Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -18 July
രാജ്യത്തെ ചെറുകിട വിപണികളിൽ വേരുറപ്പിക്കാൻ പിസ്സ ഹട്ട്, പുതിയ നീക്കം അറിയാം
രാജ്യത്തെ ചെറുകിട വിപണികളിൽ ശക്തമായ സാന്നിധ്യമാകാനൊരുങ്ങി അമേരിക്കൻ മൾട്ടി നാഷണൽ റസ്റ്റോറന്റ് ശൃംഖലയായ പിസ്സ ഹട്ട്. രാജ്യത്തെ വൻ നഗരങ്ങളിൽ നിന്ന് പിസ്സ ഹട്ടിന് മികച്ച നേട്ടം…
Read More » - 18 July
‘റിപ്പോര്‍ട്ടറിന് വേണ്ടി ഒരുപാട് ത്യാഗംസഹിച്ചു എന്നൊന്നും പറയുന്നില്ല, അതിനെ നിലനിര്‍ത്തിയ 100കണക്കിന് പേരില്‍ ഒരാള്‍’
റിപ്പോർട്ടർ ചാനലിൽ നിന്ന് രാജിവെച്ച അപർണ സെന്നിന്റെ പ്രതികരണങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചാനലിന്റെ മോശം സമയത്ത് ശമ്പളം പോലും കൃത്യമായി ലഭിക്കാതെ ഇരുന്നിട്ടും താൻ…
Read More » - 18 July
വ്യക്തിജീവിതത്തിലുണ്ടായ ഏറ്റവും വലിയ നഷ്ടം, ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ വിതുമ്പി എകെ ആന്റണി
തിരുവനന്തപുരം: ഏറ്റവും വലിയ സുഹൃത്തിനെയാണ് നഷ്ടമായതെന്ന് എകെ ആന്റണി. ഉമ്മൻചാണ്ടിയും ഞാനും തമ്മിൽ വിദ്യാർഥി രാഷ്ട്രീയം മുതലുളള പരിചയമാണെന്നും ഹൃദയം തുറന്ന് സംസാരിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും എകെ…
Read More » - 18 July
ഉമ്മൻ ചാണ്ടിയുടെ നിര്യാണം: സംസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന സർവ്വകലാശാല പരീക്ഷകൾ മാറ്റി
ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ദുഃഖസൂചകമായി ഇന്ന് സംസ്ഥാനത്ത് നടത്താനിരുന്ന വിവിധ പരീക്ഷകൾ മാറ്റിവെച്ചു. സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിവിധ സർവ്വകലാശാല പരീക്ഷകളും മാറ്റിവച്ചത്.…
Read More » - 18 July
റിപ്പോർട്ടറില്‍ നിന്ന് പടിയിറങ്ങിയപ്പോൾ അരുൺകുമാർ ഓക്കേ എന്ന് മാത്രം പറഞ്ഞു, നികേഷ് കുമാറിന്റെ മൗനം വേദനിപ്പിച്ചു- അപർണ
താൻ റിപ്പോര്‍ട്ടറില്‍ നിന്ന് രാജിവെച്ചിറങ്ങിയെന്ന് സീനിയര്‍ ന്യൂസ് എഡിറ്ററായിരുന്ന അപര്‍ണാ സെന്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ സംഘപരിവാര്‍ വിരുദ്ധ, ഇടത് നിലപാടാണ് അവരുടെ പ്രശ്നമെന്നും അതിനാലാണ് റിപ്പോര്‍ട്ടറിന്റെ…
Read More » - 18 July
ജമ്മു കാശ്മീരിലെ സൂറൻകോട്ടിൽ സൈന്യവും ഭീകരരും ഏറ്റുമുട്ടി, പ്രദേശത്ത് വെടിവെയ്പ്പ് തുടരുന്നു
ജമ്മു കാശ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടി. ജമ്മു കാശ്മീരിലെ സൂറൻകോട്ട് പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. ഓപ്പറേഷൻ പൂഞ്ചിന്റെ ഭാഗമായി സൈന്യത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ…
Read More » - 18 July
ഉമ്മൻചാണ്ടിയുടെ മരണം; സംസ്ഥാനത്ത് ഇന്ന് പൊതുഅവധി, രണ്ട് ദിവസത്തെ ഔദ്യോഗിക ദുഖാചരണം
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവുമായിരിക്കും ഉണ്ടാവുക. എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും…
Read More » - 18 July
ഉൾവലിഞ്ഞ് യമുനയിലെ ജലം! വെള്ളക്കെട്ടിൽ നിന്നും കരകയറാനാകാതെ ഡൽഹി നിവാസികൾ
കരകവിഞ്ഞൊഴുകിയ യമുനാ നദിയിലെ ജലനിരപ്പ് താഴ്ന്നു. കഴിഞ്ഞ ദിവസങ്ങളിലായി മഴ നേരിയ തോതിൽ ശമിച്ചതോടെയാണ് നദിയിലെ ജലം ഉൾവലിയാൻ ആരംഭിച്ചത്. നിലവിൽ, യമുനയിലെ ജലനിരപ്പ് അപകടനിലയിൽ നിന്നും…
Read More » - 18 July
പൊന്മുടിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് കണക്കിൽ പെടാത്ത പണവും വിദേശ കറന്‍സിയും: അറസ്റ്റ് കള്ളപ്പണം വെളുപ്പിച്ച കേസിൽ
ചെന്നൈ: കള്ളപ്പണക്കേസില്‍ സെന്തില്‍ ബാലാജിക്കു പിന്നാലെ തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയെ ഇ.ഡി. കസ്റ്റഡിയിലെടുത്തു. കള്ളപ്പണക്കേസില്‍ പതിമൂന്ന് മണിക്കൂര്‍ നീണ്ട റെയ്ഡിന് പിന്നാലെയാണ് മന്ത്രിയെ…
Read More » - 18 July
ചന്ദ്രയാൻ 3: ഇന്ന് ഉച്ചയോടെ ഭ്രമണപഥം വീണ്ടും ഉയർത്തും, കാത്തിരിപ്പോടെ ശാസ്ത്രജ്ഞർ
രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3 പേടകത്തിന്റെ ഭ്രമണപഥം ഇന്നും ഉയർത്തും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഭ്രമണപഥം ഉയർത്തുക. ദീർഘ വൃത്താകൃതിയിൽ ഭൂമിയിൽ നിന്ന് 41,603…
Read More » - 18 July
തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയെ ഇഡി കസ്റ്റഡിയിലെടുത്തു: നടപടി 13 മണിക്കൂര്‍ നീണ്ട റെയ്ഡിന് ശേഷം
ചെന്നൈ: തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. രാവിലെ ഏഴ് മണിയ്ക്ക് കെ പൊന്മുടിയുടെ വീട്ടില്‍ ആരംഭിച്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന…
Read More » - 18 July
മൺസൂണിൽ പതഞ്ഞൊഴുകി ദൂധ് സാഗർ വെള്ളച്ചാട്ടം! കാണാനെത്തുന്നത് ആയിരക്കണക്കിന് സഞ്ചാരികൾ, ജാഗ്രത നിർദ്ദേശവുമായി അധികൃതർ
മൺസൂൺ എത്തിയതോടെ നിറഞ്ഞ് പതഞ്ഞൊഴുകി അതിമനോഹരമായ ദൂധ് സാഗർ വെള്ളച്ചാട്ടം. ഇന്ത്യയിൽ മൺസൂൺ സീസണിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന സ്പോട്ട് കൂടിയാണ് ഇവിടം. നിലവിൽ, അതിമനോഹരമായി…
Read More » - 18 July
ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്ന പേരാണ് ഉമ്മൻ ചാണ്ടി: വിഡി സതീശൻ
തിരുവനന്തപുരം: ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്ന പേരാണ് ഉമ്മൻ ചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കയറിപ്പോകാനുള്ള ഏണിപ്പടികളായി ഉമ്മൻ ചാണ്ടി ഒരിക്കലും ജനത്തെ കണ്ടില്ലെന്നും…
Read More » - 18 July
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വിട
മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. പുലർച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. കാൻസർ ബാധിതനായിരുന്ന…
Read More » - 18 July
‘ജയിലർ’ സിനിമയുടെ പേരിനെ ചൊല്ലി വിവാദം: പ്രതികരണവുമായി സക്കീർ മഠത്തിൽ
കൊച്ചി: സൂപ്പർ താരം രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ‘ജയിലർ’ എന്ന ചിത്രത്തിന്റെ പേരിനെ ചൊല്ലിയുള്ള വിവാദം ശക്തമാകുന്നു. ‘ജയിലർ’ എന്ന പേര് തന്റെ ചിത്രത്തിനായി…
Read More » - 18 July
സ്ത്രീകളെ സംരക്ഷിക്കാനാണെങ്കില്‍ വനിതാ സംവരണബില്‍ പാസാക്കാന്‍ ആദ്യം നടപടിയെടുക്കണം: എം.എ ബേബി
കൊല്ലം: ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമുള്ള ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഗൂഢപദ്ധതിയാണ് ഏകീകൃത സിവില്‍ കോഡ് എന്ന് ചൂണ്ടിക്കാട്ടി സിപിഎം പിബി അംഗം എം.എ ബേബി.…
Read More » - 18 July
മുഖത്തെ കറുത്ത പാടുകള്‍ അകറ്റാന്‍ പപ്പായ; ഉപയോഗിക്കേണ്ടത് ഇങ്ങനെ…
മുഖത്തെ കറുത്ത പാടുകള്‍ അലട്ടുന്നുണ്ടോ? പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മത്തില്‍ ഇത്തരത്തില്‍ കറുത്ത പാടുകള്‍ ഉണ്ടാകാം. മുഖത്തെ കറുത്തപാടുകള്‍ അകറ്റാനും മുഖം തിളങ്ങാനും സഹായിക്കുന്ന ഒന്നാണ് നമ്മുടെ…
Read More » - 18 July
മുതലപ്പൊഴിയിൽ പൂർണ സുരക്ഷ ഉറപ്പാക്കും, മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സംരക്ഷിക്കും: മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് അടിക്കടിയുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനു ശാശ്വത പരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കുമെന്നു ഫിഷറീസ് മന്ത്രി സജി ചെറിയാൻ. ജൂലൈ 10 ന് മുതലപ്പൊഴിയിൽ…
Read More » - 18 July
ചെക്ക് പോസ്റ്റിലൂടെ കടത്താൻ ശ്രമിച്ച മദ്യശേഖരം പിടിച്ചെടുത്തു: ഒരാൾ പിടിയിൽ
തിരുവനന്തപുരം: ചെക്ക് പോസ്റ്റിലൂടെ കടത്താൻ ശ്രമിച്ച വൻ മദ്യശേഖരം പിടിച്ചെടുത്തു. മഞ്ചേശ്വരം എക്സൈസ് ചെക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ ആർ റിനോഷും സംഘവും ചേർന്നാണ് മദ്യം പിടികൂടിയത്. Read…
Read More » - 18 July
കെഎസ്ഇബി ബില്ല്: അറിയേണ്ട കാര്യങ്ങൾ
തിരുവനന്തപുരം: വൈദ്യുതി ബില്ലിനെ കുറിച്ചുള്ള സംശയങ്ങൾക്കുള്ള മറുപടിയുമായി കെഎസ്ഇബി. ബില്ല് അടച്ചില്ലെങ്കിൽ എന്തുകൊണ്ടാണ് യാതൊരു തരത്തിലുള്ള നിർദ്ദേശങ്ങളും നൽകാതെ കെഎസ്ഇബി ഫ്യൂസ് ഊരാൻ എത്തുന്നതെന്ന സംശയം നമ്മളിൽ…
Read More » - 18 July
യുവാവിനെ കുത്തിക്കൊലപ്പെടുത്തി: യുവതി അറസ്റ്റില്‍
ന്യൂഡല്‍ഹി: പലതവണയായി തന്നെ പീഡിപ്പിച്ച യുവാവിനെ 20കാരി കൊലപ്പെടുത്തി. ഡല്‍ഹിയില്‍ ശാസ്ത്രി പാര്ക്കിന് സമീപമാണ് കൊലപാതകം നടന്നത്. യുവതിയും സുഹൃത്തും ചേര്‍ന്നാണ് കൊല നടത്തിയത്. ബേല ഫാമിനു…
Read More » - 18 July
‘പേടിപ്പിക്കാൻ നോക്കണ്ട, ഇത് ഡിഎംകെയാണ്’: രൂക്ഷവിമർശനവുമായി ഉദയനിധി സ്റ്റാലിൻ
ചെന്നൈ: ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എൻ കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി പൊൻമുടിയുടെ ഇഡി കസ്റ്റഡിയ്ക്ക് പിന്നാലെയാണ്…
Read More » - 17 July
പാലക്കാട് വൻ സ്പിരിറ്റ് വേട്ട: മൂന്ന് പേർ അറസ്റ്റിൽ
പാലക്കാട്: പാലക്കാട് വൻ സ്പിരിറ്റ് വേട്ട. 990 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കുഴൽമന്ദം എക്സൈസ് റെയ്ഞ്ച്…
Read More » - 17 July
മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെടുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടണം: അമിത് ഷാ
ന്യൂഡൽഹി: മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെടുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്ന് ആഹ്വാനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ തന്നെ…
Read More » - 17 July
മദ്യലഹരിയില്‍ അച്ഛന് കഴുത്തിൽ വെട്ടുകത്തി കൊണ്ട് പരിക്കേല്‍പ്പിച്ചു; 12 കാരന് ഗുരുതരാവസ്ഥയില്‍, അറസ്റ്റ്
വിയ്യൂർ: മദ്യലഹരിയില്‍ പന്ത്രണ്ടുവയസ്സുകാരനായ മകന്റെ കഴുത്തിൽ വെട്ടുകത്തി ഉപയോഗിച്ച് മുറിവേൽപ്പിച്ച കേസില്‍ അച്ഛൻ അറസ്റ്റിൽ. ഗുരുതരമായി പരിക്കേറ്റ കുട്ടി തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.…
Read More »