KottayamKeralaNattuvarthaLatest NewsNews

ബ​ലി​ത​ർ​പ്പ​ണ​ത്തി​നാ​യി ക്ഷേ​ത്ര​ത്തി​ലേ​ക്ക്‌ പോ​യ ഗൃ​ഹ​നാ​ഥന് വ​ഴി മ​ധ്യേ കു​ഴ​ഞ്ഞു​വീ​ണ് ദാരുണാന്ത്യം

ക​ണ്ടാ​ത്ര വീ​ട്ടി​ൽ കെ.​പി. ച​ന്ദ്ര​ൻ (68) ആ​ണ് മ​രി​ച്ച​ത്

കു​മ​ര​കം: ബ​ലി​ത​ർ​പ്പ​ണ​ത്തി​നാ​യി ക്ഷേ​ത്ര​ത്തി​ലേ​ക്ക്‌ പോയ ഗൃ​ഹ​നാ​ഥ​ൻ വ​ഴി മ​ധ്യേ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ക​ണ്ടാ​ത്ര വീ​ട്ടി​ൽ കെ.​പി. ച​ന്ദ്ര​ൻ (68) ആ​ണ് മ​രി​ച്ച​ത്.

Read Also : എൽഡിഎഫിന്റെ ആശയം ഒരു പളുങ്കുപാത്രം പോലെയെന്ന് ഭീമൻ രഘു, അപ്പോൾ കാണാൻ ഭംഗി മാത്രമേയുള്ളു വേഗം പൊട്ടുമെന്നു കമന്റ്

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. കു​ഴ​ഞ്ഞു​വീ​ണ ഉ​ട​ൻ തന്നെ കു​മ​ര​ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : മരിച്ച് പോയ മകന്റെ ‘കൈകളിൽ’ പിടിച്ച് അവന്റെ ജന്മദിനത്തിന് കേക്ക് മുറിച്ച് മാതാപിതാക്കൾ; നൊമ്പരക്കാഴ്ച

മൃതദേഹം സം​സ്ക​രിച്ചു. ഭാ​ര്യ മ​ണി​യ​മ്മ കു​മ​ര​കം തൈ​ച്ചി​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: കെ.​സി. മ​ഹേ​ഷ്, കെ.​സി. മ​ഞ്ജു. മ​രു​മ​ക്ക​ൾ: സാ​ബു, ജ​യ​ശ്രീ.

shortlink

Related Articles

Post Your Comments

Related Articles


Back to top button