടെ അറസ്റ്റിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്.…
Read More » - 22 July
കോടിക്കണക്കിന് മലയാളികൾ ഹൃദയം കൊണ്ട് നിനക്ക് എപ്പോഴേ അവാർഡ് തന്നു മോളേ…: ശരത്
കൊച്ചി: ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ച് കഴിഞ്ഞാൽ അതിനോട് എതിരഭിപ്രായം ഉണ്ടാകുന്നത് സാധാരണയാണ്. സമൂഹ മാധ്യമങ്ങളിലെ സിനിമാ ഗ്രൂപ്പുകളിൽ ഇതുസംബന്ധിച്ച ചർച്ചകളും ഉണ്ടാകാറുണ്ട്. ഇന്നലത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ്…
Read More » - 22 July
വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത, 6 ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
വടക്കൻ കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കനത്ത മഴ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ന് 6 ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം,…
Read More » - 22 July
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ പള്ളി വികാരി അറസ്റ്റില്‍
ശിവമൊഗ്ഗ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പള്ളി വികാരി അറസ്റ്റിൽ. കര്‍ണാടകയിലെ ശിവമൊഗ്ഗയിലാണു കോളജില്‍ പ്രിന്‍സിപ്പല്‍ കൂടിയായ പുരോഹിതന് വിദ്യാര്‍ഥിയെ പീഡിപ്പിച്ചത്. പ്രണയം നടിച്ച് ആദിവാസി വിഭാഗത്തില്‍പെട്ട പ്ലസ്…
Read More » - 22 July
ജോൺസൺ ആൻഡ് ജോൺസൺ പൗഡർ ഉപയോഗിച്ച് അർബുദം ബാധിച്ചതായി പരാതി! പരാതിക്കാരന് കോടികൾ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി
പ്രമുഖ അമേരിക്കൻ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസണിന് വീണ്ടും തിരിച്ചടി. കമ്പനി പുറത്തിറക്കിയ പൗഡർ ഉപയോഗിച്ച് അർബുദം ബാധിച്ച യുവാവിന്റെ പരാതിയെ തുടർന്ന് കോടികളാണ് ഇത്തവണ കമ്പനിക്കെതിരെ…
Read More » - 22 July
തൊടുപുഴയിൽ ഡ്യൂട്ടി കഴിഞ്ഞു വന്ന നഴ്സിന് നേരെ ലൈംഗികാക്രമണം
തൊടുപുഴ: ഡ്യൂട്ടി കഴിഞ്ഞു രാത്രി സ്കൂട്ടറിൽ വീട്ടിലേയ്ക്കു വരുന്ന വഴിയിൽ നഴ്സിനു നേരെ ലൈംഗികാക്രമണം . ബൈക്കിലെത്തിയ അക്രമി നഴ്സിന്റെ സ്കൂട്ടറിനു പിന്നാലെ വരികയും, സ്കൂട്ടറിന്റെ വേഗം…
Read More » - 22 July
മാളികപ്പുറത്തിന് എന്തെങ്കിലും അവാർഡ് കിട്ടിയിരുന്നെങ്കിൽ ഞാൻ സത്യമായും ഞെട്ടിയേനെ: അഞ്ജു പാർവതി പ്രഭീഷ്
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്ക് പൊതുവെ ഒരു ജനകീയ മുഖമുണ്ടായിരുന്നു. മമ്മൂട്ടിയെ മികച്ച നടനായും, വിൻസി അലോഷ്യസിനെ മികച്ച നടിയായും തിരഞ്ഞെടുത്ത ജൂറി, കണ്ടില്ലെന്ന് നടിച്ചത് മാളികപ്പുറം…
Read More » - 22 July
ഡൽഹിയിൽ ഇന്ന് മുതൽ ഡ്രോണുകൾ പറത്തരുത്! നിരോധനം ഓഗസ്റ്റ് 16 വരെ, ഉത്തരവ് പുറപ്പെടുവിച്ച് ഡൽഹി പോലീസ് കമ്മീഷണർ
ഡൽഹിയിൽ ഇന്ന് മുതൽ പാരാഗ്ലൈഡറുകൾ, ഹാംഗ്-ഗ്ലൈഡറുകൾ, ഹോട്ട് എയർ ബലൂൺ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് ഇവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് 15ന് നടക്കുന്ന…
Read More » - 22 July
‘കോടിയേരി അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലം കടപ്പുറത്തെ ശവകുടീരമാണ് ഇത്, 9 മാസം കഴിഞ്ഞു, ഇതാണവസ്ഥ’: വൈറൽ കുറിപ്പ്
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കാണാൻ സംസ്ഥാനത്തെങ്ങും ആയിരങ്ങളായിരുന്നു അണിനിരന്നത്. സമാനമായ യാത്രയയപ്പ് അന്തരിച്ച കോടിയേരി ബാലകൃഷ്ണനും കിട്ടേണ്ടിയിരുന്നതാണെന്ന് ചൂണ്ടിക്കാട്ടി മഹേന്ദ്ര കുമാർ എന്നയാൾ എഴുതിയ…
Read More » - 22 July
പ്രധാനമന്ത്രി കിസാൻ സമ്മാന നിധി: 14-ാം ഗഡു ഉടൻ അക്കൗണ്ടിൽ എത്തും, തീയതി അറിയാം
പ്രധാനമന്ത്രി കിസാൻ സമ്മാന നിധിയുടെ 14-ാം ഗഡു വിതരണം ചെയ്യുന്ന ഔദ്യോഗിക തിയതി പ്രഖ്യാപിച്ചു. പദ്ധതി പ്രകാരമുള്ള 14-ാം ഗഡു യോഗ്യരായ കർഷക കുടുംബങ്ങളുടെ അക്കൗണ്ടിലേക്ക് ജൂലൈ…
Read More »